കെ.കെ.മണികണ്ഠൻ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
13:40, 6 ഓഗസ്റ്റ് 2012-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manikandan (സംവാദം | സംഭാവനകൾ)

കെ.കെ.മണികണ്ഠൻ

   1998ലാണ് പരിഷത്ത് പ്രവർത്തകനായത്. മാന്നനൂർ പ്രദേശത്ത് ബാലവേദി പ്രവർത്തനങ്ങളിലൂടെയാണ് പരിഷത്ത് പ്രവർത്തകനാകുന്നത്. 1993ൽ മധ്യവേനലവധിക്കാലത്ത് പരിഷത്ത് സംഘടിപ്പിച്ച       കിളിക്കൂട്ടം കലാജാഥയിൽ പങ്കെടുത്തു.  നിലവിൽ യൂണിറ്റിന്റെ പ്രസിഡണ്ടാണ്.
"https://wiki.kssp.in/index.php?title=കെ.കെ.മണികണ്ഠൻ&oldid=1112" എന്ന താളിൽനിന്ന് ശേഖരിച്ചത്