അജ്ഞാതം

"ജനസംവാദയാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,740 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22:54, 2 ജനുവരി 2014
തിരുത്തലിനു സംഗ്രഹമില്ല
വരി 1: വരി 1:
{{prettyurl|janasamvada yathra }}
{{prettyurl|janasamvada yathra }}
{{warning|താൾ നിർമ്മാണത്തിലാണു്. ദയവു ചെയ്ത് പിന്നീട് സന്ദർശിക്കൂ.}}
<div style="text-align: left; margin: 1em 0; padding: 7px; background-color: #F8F9F9; border: 2px solid #999; box-shadow: 0.1em 0.1em 0.5em rgba(0,0,0,0.75); -moz-box-shadow: 0.1em 0.1em 0.5em rgba(0,0,0,0.75); -webkit-box-shadow: 0.1em 0.1em 0.5em rgba(0,0,0,0.75); border-radius: 1em; -moz-border-radius: 1em; -webkit-border-radius: 1em; width: auto;">
<div style="font-size: 90%; margin-left: 0.5em; margin-right: 0.5em;">
{|
|-
| '''പരിപാടി''': ||: ജനസംവാദയാത്ര
|-
| '''തീയ്യതി''': ||: 2014 ജനുവരി 17 മുതൽ 23 വരെ
|-
| '''രൂപഘടന''': ||: ജനുവരി 17ന്‌ കാഞ്ഞങ്ങാട്ടുനിന്നും ഇടുക്കിയിൽ നിന്നും ആരംഭിക്കുന്ന രണ്ട് യാത്രകൾ
|-
|'''കേന്ദ്രങ്ങൾ''': ||:  ജില്ലയിൽ 40 കേന്ദ്രങ്ങൾ ഉണ്ടാവും. ഉച്ചയ്‌ക്കു മുമ്പേ 20, ഉച്ചയ്‌ക്ക്‌ ശേഷം 20
|-
| '''സാമൂഹ്യക്കൂട്ടായ്മ''': ||: [https://www.facebook.com/kssp ഫേസ്ബുക്ക് താൾ], [https://www.facebook.com/events ഫേസ്‌ബുക്ക് ഇവന്റ് താൾ]
|-
| '''ഇ-മെയിൽ''' ||: [email protected]
|-
| '''ഏകോപനം''' ||: ----
|}
</div>
</div>

ഈ താൾ നിർമാണത്തിലാണ്
ഈ താൾ നിർമാണത്തിലാണ്
വരി 11: വരി 34:
വേണം മറ്റൊരു കേരളം എന്ന മുദ്രാവാക്യത്തിലൂന്നിയുള്ള വിപുലമായ കാമ്പെയിൻ 2011ലാണ്‌ പരിഷത്ത് ആരംഭിക്കുന്നത്‌. ലഘുലേഖാ പുസ്‌തക പ്രചാരണം, സംസ്ഥാന പദയാത്ര, ശിൽപ്പശാലകളും സെമിനാറുകളും കലാജാഥകളുമൊക്കെ ഇതിനായി നടത്തി. മേഖല-പ്രാദേശിക തലങ്ങളിൽ ഇടപെട്ട്‌ അനുഭവങ്ങൾ ആർജിക്കുവാനും മറ്റൊരു കേരളത്തിനായുള്ള പ്രവർത്തനങ്ങളിൽ ഇവയെ കണ്ണിചേർക്കാനും  ശ്രമിച്ചു.

തിരുവനന്തപുരത്തും കണ്ണൂരും പാലക്കാട്ടും നടന്ന വികസന സംഗമങ്ങളിലെ നിർദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ചുകൊണ്ട്‌ ഡിസംബർ അവസാനം എറണാകുളത്ത്‌ വിപുലമായ വികസന കോൺഗ്രസ്സും നടക്കാൻ പോകുന്നു. ഇതിലൂടെയെല്ലാം പുതിയ കേരളത്തിനായുള്ള പരിശ്രമങ്ങൾക്ക്‌ കൂടുതൽ തെളിച്ചം ലഭിക്കുമെന്ന്‌ പരിഷത്ത് പ്രതീക്ഷിക്കുന്നു.
തിരുവനന്തപുരത്തും കണ്ണൂരും പാലക്കാട്ടും നടന്ന വികസന സംഗമങ്ങളിലെ നിർദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ചുകൊണ്ട്‌ ഡിസംബറിൽ എറണാകുളത്ത്‌ നടന്ന വിപുലമായ വികസന കോൺഗ്രസ്സിലും ഉയർന്ന ചർച്ചകളാണ് ജനസംവാദയാത്രയിലേക്ക് പരിഷത്തിനെ നയിച്ചത്. ഇതിലൂടെയെല്ലാം പുതിയ കേരളത്തിനായുള്ള പരിശ്രമങ്ങൾക്ക്‌ കൂടുതൽ തെളിച്ചം ലഭിക്കുമെന്ന്‌ഞങ്ങൾ പ്രതീക്ഷിക്കുന്നു.

മറ്റൊരു കേരളത്തിനായി പ്രവർത്തിക്കാനിടയാക്കിയ കാരണങ്ങൾ മുമ്പേക്കാളും രൂക്ഷമാണിന്ന്‌. കേരളത്തിന്റെ പുരോഗതിയിൽ നിർണായകമായ സ്വാധീനം ചെലുത്തിയ വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, വികേന്ദ്രീകരണം തുടങ്ങി എല്ലാ മേഖലകളിലും പ്രതിലോമകരമായ തീരുമാനങ്ങൾ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്നു.ഈ മാറ്റങ്ങളുടെ പിറകിൽ നമ്മുടെ ആഭ്യന്തര പരിമിതികളും നവലിബറൽ നയങ്ങൾ സൃഷ്‌ടിക്കുന്ന പ്രതിസന്ധികളുമുണ്ട്‌. ഭീകരമായ അഴിമതികളും അധികാര ദുർവിനിയോഗങ്ങളും സാമൂഹ്യ സാംസ്‌കാരിക തകർച്ചയും വ്യാപകമാണ്‌. ജനങ്ങളെ വർഗീയമായി ചേരിപിരിച്ച്‌ ധനികപക്ഷ നിലപാടുകൾ ശക്തമാക്കാനുള്ള ശ്രമങ്ങൾ രാജ്യത്താകമാനം പൂർവാധികം ശക്തിയോടെ തുടരുകയാണ്‌.

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3763" എന്ന താളിൽനിന്ന് ശേഖരിച്ചത്