അജ്ഞാതം


"തൃത്തല്ലൂർ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,338 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22:55, 2 ഡിസംബർ 2021
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
വരി 38: വരി 38:


=== തൃത്തല്ലൂർ യൂണിറ്റ് ലഘു ചരിത്രം ===
=== തൃത്തല്ലൂർ യൂണിറ്റ് ലഘു ചരിത്രം ===
1986 ജൂലായ് മാസത്തിൽ ആയിരുന്നു കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്തല്ലൂർ യൂണിറ്റ് രൂപീകരിച്ചത് ആദ്യത്തെ യൂണിറ്റ് ഭാരവാഹികൾ യൂണിറ്റ് സെക്രട്ടറി : പ്രതാപ് വി. എസ് യൂണിറ്റ് പ്രസിഡന്റ് : ധീരപലൻ ചാളിപ്പാട്ട്, ജോ സെക്രട്ടറി ജോഷി ചാളിപ്പാട്ട്, വൈസ് പ്രസിഡന്റ് സി വി ധർമരാജൻ എന്നിവരായിരുന്നു 
 
====== യൂണിറ്റ് രൂപീകരണം ======
നാട്ടിക  S N കോളേജിൽ പുതുതായി വന്ന എൻ.ആർ. ഗ്രാമപ്രകാശ് മാഷ് പരിഷത്തിന്റെ തൃശ്ശൂർ മേഖല സെക്രട്ടറിയും കൂടിയായിരുന്നു. അദ്ദേഹത്തിന്റെ വിദ്യാർത്ഥികളായ പ്രതാപ് വി.എസ്  സന്തോഷ് വാഴപ്പുള്ളി പ്രമോദ് കെ.എസ് എന്നരുമായി തൃത്തല്ലൂർ  യൂണിറ്റ് രൂപീകരണത്തിന്റെ ചർച്ചകൾ നടന്നുകൊണ്ടിരിക്കുബോൾ  തന്നെ തളിക്കുളത്തെ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ ശാസ്ത്ര കലാജാഥക്യാമ്പിൽ   ഉണ്ടായ പരിപാടികളായ  ലഘുനാടകങ്ങളും, സംഗീത ശിൽപങ്ങളും അവർ ഉയർത്തിയ സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങളിൽ  ആവേശം കൊണ്ട  ജോഷി ചാളിപ്പാട്ട്,സഹദേവൻ സി.എസ്. മോഹൻ തറയിൽ എന്നിവരും തൃത്തല്ലൂരിൽ  യൂണിറ്റ് രൂപീകരണത്തിനെ കുറിച്ചുള്ള ചർച്ചകളിൽ ആയിരുന്നു  ഇവർ എല്ലാവരും തളിക്കുളത്ത് വെച്ച് ഒത്തുകൂടുകയും തൃത്തല്ലൂരിൽ ഒരു യൂണിറ്റ് രൂപീകരിക്കുവാൻ തീരുമാനിക്കുകയും ചെയ്തു. 1986  ജൂലായ് മാസത്തിൽ   തൃത്തല്ലൂർ യു.പി  സ്‌കൂളിൽ വെച്ച്  ആയിരുന്നു ആദ്യ യൂണിറ്റ്  രൂപീകരണ യോഗത്തിൽ എൻ ആർ ഗ്രാമപ്രകാശ് (തൃപ്രയാർ മേഖല പ്രസിഡന്റ്)  ഇ. പി. ശശികുമാർ (തൃപ്രയാർ മേഖല സെക്രട്ടറി) എന്നിവർ പങ്കെടുത്തു ഭാരവാഹികളായി  : പ്രതാപ് വി. എസ്(യൂണിറ്റ് സെക്രട്ടറി) ,ധീരപലൻ ചാളിപ്പാട്ട്(യൂണിറ്റ് പ്രസിഡന്റ്) ജോഷി ചാളിപ്പാട്ട്,(ജോ സെക്രട്ടറി ) സി വി ധർമരാജൻ(വൈസ് പ്രസിഡന്റ് ) എന്നിവരെയും തിരഞെടുത്തു 


