അജ്ഞാതം


"എറണാകുളം (മേഖല)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,269 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23:53, 12 ജനുവരി 2022
വരി 245: വരി 245:
|
|
|}
|}
2005  ൽ  കൊച്ചി സർവകലാശാലയിൽ വെച്ചാണ് മേഖലാ സമ്മേളനം നടന്നത് .വൈകിട്ട് ആറു മണിക്ക് ധർമ്മരാജ് അടാട്ട് സമ്മേളനം ഉത്‌ഘാടനം ചെയ്തു .
2006 ജനുവരിയിൽ "സ്മാർട്ട് സിറ്റിയും  I T  വികസനവും " എന്ന വിഷയത്തിൽ മേഖലയിൽ സെമിനാർ സംഘടിപ്പിച്ചു. മേഖലാ വിജ്ഞാനോത്സവത്തിന് അധ്യാപകരുടെ പരിശീലനം ഇടപ്പള്ളി TTI ൽ നടന്നു. ഹയർ സെക്കണ്ടറി വിജ്ഞാനോത്സവം SRVHS ൽ ശ്രീ .മണിശങ്കർ ഉത്‌ഘാടനം ചെയ്തു.പരിഷത് കലാജാഥ  സമാപന സമ്മേളനം ശ്രീ ദിനേശ്‌മണി ഉത്‌ഘാടനം ചെയ്തു. ശ്രീ. എം.എ.ബേബി സമ്മതിച്ചിരുന്നെങ്കിലും എത്തിയില്ല.
'''കൊച്ചി മേഖലയിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് രൂപീകരണം'''  
'''കൊച്ചി മേഖലയിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് രൂപീകരണം'''  


113

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10793" എന്ന താളിൽനിന്ന് ശേഖരിച്ചത്