അജ്ഞാതം


"എറണാകുളം (മേഖല)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
825 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17:12, 16 ഡിസംബർ 2021
തിരുത്തലിനു സംഗ്രഹമില്ല
വരി 239: വരി 239:
പ്രവർത്തനങ്ങൾ  
പ്രവർത്തനങ്ങൾ  


  എല്ലാ യൂണിറ്റുകളിലും സംഘടനാ വിദ്യാഭ്യാസം നടത്താൻ ആദ്യ മേഖലാ കമ്മിറ്റിയിൽ തീരുമാനമെടുത്തു .ശ്രീ. ടി.പി.സുരേഷ് ബാബുവാണ് ആദ്യ കാലത്ത് ക്‌ളാസ്സുകളെടുത്തിരുന്നത്.പോർട്ട് ട്രസ്റ്റിൽ ജോലിയുണ്ടായിരുന്ന ശിവപ്രസാദും DYFI  പ്രവർത്തകനും വായനശാലാ സെക്രെട്ടറിയുമായിരുന്ന വേണുഗോപാൽ,സാലിമോൻ,സുധീർ,,കൊറയ തുടങ്ങിയ ആദ്യകാല പ്രവർത്തകരാണ് യൂണിറ്റ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നത് .വിൽസി ,ഷൈനി മോൾ ,പ്രീതി
  എല്ലാ യൂണിറ്റുകളിലും സംഘടനാ വിദ്യാഭ്യാസം നടത്താൻ ആദ്യ മേഖലാ കമ്മിറ്റിയിൽ തീരുമാനമെടുത്തു .ശ്രീ. ടി.പി.സുരേഷ് ബാബുവാണ് ആദ്യ കാലത്ത് ക്‌ളാസ്സുകളെടുത്തിരുന്നത്.പോർട്ട് ട്രസ്റ്റിൽ ജോലിയുണ്ടായിരുന്ന ശിവപ്രസാദും DYFI  പ്രവർത്തകനും വായനശാലാ സെക്രെട്ടറിയുമായിരുന്ന വേണുഗോപാൽ,സാലിമോൻ,സുധീർ,,കൊറയ തുടങ്ങിയ ആദ്യകാല പ്രവർത്തകരാണ് യൂണിറ്റ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നത് .വിൽസി ,ഷൈനി മോൾ ,പ്രീതിതുടങ്ങിയ വനിതാ പ്രവർത്തകരും നല്ല പ്രവർത്തനം കഴ്ച്ചവെച്ചവരാണ് .
 
എന്തുകൊണ്ട് എന്ത്കൊണ്ട് ക്യാമ്പയിൻ
 
സംസ്ഥാന തലത്തിൽ തന്നെ  ശ്രദ്ധ പിടിച്ചുപറ്റിയ ഒരു പ്രവർത്തനമാണ് എന്തുകൊണ്ട് എന്ത്കൊണ്ട്  എന്ന പുസ്തക പ്രചാരണ ക്യാമ്പയിൻരണ്ടു മാസക്കാലംകൊണ്ട് നാനൂറിലേറെ " എന്തുകൊണ്ട് "പുസ്തകം പ്രചാരണം നടത്താൻ കഴിഞ്ഞു.
 




113

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10134" എന്ന താളിൽനിന്ന് ശേഖരിച്ചത്