"മടിക്കൈ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 74: വരി 74:
1996ഒക്ടോബർ 21, 22 തീയ്യതികളിൽ പൂത്തക്കാൽ സ്കൂളിൽ വെച്ച് നടന്ന ജില്ലാ വനിതോത്സവം വൻവിജയമായിരുന്നു. ജില്ലാ വനിതാ കൺവീനറായിരുന്ന ശാന്ത ടീച്ചറുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ജില്ലയിലെ വിവധ യൂണിറ്റുകളിൽ നിന്ന് വനിതകൾ പങ്കെടുത്തു. IRTC യുടെ ടോയ്ലറ്ററി ഉത്പന്നങ്ങളുടെ നിർമാണ പരിശീലനവും നടന്നു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഇ പത്മാവതി, വലിയപറമ്പ് മുൻ പഞ്ചായത്ത് പ്രസിഡണ്ട് ശ്യാമള, കോടോം ബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്ന കെ ജി ശാന്തമ്മ തുടങ്ങിയ പ്രമുഖർ പങ്കെടുത്ത പരിപാടി വലിയ ശ്രദ്ധ പിടിച്ചു പറ്റി. പരിപാടിയുടെ വിജയത്തിനു വേണ്ടി രൂപീകരിച്ച സംഘാടകസമിതി വളരെ നന്നായി പ്രവർത്തിച്ചു. 1996 ൽ ജനകീയാസൂത്രണത്തിന്റെ ഭാഗമായി ഒക്ടോബർ 14 മുതൽ 18 വരെ കോഴിക്കോട്ടു വെച്ച് നടന്ന rp മാർക്കുള്ള പരിശീലനത്തിൽ യൂണിറ്റിൽ നിന്ന് കുഞ്ഞിരാമൻ മാഷ് പങ്കെടുത്തു. തുടർന്ന് 25, 26 തീയ്യതികളിൽ ബ്ലോക്കടിസ്ഥാനത്തിൽ പരിശീലനം നൽകി. ശാന്ത ടീച്ചർ, കണ്ണൻ മാഷ്, കുമാരൻ മാഷ് എന്നിവരും ജനകീയാസൂത്രണ പരിപാടികളിൽ സജീവമായിരുന്നു. സംഘടനയിൽ വനിതാരംഗത്തെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ രൂപപ്പെടുത്തിയതാണ് സമത കലാജാഥകൾ. 1997 ൽ ജാഥ നമ്മുടെ ജില്ലയിൽ പര്യടനം നടത്തിയപ്പോൾ ഒക്ടോബർ 30ന് രാവിലെ 10മണിക്ക് അമ്പലത്തുകരയിൽ സ്വീകരണം നൽകി.

'''പൂത്തക്കാൽ യൂണിറ്റ് രൂപീകരണം'''
==== '''പൂത്തക്കാൽ യൂണിറ്റ് രൂപീകരണം''' ====
 
1999 മാർച്ച് 26 ന് പൂത്തക്കാലിൽ ഒരു പരിഷത്ത് യൂണിറ്റ് രൂപീകരിച്ചു. ഒ കുഞ്ഞിക്കൃഷ്ണൻ സെക്രട്ടറിയും  എം പവിത്രൻ പ്രസിഡണ്ടായും ഉള്ള കമ്മിറ്റിയിൽ വി കൊട്ടൻ, വി കുഞ്ഞിരാമൻ തുടങ്ങി പത്തിലധികം അംഗങ്ങൾ ഉണ്ടായിരുന്നു. പ്രവർത്തനങ്ങൾ മന്ദീഭവിച്ച് ആ യൂണിറ്റ് കൊഴിഞ്ഞുപോയി.  

