അജ്ഞാതം


"തൃത്തല്ലൂർ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,750 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23:17, 2 ഡിസംബർ 2021
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
വരി 45: വരി 45:


====== ബാലവേദി ======
====== ബാലവേദി ======
പരിഷത്തിൻ്റെ തന്നെ ആദ്യത്തെ ബലോത്സവജാഥക്ക്  1986 ആഗസ്റ്റ് 15 ന് തൃത്തല്ലൂർ യു. പി സ്കൂളിൽ വെച്ച് നടന്ന  സ്വീകരണമായിരുന്നു  യൂണിറ്റിൻ്റെ ആദ്യ പ്രവർത്തനം,ബാലോത്സവജാഥക്ക് ശേഷം യൂണിറ്റിൽ പ്രതിഭ, മാലി, ശാസ്ത്ര, എന്നീ ബാലവേദികൾ സജീവമാവുകയും അന്നത്തെ ബാലവേദി കൂട്ടുക്കാർ പിന്നീട് പരിഷത്ത് അംഗങ്ങളും മറ്റു പൊതു പ്രവർത്തകരുമായി മാറുകയുണ്ടായി
പരിഷത്തിൻ്റെ തന്നെ ആദ്യത്തെ ബലോത്സവജാഥക്ക്  1986 ആഗസ്റ്റ് 15 ന് തൃത്തല്ലൂർ യു. പി സ്കൂളിൽ വെച്ച് നടന്ന  സ്വീകരണമായിരുന്നു  യൂണിറ്റിൻ്റെ ആദ്യ പ്രവർത്തനം,ബാലോത്സവജാഥക്ക് ശേഷം യൂണിറ്റിലെ ആദ്യത്തെ ബാലവേദി തൃത്തല്ലൂർ യു.സ്കോൾ കേന്ദ്രീകരിച്  പ്രതിഭ ബാലവേദിയായിരുന്നു  പ്രതിഭ ബാലവേദി രൂപീകരണത്തിന് തൃത്തല്ലൂർ യു.പി.സ്കൂളിലെ അദ്ധ്യാപകനും പരിഷത്ത് യൂണിറ്റ് പ്രസിഡണ്ട്മായിരുന്ന ശ്രീ ധീരപാലൻ ചാളിപ്പാട്ടിന്റെ സേവനം എടുത്തു പറയേണ്ടതാണ്.  അതിനു ശേഷം പൊക്കാഞ്ചേരി കടപ്പുറം കേന്ദ്രീകരിച് ജയപ്രകാശിന്റെ  വീടിന്റെ പരിസരം കേന്ദ്രീകരിച് രണ്ടാമത്തെ ബാലവേദിയായ  മാലി ബാലവേദി രൂപീകരിച്ചു,   ശാസ്ത്ര ബാലവേദി ഗണേശമംഗലം SMUP സ്കൂൾ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്  മൂന്ന്  ബാലവേദികൾ വളരെ സജീവമാവുകയും അന്നത്തെ ബാലവേദി കൂട്ടുക്കാർ പിന്നീട് പരിഷത്ത് അംഗങ്ങളും മറ്റു പൊതു പ്രവർത്തകരുമായി മാറുകയുണ്ടായി.
 
മോഹൻ തറയിൽ, ജോഷി ചാളിപ്പാട്ട്, സന്തോഷ് വാഴപ്പുള്ളി, സജീഷ് സി,എസ,സഹദേവൻ സി എസ് , പ്രകാശൻ എം, സി, ഉണ്ണികൃഷ്ണൻ ടി, ഡി, പ്രമോദ് കെ എസ്, ജയപ്രകാശ്,  എന്നിവരായിരുന്നു ആദ്യകാല ബാലവേദി പ്രവർത്തകർ  


====== ആരോഗ്യസർവ്വേ1987 ജൂലായ് ======
====== ആരോഗ്യസർവ്വേ1987 ജൂലായ് ======
61

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9903" എന്ന താളിൽനിന്ന് ശേഖരിച്ചത്