പ്രധാന മെനു തുറക്കുക

സ്വാഗതം

വിശ്വേട്ടന് സ്വാഗതം. മുൻകാല പരിഷത്ത് പ്രവർത്തകന് അഭിവാദ്യങ്ങൾ. ശക്തമായൊരു പരിഷത്ത് വിക്കി കമ്മ്യൂണിറ്റി വളർന്നുവരുന്നതുവരെ നമുക്ക് ഇത് പൊതുജനങ്ങൾക്കായി തുറക്കാനാവില്ലാത്തതിൽ ഖേദിക്കുന്നു. എങ്കിലും വിക്കിപീഡിയരിൽ ആരെയെങ്കിലും ഇവിടെ ചേർക്കേണ്ടതുണ്ടെങ്കിൽ പറയുക. ക്ഷണിക്കാം. ഇവിടെ ധാരാളം പണികളുണ്ട്. പ്രധാന താൾ. സാമൂഹിക കവാടം തുടങ്ങിയവ ശരിയാക്കണം. കുറേ അവശ്യ ഫലകങ്ങൾ ക്രിയേറ്റ് ചെയ്യണം.... ബോക്സുകളും മറ്റും പണിതിറക്കണം. സമയം കിട്ടും പോലെ സഹായിക്കുമല്ലോ...

ശുക്രസംതരണം എന്ന താളിൽ എന്തെങ്കിലും കൂട്ടിച്ചേർക്കാനുണ്ടോ എന്ന് നോക്കുമല്ലോ.. --Adv.tksujith 13:10, 22 മേയ് 2012 (BST)

നന്ദി! Viswapraba 08:36, 8 സെപ്റ്റംബർ 2013 (UTC)

"http://wiki.kssp.in/index.php?title=ഉപയോക്താവിന്റെ_സംവാദം:Viswapraba&oldid=2448" എന്ന താളിൽനിന്ന് ശേഖരിച്ചത്
"Viswapraba" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.