"നമ്മൾ ജനങ്ങൾ - കലാജാഥ - ഫോട്ടോ ഗാലറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 90 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
===കാസർകോട്===
<gallery>
Kasargod muzhakkom.jpg|മുഴക്കോം യൂണിറ്റ്
കാസർകോട് 5.jpg
കാസർകോട് 3.jpg
കാസർകോട് കലാസംഘം 2.jpg
കാസർകോട് കലാസംഘം.jpg
കാസർകോട് ജില്ല 6.jpg
കാസർകോട് ജില്ല കലാജാഥ 2.jpg
</gallery>
===കണ്ണൂർ===
<gallery>
കലാജാഥ കണ്ണൂർ.jpg |കലാജാഥ കണ്ണൂരിലെ തുടക്കം
പയ്യന്നൂർ നോട്ടീസ്.jpg|ഉദ്ഘാടനപരിപാടി നോട്ടീസ്
കണ്ണൂർ ജില്ല സംഘം.jpg|കണ്ണൂർ ജില്ലാ കലാസംഘം
കലാജാഥ കണ്ണൂർ ജില്ല.jpg |കണ്ണൂർ ജില്ല കലാജാഥ
കണ്ണൂർ പാനൂർ താഴെ ചെമ്പാട്.jpg|കണ്ണൂർ പാനൂർ താഴെ ചെമ്പാട്
കണ്ണൂർ പാനൂർ താഴെ ചെമ്പാട്2.jpg|കണ്ണൂർ പാനൂർ താഴെ ചെമ്പാട്
ധർമ്മശാല കണ്ണൂർ.jpg
കണ്ണൂർ വാർത്ത2.jpg
കണ്ണൂർ 7.jpeg
കണ്ണൂർ 5.jpeg
കണ്ണൂർ44.jpeg
കണ്ണൂർ കല.jpeg
കണ്ണൂർ കലാസംഘം 6.jpg
</gallery>
===കോഴിക്കോട്===
<gallery>
<gallery>
അരൂർ സംസ്ഥാന പരിശീലനം സമാപനം.jpg |കോഴിക്കോട് വടകര അരൂരിലെ സംസ്ഥാന പരിശീലനം സമാപനം
അരൂർ സംസ്ഥാന പരിശീലനം സമാപനം.jpg |കോഴിക്കോട് വടകര അരൂരിലെ സംസ്ഥാന പരിശീലനം സമാപനം
കോഴിക്കോട് ഉദ്ഘാടന കേന്ദ്രം - മുക്കം.jpg |കോഴിക്കോട് ഉദ്ഘാടന കേന്ദ്രം - മുക്കം
കോഴിക്കോട് ഉദ്ഘാടന കേന്ദ്രം - മുക്കം.jpg |കോഴിക്കോട് ഉദ്ഘാടന കേന്ദ്രം - മുക്കം
അനുബന്ധ പരിപാടി.jpg | കലാജാഥ അനുബന്ധ പരിപാടി
കുഞ്ഞാലി ഓട്ടുമണി കലാജാഥ.jpg | കോഴിക്കോട് കലാജാഥ - ലിനീഷ് നരയംകുളം കുഞ്ഞാലിയുടെ വേഷത്തിൽ
കുനിശ്ശേരിയിലെ ബോർഡ്.jpg |പാലക്കാട് കുനിശ്ശേരിയിൽ സ്ഥാപിച്ച പ്രചരണ ബോർഡ്
പെരുവയൽ സ്വീകരണം.jpg
പാലക്കാട് ചെർപ്പുളശ്ശേരി.jpg
കോഴിക്കോട്.jpg
പത്രവാർത്ത കലാജാഥ പാലക്കാട്.jpg
പെരുവയൽ.jpg
പരിശീലനം1.jpg
കോഴിക്കോട് കലാജാഥ സംഘം.jpg
കലാജാഥ പാലക്കാട്.jpg
കോഴിക്കോട് ജില്ല 2.jpg