കെ, എ. ശ്രീനിവാസൻ, മോഹൻ തറയിൽ, സഹദേവൻ സി.എസ്, കെ. ബി ധനഞ്ജയൻ, ബഷീർ, പ്രകാശൻ എം. സി, നന്ദകുമാർ, ഉണ്ണികൃഷ്ണൻ ടി ഡി, സന്തോഷ് വാഴപ്പുള്ളി  ടി വി രാഘവൻ, രാഘവൻ, സജീഷ് സി എസ്.... തുടങ്ങിയർ ആരിരുന്നു സ്ഥാപക അംഗങ്ങൾ ആദ്യവർഷത്തിൽ യൂണിറ്റിലെ അംഗത്വം 16 പേര് മാത്രമായിരുന്നു  
കെ, എ. ശ്രീനിവാസൻ, മോഹൻ തറയിൽ, സഹദേവൻ സി.എസ്, കെ. ബി ധനഞ്ജയൻ, ബഷീർ, പ്രകാശൻ എം. സി, നന്ദകുമാർ, ഉണ്ണികൃഷ്ണൻ ടി ഡി, സന്തോഷ് വാഴപ്പുള്ളി  ടി വി രാഘവൻ, രാഘവൻ, സജീഷ് സി എസ്.... തുടങ്ങിയർ ആരിരുന്നു സ്ഥാപക അംഗങ്ങൾ ആദ്യവർഷത്തിൽ യൂണിറ്റിലെ അംഗത്വം 16 പേര് മാത്രമായിരുന്നു  
വരി 49: വരി 51:


