അജ്ഞാതം


"ജനസംവാദയാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,377 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19:22, 17 ജനുവരി 2014
വരി 208: വരി 208:


===സംവാദകേന്ദ്രങ്ങളിലെ അനുഭവങ്ങൾ  ===
===സംവാദകേന്ദ്രങ്ങളിലെ അനുഭവങ്ങൾ  ===
ദശലക്ഷം സംവാദത്തിന്റെ അഖിലേന്ത്യാ ഉദ്ഘാടനവും ജനസംവാദ യാത്രയുടെ വടക്കൻ കേരള ഉദ്ഘാടനവും കാസർഗോഡ് ജില്ലയിലെ ചെറുവത്തൂരിൽ കേരള സർവ്വകലാശാലാ  മുൻ വൈസ്‌ ചാൻസലർ ഡോ.ബി. ഇക്ബാൽ നിർവ്വഹിച്ചു. നീലേശ്വരം ബ്ലോക്ക്  പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി വി. ഗോവിന്ദൻ അധ്യക്ഷനായിരുന്നു. പരിഷത്ത്  ജനറൽ സെക്രട്ടറി വി വി ശ്രീനിവാസൻ, മുൻ പ്രസിഡന്റ്‌ കെ.ടി രാധാകൃഷ്ണൻ, സി.രാമകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു. ജനസംവാദത്തിനു എ.ഐ.പി.എസ്‌.എൻ ജനറൽ സെക്രട്ടറി ടി. ഗംഗാധരൻ നേതൃത്വം നൽകി. ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ്‌ സി. കാർത്ത്യായനി സ്വാഗതം പറഞ്ഞു.


=== ചിത്രശാല ===
=== ചിത്രശാല ===
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3996" എന്ന താളിൽനിന്ന് ശേഖരിച്ചത്