അജ്ഞാതം


"കബനിഗിരി യൂണിറ്റ്ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
3,065 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10:31, 2 ഡിസംബർ 2021
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
=== ആമുഖം ===
=== ആമുഖം ===
 
വയനാട് ജില്ലയിലെ മുള്ളൻകൊല്ലി പഞ്ചായത്തിൽ കബനി നദിയോട് ചേർന്നു കിടക്കുന്ന ഔ പ്രദേശമാണ് കബനിഗിരി.കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന മൂന്നുനദികളിൽ ഒന്നാണ് കബനി .വയനാട് ജില്ലയുടെ 70 ശതമാനം പ്രദേശങ്ങളും കബനിയുടെ വൃഷ്ടിപ്രദേശമാണ്.  എന്നാൽ ഇവിടെ ലഭിക്കുന്ന വെള്ളം കർണ്ണാടകയിലേയ്ക്ക് ഒഴുകി പോവുകയാണ്.അതേസമയം കബനി തീരത്തുള്ള മുള്ളൻകൊല്ലി -പുൽപ്പള്ളി പഞ്ചായത്തുകൾ ജില്ലയിൽ ഏറ്റവും കൂടുതൽ വരൾച്ച അനുഭവപ്പെടുന്ന പഞ്ചായത്തുകളാണ്.ഈ ജലം ഫലപ്രദമായി ഉപയോഗപ്പെടുത്താൻ നമുക്കു സാധിക്കുന്നില്ല. ഈ പ്രശ്നം ഗുരുതരമായിട്ടുള്ള പ്രദേശത്താണ് പരിഷത്തിൻ്റെ യൂണിറ്റ് ആരംഭിച്ചത്.
==== പ്രാദേശിക ചരിത്രം ====
==== പ്രാദേശിക ചരിത്രം ====
 
1948 ലാണ് ആദ്യ കുടിയേറ്റം മരക്കടവിൽ നടന്നത്. പഴയ തോട്ടത്തിൽ വർക്കിയും കുടുംബവുമാണ് ആദ്യം കുടിയേറിയത്. ആ സമയത്ത് കുപ്പത്തോടു ദേവസ്വം വക സ്ഥലമായിരുന്നു ഈ പ്രദേശം.വന പ്രദേശമായിരുന്നു. വന്യമൃഗങ്ങൾ വിഹരിച്ചിരുന്നു.അങ്ങനെയുണ്ടായിരുന്ന ഒരു പ്രദേശമാണ് കാർഷിക മേഖലയായി മാറ്റപ്പെട്ടത്.
  കടിയേറ്റത്തിനു മുൻപ് ഏതാനും ഗോത്രവിഭാഗങ്ങൾ നൂറ്റാണ്ടുകൾക്കു മുൻപേ ഇവിടെ ഉണ്ടായിരുന്നു.
  കബനി തീരത്ത് 400 വർഷങ്ങൾക്കു മുൻപ് കർണ്ണാടകയിൽ നിന്നും കടിയേറിയ ഏതാനും ഗൗഡ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളും ഉണ്ടായിരുന്നു. നെൽകൃഷിയായിരുന്നു അവരുടെ മുഖ്യ കൃഷി.മുത്താരിയും, പച്ചക്കറിയും കൃഷി ചെയ്തിരുന്നു.
 
==== പശ്ചാത്തലം ====
==== പശ്ചാത്തലം ====


വരി 12: വരി 15:


==== പ്രവർത്തന പ്രദേശങ്ങൾ ====
==== പ്രവർത്തന പ്രദേശങ്ങൾ ====
കബനിഗിരി, മരക്കടവ് ,ഗൃഹന്നൂർ, ശ്രുതി നഗർ എന്നീ സ്ഥലങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങൾ. പ്രധാനമായും മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ നാലും അഞ്ചും വാർഡുകളിലാണ് 2021 ൽ ഈ പ്രദേശങ്ങൾ ഉള്ളതു്. 1987 ൽ യൂണിറ്റ് ആരംഭിക്കുമ്പോൾ ഈ പ്രദേശങ്ങൾ ആറാം വാർഡിൽപ്പെട്ട സ്ഥലങ്ങളായിരുന്നു.
കബനിഗിരി, മരക്കടവ് ,ഗൃഹന്നൂർ, ശ്രുതി നഗർ എന്നീ സ്ഥലങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങൾ. പ്രധാനമായും മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ നാലും അഞ്ചും വാർഡുകളിലാണ് 2021 ൽ ഈ പ്രദേശങ്ങൾ ഉള്ളതു്. 1987 ൽ യൂണിറ്റ് ആരംഭിക്കുമ്പോൾ ഈ പ്രദേശങ്ങൾ ആറാം വാർഡിൽപ്പെട്ട സ്ഥലങ്ങളായിരുന്നു.  


==== യൂണിറ്റ് ആരംഭം ====
==== യൂണിറ്റ് ആരംഭം ====
348

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9881" എന്ന താളിൽനിന്ന് ശേഖരിച്ചത്