2,337
തിരുത്തലുകൾ
വരി 85: | വരി 85: | ||
| || ആകെ || 100 | | || ആകെ || 100 | ||
|} | |} | ||
(അവലംബം: മാലിന്യമുക്തകേരളം കർമപദ്ധതി, ശുചിത്വമിഷൻ, 2007) | ''(അവലംബം: മാലിന്യമുക്തകേരളം കർമപദ്ധതി, ശുചിത്വമിഷൻ, 2007)'' | ||
അതുപോലെ ഖരമാലിന്യങ്ങളുടെ ഘടനയും പഠനവിധേയമാക്കി യിട്ടുണ്ട്. ഖരമാലിന്യത്തിന്റെ മുഖ്യഭാഗവും ജൈവമാലിന്യമാണ്. | അതുപോലെ ഖരമാലിന്യങ്ങളുടെ ഘടനയും പഠനവിധേയമാക്കി യിട്ടുണ്ട്. ഖരമാലിന്യത്തിന്റെ മുഖ്യഭാഗവും ജൈവമാലിന്യമാണ്. | ||
ഖരമാലിന്യത്തിന്റെ ഏകദേശഘടന (ശതമാനത്തിൽ) | '''ഖരമാലിന്യത്തിന്റെ ഏകദേശഘടന (ശതമാനത്തിൽ)''' | ||
1 | {| class="wikitable" | ||
2 | |- | ||
3 | ! നം !! ഇനം !! ശതമാനം | ||
4 | |- | ||
(അവലംബം: മാലിന്യമുക്തകേരളം കർമപദ്ധതി, ശുചിത്വമിഷൻ) | | 1 || ജൈവമാലിന്യം || 71-83 | ||
|- | |||
| 2 || പേപ്പർ || 3.5-5.00 | |||
|- | |||
| 3 || പ്ലാസ്റ്റിക്, ഗ്ലാസ്, ലോഹം || 5-9 | |||
|- | |||
| 4 || ജഡവസ്തുക്കൾ, അപകടകരമായവ || 4.9-11.5 | |||
|} | |||
''(അവലംബം: മാലിന്യമുക്തകേരളം കർമപദ്ധതി, ശുചിത്വമിഷൻ)'' | |||
ചെറിയ അളവിലാണെങ്കിലും ഇരുമ്പ്, മാംഗനീസ്, നിക്കൽ, കാഡ്മിയം, ലെഡ്, ക്രോമിയം, സിങ്ക് തുടങ്ങിയ ലോഹങ്ങൾ നഗര മാലിന്യങ്ങളിൽ കണ്ടുവരുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ട്യൂബ് ലൈറ്റുകളും സി.എഫ്.എല്ലും മെർക്കുറി മണ്ണിലെത്താൻ കാരണമാ കുന്നു. കാഡ്മിയം, ലെഡ്, മെർക്കുറി എന്നിവ അപകടകാരികളായ ലോഹങ്ങളാണ്. | ചെറിയ അളവിലാണെങ്കിലും ഇരുമ്പ്, മാംഗനീസ്, നിക്കൽ, കാഡ്മിയം, ലെഡ്, ക്രോമിയം, സിങ്ക് തുടങ്ങിയ ലോഹങ്ങൾ നഗര മാലിന്യങ്ങളിൽ കണ്ടുവരുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ട്യൂബ് ലൈറ്റുകളും സി.എഫ്.എല്ലും മെർക്കുറി മണ്ണിലെത്താൻ കാരണമാ കുന്നു. കാഡ്മിയം, ലെഡ്, മെർക്കുറി എന്നിവ അപകടകാരികളായ ലോഹങ്ങളാണ്. | ||
കേരളത്തിലെ ജൈവമാലിന്യത്തിൽ ശരാശരി ഈർപ്പം 60 ശതമാന ത്തിലധികമാണ്. വർധിച്ച അളവിലുള്ള ഈർപ്പം പല മാലിന്യസംസ്കരണരീതികളും, പ്രത്യേകിച്ച് താപീയപ്രക്രിയ, അവയിൽ ലഭ്യമാകുന്ന ഊർജത്തിന്റെ അളവ് കുറയ്ക്കുന്നതുകൊണ്ട്, പ്രായോഗികമല്ലാതാ ക്കുന്നു. എന്നാൽ മാലിന്യത്തിലും അന്തരീക്ഷത്തിലും അടങ്ങിയിട്ടുള്ള ഈർപ്പവും സൂക്ഷ്മജീവികൾക്ക് പെരുകാൻ സൗകര്യപ്രദമായ അന്തരീക്ഷതാപനിലയും ജൈവവിഘടനപ്രക്രിയകൾ വലിയ തോതിൽ നടക്കാൻ സഹായകമാണ്. | കേരളത്തിലെ ജൈവമാലിന്യത്തിൽ ശരാശരി ഈർപ്പം 60 ശതമാന ത്തിലധികമാണ്. വർധിച്ച അളവിലുള്ള ഈർപ്പം പല മാലിന്യസംസ്കരണരീതികളും, പ്രത്യേകിച്ച് താപീയപ്രക്രിയ, അവയിൽ ലഭ്യമാകുന്ന ഊർജത്തിന്റെ അളവ് കുറയ്ക്കുന്നതുകൊണ്ട്, പ്രായോഗികമല്ലാതാ ക്കുന്നു. എന്നാൽ മാലിന്യത്തിലും അന്തരീക്ഷത്തിലും അടങ്ങിയിട്ടുള്ള ഈർപ്പവും സൂക്ഷ്മജീവികൾക്ക് പെരുകാൻ സൗകര്യപ്രദമായ അന്തരീക്ഷതാപനിലയും ജൈവവിഘടനപ്രക്രിയകൾ വലിയ തോതിൽ നടക്കാൻ സഹായകമാണ്. | ||
