അജ്ഞാതം


"എറണാകുളം (മേഖല)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
5,627 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  07:00, 7 ഡിസംബർ 2021
വരി 232: വരി 232:


==മേഖലയിലെ പരിഷത്തിന്റെ ചരിത്രം==
==മേഖലയിലെ പരിഷത്തിന്റെ ചരിത്രം==
ആമുഖം
മേഖലാചരിത്രം
എറണാകുളം മേഖലയുടെ പരിധി കാഞ്ഞിരമറ്റം മുതൽ ഏലൂർ വരേ തെക്കു വടക്കും പശ്ചിമകൊച്ചി, ചെല്ലാനം കുമ്പളങ്ങി തുടങ്ങി മുളവുകാട് പിഴല കോതാട് ഉൾപ്പെടുന്ന വലിയ പ്രദേശമായിരുന്നു.
സാക്ഷരതാ പ്രവർത്തനകാലത്തു എച്.എം.ടി യൂണിറ്റ് കോട്ടൂർ മാധവന്റെ നേതൃത്വത്തിൽ കളമശ്ശേരി യൂണിറ്റാക്കി മാറ്റുകയും പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുകയും ചെയ്തു.കളമശ്ശേരി പഞ്ചായത്ത്, ആലുവ നഗരസഭ, കൊച്ചി കോര്പറേഷൻന്റെ ചില പ്രേദേശങ്ങൾ എന്നിവ ഉൾപ്പെടുത്തി ഒരു ആരോഗ്യ സർവേയും കളമശ്ശേരി യൂണിറ്റ് നടത്തുകയുണ്ടായി.
സാക്ഷരതാ പ്രവർത്തന കാലത്തു പള്ളിലാങ്കരയിലും ഗ്ലാസ് കോളനിയിലും ഉണിച്ചിറയിലും യൂണിറ്റുകൾ ഉണ്ടായിരുന്നു എങ്കിലും പിൽക്കാലത്തു അവയുടെ പ്രവർത്തനം നിന്നുപോയി. അതുപോലെ കങ്ങരപ്പടി, എച്,എം.ടി. കോളനി,കളമശ്ശേരി യൂണിറ്റുകൾ ജനകീയാസൂത്രണക്കാല പ്രവർത്തനങ്ങൾക്ക് ശേഷം ക്രമേണ നിർജീവമായി. കേരളത്തിന്റെ വ്യയസായ തലസ്ഥാനം ,വാണിജ്യ മേഖല, ജില്ലാ ആസ്ഥാനം എന്നിവ ഉൾക്കൊള്ളുന്ന പ്രദേശം ആകയാൽ, സ്ഥിരതാമസക്കാരിലും കൂടുതൽ താൽക്കാലിക താമസക്കാരായതും പ്രവർത്തനങ്ങളിലെ ഏറ്റ കുറച്ചിലുകൾക്കു കാരണമാണ്.
എറണാകുളം മേഖലയിലും യൂണിറ്റുകളുടെ എണ്ണം ക്രമേണ വർദ്ധിച്ച് സാക്ഷരതാ പ്രവർത്തന കാലത്ത് അമ്പതിന് മുകളിലായിരുന്നു.
{| class="wikitable"
|
|എറണാകുളം മേഖല ---യൂണിറ്റ്കൾ --1990
                        --------------------
Sl. No     യൂണിറ്റ്                      സെക്രട്ടറി
1. കൊച്ചിൻ യൂണിവേഴ്സിറ്റി പി. കെ. സുരേന്ദ്രൻ
2. വെണ്ണല -   പി. എം. ചാത്തുകൂട്ടി
3. വാഴക്കാല   - മോഹനചന്ദ്രൻ
4. എലൂർ നോർത്ത് -  വി. വി. പുരുഷൻ
5. കുറ്റിക്കാട്ടുകര - മണികണ്ഠൻ
6. HMT കോളനി  - കെ. ബാലകൃഷ്ണൻ
7. ഇടപ്പള്ളി സൗത്ത് -
8. തൃക്കാക്കര -- പി. കെ. മണി
9. തെങ്ങോട് -- കെ. കെ. രാമചന്ദ്രൻ
10.കോതാട് -- കെ. ഡി. സ്റ്റീഫൻ
11. മാമംഗലം --എൻ. കെ. സതീശൻ
12. പോണേക്കര  -- പി. എസ്. സുനിൽ ജോസഫ്
13. പച്ചാളം -- പി. വി. രമകാന്തൻ
14. T C C  -- പി. എസ്. പ്രകാശ്
15. തെക്കൻ ചിറ്റൂർ -- സി. കെ. ആന്റണി
16. പനമ്പുകാട് -- പി. കെ. ഭാസ്കരൻ
17. ഇളമക്കര  -- കെ. കെ. ആനന്ദകുമാർ
18. ഇടപ്പള്ളി ടോൾ  -- സി. എ. സാദിക്ക്
19. വെണ്ണല  -- പി. കെ. ബിനു
20. കതൃകടവ് -- എ. ജി. സേവിയർ
21. കുസുമഗിരി -- എം. ആർ. ബാലസുന്ദരൻ
22. ചരിയം തുരുത്ത് -- വി. പി. അജിത്
23. പിഴല -- എ. ആർ. ഗീതകുമാരി
24. ചേരാനെല്ലൂർ -- സി. വി. ജോണി
25. ഉണിച്ചിറ -- എം. കെ. സുനിൽ
26. തൃക്കാക്കര  -- വി. എം. മുജീബ്
27. മുളവുകാട്  -- വി. എസ്. ബാബു.
28. അയ്യപ്പൻകാവ് -- എസ്. വിജയൻ
29. ഇടയക്കുന്നം  -- കെ. ജെ. വക്കച്ചൻ
30. പൊന്നാരിമംഗലം  -- എസ്. വിജയൻ
31. വടുതല -- പി. വി. രഘുലാൽ
32. വടുതല  വളവ്  -- പി. കെ. ഹർഷൻ
33. കങ്ങരപ്പടി -- ?
{| class="wikitable"
|
|ReplyForward
|}
|
|}
==പരിപാടികളുടെ തെരഞ്ഞെടുത്ത ഫോട്ടോകൾ==
==പരിപാടികളുടെ തെരഞ്ഞെടുത്ത ഫോട്ടോകൾ==


113

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9969" എന്ന താളിൽനിന്ന് ശേഖരിച്ചത്