"ഡോ.കെ.ഭാസ്കരൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
('ഈ താൾ നിർമാണത്തിലാണ് ഡോ.കെ.ഭാസ്കരൻ നായർ (1913-1982) ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 17: | വരി 17: | ||
മലയാളത്തിന്റെ ലിപിപരിഷ്ക്കരണ കമ്മിറ്റിയിൽ ഒരു സജീവാംഗമായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.ശാസ്ത്രം പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും അതല്ലെങ്കിൽ ശാസ്ത്രവിജ്ഞാനം ഉപയോഗിച്ച് സാധാരണക്കാരന്റെ ജീവിതം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ഉള്ള പ്രവർത്തനങ്ങളിലാണ് അദ്ദേഹം തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത്. | മലയാളത്തിന്റെ ലിപിപരിഷ്ക്കരണ കമ്മിറ്റിയിൽ ഒരു സജീവാംഗമായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.ശാസ്ത്രം പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും അതല്ലെങ്കിൽ ശാസ്ത്രവിജ്ഞാനം ഉപയോഗിച്ച് സാധാരണക്കാരന്റെ ജീവിതം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ഉള്ള പ്രവർത്തനങ്ങളിലാണ് അദ്ദേഹം തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത്. | ||
1940കളിൽ തന്നെ ഡോ.ഭാസ്കരൻ നായർ ഒരു മിശ്രവിവാഹം നടത്തി തന്റെ വ്യക്തിത്വം തെളിയിച്ച ആളാണ്. അദ്ദേഹം വിവാഹം കഴിച്ചത് അന്യസമുദായത്തിൽപ്പെട്ട കണ്ണൂരിലെ ശ്രീമതി ഡി.കെ.രത്നവതിയെയാണ്. അന്ന് അത് വളരെ വിപ്ലവാത്മകമായ ഒരു സംഭവം ആയിരുന്നു. മരണം വരെ നീണ്ടുനിന്ന സന്തോഷകരമായ ആ ദാമ്പത്യബന്ധം അദ്ദേഹത്തിന് തന്റെ പ്രവർത്തനങ്ങളിലെല്ലാം തന്നെ പ്രചോദനം നൽകിയിരുന്നു. വിദ്യാസമ്പന്നയും പണ്ഡിതയും ആയ പത്നി അദ്ദേഹത്തിന്റെ ജീവിതവിജയത്തിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അവർക്ക് ഒരു മകനും ഒരു മകളും ഉണ്ട്. 1982 ജൂൺ | 1940കളിൽ തന്നെ ഡോ.ഭാസ്കരൻ നായർ ഒരു മിശ്രവിവാഹം നടത്തി തന്റെ വ്യക്തിത്വം തെളിയിച്ച ആളാണ്. അദ്ദേഹം വിവാഹം കഴിച്ചത് അന്യസമുദായത്തിൽപ്പെട്ട കണ്ണൂരിലെ ശ്രീമതി ഡി.കെ.രത്നവതിയെയാണ്. അന്ന് അത് വളരെ വിപ്ലവാത്മകമായ ഒരു സംഭവം ആയിരുന്നു. മരണം വരെ നീണ്ടുനിന്ന സന്തോഷകരമായ ആ ദാമ്പത്യബന്ധം അദ്ദേഹത്തിന് തന്റെ പ്രവർത്തനങ്ങളിലെല്ലാം തന്നെ പ്രചോദനം നൽകിയിരുന്നു. വിദ്യാസമ്പന്നയും പണ്ഡിതയും ആയ പത്നി അദ്ദേഹത്തിന്റെ ജീവിതവിജയത്തിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അവർക്ക് ഒരു മകനും ഒരു മകളും ഉണ്ട്. 1982 ജൂൺ എട്ടാം തീയതി ഹൃദയസ്തംഭനം മൂലം ആ ബഹുമുഖ പ്രതിഭ അന്തരിച്ചു. | ||
ഡോ.ഭാസ്കരൻ നായരുടെ പ്രധാന കൃതികൾ | ഡോ.ഭാസ്കരൻ നായരുടെ പ്രധാന കൃതികൾ | ||
വരി 24: | വരി 24: | ||
1. ആധുനിക ശാസ്ത്രം (1945) | 1. ആധുനിക ശാസ്ത്രം (1945) | ||
2. പരിണാമം (1945) | 2. പരിണാമം (1945) | ||
3. ശാസ്ത്രത്തിന്റെ ഗതി (1946) | 3. ശാസ്ത്രത്തിന്റെ ഗതി (1946) | ||
4. പ്രകൃതി പാഠങ്ങൾ (1951) | 4. പ്രകൃതി പാഠങ്ങൾ (1951) | ||
5. ശാസ്ത്രദീപിക (1951) | 5. ശാസ്ത്രദീപിക (1951) | ||
6. ശാസ്ത്രപാഠാവലി (1954) | 6. ശാസ്ത്രപാഠാവലി (1954) | ||
7. പ്രകൃതിപാഠങ്ങൾ - രണ്ടാംഭാഗം (1971) | 7. പ്രകൃതിപാഠങ്ങൾ - രണ്ടാംഭാഗം (1971) | ||
8. ജീവിശാസ്ത്രവും ഗോളവിദ്യയും (1972) | |||
II ബാലസാഹിത്യം | II ബാലസാഹിത്യം | ||
1. ശാസ്ത്രപാഠാവലി (1954) | 1. ശാസ്ത്രപാഠാവലി (1954) | ||
2. അഞ്ചു ജീവശാസ്ത്ര പുസ്തകങ്ങൾ | 2. അഞ്ചു ജീവശാസ്ത്ര പുസ്തകങ്ങൾ | ||
3. അട്ട ആകാശത്തേയ്ക്ക് | 3. അട്ട ആകാശത്തേയ്ക്ക് | ||
4. ഇട്യാതിയും ഇടവപ്പാതിയും | 4. ഇട്യാതിയും ഇടവപ്പാതിയും | ||
III നിരൂപണങ്ങളും മറ്റിനവും | III നിരൂപണങ്ങളും മറ്റിനവും | ||
1. കലയും കാലവും (1945) 2. ധന്യവാദം (1951) 3. ഏതു മാർഗം (1954) | 1. കലയും കാലവും (1945) | ||
4. സംസ്കാരലോചനം (1958) 5. താരാപഥം (1960) 6. ചിന്താതീർഥം (1969) | |||
7. ഉപഹാരം (1970) 8. പുണ്യഭൂമി (1971) 9. പ്രേമത്തിന്റെ നറും വെളിച്ചങ്ങൾ (1972) | 2. ധന്യവാദം (1951) | ||
3. ഏതു മാർഗം (1954) | |||
4. സംസ്കാരലോചനം (1958) | |||
5. താരാപഥം (1960) | |||
6. ചിന്താതീർഥം (1969) | |||
7. ഉപഹാരം (1970) | |||
8. പുണ്യഭൂമി (1971) | |||
9. പ്രേമത്തിന്റെ നറും വെളിച്ചങ്ങൾ (1972) |