61
തിരുത്തലുകൾ
(ചെ.) |
(ചെ.) |
||
വരി 10: | വരി 10: | ||
കേരളത്തിൻ്റെ ആരോഗ്യ മേഖലയെ കുറിച്ച് പരിഷത്ത് പരിഷത്ത് നടത്തിയ പഠന സർവ്വേയിൽ വാടാനപ്പള്ളി പഞ്ചായത്തിലെ ഒന്നാം വാർഡിൽ 10 വീടുകളിൽ വിവരങ്ങൾ ശേഖരിച്ചു മധു സി.കെ, സഹദേവൻ സി. എസ്, മോഹൻ തറയിൽ, ജോഷി എന്നിവർ സർവ്വേയിൽ സജീവമായി പങ്കെടത്തിരുന്നു | കേരളത്തിൻ്റെ ആരോഗ്യ മേഖലയെ കുറിച്ച് പരിഷത്ത് പരിഷത്ത് നടത്തിയ പഠന സർവ്വേയിൽ വാടാനപ്പള്ളി പഞ്ചായത്തിലെ ഒന്നാം വാർഡിൽ 10 വീടുകളിൽ വിവരങ്ങൾ ശേഖരിച്ചു മധു സി.കെ, സഹദേവൻ സി. എസ്, മോഹൻ തറയിൽ, ജോഷി എന്നിവർ സർവ്വേയിൽ സജീവമായി പങ്കെടത്തിരുന്നു | ||
പരിഷത്തിന്റെ തൃശൂർ ജില്ലാ സമ്മേളനം 1988 ജനുവരി 9,10 തിയ്യതികളിൽ തൃത്തല്ലൂരിൽ വെച്ചാണ് നടന്നത്. | ====== തൃശൂർ ജില്ലാ സമ്മേളനം 1988 ====== | ||
പരിഷത്തിന്റെ തൃശൂർ ജില്ലാ സമ്മേളനം 1988 ജനുവരി 9,10 തിയ്യതികളിൽ തൃത്തല്ലൂരിൽ വെച്ചാണ് നടന്നത്. യൂണിറ്റ് രൂപീകരണത്തിന് ശേഷം ഒരുവർഷം പിന്നിട്ടപ്പോൾ നടത്തിയ ജില്ലാ സമ്മേളനവും അനുബന്ധ പരിപാടികളും (വിവിധ വിഷയങ്ങളെ കുറിച്ചുള്ള ക്ലസ്സുകൾ വാനനിരീക്ഷണം, സിനിമ പ്രദർശനങ്ങൾ മറ്റും വിഭവ സമാഹരണവും പരിഷത്ത് പ്രവർത്തകർക്കും ബാലവേദി കൂട്ടുകാർക്കും നാട്ടുകാർക്കും പുതിയ ഓരു അനുഭവമായിരുന്നു. തൃത്തല്ലൂർ കമലാ നെഹ്‌റു മെമ്മോറിയൽ ഹൈ സ്കൂളിൽ സമ്മേളനവും, തൃത്തല്ലൂർ യു. പി. സ്കൂളിൽ ഭക്ഷണവും എന്ന രീതിയിൽ ആയിരുന്നു ക്രമീകരണം സമ്മേളനത്തിന് വേണ്ടുന്ന ചെലവുകൾ പരിപൂർണമായി പുസ്തക വിൽപ്പനയിൽ നിന്നുള്ള പ്രതിഫലവും നാളികേരം, നെല്ല് മറ്റു പ്രദേശിക വിഭവങ്ങളിൽ നിന്നരിരുന്നു. കൃഷ്ണൻ കണിയാംപറമ്പിൽ MLA രക്ഷാധികാരിയും ഐ .വി. രാമനാഥൻ (പഞ്ചായത്ത് പ്രസിഡന്റ് വാടാനപ്പള്ളി) ചെയർമാനും. ഇ. പി. ശശികുമാർ (പരിഷത്ത് തൃപ്രയാർ മേഖല സെക്രട്ടറി) കൺവീനർ ആയിരുന്ന സ്വാഗത സംഘമായിരുന്നു സമ്മേളന നടത്തിപ്പിന്റെ ചുമതല. സ്വാഗത സംഘത്തിലെ സി. വി. ജയദേവൻ മാസ്റ്റർ,സുകുമാരൻ .... തുടങ്ങിയവുടെ സേവനങ്ങൾ എടുത്തു പറയേണ്ടതാണ് | |||
സമ്മേളന ദിവസം വൈക്കീട്ട് തൃത്തല്ലൂരിൽ നിന്ന് തുടങ്ങി കിഴക്കേ ടിപ്പുസുത്താൻ റോഡ് വഴി വാടാനപ്പള്ളി വരെ പോയി ഹൈവേയിലൂടെ തൃത്തലൂരിൽ തിരിച്ചെത്തിയ "ശാസ്ത്ര ജാഥ" വാടാനപ്പള്ളിക്കാർക്ക് ഓരു പുതിയ അനുഭവമായിരുന്നു | |||
====== അംഗൻവടി വർക്കർമർക്ക് ഏകദിന പഠന ക്യാമ്പ് 1990 ജൂലായ് 31 ====== | |||
പി. യു. വിജയൻ സ്മാരക മന്ദിരത്തിൽ വെച്ച് നടന്നു. ഡോ: ജയശ്രീ, ആർ ബിന്ദു, ഡോ: പുരുഷോത്തമൻ, ചന്ദ്രൻ മാഷ് എന്നിവർ ക്ലാസ്സുകൾ എടുത്തു | പി. യു. വിജയൻ സ്മാരക മന്ദിരത്തിൽ വെച്ച് നടന്നു. ഡോ: ജയശ്രീ, ആർ ബിന്ദു, ഡോ: പുരുഷോത്തമൻ, ചന്ദ്രൻ മാഷ് എന്നിവർ ക്ലാസ്സുകൾ എടുത്തു | ||
തിരുത്തലുകൾ