അജ്ഞാതം

"ചെർപ്പുളശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,814 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22:09, 6 ഒക്ടോബർ 2012
വരി 96: വരി 96:
വർദ്ധിച്ചുവരുന്ന മദ്യാസക്തിക്കും മറ്റു ലഹരി വസ്തുക്കളുടെ ഉപയോഗത്തിനും എതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഒക്ടോബർ 2 മുതൽ നവമ്പർ 1 വരെ 'മദ്യപാനം അന്തസ്സല്ല, അപമാനമാണ്'' എന്ന സന്തേശമുയർത്തി നടത്തുന്ന ക്യാമ്പേയ് ന്റെ ഭാഗമായി ചെർപ്പുളശ്ശേരി മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ചെർപ്പുളശ്ശേരി ബസ്ററാൻഡ് പരിസരത്തു വെച്ചു് 02.10.2012 ചൊവ്വാഴ്ച വൈകീട്ട് 5 മണിക്കു് ക്ലാസ്,സംവാദം,വീഡിയോ പ്രദർശനം എന്നിവ നടന്നു. മദ്യത്തിന്റെ ദൂഷ്യഭലങ്ങളെക്കുറിച്ച് പരിഷത് സംസ്ഥാന നിർവാഹകസമിതി അംഗം മനോഹരൻ മാസ്ററർ, മേഖലാസെക്രട്ടറി ഗീതടീച്ചർ, ജില്ലാ വിദ്യാഭ്യാസ വിഷയസമിതി കൺവീനർ സനോജ് എന്നിവർ സംസാരിച്ചു. അതിനുശേഷം മദ്യപാനം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് പരിഷത് തയ്യാറാക്കിയ ഡോക്യുമെന്ററി യുടെ പ്രദർശനവും നടന്നു. വിവിധ ജനവിഭാഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഈ ക്യാമ്പേയിന് പരിഷത് ജില്ലാകമ്മിറ്റി അംഗം നാരായണൺകുട്ടി സ്വാഗതം പറയുകയും മേഖലാ പ്രസിഡന്റ് ശ്രീനിവാസൻ മാസ്ററർ നന്ദി പറയുകയും ചെയ്തു.

'''കുന്ന് ഇടിച്ചു നിരത്തുന്നതിനെതിരെ ബോധവൽക്കരണവും സി.ഡി.പ്രദർശനവും'''
കേരള ശാസ്ത്രസഹിത്യപരിഷദ് ചെർപുളശ്ശേരി മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ചക്കല്ലിൽ(ചെർപ്പുളശ്ശേരി-പട്ടാമ്പി റോഡരുകിൽ) കുന്ന് ഇടിച്ചു നിരപ്പാക്കുന്നതിനെതിരെ 01.10.2012 വൈകീട്ട് ബോധവൽക്കരണ ക്ലാസും സി.ഡി.പ്രദർശനവും നടത്തി. മേഖലാ പ്രസിഡൻറ് ശ്രീനിവാസൻ മാസ്ററർ ക്ലാസ് എടുക്കുകയും, അതിനുശേഷം ശാസ്ത്രസാഹിത്യ പരിഷത്ത് തയ്യാറാക്കിയ 'നിലവിളി' എന്ന ഡോക്യുമെന്ററിയുടെ പ്രദർശനവും നടത്തി. തുടർന്നു നടന്ന വിശദീകരണയോഗം ചെർപ്പുളശ്ശേരി ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ശ്രീ.സുരേഷ് ഉത്ഘാടനം ചെയ്തു. പാലക്കാട് ജില്ലാ വിദ്യാഭ്യാസ വിഷയസമിതി കൺവീനർ സനോജ് മാസ്ററർ  യോഗത്തിൽ സംസാരിക്കുകയും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
'''പുതിയ യൂനിറ്റ്രൂപീകരണം '''
'''പുതിയ യൂനിറ്റ്രൂപീകരണം '''

335

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1702" എന്ന താളിൽനിന്ന് ശേഖരിച്ചത്