അജ്ഞാതം

"കഠിനംകുളം യൂണിറ്റ് (Kadinamkulam Unit)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,524 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  08:54, 29 ഓഗസ്റ്റ് 2022
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 33: വരി 33:
സാക്ഷരതാപരിപാടികളുമായി  ബന്ധപ്പെട്ടു പരിഷത്തിന്റെ കഠിനംകുളം യൂണിറ്റിന് നിരവധി അഭ്യുതയകാംഷികൾ ഉണ്ടാവുകയും , പുതിയ യൂണിറ്റുകൾ രൂപീകരിക്കാനും കഴിഞ്ഞു എന്നാൽ അതൊന്നും സ്ഥിരമായി നിലനിർത്താൻ പലകാരണങ്ങള്കൊണ്ടും കഴിയാതെപോയി . യൂണിറ്റിൽ ഉണ്ടായിരുന്ന സജീവപ്രവർത്തകരിൽ  പലരും വിദേശങ്ങളിലേക്ക് പോയതും, മറ്റുപലരും തൊഴിലുകൾകിട്ടി ദൂരസ്ഥലങ്ങളിലേയ്ക്ക് പോയതും സംഘടനയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു .

സാക്ഷരതാ പരിപാടിയുമായി ബന്ധപ്പെട്ടു രൂപീകൃതമായ യൂണിറ്റുകളിൽ പ്രധാനപ്പെട്ടതായിരുന്നു മുണ്ടഞ്ചിറയൂണിറ്റു . യൂണിറ്റ് രൂപീകരണത്തിന് മേഖലയിൽ നിന്നും ബാബുക്കുട്ടൻ . എസ്സ് , വേണു സാർ എന്നിവർ നേതൃത്വം നൽകി.നിരവധി പരിപാടികൾ തനിതുരൂപത്തിൽ നടപ്പാക്കിയ യൂണിറ്റ് .  .കലാജാഥകളിൽ സ്ഥിരംഅംഗമായി   പ്രകാശൻ എല്ലായ്പ്പോഴും ഉണ്ടായിരുന്നു .കഠിനംകുളം യൂണിറ്റിന്റെ ചരിത്രത്തിൽ പ്രകാശൻ നയിച്ച മുണ്ടഞ്ചിറയ്ക്കു  പ്രഥമസ്ഥാനമുണ്ട് .  
സാക്ഷരതാ പരിപാടിയുമായി ബന്ധപ്പെട്ടു രൂപീകൃതമായ യൂണിറ്റുകളിൽ പ്രധാനപ്പെട്ടതായിരുന്നു മുണ്ടഞ്ചിറയൂണിറ്റു . യൂണിറ്റ് രൂപീകരണത്തിന് മേഖലയിൽ നിന്നും ബാബുക്കുട്ടൻ . എസ്സ് , വേണു സാർ എന്നിവർ നേതൃത്വം നൽകി.നിരവധി പരിപാടികൾ തനിതുരൂപത്തിൽ നടപ്പാക്കിയ യൂണിറ്റ് . കഠിനംകുളം യൂണിറ്റിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി സ്വതന്ത്ര ചിന്താഗതികളും ബദലുകളും നിർദ്ദേശിക്കുന്ന പരീക്ഷ ത്തിൻറെ പ്രവർത്തനങ്ങളെ കൂടുതൽ മനസ്സിലാക്കാൻ ആദ്യകാല പ്രവർത്തകരായ പ്രകാശൻ രവീന്ദ്രൻ സുനിൽ ശശിധരൻ തുടങ്ങിയവർ നടത്തി ഇടപെടലുകളുടെ ഭാഗമായി മുണ്ടൻചിറ യൂണിറ്റ് എന്ന  ആശയത്തിലേക്ക് എത്താൻ കഴിഞ്ഞു.സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനത്തിനുശേഷം മുണ്ടൻചിറ യൂണിറ്റ് എന്ന ആശയം ശക്തമാവുകയും ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന മുദ്രാവാക്യം ഏറെ ഇഷ്ടത്തോടെ സ്വീകരിച്ചുകൊണ്ട് ഒരുകൂട്ടം യുവാക്കൾ പലതരത്തിലുള്ള ചർച്ചകൾക്കൊടുവിൽ 1990 ഇൽ യൂണിറ്റ് രൂപീകരിക്കുകയും ചെയ്തു.കലാജാഥകളിൽ സ്ഥിരംഅംഗമായി   പ്രകാശൻ എല്ലായ്പ്പോഴും ഉണ്ടായിരുന്നു .കഠിനംകുളം യൂണിറ്റിന്റെ ചരിത്രത്തിൽ പ്രകാശൻ നയിച്ച മുണ്ടഞ്ചിറയ്ക്കു  പ്രഥമസ്ഥാനമുണ്ട് .  

വത്സന്റെ നേതൃത്വത്തിൽ രൂപീകരിച്ച പുതുവൽ യൂണിറ്റ് , ബി .പി  സ്റ്റാലിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട പുതുകുറിച്ചി  യൂണിറ്റ്  ഇതെല്ലാംതന്നെ പിന്നീട് നിർജ്ജീവമാവുകയായിരുന്നു .സുനിൽ .ഇ.പി (ഇപ്പോൾ അബുദാബിയിൽ  പരിഷത്തിന്റെ നേടും തൂണായി പ്രവർത്തിക്കുന്നു ), സുജിത്.ഇ .പി , ജസ്റ്റിൻ ,വിന്സെന്ടു ശാന്തിപുരം  (ഇപ്പോൾ കഠിനംകുളം യൂണിറ്റ് പ്രവർത്തകർ )പി.രവീന്ദ്രൻ , ശശിധരൻ , ഷാജി ജോസഫ് , ബിന്ദു ജയകുമാർ , രമണി സന്തോഷ് ( പിന്നീട് ജില്ല , സംസ്ഥാന കമ്മിറ്റി അംഗമായി), അനിൽകുമാർ .എസ്സ്., കണ്ടവിള  തുടങ്ങി നിരവധിപേർ സാക്ഷരതാപരിപാടിയിലൂടെ  പരിഷത്തിലെത്തിച്ചേർന്നു.

26

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11495" എന്ന താളിൽനിന്ന് ശേഖരിച്ചത്