അജ്ഞാതം


"ഉപയോക്താവ്:Vineeth" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,312 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20:33, 12 ഡിസംബർ 2021
12
(12)
 
വരി 2: വരി 2:
'''ആമുഖം'''
'''ആമുഖം'''


പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ ചെർപ്പുളശ്ശേരി മുനിസിപ്പാലിറ്റിയിലെ കരുമാനാംകുറുശ്ശി പ്രദേശത്ത് കേരളാ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സാമൂഹികവും
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ ചെർപ്പുളശ്ശേരി മുനിസിപ്പാലിറ്റിയിലെ കരുമാനാംകുറുശ്ശി പ്രദേശത്ത് കേരളാ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവര്ത്തനം 2002 ലാണ് ആരംഭിച്ചത്. പരിഷത്ത് കലാജാഥ, സോപ്പു നിര്മ്മാണം, ചൂടാറാപ്പെട്ടി പ്രചരണം, ബാലവേദി പ്രവര്ത്തനം, പരിസ്തിതി പ്രവര്ത്തനങ്ങള് എന്നിവ ശാസ്ത്രത്തിന്റെ പിന്തുണയോടെ സജീവമാക്കാന് കഴിഞ്ഞിട്ടുണ്ട്. പരിഷത്ത് നടത്തിയ ആരോഗ്യ ക്ലാസ്സുകള്, പ്രദേശത്ത് ആരോഗ്യരംഗത്തെ  അശാസ്ത്രീയ പ്രവണതകള് വലിയ തോതില് മാറ്റം വരുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തെ ഇടപെടലുകൾ പ്രദേശത്തെ കുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസം നേടുന്നതിനും  സമൂഹത്തിന്റെ വളർച്ചയിൽ നിർണായകമായ പങ്കുവഹിക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്.
3

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10048" എന്ന താളിൽനിന്ന് ശേഖരിച്ചത്