"കേരള വികസന സംഗമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 1: വരി 1:

== വികസനകോൺഗ്രസ്സും സംഗമങ്ങളും ==
== വികസനകോൺഗ്രസ്സും സംഗമങ്ങളും ==
 
[[പ്രമാണം:/home/kssp2/Desktop/885236_488877821161989_992534592_o.png]]

പ്രവർത്തനമാരംഭിച്ച് അൻപതാണ്ടുകൾ തികയുന്ന [കേരള ശാസ്ത്രസാഹിത്യ പരിഷത്ത്,] സുവർണജൂബിലി വാർഷികാഘോഷങ്ങളുടെ ഭാഗമായി വിപുലമായ ഒരു വികസനകോൺഗ്രസ് സംഘടിപ്പിക്കുകയാണ്. ഭാവികേരളത്തെ സംബന്ധിച്ചും കേരള വികസനത്തെ സംബന്ധിച്ചും നിലനില്ക്കുന്ന വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകളെയും പ്രവർത്തനപരിപാടികളെയും സമഗ്രമായി പരിശോധിച്ച് സാമൂഹിക നീതിയിലധിഷ്ഠിതവും ഉത്പാദന മേഖലകളെ പോഷിപ്പിക്കുന്നതും പ്രകൃതി വിഭവങ്ങളെ വിവേചനപൂർവം ഉപയോഗിക്കുന്നതും പരിസ്ഥിതിയെ സംരക്ഷിക്കുന്നതുമായ ഒരു വികസനക്രമം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പരിഷത്ത് ആവിഷ്‌കരിച്ചിട്ടുള്ള വിവിധ പരിപാടികളുടെ ഭാഗമായാണ് കേരള വികസന കോൺഗ്രസ് സംഘടിപ്പിക്കുന്നത്. കോൺഗ്രസ്സിന്റെ ഭാഗമായി തിരുവനന്തപുരം, കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിൽ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി വികസന സംഗമങ്ങളും തീരുമാനിച്ചിരിക്കുകയാണ്. ഭക്ഷ്യസുരക്ഷ, ജലസുരക്ഷ, പ്രകൃതിവിഭവ സുരക്ഷ, ഉപജീവന സുരക്ഷ, ഊർജം, ഗതാഗതം എന്നീ വിഷയമേഖലകളുമായി ബന്ധപ്പെട്ട ഇരുപതോളം ശില്പശാലകളും പൊതുസെഷനുകളും അടങ്ങുന്ന ആദ്യസംഗമം 2013 ഏപ്രിൽ 29, 30, മെയ് 1 തിയതികളിൽ തിരുവനന്തപുരത്താണ് നടക്കുക. വിദ്യാഭ്യാസം, ആരോഗ്യം, ജെൻഡർ എന്നീ വിഷയമേഖലകളിൽ '''നവംബർ 9, 10 തീയതികളിൽ കണ്ണൂരിൽ''' രണ്ടാം സംഗമവും നവംബർ 16, 17 തിയതികളിൽ സാമ്പത്തികം, പൊതുഭരണം, പ്രാന്തവത്കരണം എന്നീ വിഷയങ്ങളിൽ പാലക്കാട് വച്ച് മൂന്നാം സംഗമവും നടക്കും. സംഗമങ്ങളുടെ തുടർച്ചയായാണ് വികസന കോൺഗ്രസ് ഏറണാകുളത്ത് വച്ചു നടക്കുന്നത്. ഡിസംബർ 26 മുതൽ 28 വരെ നടക്കുന്ന പരിപാടിയിൽ കേരളത്തിന് അകത്തും പുറത്തും നിന്നുള്ള വിദഗ്ധരുൾപ്പെടെ അഞ്ഞൂറോളം പ്രതിനിധികൾ പങ്കെടുക്കും.

