752
തിരുത്തലുകൾ
(→6) |
(→7) |
||
വരി 76: | വരി 76: | ||
===7=== | ===7=== | ||
ഈ ലഘുലേഖയിൽ ഗ്രാമതല ആസൂത്രണം എന്ന സങ്കല്പനം ഉപയോഗിച്ചിരിക്കുന്നത് ദേശീയ തല ആസൂത്രണത്തിന് ബദലായിട്ടല്ല; മറിച്ച് പൂരകമായിട്ടാണ്. ഇന്ന് ഈ അവസ്ഥ ആസൂത്രണം ഫലത്തിൽ ദേശീയതലത്തിൽ മാത്രമെ ഉള്ളു എന്നതാണ്. ക്രേന്ദ്രീകരണമാണ് ഏത് രംഗത്തും നമുക്കിന്നും കാണുവാൻ കഴിയുന്ന പ്രവണത. ഇതാകട്ടെ നമ്മുടെ ജനാധിപത്യ സംവിധാനത്തിനുപോലും ഹാനികരമാണെന്നതിനെകുറിച്ച് രണ്ടഭിപ്രായമുണ്ടാവുകയില്ല. ആസൂത്രണത്തിൽ ഇന്ന് സംസ്ഥാനങ്ങൾക്കുപോലും നാമമാത്രമായ പങ്കേയുള്ള. ദേശീയ വികസന കൗൺസിലിലെ ഔപചാരികമായ ചർച്ചകളിലായി ഇത് ഒതുങ്ങിയിരിക്കുന്നു. ദേശീയ വികസന നയരൂപീകരണത്തിൽ സംസ്ഥാനങ്ങളുടെ സജീവമായ പങ്കാളിത്തം ഉറപ്പുവരുത്തണം. അതിനായി ദേശീയ വികസന കൗൺസിൽ ഭരണഘടനാ വ്യവസ്ഥകളനുസരിച്ച് സ്ഥാപിക്കുകയും കേന്ദ്ര ആസൂത്രണ കമ്മീഷനെ ദേശീയ വികസന കൗൺസിലിൻ വിദഗ്ധ ഉപദേശക സമിതിയായി രൂപപ്പെടുത്തുകയും വേണം, ദേശീയ വികസന കൗൺസിൽ നിലവാരത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള അഭിപ്രായ വിനിമയങ്ങൾ കൂടെക്കൂടെ നടത്തുകയും അങ്ങിനെ സംസ്ഥാനങ്ങൾക്ക് ആസൂത്രണ പ്രക്രിയയിൽ അവരുടെ പങ്കാളിത്തം ബോധ്യപ്പെടത്തക്കവണ്ണം പ്രവർത്തിക്കുകയും വേണം . | |||
വ്യാപകമായി മാത്രം ആസുത്രണം ചെയ്യാൻ കഴിയുന്ന ഘന വ്യവസായങ്ങൾ, വിദേശ വ്യാപാരം, റെയിൽ വെ ഗതാഗതം തുടങ്ങിയവ ദേശീയ തലത്തിൽ കൈകാര്യം ചെയ്യുന്നതുപോലെ സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ കൂടുതൽ കാര്യക്ഷമമായി ആസൂത്രണം ചെയ്യാൻ കഴിയുന്ന മേഖലകളെ സംസ്ഥാനങ്ങൾക്കായി വിട്ടുകൊടുക്കണം. സംസ്ഥാനങ്ങളുടെ പദ്ധതി നിർദേശങ്ങൾ കേന്ദ്രത്തിന്റെ സൂക്ഷമമായ പരിശോധനകൾക്കും, നിയന്ത്രണങ്ങൾക്കും, ഇടപെടലുകൾക്കും വിധേയമാക്കുന്ന ഇന്നത്തെ പതിവ് അനിവാര്യമാണ്. സംസ്ഥാന മേഖലകളിൽ വികസന പ്രവർത്തനങ്ങൾക്കായുള്ള വിഭവങ്ങൾ വിവേചനം കൂടാതെ ലഭ്യമാക്കണം. ഇത്യാദി പ്രശ്നങ്ങൾ എല്ലാം