"കൂടംകുളം ഐക്യദാർഢ്യ ജാഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
 
വരി 3: വരി 3:
ആണവനിലയത്തിനെതിരെ സമരം ചെയ്യുന്ന കൂടംകുളംജനതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജാഥ നടത്തി. 2012 സെപ്റ്റംബർ 24 ന് കണ്ണൂരിലെ കൂടംകുളത്തുനിന്നും ആരംഭിച്ച ജാഥയെ കൂടംകുളത്തേക്കുള്ള വഴിമദ്ധ്യേ സെപ്റ്റംബർ 28 ന് കേരളാതിർത്തിയായ കളിയിക്കാവിളയിൽ വെച്ച് കേരളാ പോലീസ് തടയുകയും കൂടംകുളത്തേക്കുള്ള യാത്ര നിഷേധിക്കുകയും ചെയ്തു. തുടർന്ന് കേരളാതിർത്തിക്കുസമീപം പ്രതിഷേധയോഗം ചേർന്ന പ്രവർത്തകർ, കൂടംകുളം സമരം വിജയിക്കുന്നതിനാവശ്യമായ സകവവിധ പ്രചാരണ - പ്രക്ഷോഭ പരിപാടികളും പരിഷത്ത് തുടരുമെന്ന് പ്രഖ്യാപിച്ചു.

==ഒന്നാം ദിവസം - ഉത്ഘാടനം==
==ഒന്നാം ദിവസം - ഉത്ഘാടനം==
[[പ്രമാണം:Koodankulam Jatha Inauguration.jpg|umb|200px|right|ആണവ നിലയവിരുദ്ധ ജാഥ ഡോ. എ. അച്യുതൻ ഉത്ഘാടനം ചെയ്യുന്നു]]
[[പ്രമാണം:Koodankulam Jatha Inauguration.jpg|umb|200px|right|ആണവ നിലയവിരുദ്ധ ജാഥ ഡോ. എ. അച്യുതൻ ഉത്ഘാടനം ചെയ്യുന്നു|]]

{| class="wikitable" border="1"
{| class="wikitable" border="1"
"https://wiki.kssp.in/കൂടംകുളം_ഐക്യദാർഢ്യ_ജാഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്