അജൈവമാലിന്യങ്ങൾ ചിതലരിച്ചോ, പൊടിഞ്ഞോ മണ്ണിൽ ചേരാത്തതുകൊണ്ട് അവ ഉപദ്രവകാരികളായി ദീർഘനാൾ നില നിൽക്കും. അഴുകുന്ന ജൈവമാലിന്യങ്ങൾ ചീഞ്ഞളിഞ്ഞ് ദുർഗന്ധം പരത്തും. അഴുകിയ അവശിഷ്ടങ്ങളിൽ പ്രജനനം നടത്തുന്ന കൊതു കുകൾ ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൾ പടർത്തും. ഇവ അതതു ദിവസം തന്നെ സംസ്കരിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ മാലിന്യത്തെ അവഗണിക്കുന്നത് അപകടകരമാണ്. | അജൈവമാലിന്യങ്ങൾ ചിതലരിച്ചോ, പൊടിഞ്ഞോ മണ്ണിൽ ചേരാത്തതുകൊണ്ട് അവ ഉപദ്രവകാരികളായി ദീർഘനാൾ നില നിൽക്കും. അഴുകുന്ന ജൈവമാലിന്യങ്ങൾ ചീഞ്ഞളിഞ്ഞ് ദുർഗന്ധം പരത്തും. അഴുകിയ അവശിഷ്ടങ്ങളിൽ പ്രജനനം നടത്തുന്ന കൊതു കുകൾ ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൾ പടർത്തും. ഇവ അതതു ദിവസം തന്നെ സംസ്കരിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ മാലിന്യത്തെ അവഗണിക്കുന്നത് അപകടകരമാണ്. | ||
പൊതുജനാരോഗ്യം നിലനിർത്താൻ പരിസരശുചീകരണവും മാലിന്യസംസ്കരണവും അനിവാര്യമാണ്. പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് പരിഷ്കൃതസമൂഹങ്ങൾ സാമൂഹികമായ അപരാധമായും കുറ്റവുമായാണ് കാണുന്നത്. | പൊതുജനാരോഗ്യം നിലനിർത്താൻ പരിസരശുചീകരണവും മാലിന്യസംസ്കരണവും അനിവാര്യമാണ്. പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് പരിഷ്കൃതസമൂഹങ്ങൾ സാമൂഹികമായ അപരാധമായും കുറ്റവുമായാണ് കാണുന്നത്. | ||
സമൂഹത്തിന്റെ പൊതുസമീപനം | === സമൂഹത്തിന്റെ പൊതുസമീപനം === | ||
ഗാർഹികമാലിന്യങ്ങൾ മുൻകാലങ്ങളിൽ ഒരു പ്രശ്നമായിരുന്നില്ല. ഇന്നും കാർഷികപ്രവർത്തനങ്ങൾ നിലനിൽക്കുന്ന ഗ്രാമപ്രദേശങ്ങ ളിൽ ഗാർഹികമാലിന്യങ്ങൾ വാഴക്കും തെങ്ങിനും പച്ചക്കറിക്കും വളമായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. പുരയിടകൃഷിയുടെ പ്രാധാന്യം നഷ്ടമായതോടെയാണ് ജൈവമാലിന്യങ്ങൾ പ്രശ്ന വസ്തുവായത്. | ഗാർഹികമാലിന്യങ്ങൾ മുൻകാലങ്ങളിൽ ഒരു പ്രശ്നമായിരുന്നില്ല. ഇന്നും കാർഷികപ്രവർത്തനങ്ങൾ നിലനിൽക്കുന്ന ഗ്രാമപ്രദേശങ്ങ ളിൽ ഗാർഹികമാലിന്യങ്ങൾ വാഴക്കും തെങ്ങിനും പച്ചക്കറിക്കും വളമായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. പുരയിടകൃഷിയുടെ പ്രാധാന്യം നഷ്ടമായതോടെയാണ് ജൈവമാലിന്യങ്ങൾ പ്രശ്ന വസ്തുവായത്. | ||
മാലിന്യസംസ്കരണത്തിന് ചില എളുപ്പവഴികളാണ് പൊതുവിൽ സ്വീകരിച്ചുവരുന്നത്. | മാലിന്യസംസ്കരണത്തിന് ചില എളുപ്പവഴികളാണ് പൊതുവിൽ സ്വീകരിച്ചുവരുന്നത്. |
തിരുത്തലുകൾ