ഇന്നും കൂടുതൽ കൂടുതൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. ആസുത്രണം കൂടുതൽ സംസ്ഥാന തലത്തിലേക്ക് വികേന്ദ്രീകരിക്കപ്പെടേണ്ടതിന്റെ ആവശ്യകത പരക്കെ സ്വാഗതം ചെയ്യപ്പെട്ടുവരുന്നുണ്ട്., | വ്യാപകമായി മാത്രം ആസുത്രണം ചെയ്യാൻ കഴിയുന്ന ഘന വ്യവസായങ്ങൾ, വിദേശ വ്യാപാരം, റെയിൽ വെ ഗതാഗതം തുടങ്ങിയവ ദേശീയ തലത്തിൽ കൈകാര്യം ചെയ്യുന്നതുപോലെ സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ കൂടുതൽ കാര്യക്ഷമമായി ആസൂത്രണം ചെയ്യാൻ കഴിയുന്ന മേഖലകളെ സംസ്ഥാനങ്ങൾക്കായി വിട്ടുകൊടുക്കണം. സംസ്ഥാനങ്ങളുടെ പദ്ധതി നിർദേശങ്ങൾ കേന്ദ്രത്തിന്റെ സൂക്ഷമമായ പരിശോധനകൾക്കും, നിയന്ത്രണങ്ങൾക്കും, ഇടപെടലുകൾക്കും വിധേയമാക്കുന്ന ഇന്നത്തെ പതിവ് അനിവാര്യമാണ്. സംസ്ഥാന മേഖലകളിൽ വികസന പ്രവർത്തനങ്ങൾക്കായുള്ള വിഭവങ്ങൾ വിവേചനം കൂടാതെ ലഭ്യമാക്കണം. ഇത്യാദി പ്രശ്നങ്ങൾ എല്ലാം ഇന്നും കൂടുതൽ കൂടുതൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. ആസുത്രണം കൂടുതൽ സംസ്ഥാന തലത്തിലേക്ക് വികേന്ദ്രീകരിക്കപ്പെടേണ്ടതിന്റെ ആവശ്യകത പരക്കെ സ്വാഗതം ചെയ്യപ്പെട്ടുവരുന്നുണ്ട്., | ||
വരി 84: | വരി 84: | ||
ഇന്ന് സംസ്ഥാന തലത്തിൽ ആസൂത്രണം ചെയ്യുന്ന ചെറുകിട ജലസേചനം, കൃഷി വികസന പരിപാടികൾ, സഹകരണം, സാമൂഹ്യ വനവൽക്കരണം , ഗ്രാമീണ ഭവനനിർമാണം, മൃഗ പരിപാലനം, മത്സ്യ ബന്ധനം, വിപണനം, ചെറുകിട ഗ്രാമീണ വ്യവസായങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമ പദ്ധതികൾ തുടങ്ങിയവയെല്ലാം ജില്ലാതല ആസൂത്രണ സമിതികൾക്ക് കൈമാറണം. അവിടെ നിന്ന് കഴിയുന്നത്ര മേഖലകൾ പഞ്ചായത്ത് തലങ്ങളിലേക്ക്; പഞ്ചായത്ത് -ജില്ല-സംസ്ഥാനം-കേന്ദ്രം എന്നിങ്ങനെ തട്ടുകളിലായി ആസൂത്രണം വികേന്ദ്രീകരിക്കപ്പെടണം. ഈ തട്ടുകളുടെയെല്ലാം പദ്ധതികൾ പരസ്പര ബന്ധിതവും ഏകോപിതവുമായ സമഗ രൂപത്തിലായിരിക്കണം ഓരോ പഞ്ചവത്സര പദ്ധതിയും രൂപപ്പെടുത്തുന്നത്. | ഇന്ന് സംസ്ഥാന തലത്തിൽ ആസൂത്രണം ചെയ്യുന്ന ചെറുകിട