പ്രധാന താൾ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്


പരിഷത്ത് വിക്കിയിലേക്ക് സ്വാഗതം !
ജനകീയശാസ്ത്ര പ്രചാരണത്തിൽ താല്പര്യമുള്ള ആർക്കും ഈ സംരംഭത്തിൽ പങ്കുചേരാം...
ഈ വെബ്സൈറ്റ് നിർമ്മാണഘട്ടത്തിലാണ്. താങ്കളുടെ അഭിപ്രായം ഇവിടെ രേഖപ്പെടുത്തുക.
പരിഷത്ത് വിക്കിയിൽ താങ്കൾക്കും ലേഖനങ്ങൾ എഴുതാം, ഇവിടെ അമർത്തുക


കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
Kssp emblem.png
കേരളത്തിൽ പ്രവർത്തിക്കുന്ന ഒരു ജനകീയ ശാസ്ത്ര പ്രസ്ഥാനമാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. ശാസ്ത്രപ്രചാരണ രംഗത്ത് സവിശേഷമായ നിരവധി പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുന്ന ബഹുജന സന്നദ്ധസംഘടനയാണിത്. ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്നതാണ് പ്രസ്ഥാനത്തിന്റെ അടിസ്ഥാന മുദ്രാവാക്യം.ഒരു ശാസ്ത്രസംഘടനയായതു കൊണ്ട് എല്ലാത്തരം ആശയങ്ങളുടെയും കൈമാറ്റം കേരള ശാസ്ത്രസാഹിത്യ പരിഷത്തിൽ നിരന്തരം നടക്കുന്നു. കൂടുതൽ വായിക്കുക >>


നമ്മൾ ജനങ്ങൾ ശാസ്ത്രകലാകാഥ - ക്യാമ്പയിൻ
Nammal Janangal Kalajatha.jpg

കലാജാഥ

സംസ്ഥാനത്ത് 500 കേന്ദ്രങ്ങളിൽ

ഇന്ത്യ ഒരു പരമാധികാര ജനാധിപത്യ മതനിരപേക്ഷ സോഷ്യലിസ്റ്റു റിപബ്ലിക്കാണ്. നാം നമുക്ക് വേണ്ടി തയ്യാറാക്കി അംഗീകരിച്ച ഇന്ത്യൻ ഭരണഘടനയാണ് നാം മുറുകെ പിടിക്കുന്നത്. ഭരണഘടനയുടെ മൂല്യങ്ങൾ പടുത്തുയർത്തിയിരിക്കുന്നത് നീതി, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ നാലു തൂണുകളിലാണ്. ഭരണഘടനയിലെ സമത്വം എന്ന സങ്കൽപ്പനം ജാതിമതവംശലിംഗഭേധമില്ലാതെ എല്ലാവർക്കും അനുഭലവേദ്യമാകണമെന്നാണ് ലക്ഷ്യമാക്കുന്നത്. ശാസ്ത്രബോധമുള്ള ഒരു ജനതയെ ആഗ്രഹിച്ചുകൊണ്ടാണ് നാം നമ്മുടെ ഭരണഘടന രൂപപ്പെടുത്തിയിരിക്കുന്നത്. സമകാലികകേരളീയ സമൂഹത്തിന്റെ ഗതിവിഗതികളെ ഇന്ത്യൻ ഭരണഘടനയുടെയും മതനിരപേക്ഷതയുടേയും ലിംഗസമത്വത്തിന്റേയും പശ്ചാത്തലത്തിൽ അനാവരണം ശാസ്ത്രകലാജാഥയിലെ നാടകം നമ്മൾ ജനങ്ങൾ - We the people നാടകം കേരളത്തിന്റെ 500 വേദികളിലേക്ക്...

സംവിധാനം - മനോജ് നാരായണൻ,രചന - സുരേഷ് ബാബു ശ്രീസ്ത, ഗാനരചന - എം.എം.സചീന്ദ്രൻ സംഗീതം - പ്രേംകുമാർ വടകര

കൂടുതൽ വായിക്കുക >>


അം അഃ
അക്ഷരമാലാസൂചിക (സമഗ്രം)2downarrow.png
എല്ലാ താളുകളും കാണുക
പരിഷത്ത്
ജില്ലാകമ്മറ്റികൾ :
തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശ്ശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോഡ്
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രധാന വിവരങ്ങൾ
പ്രസിഡന്റ് ഗംഗാധരൻ ടി
ജനറൽ. സെക്രട്ടറി മീരാഭായി ടികെ
ട്രഷറർ രമേഷ്കുമാർ പി
സ്ഥാപിത വർഷം 1962 സെപ്തംബർ 10
ജന്മസ്ഥലം ദേവഗിരി കോളേജ്, കോഴിക്കോട്
വിലാസം പരിസരകേന്ദ്രം, പരിഷത്ത് ലെയിൻ,
കേരളവർമ്മ കോളേജിന് സമീപം, തൃശ്ശൂർ 680 004
ഫോൺ +91 487 2381344
ഇ-മെയിൽ gskssp at gmail dot com
വെബ്‍സൈറ്റ് http://kssp.in/
മുൻ ഭാരവാഹികൾ‍‍‍‍‍


പ്രധാന പരിപാടികൾ
പരിഷത്ത് ലഘുലേഖകൾ
  • വേണം പശ്ചിമഘട്ടത്തെ ജീവനോടെ തന്നെ‎(മെയ് 2014 )>>>
  • വേണം മതനിരപേക്ഷ ജനാധിപത്യവിദ്യാഭ്യാസം‎ (ജനുവരി 2014) >>>
  • വേണം മറ്റൊരു കേരളം; മറ്റൊരിന്ത്യയ്ക്കായി (ജനുവരി 2014) >>>
  • വേണം നമുക്കൊരു ജനകീയാരോഗ്യനയം (ജനുവരി 2014) >>>
  • പശ്ചിമഘട്ടസംരക്ഷണവും കേരളത്തിന്റെ വികസനവും(ജനുവരി 2014) >>>
  • ഭക്ഷ്യസുരക്ഷ : കൃഷിയും മാലിന്യപരിപാലനവും (ജനുവരി 2014) >>>
  • കേരളത്തിലെ ഭൂവിനിയോഗവും വികസനവും (2014) (ജനുവരി 2014) >>>
  • വേണം കേരളത്തിനൊരു ജനപക്ഷഗതാഗതനയം (ജനുവരി 2014) >>>
  • അസീസ്‌ കമ്മിറ്റി റിപ്പോർട്ട്‌ തള്ളിക്കളയുക (നവംബർ 2013) >>>
  • വേമ്പനാടിനെ വീണ്ടെടുക്കുക (സെപ്തംബർ 2013) >>>


കൂടുതൽ ലഘുലേഖകൾ കാണുക


സംസ്ഥാന പരിശീലനം
പുതിയ ലേഖനങ്ങൾCrystal Clear action 2rightarrow.png
കൂടുതൽ പുതിയ ലേഖനങ്ങൾക്ക്...
തിരുത്തുക
"http://wiki.kssp.in/index.php?title=പ്രധാന_താൾ&oldid=7764" എന്ന താളിൽനിന്നു ശേഖരിച്ചത്