അജ്ഞാതം

"ചർച്ചാവേദി-വായനാദിന പരിപാടി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== വായനാദിനം‌ - ഓർക്കുന്നു കേരളം ആ വലിയ മനുഷ്യനെ..... ==
[[പ്രമാണം:P.n.panikkar.gif‎|thumb|left|100px|]]

== വായനാദിനം‌-ഓർക്കുന്നു കേരളം ആ വലിയ മനുഷ്യനെ..... ==

കോട്ടയം ജില്ലയിൽ നീലമ്പേരൂരിൽ 1909 മാർച്ച് 1ന് പുതുവായിൽ നാരായണ പണിക്കർ എന്ന '''പി.എൻ.പണിക്കർ ''' ജനിച്ചു. അദ്ധ്യാപകനായിരുന്നു. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നായകൻ ,കാൻഫെഡിന്റെ സ്ഥാപകൻ തുടങ്ങി ഒട്ടനവധി സംഭാവനകൾ മലയാളത്തിന് നൽകി.

വരി 17: വരി 15:

[[പ്രമാണം:Charcha Vedi Alappuzha.JPG|thumb|200px|എം.ഗോപകുമാർ ചർച്ച നയിക്കുന്നു.]]
== ''' ചർച്ചാവേദി ''' ==

2012 ജൂൺ 19 -- വായനാദിനത്തിൽ ആലപ്പുഴ പരിഷദ് ഭവനിൽ വച്ച് ഒരു ചർച്ചാവേദിക്ക് തുടക്കം കുറിച്ചു.

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/684...690" എന്ന താളിൽനിന്ന് ശേഖരിച്ചത്