ജലസേചനം, കൃഷി വികസന പരിപാടികൾ, സഹകരണം, സാമൂഹ്യ വനവൽക്കരണം , ഗ്രാമീണ ഭവനനിർമാണം, മൃഗ പരിപാലനം, മത്സ്യ ബന്ധനം, വിപണനം, ചെറുകിട ഗ്രാമീണ വ്യവസായങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമ പദ്ധതികൾ തുടങ്ങിയവയെല്ലാം ജില്ലാതല ആസൂത്രണ സമിതികൾക്ക് കൈമാറണം. അവിടെ നിന്ന് കഴിയുന്നത്ര മേഖലകൾ പഞ്ചായത്ത് തലങ്ങളിലേക്ക്; പഞ്ചായത്ത് -ജില്ല-സംസ്ഥാനം-കേന്ദ്രം എന്നിങ്ങനെ തട്ടുകളിലായി ആസൂത്രണം വികേന്ദ്രീകരിക്കപ്പെടണം. ഈ തട്ടുകളുടെയെല്ലാം പദ്ധതികൾ പരസ്പര ബന്ധിതവും ഏകോപിതവുമായ സമഗ രൂപത്തിലായിരിക്കണം ഓരോ പഞ്ചവത്സര പദ്ധതിയും രൂപപ്പെടുത്തുന്നത്. | ||
ജില്ലാ പഞ്ചായത്ത് തലത്തിലേക്കും ആസൂത്രണത്തെ വികേന്ദ്രീകരിക്കണമെങ്കിൽ അവശ്യം വേണ്ടുന്ന ഒന്ന് അധികാരവികേന്ദ്രീകരണമാണ്. ഇന്ന് ജില്ലാതലത്തിൽ ജനപ്രതിനിധികൾക്ക് നേരിട്ടൊരു പകുമില്ല. ഇന്നിവിടെ ഉദ്യോഗസ്ഥ മേധാവിത്വമാണ്. ഈ ഉദ്യോഗസ്ഥഘടനയെ തെരഞ്ഞെടുക്കപ്പെട്ട ജില്ലാ പ്രതിനിധി ഭരണസമിതിക്ക് കീഴിലാക്കത്തക്കവിധം, ജില്ലാ ഭരണബിൽ കാലികമായ 3 ഗതികളോടെ നടപ്പാക്കണം . ഇതിനു മുന്നുപാധിയെന്ന നിലയിൽ ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പുകൾ നടത്തുകയും ജനകീയ സമിതികൾക്ക് അധികാരം നൽകുകയും വേണമെന്ന് പരിഷത്ത് ആവശ്യപെടന്നു. | ജില്ലാ പഞ്ചായത്ത് തലത്തിലേക്കും ആസൂത്രണത്തെ വികേന്ദ്രീകരിക്കണമെങ്കിൽ അവശ്യം വേണ്ടുന്ന ഒന്ന് അധികാരവികേന്ദ്രീകരണമാണ്. ഇന്ന് ജില്ലാതലത്തിൽ ജനപ്രതിനിധികൾക്ക് നേരിട്ടൊരു പകുമില്ല. ഇന്നിവിടെ ഉദ്യോഗസ്ഥ മേധാവിത്വമാണ്. ഈ ഉദ്യോഗസ്ഥഘടനയെ തെരഞ്ഞെടുക്കപ്പെട്ട ജില്ലാ പ്രതിനിധി ഭരണസമിതിക്ക് കീഴിലാക്കത്തക്കവിധം, ജില്ലാ ഭരണബിൽ കാലികമായ 3 ഗതികളോടെ നടപ്പാക്കണം . ഇതിനു മുന്നുപാധിയെന്ന നിലയിൽ ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പുകൾ നടത്തുകയും ജനകീയ സമിതികൾക്ക് അധികാരം നൽകുകയും വേണമെന്ന് പരിഷത്ത് ആവശ്യപെടന്നു. | ||
===8=== | ===8=== |
തിരുത്തലുകൾ