====== തൃശൂർ ജില്ലാ സമ്മേളനം 1988 ======
====== തൃശൂർ ജില്ലാ സമ്മേളനം 1988 ======
പരിഷത്തിന്റെ തൃശൂർ ജില്ലാ സമ്മേളനം 1988 ജനുവരി 9,10  തിയ്യതികളിൽ തൃത്തല്ലൂരിൽ വെച്ചാണ് നടന്നത്. യൂണിറ്റ് രൂപീകരണത്തിന് ശേഷം ഒരുവർഷം പിന്നിട്ടപ്പോൾ നടത്തിയ ജില്ലാ സമ്മേളനവും അനുബന്ധ പരിപാടികളും (വിവിധ വിഷയങ്ങളെ കുറിച്ചുള്ള ക്ലസ്സുകൾ വാനനിരീക്ഷണം, സിനിമ പ്രദർശനങ്ങൾ മറ്റും  വിഭവ സമാഹരണവും പരിഷത്ത് പ്രവർത്തകർക്കും ബാലവേദി കൂട്ടുകാർക്കും നാട്ടുകാർക്കും പുതിയ ഓരു അനുഭവമായിരുന്നു.  തൃത്തല്ലൂർ  കമലാ നെഹ്‌റു  മെമ്മോറിയൽ ഹൈ സ്കൂളിൽ സമ്മേളനവും, തൃത്തല്ലൂർ യു. പി. സ്കൂളിൽ ഭക്ഷണവും  എന്ന രീതിയിൽ ആയിരുന്നു ക്രമീകരണം  സമ്മേളനത്തിന് വേണ്ടുന്ന ചെലവുകൾ പരിപൂർണമായി പുസ്തക വിൽപ്പനയിൽ നിന്നുള്ള പ്രതിഫലവും നാളികേരം, നെല്ല് മറ്റു പ്രദേശിക വിഭവങ്ങളിൽ നിന്നരിരുന്നു. കൃഷ്ണൻ കണിയാംപറമ്പിൽ MLA രക്ഷാധികാരിയും ഐ .വി. രാമനാഥൻ (പഞ്ചായത്ത് പ്രസിഡന്റ് വാടാനപ്പള്ളി)  ചെയർമാനും. ഇ. പി. ശശികുമാർ (പരിഷത്ത് തൃപ്രയാർ മേഖല സെക്രട്ടറി) കൺവീനർ ആയിരുന്ന സ്വാഗത സംഘമായിരുന്നു സമ്മേളന നടത്തിപ്പിന്റെ  ചുമതല. സ്വാഗത സംഘത്തിലെ സി. വി. ജയദേവൻ മാസ്റ്റർ,സുകുമാരൻ .... തുടങ്ങിയവുടെ സേവനങ്ങൾ എടുത്തു പറയേണ്ടതാണ്   
പരിഷത്തിന്റെ തൃശൂർ ജില്ലാ സമ്മേളനം 1988 ജനുവരി 9,10  തിയ്യതികളിൽ തൃത്തല്ലൂരിൽ വെച്ചാണ് നടന്നത്. യൂണിറ്റ് രൂപീകരണത്തിന് ശേഷം ഒരുവർഷം പിന്നിട്ടപ്പോൾ നടത്തിയ ജില്ലാ സമ്മേളനവും അനുബന്ധ പരിപാടികളും (വിവിധ വിഷയങ്ങളെ കുറിച്ചുള്ള ക്ലസ്സുകൾ വാനനിരീക്ഷണം, സിനിമ പ്രദർശനങ്ങൾ മറ്റും  വിഭവ സമാഹരണവും പരിഷത്ത് പ്രവർത്തകർക്കും ബാലവേദി കൂട്ടുകാർക്കും നാട്ടുകാർക്കും പുതിയ ഓരു അനുഭവമായിരുന്നു.  തൃത്തല്ലൂർ  കമലാ നെഹ്‌റു  മെമ്മോറിയൽ ഹൈ സ്കൂളിൽ സമ്മേളനവും, തൃത്തല്ലൂർ യു. പി. സ്കൂളിൽ ഭക്ഷണവും  എന്ന രീതിയിൽ ആയിരുന്നു ക്രമീകരണം  സമ്മേളനത്തിന് വേണ്ടുന്ന ചെലവുകൾ പരിപൂർണമായി പുസ്തക വിൽപ്പനയിൽ നിന്നുള്ള പ്രതിഫലവും നാളികേരം, നെല്ല് മറ്റു പ്രദേശിക വിഭവങ്ങളിൽ നിന്നരിരുന്നു. കൃഷ്ണൻ കണിയാംപറമ്പിൽ MLA രക്ഷാധികാരിയും ഐ .വി. രാമനാഥൻ (പഞ്ചായത്ത് പ്രസിഡന്റ് വാടാനപ്പള്ളി)  ചെയർമാനും. ഇ. പി. ശശികുമാർ (പരിഷത്ത് തൃപ്രയാർ മേഖല സെക്രട്ടറി) കൺവീനർ ആയിരുന്ന സ്വാഗത സംഘമായിരുന്നു സമ്മേളന നടത്തിപ്പിന്റെ  ചുമതല. സ്വാഗത സംഘത്തിലെ സി. വി. ജയദേവൻ മാസ്റ്റർ,കെ. സി. സുകുമാരൻ .... തുടങ്ങിയവുടെ സേവനങ്ങൾ എടുത്തു പറയേണ്ടതാണ്   


സമ്മേളന ദിവസം വൈക്കീട്ട്  തൃത്തല്ലൂരിൽ നിന്ന് തുടങ്ങി കിഴക്കേ ടിപ്പുസുത്താൻ റോഡ് വഴി വാടാനപ്പള്ളി വരെ പോയി ഹൈവേയിലൂടെ  തൃത്തലൂരിൽ തിരിച്ചെത്തിയ "ശാസ്ത്ര ജാഥ" വാടാനപ്പള്ളിക്കാർക്ക് ഓരു പുതിയ അനുഭവമായിരുന്നു  
സമ്മേളന ദിവസം വൈക്കീട്ട്  തൃത്തല്ലൂരിൽ നിന്ന് തുടങ്ങി കിഴക്കേ ടിപ്പുസുത്താൻ റോഡ് വഴി വാടാനപ്പള്ളി വരെ പോയി ഹൈവേയിലൂടെ  തൃത്തലൂരിൽ തിരിച്ചെത്തിയ "ശാസ്ത്ര ജാഥ" വാടാനപ്പള്ളിക്കാർക്ക് ഓരു പുതിയ അനുഭവമായിരുന്നു  
61

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9902" എന്ന താളിൽനിന്ന് ശേഖരിച്ചത്