20
തിരുത്തലുകൾ
വരി 7: | വരി 7: | ||
== മെഴുവേലിയുടെ സാമൂഹിക സാംസ്കാരിക ചരിത്ര പശ്ചാത്തലം == | == മെഴുവേലിയുടെ സാമൂഹിക സാംസ്കാരിക ചരിത്ര പശ്ചാത്തലം == | ||
പരിഷത്ത് യൂണിറ്റ് പ്രവർത്തിക്കുന്ന പ്രദേശത്തിൻ്റെ പ്രത്യേകതകൾ പരിഷത്തിൻ്റെ വളർച്ച പരിശോധിക്കുമ്പോൾ സ്വാധീന ഘടകങ്ങളാണ്. അതിനാൽ അത്തരം കാര്യങ്ങൾ ആദ്യം പരിശോധിക്കാം പത്തനംതിട്ട ജില്ലയിലെ കുളനട ബ്ലോക്കിലാണ് 14.44 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മെഴുവേലി ഗ്രാമപഞ്ചായത്തിലാണ് ഉള്ളന്നൂർ മെഴുവേലി യൂണിറ്റുകൾ പ്രവർത്തിക്കുന്നത്. | |||
''മെഴുവേലിയുടെ സാംസ്കാരിക വികസന ചരിത്രം'' | ''മെഴുവേലിയുടെ സാംസ്കാരിക വികസന ചരിത്രം'' | ||
വരി 214: | വരി 213: | ||
3.9 '''പരിസ്ഥിതി''' | 3.9 '''പരിസ്ഥിതി''' | ||
വൃക്ഷവത്കരണം പതിനായിരം വൃക്ഷത്തൈകൾ പി എസ് ജയചന്ദ്രൻ്റെ വീട്ടിൽ വളർത്തി വനംവകുപ്പിന് കൈമാറി.സുരേഷ് കുമാർ, വി എസ് ബിന്ദു കുമാർ, വിശ്വലാൽ, ഷൈജു, സുലേഖ തുടങ്ങിയവർ സഹകരിച്ചു. ആ വഴിക്ക് ലഭിച്ച പണം ബാങ്കിൽ നിക്ഷേപിച്ചു. ഇതു വരെ പിൻവലിച്ചിട്ടില്ല. ഭോപ്പാൽ ജാഥ 1985 പി എസ് ജയചന്ദ്രൻ, പി ആർ ശ്രീകുമാർ, ഷാ, സുരേഷ് ആമക്കോട് എന്നിവർ പങ്കെടുത്തു. യൂണിയൻ കാർബൈഡ് ഉല്പന്നങ്ങൾ ബഹിക്കരണം തുടങ്ങിയ ഒട്ടേറെ പ്രവർത്തനങ്ങളിൽ പരിഷത്ത് പ്രവർത്തകർ സജീവമായി പങ്കെടുത്തു ആറന്മുള വിമാനത്താവളത്തിനെതിരായ പ്രാഥമിക പ്രവർത്തനങ്ങൾ നടത്താൻ നേതൃത്വം നൽകിയത് മെഴുവേലിയിലെ പരിഷത്തുകാരാണ് | |||
====== 3.10 '''ശാസ്ത്ര ക്ലാസുകൾ''' ====== | ====== 3.10 '''ശാസ്ത്ര ക്ലാസുകൾ''' ====== |
തിരുത്തലുകൾ