2,313
തിരുത്തലുകൾ
വരി 113: | വരി 113: | ||
==വാർത്തകൾ== | ==വാർത്തകൾ== | ||
==== നമ്മൾ ജനങ്ങൾ: ശാസ്ത്രകലാജാഥ വീണ്ടും
==== | ==== നമ്മൾ ജനങ്ങൾ: ശാസ്ത്രകലാജാഥ വീണ്ടും

| Articles | Deshabhimani | Wednesday Feb 13, 2019 | |||
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നേതൃത്വം നൽകുന്ന ഏറ്റവും വലിയ ബഹുജന വിദ്യാഭ്യാസ ക്യാമ്പയിൻ ആയ ശാസ്ത്രകലാജാഥ ഫെബ്രുവരി 5ന് പര്യടനം ആരംഭിച്ചു. ജില്ലാതലത്തിലാണ് ഇത്തവണ കലാജാഥകൾ സംഘടിപ്പക്കുന്നത്. കൂടുതൽ കേന്ദ്രങ്ങളിൽ അവതരണം നടത്തണമെന്നതിനാലാണിത്; കേരളത്തിലെ എല്ലാ ജില്ലകളിലുമായി അഞ്ഞൂറിലധികം കേന്ദ്രങ്ങളിലാണ് ജാഥാംഗങ്ങൾ പരിപാടികൾ അവതരിപ്പിക്കുക. സുരേഷ്ബാബു ശ്രീസ്ഥ രചിച്ച [നമ്മൾ ജനങ്ങൾ] മുഴുനീള നാടകമാണ് കലാജാഥയിൽ അവതരിപ്പിക്കുന്നത്.
| കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നേതൃത്വം നൽകുന്ന ഏറ്റവും വലിയ ബഹുജന വിദ്യാഭ്യാസ ക്യാമ്പയിൻ ആയ ശാസ്ത്രകലാജാഥ ഫെബ്രുവരി 5ന് പര്യടനം ആരംഭിച്ചു. ജില്ലാതലത്തിലാണ് ഇത്തവണ കലാജാഥകൾ സംഘടിപ്പക്കുന്നത്. കൂടുതൽ കേന്ദ്രങ്ങളിൽ അവതരണം നടത്തണമെന്നതിനാലാണിത്; കേരളത്തിലെ എല്ലാ ജില്ലകളിലുമായി അഞ്ഞൂറിലധികം കേന്ദ്രങ്ങളിലാണ് ജാഥാംഗങ്ങൾ പരിപാടികൾ അവതരിപ്പിക്കുക. സുരേഷ്ബാബു ശ്രീസ്ഥ രചിച്ച [നമ്മൾ ജനങ്ങൾ] മുഴുനീള നാടകമാണ് കലാജാഥയിൽ അവതരിപ്പിക്കുന്നത്.

എം എം സചീന്ദ്രന്റേതാണ് കവിതകൾ. പ്രേംകുമാർ വടകര സംഗീതസംവിധാനവും മനോജ് നാരായണൻ സംവിധാനവും നിർവഹിച്ചിരിക്കുന്നു.

എം എം സചീന്ദ്രന്റേതാണ് കവിതകൾ. പ്രേംകുമാർ വടകര സംഗീതസംവിധാനവും മനോജ് നാരായണൻ സംവിധാനവും നിർവഹിച്ചിരിക്കുന്നു.

തിരുത്തലുകൾ