അജ്ഞാതം

"ജനസംവാദയാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,489 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21:30, 18 ജനുവരി 2014
വരി 211: വരി 211:

തെക്കൻ യാത്രയുടെ ഉദ്ഘാടനം ചെറുതോണിയിൽ പ്രൊഫ. പി  കെ രവീന്ദ്രൻ  നിർവ്വഹിച്ചു  .സ്വാഗത സംഘം ചെയർമാൻ ശ്രീ .കുഞ്ഞുമോന്റെ അധ്യക്ഷതയിൽ  ഡോ. എൻ കെ ശശിധരൻ പിള്ള വിഷയാവതരണം നടത്തി .ചർച്ചയിൽ ഇടുക്കി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ , എ .പി. ഉസ്മാൻ , വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോജി വർഗ്ഗീസ്, ജലാലുദീൻ , കെ. ആർ . ജനാർദ്ദനൻ ,രാജു സേവിയർ, നിസാർ, തുടങ്ങിയവർ പങ്കെടുത്തു.

വടക്കൻ യാത്രയിലെ തന്റെ ഒന്നാം ദിവസത്തെ അനുഭവം ടി വി നാരായണൻ ഇങ്ങിനെ രേഖപ്പെടുത്തി
ഇന്നു പേരാവൂർ മെഖലയിലെ രണ്ടു കേന്ദ്രങ്ങളിൽ ജനസംവാദത്തിൽ പങ്കെടുത്തു. തോലംബ്ര ശാസ്ത്രി നഗറിൽ രാവിലെ 16 പേരാണ് വന്നത്‌. എല്ലാവരും  സജീവമായി ഇടപെട്ടു. സി പി എം, കോൺഗ്രസ്സ്‌ ,ബി ജെ പി പാർട്ടികളിൽ പെട്ടവർ ഇതിൽ ഉണ്ടായിരുന്നു. പ്രദേശത്തെ ജാതീയ ചേരിതിരിവിനെക്കുറിച്ചുള്ള ആശങ്കകളും കരിങ്കൽ ഖനനത്തിനെതിരെ നടന്നു വരുന്ന സമരം വിജയിക്കാത്തതും ചർച്ചയായി. ഗാഡ്ഗിൽ റിപ്പോർട്ട്‌ നടപ്പാക്കണമെന്നാണു ഈ മലയോര പ്രദേശത്തുകാർ പറയുന്നത്.
വൈകുന്നേരം വായന്നൂരിൽ 82 പേരാണ് എത്തിയത്‌. ഇതിൽ 43 വനിതകളും 6 കുട്ടികളും ഉൾപ്പെടും. പരിഷത്ത്‌ മുൻ പ്രസിഡന്റ്‌ ആർ രാധാകൃഷ്ണൻ (അണ്ണൻ) കൂടെ ഉണ്ടായിരുന്നു. കൃഷി, മദ്യം, അരാഷ്ട്രീയത തുടങ്ങിയ വിഷയങ്ങളിൽ സജീവ ചർച്ച നടന്നു. പ്രദേശത്ത് പരിഷത്ത് യൂനിറ്റ്  രൂപീകരിക്കാനും മദ്യത്തിനെതിരെ കാമ്പെയ്ൻ ആരംഭിക്കാനും തീരുമാനിച്ചു. നല്ല സന്തോഷത്തോടെയാണു മടങ്ങിയത്‌; പ്രസംഗമല്ലാതെ സംവാദവും നടത്തി വിജയിപ്പിക്കാനാകുമെന്ന വിശ്വാസത്തോടെയും.

=== ചിത്രശാല ===
=== ചിത്രശാല ===
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4015" എന്ന താളിൽനിന്ന് ശേഖരിച്ചത്