418
തിരുത്തലുകൾ
വരി 113: | വരി 113: | ||
==കെ - റെയിൽ - പ്രഭാഷണം== | ==കെ - റെയിൽ - പ്രഭാഷണം== | ||
സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. റെയ്ലും കേരളത്തിന്റെ പൊതുഗതാഗത സംവിധാനവും എന്ന വിഷയത്തിൽ '''പ്രൊഫ. ടി. പി. കുഞ്ഞിക്കണ്ണൻ''' പ്രഭാഷണം നടത്തി. പരിപാടിയിൽ യൂണിറ്റ് സെകട്ടറി പങ്കെടുത്തു. | സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. റെയ്ലും കേരളത്തിന്റെ പൊതുഗതാഗത സംവിധാനവും എന്ന വിഷയത്തിൽ '''പ്രൊഫ. ടി. പി. കുഞ്ഞിക്കണ്ണൻ''' പ്രഭാഷണം നടത്തി. പരിപാടിയിൽ യൂണിറ്റ് സെകട്ടറി പങ്കെടുത്തു. | ||
==കർഷക പോരളികൾക്ക് ഐക്യദാർഢ്യം== | |||
കൃഷിക്കാരേയും, കാർഷിക മേഖലയേയും തകർക്കുന്ന കേന്ദ്രഗവൺമെന്റ് പാസാക്കിയ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ ഡൽഹിയിൽ ആരംഭിച്ച സമരത്തിന്റെ '''100-ാം ദിവസമായ നവംബർ 26 ന്''' കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂണിറ്റിന്റെ നേതൃത്വത്വത്തിൽ പരപ്പ ടൗണിൽ '''ഐക്യദാർഢ്യ സദസ്സ്''' സംഘടിപ്പിച്ചു. പരിപാടി ജില്ലാ പരിസ്ഥിതി വിഷയ സമിതി കൺവീനർ '''പ്രൊഫ: എം.ഗോപാലൻ''' ഉദ്ഘാടനം ചെയ്തു. |
തിരുത്തലുകൾ