അജ്ഞാതം

"എറണാകുളം (മേഖല)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,005 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17:13, 8 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
വരി 5: വരി 5:
       കൊച്ചി കോർപറേഷനിലെ 72 ഡിവിഷനുകളടങ്ങിയ നഗരസഭാ പ്രദേശവും ,അതിനു ചുറ്റിലുമുള്ള ചേരാനല്ലൂർ, മുളവുകാട്,കടമക്കുടി,കുമ്പളങ്ങി,ചെല്ലാനം  പഞ്ചായത്തുകളും, കളമശ്ശേരി, തൃക്കാക്കര ,മുനിസിപ്പലിറ്റികളുമടങ്ങിയ വിസ്തൃതമായ പ്രദേശമാണ് മേഖലയുടെ പ്രവർത്തന പരിധി.

ചാർട്ട് കാണുക
{| class="wikitable"
|N0
|പ്രദേശo
|പ്രവർത്തന പരിധി.
|-
|1
|കൊച്ചി കോർപറേഷൻ        
|74 ഡിവിഷനുകൾ
|-
|2
|തൃക്കാക്കര മുനിസിപ്പാലിറ്റി  
|43 വാർഡുകൾ
|-
|3
|കളമശ്ശേരി മുനിസിപ്പാലിറ്റി  
|42 വാർഡുകൾ
|-
|4
|ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത്
|17 വാർഡുകൾ
|-
|5
|മുളവുകാട്  ഗ്രാമപഞ്ചായത്ത്
|16 വാർഡുകൾ
|-
|6
|കടമക്കുടി  ഗ്രാമപഞ്ചായത്ത്
|13 വാർഡുകൾ
|-
|7
|ചെല്ലാനം  ഗ്രാമപഞ്ചായത്ത്
|21 വാർഡുകൾ
|-
|8
|കുമ്പളങ്ങി  ഗ്രാമപഞ്ചായത്ത്
|18 വാർഡുകൾ
|}
എറണാകുളം  ജില്ലയിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളായ  കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (CUSAT ) , മഹാരാജാസ് കോളേജ്,സെയിൻറ് തെരാസസ്,സെയിൻറ് ആൽബെർട്സ് , എസ് .എച് .കോളേജ്, ഭാരത മാതാ കൊച്ചിൻ  കോളേജ്, അക്വിനാസ്എ ന്നി  കോളേജുകളും  മേഖലാപരിധിയിലുൾപ്പെടുന്നു .ഗവ: ലോ കോളേജും കളമശ്ശേരി മെഡിക്കൽ കോളേജും മേഖലയുടെ പ്രശസ്‌തി വർധിപ്പിക്കുന്നു.   

113

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11264" എന്ന താളിൽനിന്ന് ശേഖരിച്ചത്