ബ്യൂറോക്രാറ്റുകൾ, checkuser, സമ്പർക്കമുഖ കാര്യനിർവാഹകർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
303
തിരുത്തലുകൾ
വരി 6: | വരി 6: | ||
ഡിജിറ്റൽ ക്ലാസുകൾ 2 മാസം പിന്നിട്ട ഘട്ടത്തിൽ ക്ലാസിന്റെ പ്രയോജനക്ഷമത, പ്രാപ്യത, സ്വീകാര്യത, മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ എന്നിവയെക്കുറിച്ച് ഗൗരവമായ ഒരു അന്വേഷണം അനിവാര്യമാണ് എന്ന അഭിപ്രായം പലരിൽനിന്നും ഉയർന്നുവരികയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരളത്തിൽ നടന്നുവരുന്ന ഡിജിറ്റൽ ക്ലാസുകളെ കുറിച്ച് ഒരു അവസ്ഥാപനം നടത്തുന്നതിന് തീരുമാനിച്ചത്. വിദ്യാഭ്യാസ മേഖലയുടെ പ്രത്യക്ഷ ഗുണഭോക്താക്കളായ കുട്ടികൾ, രക്ഷകർത്താക്കൾ, അധ്യാപകർ എന്നിവരുടെ പ്രതികരണങ്ങളാണ് പഠനത്തിന് ആധാരമായി സ്വീകരിച്ചിട്ടുള്ളത്. | ഡിജിറ്റൽ ക്ലാസുകൾ 2 മാസം പിന്നിട്ട ഘട്ടത്തിൽ ക്ലാസിന്റെ പ്രയോജനക്ഷമത, പ്രാപ്യത, സ്വീകാര്യത, മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ എന്നിവയെക്കുറിച്ച് ഗൗരവമായ ഒരു അന്വേഷണം അനിവാര്യമാണ് എന്ന അഭിപ്രായം പലരിൽനിന്നും ഉയർന്നുവരികയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരളത്തിൽ നടന്നുവരുന്ന ഡിജിറ്റൽ ക്ലാസുകളെ കുറിച്ച് ഒരു അവസ്ഥാപനം നടത്തുന്നതിന് തീരുമാനിച്ചത്. വിദ്യാഭ്യാസ മേഖലയുടെ പ്രത്യക്ഷ ഗുണഭോക്താക്കളായ കുട്ടികൾ, രക്ഷകർത്താക്കൾ, അധ്യാപകർ എന്നിവരുടെ പ്രതികരണങ്ങളാണ് പഠനത്തിന് ആധാരമായി സ്വീകരിച്ചിട്ടുള്ളത്. | ||
==പഠനറിപ്പോർട്ട് പൂർണരൂപം== | |||
<div class="button"> | |||
[https://wiki.kssp.in/images/4/43/Digital_Class_a_study_KSSP.pdf പഠന റിപ്പോർട്ടിന്റെ പൂർണരൂപം ഡൗൺലോഡ് ചെയ്യുക.] | |||
</div> | |||
[[Category:പഠന റിപ്പോർട്ട്]] | [[Category:പഠന റിപ്പോർട്ട്]] |
തിരുത്തലുകൾ