"കേരള പാഠ്യപദ്ധതി സംരക്ഷിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 330: | വരി 330: | ||
4. ഹോണറേറിയമോ വേതനമോ കൂടാതെ സന്നദ്ധ മനോഭാവത്തോടെ പ്രവർത്തിക്കാൻ തയ്യാറുള്ള അധ്യാപകർ വിദ്യാസമ്പന്നരായ യുവതീയുവാക്കൾ എന്നിവരെ സംഘടിപ്പിച്ച് പഠന ത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കു വേണ്ടി പ്രത്യേകം കോച്ചിംഗ് നടത്താവുന്നതാണ്. | 4. ഹോണറേറിയമോ വേതനമോ കൂടാതെ സന്നദ്ധ മനോഭാവത്തോടെ പ്രവർത്തിക്കാൻ തയ്യാറുള്ള അധ്യാപകർ വിദ്യാസമ്പന്നരായ യുവതീയുവാക്കൾ എന്നിവരെ സംഘടിപ്പിച്ച് പഠന ത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കു വേണ്ടി പ്രത്യേകം കോച്ചിംഗ് നടത്താവുന്നതാണ്. | ||
5. കേരള സംസ്ഥാന സാക്ഷരതാമിഷൻ തുടർ വിദ്യാഭ്യാസപ്രവർത്തനങ്ങൾ നടത്തി വരുന്ന സാഹചര്യത്തിൽ തുടർവിദ്യാകേന്ദ്രങ്ങൾക്ക് വേണ്ട ഭൗതികസൗകര്യങ്ങൾ ലഭ്യമാക്കുന്ന പ്രവർത്തനങ്ങൾ മാത്രമേ ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ ഏറ്റെടുക്കാവൂ. | 5. കേരള സംസ്ഥാന സാക്ഷരതാമിഷൻ തുടർ വിദ്യാഭ്യാസപ്രവർത്തനങ്ങൾ നടത്തി വരുന്ന സാഹചര്യത്തിൽ തുടർവിദ്യാകേന്ദ്രങ്ങൾക്ക് വേണ്ട ഭൗതികസൗകര്യങ്ങൾ ലഭ്യമാക്കുന്ന പ്രവർത്തനങ്ങൾ മാത്രമേ ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ ഏറ്റെടുക്കാവൂ. | ||
{{ഫലകം:പരിഷത്ത്_പ്രസിദ്ധീകരണങ്ങൾ}} |