അജ്ഞാതം


"ചെർപ്പുളശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,620 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22:23, 1 സെപ്റ്റംബർ 2012
വരി 85: വരി 85:
=യുവസമിതി=
=യുവസമിതി=
=ബാലവേദി=
=ബാലവേദി=
'''ബാലവേദി ഓണോത്സവം'''
മേഖലാകമ്മിറ്റിയുടെആഭിമുഖ്യത്തിൽ ബാലവേദി ഓണോത്സവം 31.08.2012 വെള്ളിയാഴ്ച രാവിലെ പത്തുമണിമുതൽ തൂത വടക്കുമുറി എ.എൽ.പിസ്കൂളിൽ വെച്ചു നടത്തി.മുപ്പതോളംകുട്ടികൾ പങ്കെടുത്ത ഓണോത്സവത്തിന് കേരള ശാസ്ത്രസാഹിത്യ പരിഷത് സംസ്ഥാനനിർവാഹകസമിതിഅംഗം മനോഹരൻമാസ്ററർ,ജില്ലാ വിദ്യാഭ്യാസവിഷയസമിതികൺവീനർ സനോജ് മാസ്ററർ,മേഖലാസെക്രട്ടറി ഗീതടീച്ചർ,ജിതിൻതാജ്,സാജൻ എന്നിവർ നേതൃത്വംനൽകി.കുട്ടികളുടെ കളികളും,കവിതകളും,പഠനപ്രവർത്തനങ്ങളും,സംവാദങ്ങളുമായി നടന്നക്യാമ്പ് വൈകീട്ട് നാലുമണിക്കാണ് അവസാനിച്ചത്. വളരെനല്ലഅനുഭവസമ്പത്തുമായാണ് ഓണക്കാലത്തുനടന്ന ഈ ക്യാമ്പിൽ പങ്കെടുത്തഎല്ലാവരും പിരി‌‌‌‌ഞു പോയത്.
=പ്രധാന പ്രവർത്തനങ്ങൾ=
=പ്രധാന പ്രവർത്തനങ്ങൾ=
'''ചെർപ്പുളശ്ശേരി മേഖല സംഘടനാ പഠന ക്യാമ്പ്'''
'''ചെർപ്പുളശ്ശേരി മേഖല സംഘടനാ പഠന ക്യാമ്പ്'''
335

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1486" എന്ന താളിൽനിന്ന് ശേഖരിച്ചത്