348
തിരുത്തലുകൾ
(കബനിഗിരി(യൂണിറ്റ്)) |
(ചെ.) (→കബനിഗിരി(യൂണിറ്റ്)) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== കബനിഗിരി(യൂണിറ്റ്) == | == കബനിഗിരി(യൂണിറ്റ്) == | ||
വയനാട് ജില്ലയുടെ ജീവനാഡിയായ കബനി നദിയുടെ തീരത്തുള്ള മരക്കടവ്- തോണിക്കടവിൽ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള ഒരു ചെറിയ "ഗിരി " (കുന്ന്) ആണ് കബനിഗിരി. | |||
കബനി നദിയുടെ മറുകര കർണ്ണാടക സംസ്ഥാനമാണ്. മച്ചൂർ എന്നറിയപ്പെടുന്നു. നാഗർ ഹോള ദേശീയോദ്യനത്തിൽപ്പെട്ട പ്രദേശമാണിത്.ഇവിടെ കബനി തീരത്ത് ജനവാസം ഉണ്ട് .കന്നഡ സംസാരിക്കുന്ന ഗൗഡ വിഭാഗത്തിൽപ്പെട്ടവരാണ് അധികവും. കുറച്ച് മലയാളി കുടുംബങ്ങളും ഉണ്ട്.ഇലകൊഴിയും കാടുകളാണ് ഈ ഭാഗത്തുള്ളത്. ആന,കരടി, മാൻ, കടുവ തുടങ്ങിയ വന്യമൃഗങ്ങൾ ധാരളമുള്ള മനോഹരമായ വനപ്രദേശം .മച്ചൂരിൽ വന്യ മൃഗങ്ങൾക്കിടയിലാണ് മനുഷ്യർ നെൽകൃഷിയും, മുത്താരിയും, വാഴയും ഇഞ്ചിയും, ചോളവും മറ്റും കൃഷി ചെയ്ത് ജീവിക്കുന്നത്.കൃഷി സംരക്ഷിക്കുന്നതിന് രാത്രികാലങ്ങളിൽ ഏറുമാടങ്ങളിൽ കാവലിരിക്കുന്നു. | |||
25 കി.മി. താഴെ ഭീച്ചനഹള്ളി ഡാം ഉണ്ട്. ഡാം പൂർണ്ണമായും അടയ്കുമ്പോൾ കബനി നദി നിറയും. | |||
മരക്കടവിൽ നിന്നും ഒരു കാലോ മീറ്റർ ഒഴുകി കബനി നദി കൊളവള്ളിയിൽ വെച്ച് പൂർണ്ണമായും കർണ്ണാടകയിൽ പ്രവേശിക്കുന്നു . | |||
കബനിഗിരി യൂണിറ്റ് കബനി നദി തീരത്തുള്ള മുളളൻ കൊല്ലി ഗ്രാമപഞ്ചായത്തിൻ്റെ നാല് - അഞ്ച് വാർഡു കളിൽ പ്രവർത്തിക്കുന്നു. 1987ലാണ് യൂണിറ്റ് ആരംഭിച്ചത്. വിശദമായ [[കബനിഗിരി യൂണിറ്റ്ചരിത്രം]]<nowiki/>വായിക്കുന്നതിന് ഇവിടെ തൊടുക |
തിരുത്തലുകൾ