കലാജാഥ കണ്ണൂർ.jpg |കലാജാഥ കണ്ണൂരിലെ തുടക്കം
കോഴിക്കോട് ആർട്സ് കോളേജ്.jpg
പ്രിയനന്ദൻ.jpg
മീഞ്ചന്ത ആർട്സ്.jpg
കോഴിക്കോട് സംഘം 5.jpg
കോഴിക്കോട് കലാജാഥ സംഘം 11.jpg
കോഴിക്കോട് കലാജാഥ സംഘം 10.jpg
ചൂലൂർ.jpg
കോഴിക്കോട് വാർത്ത2.jpg
കോഴിക്കോട് കുന്നമംഗലം വാർത്ത.jpg
കോഴിക്കോട് സംഘം 7.jpg
തൊണ്ടയാട് സദസ്സ് കലാജാഥ.jpg
കെ.ശ്രീധരൻ മാഷ് കോഴിക്കോട് തൊണ്ടയാട്.jpg
മുക്കം കെടി ആർ.jpg
കോഴിക്കോട് 71.jpeg
കോഴിക്കോട് 59.jpeg
കോഴിക്കോട് 60.jpeg
കോഴിക്കോട് 81.jpeg
കോഴിക്കോട് 89.jpeg
കോഴിക്കോട് 100.jpeg
കോഴിക്കോട് 108.jpeg
കോഴിക്കോട് 104.jpeg
കോഴിക്കോട് 123.jpeg
കോഴിക്കോട് 103.jpeg
കോഴിക്കോട് 16.jpeg
കോഴിക്കോട് 91.jpeg
കോഴിക്കോട് 120.jpeg
കോഴിക്കോട് 126.jpeg
കോഴിക്കോട് 125.jpeg
കോഴിക്കോട് 14.jpeg
കോഴിക്കോട് 6.jpeg
കോഴിക്കോട്565.jpeg
കോഴിക്കോട്122.jpeg
കോഴിക്കോട്86.jpeg
കോഴിക്കോട്82.jpeg
കോഴിക്കോട്12.jpeg
52519431 2199408150119363 1279777856229998592 n.jpg
52130063 2199408526785992 8647109235299057664 n.jpg
കോഴിക്കോട് 130.jpeg
കോഴിക്കോട് 150.jpeg
കോഴിക്കോട് 457.jpeg
കോഴിക്കോട് 4885.jpeg
കോഴിക്കോട് ൧൭.jpeg
കോഴിക്കോ്.jpeg
മേപ്പയൂർ1.jpg
മേപ്പയൂർ6.jpg
മേപ്പയൂർ 3.jpg
മേപ്പയൂർ 12.jpg
മേപ്പയൂർ 15.jpg
പേരാമ്പ്ര 10.jpg
പേരാമ്പ്ര ടി കുഞ്ഞിക്കണ്ണൻ.jpg
പേരാമ്ര്പ5.jpg
നന്മണ്ട.jpg
കോഴിക്കോട് സമാപനം രാജേന്ദ്രൻ എടത്തുംകര.jpg
</gallery>
===മലപ്പുറം===
<gallery>
മലപ്പുറം ജില്ല പരിശീലനം.jpg|മലപ്പുറം കലാജാഥസംഘം
മലപ്പുറം ജില്ല പരിശീലനം.jpg|മലപ്പുറം കലാജാഥസംഘം
പ്രമാണം:വാർത്ത മലപ്പുറം.jpg
പാലക്കാട് കലാജാഥ സ്വീകരണം.jpg
കുഞ്ഞാലി ഓട്ടുമണി കലാജാഥ.jpg | കോഴിക്കോട് കലാജാഥ - ലിനീഷ് നരയംകുളം കുഞ്ഞാലിയുടെ വേഷത്തിൽ
പ്രിയനന്ദൻ മലപ്പുറം.jpg | മലപ്പുറം കലാജാഥ വള്ളിക്കുന്നിൽ വെച്ച് പ്രിയനന്ദൻ ഉദ്ഘാടനം ചെയ്യുന്നു.
