"ഐ.ആർ.ടി.സി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
('ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്റർ (IRTC) (http://www.irt...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 2: വരി 2:

LED തെരുവു വിളക്കുകൾ, മീൻവല്ലം ചെറുകിട ജലവൈദ്യുത പദ്ധതി തുടങ്ങിയ മറ്റു പ്രൊജക്റ്റുകളും ഇവിടെ നടക്കുന്നു.https://ml.wikipedia.org/wiki/%E0%B4%90.%E0%B4%86%E0%B5%BC.%E0%B4%9F%E0%B4%BF.%E0%B4%B8%E0%B4%BF.

==വിവരങ്ങൾക്ക്==
http://www.irtc.org.in
https://m.facebook.com/irtcpalakkad

14:31, 4 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്റർ (IRTC) (http://www.irtc.org.in/) എന്ന ഗവേഷണസ്ഥാപനം 1987 ൽ പാലക്കാട് മുണ്ടൂരിൽ പ്രവർത്തനം ആരംഭിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആണ് ഇത് സ്ഥാപിച്ചത്. വിവിധ സാങ്കേതികവിദ്യകളെ സാധാരണ ജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ മാറ്റിത്തീർക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. പരിഷത്ത് ഉത്പന്നങ്ങളായ ചൂടാറാപ്പെട്ടി, സമത സോപ്പ്, തുടങ്ങിയവ ഇവിടെ വികസിപ്പിച്ചവയാണ്.

LED തെരുവു വിളക്കുകൾ, മീൻവല്ലം ചെറുകിട ജലവൈദ്യുത പദ്ധതി തുടങ്ങിയ മറ്റു പ്രൊജക്റ്റുകളും ഇവിടെ നടക്കുന്നു.https://ml.wikipedia.org/wiki/%E0%B4%90.%E0%B4%86%E0%B5%BC.%E0%B4%9F%E0%B4%BF.%E0%B4%B8%E0%B4%BF.

വിവരങ്ങൾക്ക്

http://www.irtc.org.in https://m.facebook.com/irtcpalakkad

"https://wiki.kssp.in/index.php?title=ഐ.ആർ.ടി.സി.&oldid=6235" എന്ന താളിൽനിന്ന് ശേഖരിച്ചത്