അജ്ഞാതം


"എറണാകുളം (മേഖല)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,377 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17:27, 16 ഡിസംബർ 2021
തിരുത്തലിനു സംഗ്രഹമില്ല
വരി 244: വരി 244:


സംസ്ഥാന തലത്തിൽ തന്നെ  ശ്രദ്ധ പിടിച്ചുപറ്റിയ ഒരു പ്രവർത്തനമാണ് എന്തുകൊണ്ട് എന്ത്കൊണ്ട്  എന്ന പുസ്തക പ്രചാരണ ക്യാമ്പയിൻരണ്ടു മാസക്കാലംകൊണ്ട് നാനൂറിലേറെ " എന്തുകൊണ്ട് "പുസ്തകം പ്രചാരണം നടത്താൻ കഴിഞ്ഞു.
സംസ്ഥാന തലത്തിൽ തന്നെ  ശ്രദ്ധ പിടിച്ചുപറ്റിയ ഒരു പ്രവർത്തനമാണ് എന്തുകൊണ്ട് എന്ത്കൊണ്ട്  എന്ന പുസ്തക പ്രചാരണ ക്യാമ്പയിൻരണ്ടു മാസക്കാലംകൊണ്ട് നാനൂറിലേറെ " എന്തുകൊണ്ട് "പുസ്തകം പ്രചാരണം നടത്താൻ കഴിഞ്ഞു.
ജില്ലാ സമ്മേളനം
SDPY സ്കൂളിൽ നടന്ന ഒരു ജില്ലാസമ്മേളനം അതിൻറെ നടത്തിപ്പുകൊണ്ടും പങ്കെടുത്ത ജനങ്ങളുടെ ബാഹുല്യം കൊണ്ടും ശ്രദ്ധേയമായി.നാടൻ കലാമേളയും ഏകാംഗ നാടക മത്സരവും അടുപ്പു പ്രചാരണവും ഒക്കെ അനുബന്ധ പരിപാടികളായിരുന്നു.
കലാജാഥ സംസ്ഥാന പരിശീലന ക്യാമ്പ്
ഈ കാലഘട്ടത്തിൽ ഒരു പ്രവാശ്യം സംസഥാന കലാജാഥയുടെ പരിശീലനം മട്ടാഞ്ചേരി യൂണിറ്റിൽവെച്ചു നടത്താൻ കഴിഞ്ഞു.കവി മുല്ലനേഴി, പ്രൊഫ .തോമസ് ഐസക് കൊടക്കാട് ശ്രീധരൻ തുടങ്ങിയവർ ഈ ക്യാമ്പ് സന്ദർശിച്ചിട്ടുണ്ട് .സി.എ .വിൻസെൻറ് ,ഹരി ചെറായി തുടങ്ങിയവരായിരുന്നു പരിശീലകർ .  




113

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10135" എന്ന താളിൽനിന്ന് ശേഖരിച്ചത്