പ്രിയനന്ദൻ മലപ്പുറം.jpg | മലപ്പുറം കലാജാഥ വള്ളിക്കുന്നിൽ വെച്ച് പ്രിയനന്ദൻ ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട് സദസ്സ്.jpg |പാലക്കാട് മണ്ണാർക്കാട്ടെ സദസ്സ്
വാർത്ത മലപ്പുറം.jpg|മലപ്പുറം വാർത്ത
ആലപ്പുഴ ഉദ്ഘാടനം.jpg | ആലപ്പുഴ ജോൺപോൾ ഉദ്ഘാടനം ചെയ്യുന്നു
പ്രിയനന്ദൻ.jpg
ആലപ്പുഴ കലാജാഥ വേദി ഒന്ന്.jpg
വേദി കലാജാഥ.jpg
പാലക്കാട് സദസ്സ് 2.jpg
കലാജാഥ കണ്ണൂർ ജില്ല.jpg |കണ്ണൂർ ജില്ല കലാജാഥ
മലപ്പുറം പത്രവാർത്ത.jpg |മലപ്പുറം പത്രവാർത്ത
മലപ്പുറം പത്രവാർത്ത.jpg |മലപ്പുറം പത്രവാർത്ത
പാലക്കാട് കലാജാഥ സംഘം.jpg| പാലക്കാട് കലാജാഥ സംഘം
പ്രചരണ പോസ്റ്റർ.jpg|പ്രചരണ പോസ്റ്റർ
പ്രചരണ പോസ്റ്റർ.jpg|പ്രചരണ പോസ്റ്റർ
മലപ്പുറം കലാഝാഥയിൽ നിന്നും.jpg
മലപ്പുറം കലാഝാഥയിൽ നിന്നും.jpg|മലപ്പുറം
മലപ്പുറം ജില്ലാ സെക്രട്ടറി.jpg
മലപ്പുറം ജില്ലാ സെക്രട്ടറി.jpg
മലപ്പുറം കലാജാഥ പരിശീലനത്തിൽ നിന്ന്.jpg
മലപ്പുറം കലാജാഥ പരിശീലനത്തിൽ നിന്ന്.jpg
പ്രിയനന്ദനൻ.jpg
പ്രിയനന്ദനൻ.jpg
പോസ്റ്റർ5.jpg
പോസ്റ്റർ5.jpg
ധർമ്മശാല കണ്ണൂർ.jpg
സ്വീകരണ കേന്ദ്രം മലപ്പുറം.jpg
പുസ്തകപ്രചരണം.jpg
കോഴിക്കോട് സർവകലാശാല.jpg|കാലിക്കറ്റ് സർവകലാശാല സർവകലാശാല
മലപ്പുറം തൃക്കുളം.jpg|മലപ്പുറം തൃക്കുളം
കാലിക്കറ്റ് സർവകലാശാല.jpg
പോസ്റ്റർ മലപ്പുറം.jpg
മലപ്പുറം കലാജാഥ 6.jpg
മലപ്പുറം കലാജാഥ 5.jpg
IMG-മലപ്പുറം കലാജാഥ 4.jpg
പൊന്നാനി കോളേജിൽ.jpg
മലപ്പുറം കലാജാഥ 10.jpg
മലപ്പുറം സുന്ദരൻ രാമനാട്ടുകര.jpg
Karuvarakkundu.jpg|ലഘുചിത്രം
Karuvarakkundu news.jpg|ലഘുചിത്രം|പോസ്റ്റർ
വളഞ്ചേരി.jpeg
മലപ്പുുറം 2താനൂരിൽ.jpeg
പെരുമ്പറമ്പ് ലക്ഷം വീട് കോളനി3.jpeg
പെരുമ്പറമ്പ് ലക്ഷം വീട് കോളനി2.jpeg
നരിപ്പറമ്പ്.jpeg
കുഴൽമന്ദം കിനാശ്ശരേ്.jpeg
കുഴൽമന്ദം കിനാശ്ശേരി.jpeg
പെരിന്തൽമണ്ണ കകോഓപ്പറേറ്റീവ് കോളേജ്.jpeg
മലപ്പുറം .jpeg
