അജ്ഞാതം


"എറണാകുളം (മേഖല)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
290 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10:15, 16 ഡിസംബർ 2021
തിരുത്തലിനു സംഗ്രഹമില്ല
വരി 233: വരി 233:
ലോക ശ്രദ്ധ ആകർഷിച്ച സാക്ഷരതാ യജ്ഞത്തിൻെറ തുടർച്ചയായിട്ടാണ് പശ്ചിമ കൊച്ചി ഭാഗത്തു പരിഷത്ത് പ്രവർത്തനങ്ങൾ ശക്തിപ്പെട്ടു വന്നത് .തോപ്പുംപടി പാലം കഴിഞ്ഞു വരുന്ന കൊച്ചി കോർപറേഷൻ ഡിവിഷനുകളും , കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളും      ഉൾപ്പടെയുള്ള  ഭാഗമാണ് എറണാകുളം മേഖലയിൽനിന്നും വിഭജിച്ച് കൊച്ചി മേഖലയാക്കി തിരിച്ചത്.  
ലോക ശ്രദ്ധ ആകർഷിച്ച സാക്ഷരതാ യജ്ഞത്തിൻെറ തുടർച്ചയായിട്ടാണ് പശ്ചിമ കൊച്ചി ഭാഗത്തു പരിഷത്ത് പ്രവർത്തനങ്ങൾ ശക്തിപ്പെട്ടു വന്നത് .തോപ്പുംപടി പാലം കഴിഞ്ഞു വരുന്ന കൊച്ചി കോർപറേഷൻ ഡിവിഷനുകളും , കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളും      ഉൾപ്പടെയുള്ള  ഭാഗമാണ് എറണാകുളം മേഖലയിൽനിന്നും വിഭജിച്ച് കൊച്ചി മേഖലയാക്കി തിരിച്ചത്.  


  1989 -ൽ സാക്ഷരതാ പ്രവർത്തനങ്ങൾ ആരംഭിക്കുമ്പോൾ ഇടക്കൊച്ചിയിലും ഫോർട്കൊച്ചിയിലും നാമമാത്രമായിട്ടെങ്കിലും രണ്ടു യൂണിറ്റുകളാണ് ഉണ്ടായിരുന്നത്.എറണാകുളം മേഖലയുടെ നിയന്ത്രണത്തിലായിരുന്നു ടി യൂണിറ്റുകളിൽ പ്രവർത്തനങ്ങൾ നടന്നിരുന്നത്.അടുപ്പ് പ്രവർത്തനം നടത്തിയിരുന്നത് 2  പ്രവർത്തകരാണ്.ഇടക്കൊച്ചിയിൽ സുധാകരനും ഫോർട്ട് കൊച്ചിയിൽ ജോസഫ് കൊറയയും .സംഘടനാ പ്രവർത്തനങ്ങളൊന്നും നടന്നതായി പറഞ്ഞുകേട്ടിട്ടില്ല .ടി.ടി. ബാബു,ബെന്നി,ആരിഫ് തുടങ്ങി വിരലിലെണ്ണാവുന്ന പ്രവർത്തകരാണ് സാക്ഷരതയുടെ തുടക്കത്തിലുണ്ടായിരുന്നത്.വൈദ്യുത വകുപ്പിൽ ഡെപ്യൂട്ടി തഹസിൽദാരായിരുന്ന ത്യാഗരാജൻ  പോറ്റി  സാക്ഷരതാ യജ്ഞത്തിൻറെ പള്ളുരുത്തി അസിസ്റ്റൻറ് പ്രൊജക്റ്റ് ഓഫീസറായി വന്നതോടെയാണ് മന്ദീഭവിച്ചു കിടന്നിരുന്ന സാക്ഷരതാ പരിപാടികളുഷാറായത് .  
  1989 -ൽ സാക്ഷരതാ പ്രവർത്തനങ്ങൾ ആരംഭിക്കുമ്പോൾ ഇടക്കൊച്ചിയിലും ഫോർട്കൊച്ചിയിലും നാമമാത്രമായിട്ടെങ്കിലും രണ്ടു യൂണിറ്റുകളാണ് ഉണ്ടായിരുന്നത്.എറണാകുളം മേഖലയുടെ നിയന്ത്രണത്തിലായിരുന്നു ടി യൂണിറ്റുകളിൽ പ്രവർത്തനങ്ങൾ നടന്നിരുന്നത്.അടുപ്പ് പ്രവർത്തനം നടത്തിയിരുന്നത് 2  പ്രവർത്തകരാണ്.ഇടക്കൊച്ചിയിൽ സുധാകരനും ഫോർട്ട് കൊച്ചിയിൽ ജോസഫ് കൊറയയും .സംഘടനാ പ്രവർത്തനങ്ങളൊന്നും നടന്നതായി പറഞ്ഞുകേട്ടിട്ടില്ല .ടി.ടി. ബാബു,ബെന്നി,ആരിഫ് തുടങ്ങി വിരലിലെണ്ണാവുന്ന പ്രവർത്തകരാണ് സാക്ഷരതയുടെ തുടക്കത്തിലുണ്ടായിരുന്നത്.വൈദ്യുത വകുപ്പിൽ ഡെപ്യൂട്ടി തഹസിൽദാരായിരുന്ന ത്യാഗരാജൻ  പോറ്റി  സാക്ഷരതാ യജ്ഞത്തിൻറെ പള്ളുരുത്തി അസിസ്റ്റൻറ് പ്രൊജക്റ്റ് ഓഫീസറായി വന്നതോടെയാണ് മന്ദീഭവിച്ചു കിടന്നിരുന്ന സാക്ഷരതാ പരിപാടികളുഷാറായത് .നിരവധി ഇൻസ്ട്രക്ടർമാർ, പൊതുപ്രവർത്തകർ ,മതമേധാവികൾ , രഷ്ട്രീയ പ്രവർത്തകർ ,എന്നിവരെയൊക്കെ  നിരത്താൻ കഴിഞ്ഞു..  




113

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10131" എന്ന താളിൽനിന്ന് ശേഖരിച്ചത്