2,337
തിരുത്തലുകൾ
വരി 22: | വരി 22: | ||
| wikisource = | | wikisource = | ||
}} | }} | ||
[[പ്രമാണം: | [[പ്രമാണം:Cmpost.png|400px|thumb|left|]] | ||
<big>'''ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക്,''' </big><br> | <big>'''ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക്,''' </big><br> | ||
വരി 30: | വരി 30: | ||
ശാസ്ത്രവിജ്ഞാനത്തിന്റെയും സാങ്കേതികവിദ്യകളുടെയും സമുചിതമായ പ്രയോഗത്തിലൂടെ മാത്രമേ നമുക്ക് പുതുകേരളം സൃഷ്ടിക്കാനാവൂ. ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളുടെ വലിയ ഒരു നിരതന്നെ കേരളത്തിൽ ഉണ്ട്. ഇതിനു പുറമെ വിവിധ സർവ്വകലാശാലകളും കേന്ദ്ര ഗവേഷണ സ്ഥാപനങ്ങളും ഉണ്ട്. ഇവ കേരളത്തിന്റെ വലിയ ഒരു ആസ്തിയാണ്. കേരളത്തിലെ ശാസ്ത്രഗവേഷണ സ്ഥാപനങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുവാൻ ഈ ബൃഹത്തായ യജ്ഞത്തിന് കഴിയണം. | ശാസ്ത്രവിജ്ഞാനത്തിന്റെയും സാങ്കേതികവിദ്യകളുടെയും സമുചിതമായ പ്രയോഗത്തിലൂടെ മാത്രമേ നമുക്ക് പുതുകേരളം സൃഷ്ടിക്കാനാവൂ. ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളുടെ വലിയ ഒരു നിരതന്നെ കേരളത്തിൽ ഉണ്ട്. ഇതിനു പുറമെ വിവിധ സർവ്വകലാശാലകളും കേന്ദ്ര ഗവേഷണ സ്ഥാപനങ്ങളും ഉണ്ട്. ഇവ കേരളത്തിന്റെ വലിയ ഒരു ആസ്തിയാണ്. കേരളത്തിലെ ശാസ്ത്രഗവേഷണ സ്ഥാപനങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുവാൻ ഈ ബൃഹത്തായ യജ്ഞത്തിന് കഴിയണം. | ||
പുതിയ കേരള സൃഷ്ടിയിൽ എന്തൊക്കെ നടക്കണം എന്നതുപോലെ പ്രാധാന്യം അർഹിക്കുന്ന കാര്യമാണ് എന്തൊക്കെ നടക്കാൻ പാടില്ല എന്നതും. | പുതിയ കേരള സൃഷ്ടിയിൽ എന്തൊക്കെ നടക്കണം എന്നതുപോലെ പ്രാധാന്യം അർഹിക്കുന്ന കാര്യമാണ് എന്തൊക്കെ നടക്കാൻ പാടില്ല എന്നതും. | ||
[[പ്രമാണം:Cm.jpg|400px|thumb|left|മുഖ്യമന്ത്രിക്ക് കത്ത് നൽകുന്നു]] | |||
=== സമീപനം === | === സമീപനം === | ||
സുസ്ഥിരത, തുല്യത, പങ്കാളിത്തം, ജനാധിപത്യം, സുതാര്യത, സാമൂഹ്യനീതി | സുസ്ഥിരത, തുല്യത, പങ്കാളിത്തം, ജനാധിപത്യം, സുതാര്യത, സാമൂഹ്യനീതി |
തിരുത്തലുകൾ