752
തിരുത്തലുകൾ
വരി 1: | വരി 1: | ||
== ഭരണവും പഠനവും മലയാളത്തിൽ == | |||
സി.ജി.ശാന്തകുമാർ | |||
<big>സി.ജി.ശാന്തകുമാർ</big> | |||
ഭരണം മലയാളത്തിലാക്കുന്നത് അപകടമാണ്. സാധാരണക്കാരൻ കാര്യങ്ങൾ കുറേശ്ശേ മനസ്സിലാക്കാൻ തുടങ്ങും. ഭരിക്കാൻ ജനിച്ച മേധാവി വർഗത്തിന്നും ജനങ്ങൾക്കുമിടയിലുള്ള പുകമറ അപ്രത്യക്ഷമാകും. ഇത് ചിലരുടെ താല്പര്യങ്ങൾക്കു ഹാനികരമാണ്. ഇതിലപ്പുറം മറ്റെന്തെങ്കിലും തടസ്സം ഭരണം മലയാളത്തിലാക്കുന്നതിന് ഉള്ളതായി തോന്നുന്നില്ല. ഭരണം മലയാളത്തിലാകാത്ത കാലത്തോളം, ഭരണവർഗത്തിന്റെ പരിശീലനക്കളരിയായ ഉന്നത വിദ്യാഭ്യാസവും മാതൃഭാഷയിലാവില്ല. | ഭരണം മലയാളത്തിലാക്കുന്നത് അപകടമാണ്. സാധാരണക്കാരൻ കാര്യങ്ങൾ കുറേശ്ശേ മനസ്സിലാക്കാൻ തുടങ്ങും. ഭരിക്കാൻ ജനിച്ച മേധാവി വർഗത്തിന്നും ജനങ്ങൾക്കുമിടയിലുള്ള പുകമറ അപ്രത്യക്ഷമാകും. ഇത് ചിലരുടെ താല്പര്യങ്ങൾക്കു ഹാനികരമാണ്. ഇതിലപ്പുറം മറ്റെന്തെങ്കിലും തടസ്സം ഭരണം മലയാളത്തിലാക്കുന്നതിന് ഉള്ളതായി തോന്നുന്നില്ല. ഭരണം മലയാളത്തിലാകാത്ത കാലത്തോളം, ഭരണവർഗത്തിന്റെ പരിശീലനക്കളരിയായ ഉന്നത വിദ്യാഭ്യാസവും മാതൃഭാഷയിലാവില്ല. |
തിരുത്തലുകൾ