മലപ്പുുറം താനൂരിൽ.jpeg
മലപ്പുുറം ബി.പി.അങ്ങാടി.jpeg
വടക്കുംപുറം൩.jpeg
വളാഞ്ചേരി 3.jpeg
മലപ്പുറം45.jpeg
കലാഝാഥ പെരിന്തൾമണ്മ.jpeg
കലാജാഥാഥ ചിരട്ടാമ്ണിൽ.jpeg
Aththanikkal.jpg|ലഘുചിത്രം
മലപ്പുറം56.jpeg
കോട്ടക്കൽ ആയുർവേദകോളേജിൽ2.jpg
കോട്ടക്കൽ ആയുർവേദകോളേജിൽ 5.jpg
കോട്ടക്കല്ഡ3.jpg
മലപ്പുറൺ കോട്ടപ്പടി.jpg
മലപ്പുറം കോട്ടപ്പടി5.jpg
മലപ്പുറം കോട്ടപ്പടി9.jpg
മലപ്പുറം കോട്ടപ്പടി 6.jpg
മലപ്പുുറം കോട്ടക്കൽ വേദി.jpg
മേലാറ്റൂരിൽ.jpg
മേലാറ്റൂരിൽ2.jpg
മലപ്പുറം പത്രഫോട്ടോ.jpg
മലപ്പുറം ഴിയിലെ സ്വീകരണം.jpg|മണ്ണഴി സ്വീകരണം
മണ്ണഴ മലപ്പുറം.jpg|മണ്ണഴി
മലപ്പുറം കോട്ടക്കൽ പത്രവാർത്ത.jpg|മലപ്പുറം കോട്ടക്കൽ പത്രവാർത്ത
സി പി സുരേഷ്ബാബു.jpg
മാർത്തോമ്മാ കോളേജ് ചുങ്കത്തറ.jpg
മഞ്ചേരി കേന്ദ്രം.jpg
മലപ്പുറം 21.jpg
അനിൽ തച്ചണ്ണ.jpg
നിലമ്പൂർ സ്വീകരണം.jpg
മലപ്പുറം മഞ്ചേരി കെ.അജിത.jpg
വിളയിൽ2.jpg
വിളയിൽ.jpg
മലപ്പുറം മനയ്ക്കക്കൽപ്പടി.jpg
മലപ്പുറം ജില്ല 1.jpg
കലാജാഥ മലപ്പുറം 2.jpg
</gallery>
===പാലക്കാട്===
<gallery>
പാലക്കാട് ജാഥ.jpeg|പാലക്കാട് ജില്ലയിൽ ശാസ്ത്ര കലാജാഥ ഇ.എൻ ഷീജ ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട് ചെർപ്പുളശ്ശേരി.jpg|പാലക്കാട് ചെർപ്പുളശ്ശേരി
പത്രവാർത്ത കലാജാഥ പാലക്കാട്.jpg|പത്രവാർത്ത കലാജാഥ പാലക്കാട്
പരിശീലനം1.jpg|പരിശീലനക്യാമ്പിൽ നിന്നും
കലാജാഥ പാലക്കാട്.jpg|പാലക്കാട്
അനുബന്ധ പരിപാടി.jpg | കലാജാഥ അനുബന്ധ പരിപാടി
കുനിശ്ശേരിയിലെ ബോർഡ്.jpg |പാലക്കാട് കുനിശ്ശേരിയിൽ സ്ഥാപിച്ച പ്രചരണ ബോർഡ്
പാലക്കാട് കലാജാഥ സ്വീകരണം.jpg|പാലക്കാട് കലാജാഥ സ്വീകരണം
പാലക്കാട് സദസ്സ്.jpg |പാലക്കാട് മണ്ണാർക്കാട്ടെ സദസ്സ്
പാലക്കാട് സദസ്സ് 2.jpg
പാലക്കാട് കലാജാഥ സംഘം.jpg| പാലക്കാട് കലാജാഥ സംഘം
കുനിശ്ശേരിയിൽ.jpg|കുനിശ്ശേരിയിൽ
പാലക്കാട് പോളിടെക്നിക്ക് വേദി.jpg|പാലക്കാട് പോളിടെക്നിക്ക്
