693
തിരുത്തലുകൾ
Santhoshpv (സംവാദം | സംഭാവനകൾ) ('വിദ്യാഭ്യാസ അവകാശനിയമം സംസ്ഥാന ശിൽപ്പശാല-ജൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
വിദ്യാഭ്യാസ അവകാശനിയമം സംസ്ഥാന ശിൽപ്പശാല-ജൂെലെ7-8 തീയ്യതികളിൽ ഗവ.ഗേൾസ് ഹയർ സെക്കൻററി സ്കൂൾ പേരൂർക്കട- | {{Infobox state programmes | ||
|sl= | |||
ഉയർത്തിക്കൊണ്ട് വരേണ്ടതുണ്ട്. | |title= വിദ്യാഭ്യാസ അവകാശനിയമം സംസ്ഥാന ശിൽപ്പശാല | ||
|link=[[വിദ്യാഭ്യാസ അവകാശനിയമം സംസ്ഥാന ശിൽപ്പശാല]] | |||
നടക്കുക. | |image=പ്രമാണം:Viswa Manavan KSSP Logo 1.jpg | ||
വിഷയങ്ങൾ | |status=ആസൂത്രണഘട്ടത്തിൽ | ||
|date=2012 ജൂലൈ 7, 8 | |||
|time=10 മണി മുതൽ 5 മണി വരെ | |||
|location=ഗവ.ഗേൾസ് ഹയർ സെക്കൻററി സ്കൂൾ പേരൂർക്കട- തിരുവനന്തപുരം | |||
}} | |||
വിദ്യാഭ്യാസ അവകാശനിയമം സംസ്ഥാന ശിൽപ്പശാല-ജൂെലെ7-8 തീയ്യതികളിൽ ഗവ.ഗേൾസ് ഹയർ സെക്കൻററി സ്കൂൾ പേരൂർക്കട-തിരുവനന്തപുരത്ത് നടക്കും. വിദ്യാഭ്യാസ അവകാശനിയമവും ചട്ടവും വിലയിരുത്തി, കേരളത്തിൻറ നേട്ടങ്ങൾ നിലനിർത്തിക്കൊണ്ട്തന്നെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനുളള നിർദ്ദേശങ്ങൾ രൂപീകരിക്കുന്നതിനും സ്വകാര്യവൽക്കരണ നീക്കങ്ങളെ ചെറുക്കുന്നതിനുമാണ് ശിൽപ്പശാല. | |||
ശിൽപ്പശാലയ്ക്കു ശേഷം ഇതു സംബന്ധിച്ച ക്യമ്പയിൻ ഉയർത്തിക്കൊണ്ട് വരേണ്ടതുണ്ട്. അവകാശനിയമവും ചട്ടങ്ങളും ഉളളടക്കത്തെ ഏഴ് വിഷയങ്ങളായി തിരിച്ച് ഓരോ വിഷയത്തിലും 10-15 മിനിട്ട് അവതരണവും ചർച്ചയുമ്ണ് ശില്പശാലയിൽ നടക്കുക. | |||
==വിഷയങ്ങൾ== | |||
1 അവകാശ നിയമവും ചട്ടവും- പൊതു നിർദ്ദശങ്ങൾ സി രാമക്യഷ്ണൻ | 1 അവകാശ നിയമവും ചട്ടവും- പൊതു നിർദ്ദശങ്ങൾ സി രാമക്യഷ്ണൻ | ||
2 വിദ്യാലയ പ്രവേശനം സ്കൂൾ ഡവലപ്മെൻറ് കമ്മിററി | 2 വിദ്യാലയ പ്രവേശനം സ്കൂൾ ഡവലപ്മെൻറ് കമ്മിററി | ||
വരി 14: | വരി 23: | ||
7 ക്വാളിററി ആ ർ വി ജി | 7 ക്വാളിററി ആ ർ വി ജി | ||
താങ്കൾ മുഴുവന്‍ സമയവും പങ്കെടുക്കണമെന്ന് അഭ്യര്‍ഥിക്കുന്നു | |||
കെ എന്‍ ഗണേശ് പി വി സന്തോഷ് | കെ എന്‍ ഗണേശ് പി വി സന്തോഷ് | ||
ചെയർമ്ന് കണ് വീനര് | ചെയർമ്ന് കണ് വീനര് |