335
തിരുത്തലുകൾ
വരി 53: | വരി 53: | ||
=='''പാഠ്യപദ്ധതി താരതമ്യ പഠനം''' <br>പുസ്തക പ്രകാശനവും ചർച്ചയും == | =='''പാഠ്യപദ്ധതി താരതമ്യ പഠനം''' <br>പുസ്തക പ്രകാശനവും ചർച്ചയും == | ||
26-05-2012 ശനിയാഴ്ച രാവിലെ പതിനൊന്നു മണിക്ക് ശ്രീ.കെ.സുരേഷ് (പ്രസിഡണ്ട് ചെർപ്പുളശ്ശേരി ഗ്രാമപഞ്ചായത്ത്), ശ്രീ.കെ.ടി.സത്യൻമാസ്റ്റർക്ക് നൽകികൊണ്ട് | |||
26-05-2012 ശനിയാഴ്ച രാവിലെ പതിനൊന്നു മണിക്ക് ജി.വി.എച്.എസ്.എസ്. ചെര്പുലശ്ശേരിയിൽ വെച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷദ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "കേരള-എൻസിഇആർടി പാഠ്യപദ്ധതികളുടെ താരതമ്മ്യ പഠനം "പുസ്തകപ്രകാശനം ശ്രീ.കെ.സുരേഷ് (പ്രസിഡണ്ട് ചെർപ്പുളശ്ശേരി ഗ്രാമപഞ്ചായത്ത്), ശ്രീ.കെ.ടി.സത്യൻമാസ്റ്റർക്ക്(പ്രസിഡണ്ട്,പി.ടി.എ. ജി.വി.എച്.എസ്.എസ്. ചെർപ്പുളശ്ശേരി ) നൽകികൊണ്ട് നിർവഹിച്ചു. വിഷയം അവതരിപ്പിച്ചുകൊണ്ട് ശ്രീ.സി.രാമകൃഷ്ണൻ , മുൻ കേരള ശാസ്ത്ര സാഹിത്യ പരിഷദ് സംസ്ഥാന ജനറൽ സെക്രട്ടറി , സംസാരിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷദ് ചെർപ്പുളശ്ശേരി മേഖല കമ്മിറ്റി സർക്കാർ-അൺഎയ്ഡഡ് സ്കൂളിലെ യു പി പാഠപുസ്തകങ്ങളേക്കുറിച്ച് നടത്തിയ പഠനറിപ്പോർട്ട് ശ്രീമതി.എൻ.എം.ഗീത,പരിഷദ് ചെര്പുലശ്ശേരി മേഖല സെക്രട്ടറി അവതരിപ്പിച്ചു. ചർച്ചയിൽപങ്കെടുത്തുകൊണ്ട്ശ്രീ.കെ.രാമചന്ദ്രൻ,ലക്ചറർഡയറ്റ്,പാലക്കാട്, പ്രോഫസ്സർ. സി.പി.ചിത്ര, പരിഷത് സംസ്ഥാനനിർവഹകസമിതി അംഗം എന്നിവർ സംസാരിച്ചു. ശ്രീ.എം.എം.പരമേശ്വരൻ പ്രസിഡണ്ട്,പരിഷദ് ജില്ല കമ്മിറ്റി അദ്ധ്യക്ഷ വഹിച്ചു. ശ്രീ.എം.വി.മോഹനൻ മാസ്റർ ,മുൻ പ്രിൻസിപ്പൽ,ഡയറ്റ്, പാലക്കാട്,സ്വാഗതവും ശ്രീ. സി.സനോജ്,കൺവീനർ,പരിഷദ് വിദ്യാഭ്യാസ വിഷയ സമിതി നന്ദിയും പറഞ്ഞു. | |||
വിഷയം അവതരിപ്പിച്ചുകൊണ്ട് | |||
==നെൽവയൽ നീർത്തട സംരക്ഷണനിയമം അട്ടിമറിക്കുന്നതിനെതിരെ ഉപവാസസമരം== | ==നെൽവയൽ നീർത്തട സംരക്ഷണനിയമം അട്ടിമറിക്കുന്നതിനെതിരെ ഉപവാസസമരം== |
തിരുത്തലുകൾ