വരി 16: വരി 16:
(M) +91-9497065402
(M) +91-9497065402
www.keralavikasanasangamam.in
www.keralavikasanasangamam.in
https://www.facebook.com/photo.php?fbid=488877821161989&set=a.488877781161993.1073741827.488869674496137&type=1
[[പ്രമാണം:/home/kssp2/Desktop/Link to 885236_488877821161989_992534592_o.png]]

23:24, 21 ഒക്ടോബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

വികസനകോൺഗ്രസ്സും സംഗമങ്ങളും

പ്രമാണം:/home/kssp2/Desktop/885236 488877821161989 992534592 o.png

പ്രവർത്തനമാരംഭിച്ച് അൻപതാണ്ടുകൾ തികയുന്ന [കേരള ശാസ്ത്രസാഹിത്യ പരിഷത്ത്,] സുവർണജൂബിലി വാർഷികാഘോഷങ്ങളുടെ ഭാഗമായി വിപുലമായ ഒരു വികസനകോൺഗ്രസ് സംഘടിപ്പിക്കുകയാണ്. ഭാവികേരളത്തെ സംബന്ധിച്ചും കേരള വികസനത്തെ സംബന്ധിച്ചും നിലനില്ക്കുന്ന വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകളെയും പ്രവർത്തനപരിപാടികളെയും സമഗ്രമായി പരിശോധിച്ച് സാമൂഹിക നീതിയിലധിഷ്ഠിതവും ഉത്പാദന മേഖലകളെ പോഷിപ്പിക്കുന്നതും പ്രകൃതി വിഭവങ്ങളെ വിവേചനപൂർവം ഉപയോഗിക്കുന്നതും പരിസ്ഥിതിയെ സംരക്ഷിക്കുന്നതുമായ ഒരു വികസനക്രമം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പരിഷത്ത് ആവിഷ്‌കരിച്ചിട്ടുള്ള വിവിധ പരിപാടികളുടെ ഭാഗമായാണ് കേരള വികസന കോൺഗ്രസ് സംഘടിപ്പിക്കുന്നത്. കോൺഗ്രസ്സിന്റെ ഭാഗമായി തിരുവനന്തപുരം, കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിൽ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി വികസന സംഗമങ്ങളും തീരുമാനിച്ചിരിക്കുകയാണ്. ഭക്ഷ്യസുരക്ഷ, ജലസുരക്ഷ, പ്രകൃതിവിഭവ സുരക്ഷ, ഉപജീവന സുരക്ഷ, ഊർജം, ഗതാഗതം എന്നീ വിഷയമേഖലകളുമായി ബന്ധപ്പെട്ട ഇരുപതോളം ശില്പശാലകളും പൊതുസെഷനുകളും അടങ്ങുന്ന ആദ്യസംഗമം 2013 ഏപ്രിൽ 29, 30, മെയ് 1 തിയതികളിൽ തിരുവനന്തപുരത്താണ് നടക്കുക. വിദ്യാഭ്യാസം, ആരോഗ്യം, ജെൻഡർ എന്നീ വിഷയമേഖലകളിൽ നവംബർ 9, 10 തീയതികളിൽ കണ്ണൂരിൽ രണ്ടാം സംഗമവും നവംബർ 16, 17 തിയതികളിൽ സാമ്പത്തികം, പൊതുഭരണം, പ്രാന്തവത്കരണം എന്നീ വിഷയങ്ങളിൽ പാലക്കാട് വച്ച് മൂന്നാം സംഗമവും നടക്കും. സംഗമങ്ങളുടെ തുടർച്ചയായാണ് വികസന കോൺഗ്രസ് ഏറണാകുളത്ത് വച്ചു നടക്കുന്നത്. ഡിസംബർ 26 മുതൽ 28 വരെ നടക്കുന്ന പരിപാടിയിൽ കേരളത്തിന് അകത്തും പുറത്തും നിന്നുള്ള വിദഗ്ധരുൾപ്പെടെ അഞ്ഞൂറോളം പ്രതിനിധികൾ പങ്കെടുക്കും.

വികസന സംഗമങ്ങൾ: രജിസ്ട്രേഷൻ ആരംഭിച്ചു

സംഗമത്തിൽ പങ്കെടുക്കുന്നതിനു രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം www.keralavikasanasangamam.in എന്ന WEBSITE സന്ദർശിച്ചാൽ ലഭ്യമാണ് . ഇതിൽ കണ്ണൂർ , പാലക്കാട്‌ സംഗമങ്ങൾ തിരഞ്ഞെടുത്ത് താത്പര്യ പ്രകാരം രജിസ്റ്റർ ചെയ്യാം

സസ്നേഹം കെ രാജേഷ്‌ ACADEMIC CONVENER Kerala Vikasana Sangamam (M) +91-9497065402 www.keralavikasanasangamam.in

"https://wiki.kssp.in/index.php?title=കേരള_വികസന_സംഗമം&oldid=3118" എന്ന താളിൽനിന്ന് ശേഖരിച്ചത്