പരിഷത്തിന്റെ വിദ്യാഭ്യാസ  രംഗത്തെ പ്രവർനങ്ങളിൽ ഒന്നാണ് സ്വാശ്രയ കോളേജുകൾ സ്ഥാപിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെയുള്ള സമരം. ലഘുലേഖകൾ തയ്യാറാക്കി പ്രചരിപ്പിക്കുകയും കേവല പ്രഭാഷണങ്ങൾ നടത്തുകയും ചെയ്ത് ജനങ്ങളെ ബോധവൽക്കരിക്കുന്നതോടൊപ്പം പ്രക്ഷോഭ പരിപാടികളും പരിഷത്ത് സംഘടിപ്പിച്ചു. അതിന്റെ ഭാഗമായി 1999 മെയ് 14 ന് രാവിലെ തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ 11മണി മുതൽ മെയ് 15 രാവിലെ 11 മണിവരെ നടന്ന 24 മണിക്കൂർ ഉപവാസ സമരത്തിൽ യൂണിറ്റിൽ നിന്ന് കുഞ്ഞിരാമൻ മാഷ് പങ്കെടുത്തു.

'''പുളിക്കാൽ യൂണിറ്റ് രൂപീകരണം'''
===== '''പുളിക്കാൽ യൂണിറ്റ് രൂപീകരണം''' =====
 
2000 ജനുവരി 12ന് പുളിക്കാലിൽ  കുഞ്ഞിരാമൻ മാഷുടെ നേതൃത്വത്തിൽ ഒരു പുതിയ യൂണിറ്റ് രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് മുൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയ കെ സുജാത പ്രസിഡണ്ടും പി ശ്രീധരൻ സെക്രട്ടറിയും ആയി പ്രവർത്തിച്ച യൂണിറ്റിൽ നളിനി പി, രാഘവൻ ഏ തുടങ്ങി 12ഓളം അംഗങ്ങൾ ഉണ്ടായിരുന്നു. യൂണിറ്റിലെ വനിതാ അംഗങ്ങൾ കാഞ്ഞങ്ങാട് പരിഷദ്ഭവനിൽ വെച്ച് സോപ്പ് നിർമാണ പരിശീലനം നേടുകയും കുറച്ചു കാലം ഒരു തൊഴിൽ എന്ന നിലയിൽ സോപ്പുണ്ടാക്കി പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.  

കേരളപഠനം ഒന്നാം ഘട്ടത്തിൽ മടിക്കൈ പഞ്ചായത്തിൽ തെരെഞ്ഞെടുക്കപ്പെട്ട വീടുകളിൽ ഒന്ന് പുളിക്കാൽ യൂണിറ്റ് അംഗമായ നളിനിയുടെ വീട് ആയിരുന്നു. മറ്റൊന്ന് കക്കാട്ട് ഒരു സമദായാചാര്യൻ കാർന്നോന്റെ വീടായിരുന്നു. ജില്ലാക്കമ്മിറ്റി അംഗങ്ങളുടെ കൂടെ ശാന്ത ടീച്ചർ, കണ്ണൻമാഷ് എന്നിവരും ചേർന്ന് സർവ്വേ പൂർത്തിയാക്കി. പരിഷദ് പ്രവർത്തകർക്ക് വീടുകളിൽ നിന്ന് കിട്ടുന്ന സ്നേഹം നേരിട്ട് അനുഭവപ്പെട്ട സന്ദർമായിരുന്നു അത്.

'''മറ്റു പ്രവർത്തനങ്ങൾ'''
====== '''മറ്റു പ്രവർത്തനങ്ങൾ''' ======
 
കാസർഗോഡ് ജില്ലയിലെ എന്റോസൾഫാൻ വിഷയത്തിൽ ആദ്യമായി ഇടപെട്ടത് ശാസ്ത്രസാഹിത്യ പരിഷത്ത് ആണ്. ഡോ.ബി ഇക്ബാലിന്റെ നേതൃത്വത്തിൽ ഒരു സംഘം എൺമകജെ പഞ്ചായത്ത് സന്ദർശിക്കുകയും രോഗങ്ങൾ മൂലം ദരിതമനുഭവിക്കുന്ന കുറേ മനുഷ്യരെനേരിൽ കണ്ട് വിവര ശേഖരണം നടത്തുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ എൺമകജെ പഞ്ചായത്തിലെ പെർളയിലെ കുറെ വീടുകളിൽ പരിഷത്ത് ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ 2001 മെയ് 1 ന് സർവേ നടത്തിയിരുന്നു. സർവ്വേയിൽ അമ്പലത്തുകര യൂണിറ്റിൽ നിന്നും പ്രാതിനിധ്യം ഉണ്ടായിരുന്നു.  

"https://wiki.kssp.in/മടിക്കൈ_യൂണിറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്