1,099
തിരുത്തലുകൾ
വരി 92: | വരി 92: | ||
* ഓരോ കേന്ദ്രത്തിലേയ്ക്കും പ്രചാരണത്തിനുള്ള ലഘുലേഖകളും പുസ്തകങ്ങളും മുൻകൂട്ടി എത്തിക്കും. ഒരു കേന്ദ്രത്തിൽ 150ൽ കുറയാത്ത ലഘുലേഖകൾ പ്രചരിപ്പിക്കുകയും 75% തുക സംവാദ ദിവസം തന്നെ യാത്രയെ ഏൽപ്പിക്കുകയും വേണം. ഇതിനായി വിവിധ വിഷയങ്ങൾ പ്രതിപാദിക്കുന്ന, നാം നേരത്തെ തയ്യാറാക്കിയവയും പുതുതായുണ്ടാക്കിയതുമായ ലഘുലേഖകൾ എത്തിക്കുന്നതായിരിക്കും. കൂടാതെ `വേണം മറ്റൊരു കേരളം' എന്ന പുസ്തകത്തിന്റെ ഏതാനും കോപ്പികളും ലഭ്യമാക്കും.സംവാദയാത്രയുടെ ചെലവുകൾ മേൽപ്പറഞ്ഞ ലഘുലേഖാ-പുസ്തക പ്രചാരണം കൊണ്ട് മാത്രമാണ് നടക്കുക. കേന്ദ്രത്തിൽ നിന്നും മറ്റു വിഹിതങ്ങളൊന്നുമില്ല. ആയതിനാൽ എല്ലാ കേന്ദ്രങ്ങളിലും 150ൽ അധികം ലഘുലേഖകൾ പ്രചരിപ്പിക്കുന്നതിൽ നിർബന്ധം കാണിക്കണം. | * ഓരോ കേന്ദ്രത്തിലേയ്ക്കും പ്രചാരണത്തിനുള്ള ലഘുലേഖകളും പുസ്തകങ്ങളും മുൻകൂട്ടി എത്തിക്കും. ഒരു കേന്ദ്രത്തിൽ 150ൽ കുറയാത്ത ലഘുലേഖകൾ പ്രചരിപ്പിക്കുകയും 75% തുക സംവാദ ദിവസം തന്നെ യാത്രയെ ഏൽപ്പിക്കുകയും വേണം. ഇതിനായി വിവിധ വിഷയങ്ങൾ പ്രതിപാദിക്കുന്ന, നാം നേരത്തെ തയ്യാറാക്കിയവയും പുതുതായുണ്ടാക്കിയതുമായ ലഘുലേഖകൾ എത്തിക്കുന്നതായിരിക്കും. കൂടാതെ `വേണം മറ്റൊരു കേരളം' എന്ന പുസ്തകത്തിന്റെ ഏതാനും കോപ്പികളും ലഭ്യമാക്കും.സംവാദയാത്രയുടെ ചെലവുകൾ മേൽപ്പറഞ്ഞ ലഘുലേഖാ-പുസ്തക പ്രചാരണം കൊണ്ട് മാത്രമാണ് നടക്കുക. കേന്ദ്രത്തിൽ നിന്നും മറ്റു വിഹിതങ്ങളൊന്നുമില്ല. ആയതിനാൽ എല്ലാ കേന്ദ്രങ്ങളിലും 150ൽ അധികം ലഘുലേഖകൾ പ്രചരിപ്പിക്കുന്നതിൽ നിർബന്ധം കാണിക്കണം. | ||
=== യാത്രയോടൊപ്പം പ്രചരിപ്പിക്കുന്ന ലഘുലേഖകൾ === | |||
1.വേണം മറ്റൊരു കേരളം മറ്റൊരു ഇന്ത്യക്കായി | |||
2.ജനകീയരോഗ്യനയം | |||
3. ഭൂ വിനിയോഗവും വികസനവും | |||
4. ഗതാഗതനയം | |||
5. കൃഷിയും മാലിന്യവും | |||
6. പശ്ചിമഘട്ടവും കേരള വികസനവും |