പുതുപ്പരിയാരം പാലക്കാട്.jpg|പുതുപ്പരിയാരം
പുതുപ്പരിയാരം പാലക്കാട്2.jpg
പാലക്കാട് വിക്ടോറിയ കോളേജിൽ2.jpg |പാലക്കാട് വിക്ടോറിയ കോളേജിൽ
പാലക്കാട് വിക്ടോറിയ കോളേജിൽ.jpg  |പാലക്കാട് വിക്ടോറിയ കോളേജിൽ
പാലക്കാട് കലാജാഥ 8.jpg
കലാജാഥ 7.jpg
പാലക്കാട് കുനിശ്ശേരി 3.jpg
പാലക്കാട് കലാജാഥ രേഷ്മ.jpg
പാലക്കാട് കുനിശ്ശേരി 2.jpg
പാലക്കാട് കുനിശ്ശേരി.jpg
കലാജാഥ എലവഞ്ചേരി.jpg
എലവഞ്ചേരി പാലക്കാട്.jpg
എലവഞ്ചേരി2.jpg
പാലക്കാട്11.jpg
കലാജാഥ സദസ്സ് എലവഞ്ചേരി പാലക്കാട് ൧൫.jpg
പാലക്കാട്45.jpeg
പാലക്കാട്46.jpeg
പാലക്കാട് 47.jpeg
പാലക്കാട് 50.jpeg
മീരഭായ് ജനറൽ സെക്രട്ടറി വാണിയംകുുളം.jpg
എരിമയൂർ 16.jpg
എരിമയൂർ 15.jpg
എരിമയൂർ 6.jpg
എരിമയൂർ2.jpg
എരിമയൂർ.jpg
ആലത്തൂർ 12.jpg
ആലത്തൂർ 2.jpg
പാലക്കാട് വരോട് വാണിയംകുളം.jpg
കിണാശ്ശേരി.jpg
കലാജാഥ വരോട് വാണിയംകുളം കേന്ദ്രത്തിൽ.jpg
പട്ടാമ്പി കേന്ദ്രത്തിൽ 2.jpg
ഒറ്റപ്പാലം1.jpg
കിഴക്കഞ്ചേരി 3.jpg
കിഴക്കഞ്ചേരി 25.jpg
പട്ടാമ്പി.jpg
പാലക്കാട് സമാപന കേന്ദ്രം.jpg
കൊപ്പം1.jpg
</gallery>
===തൃശ്ശൂർ===
<gallery>
തൃശ്ശൂർ_ജില്ലാ_പരിശീലനക്യാമ്പ്.jpeg|തൃശ്ശൂർ ജില്ലാ ക്യാമ്പിൽ നിന്നും
തൃശ്ശൂർ ജില്ലാ നോട്ടീസ്.jpg|തൃശ്ശൂർ ജില്ലാ റൂട്ട് നോട്ടീസ്
തൃശ്ശൂർ ഉദ്ഘാടനം തിരുവില്വാമല.jpg |തൃശ്ശൂർ ഉദ്ഘാടനം തിരുവില്വാമല.jpg
തൃശ്ശൂർ ഉദ്ഘാടനം.jpg |തൃശ്ശൂർ ഉദ്ഘാടനം
തൃശ്ശൂർ ഉദ്ഘാടന പരിപാടി.jpg
അനുബന്ധ ക്ലാസ് തൃശ്ശൂർ.jpg|മുള്ളൂർക്കര
സുമേഷ് കുഞ്ഞാലിയായി തൃശ്ശൂർ.jpg
തൃശ്ശൂർ ജില്ല1.jpg
തൃശ്ശൂർ സാരംഗി.jpg
തൃശ്ശൂർ കലാജാഥ3.jpg
തൃശ്ശൂർ7.jpg
തൃശ്ശൂർ 5.jpg
തൃശ്ശൂർ 9.jpg
തൃശ്ശൂർ8.jpg
കാവുമ്പായ് ബാലകൃഷ്ണൻ.jpg
തൃശ്ശൂർ16.jpeg
തൃശ്ശൂർ 2.jpeg
തൃശ്ശൂർ 11.jpeg
കുന്നംകുളം പോളിടെക്നിക്ക്.jpg|കുന്നംകുളം പോളിടെക്നിക്ക് കേന്ദ്രം
കുന്നംകുളം.jpg|കുന്നംകുളം ടൗൺ ഹാൾ കേന്ദ്രം
