അജ്ഞാതം

"ക്യാമ്പസ് സംവാദങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
143 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  01:03, 1 നവംബർ 2018
വരി 3: വരി 3:
'''ക്യാപസ് സംഘ സംവാദങ്ങൾ'''
'''ക്യാപസ് സംഘ സംവാദങ്ങൾ'''

[[പ്രമാണം:45099207 2219377178342707 3572739154716393472 n.jpg|300px|thumb|left|alt text]]
[[പ്രമാണം:45099207 2219377178342707 3572739154716393472 n.jpg|300px|thumb|left|നെയ്തൽ- നാം നെയ്തെടുക്കുന്ന കേരളം-ക്യാപസ് സംഘ സംവാദങ്ങൾ]]

കേരള ചരിത്രത്തെ രണ്ടായി പിളർത്തിക്കൊണ്ടാണ് 2018 ലെ പ്രകൃതിദുരന്തം കടന്ന് പോയത്. മഴക്കെടുതിയ്ക്ക് മുൻപും പിൻപും എന്നു കേരള ചരിത്രം രണ്ടായി വിഭജിക്കപ്പെടും. ദുരന്തമുഖത്ത് പതറിപ്പോകാതെ സകലവിധ വിയോജിപ്പുകളും മറന്ന് കേരളസമൂഹം ഒറ്റക്കെട്ടായി ദുരിതബാധിതരെ രക്ഷിക്കാനും അവരുടെ ജിവിതം നിലനിർത്താനും വേണ്ട എല്ലാവിധ സഹായങ്ങളും നല്കി. സർക്കാരിന്റെ നേതൃത്വത്തിൽ തികഞ്ഞ ജനകീയപങ്കാളിത്തത്തോടെയാണ് എല്ലായിടത്തും പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ നടന്നത്. ദുരന്തത്തിൽ തകർന്ന കേരളത്തെ പുനർനിർമിക്കുന്നതിലും അത്തരമൊരു ജനകീയ മുൻകൈ രൂപപ്പെടേണ്ടതുണ്ട്.

2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/7533" എന്ന താളിൽനിന്ന് ശേഖരിച്ചത്