തൃശ്ശൂർ ചേനം.jpg
തൃശ്ശൂർ 18.jpg
തൃശ്ശൂർ കോലഴി.jpg
തൃശ്ശൂർ കലാജാഥ ടീം ഫോട്ടോ.jpg
</gallery>
===എറണാകുളം===
<gallery>
WhatsApp Image 2019-02-10 at 17.02.11 (1).jpg|എറണാകുളം ജില്ലാ ജാഥ
കെടാമംഗലത്തെ ചുവരെഴുത്ത്.jpg
കെടാമംഗലത്തെ ചുവരെഴുത്ത്.jpg
കലാജാഥ എറണാകുളം.jpg
കലാജാഥ എറണാകുളം.jpg
എറണാകുളം തുരുത്തിക്കര൨.jpg|എറണാകുളം തുരുത്തിക്കര
പുസ്തകപ്രചരണം.jpg
പുസ്തകപ്രരണം2.jpg
പുസ്തകപ്രരണം2.jpg
തെങ്ങോട് കേന്ദ്രം.jpg| തെങ്ങോട് എറണാകുളം
ഒരുക്കങ്ങൾ2.jpg|ഒരുക്കങ്ങൾ
കലാജാഥ വാഹനം എറണാകുളം.jpg|എറണാകുളം കലാജാഥ വാഹനം
എറണാകുളം തെങ്ങോട്.jpg|തെങ്ങോട് എറണാകുളം
എറണാകുളം തുരുത്തിക്കര.jpg|എറണാകുളം തുരുത്തിക്കര
മുളന്തുരുത്തി.jpg|മുളന്തുരുത്തി
കലാജാഥ പോസ്റ്ററുകൾ.jpg
കലാജാഥ പോസ്റ്ററുകൾ.jpg
കോഴിക്കോട് കലാജാഥ സംഘം.jpg
എറണാകുളം കലാജാഥ 2.jpg
കുനിശ്ശേരിയിൽ.jpg
എറണാകുളം 2.jpeg
പാലക്കാട് ജാഥ.jpeg|പാലക്കാട് ജില്ലയിൽ ശാസ്ത്ര കലാജാഥ ഇ.എൻ ഷീജ ഉദ്ഘാടനം ചെയ്യുന്നു.
എറണാകുളം2.jpeg
WhatsApp Image 2019-02-10 at 17.02.11 (1).jpg|എറണാകുളം ജില്ലാ ജാഥ
തൃശ്ശൂർ_ജില്ലാ_പരിശീലനക്യാമ്പ്.jpeg|തൃശ്ശൂർ ജില്ലാ ക്യാമ്പിൽ നിന്നും
</gallery>
===ആലപ്പുഴ===
<gallery>
ആലപ്പുഴ ഉദ്ഘാടനം.jpg | ആലപ്പുഴ ജോൺപോൾ ഉദ്ഘാടനം ചെയ്യുന്നു
ആലപ്പുഴ കലാജാഥ വേദി ഒന്ന്.jpg
വേദി കലാജാഥ.jpg
ആലപ്പുഴ കലാജാഥ സംഘം.jpg|ആലപ്പുഴ കലാജാഥ സംഘം
ആലപ്പുഴ കലാജാഥ അംഗങ്ങൾ.jpg
ആലപ്പുഴ കലാജാഥ4.jpg
തൈക്കാട്ടുശ്ശേരി.jpg
തൈക്കാട്ടുശ്ശേരി ആലപ്പുഴ.jpg
ആലപ്പുഴ പോസ്റ്റർ.jpg
ദേശാഭിമാനി വാർത്ത.jpg
ആലപ്പുുഴകലാസംഘം.jpg
പി.കെ മേദിനി മണ്ണഞ്ചേരി.jpg|പി.കെ മേദിനി മണ്ണഞ്ചേരിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
പി.കെ മേദിനിക്കൊപ്പം.jpg
ആലപ്പുഴ പത്രവാർത്ത2.jpg|ആലപ്പുഴ പത്രവാർത്ത
ആലപ്പുഴ9.jpeg
ആലപ്പുഴ8.jpeg
ആലപ്പുഴ2.jpeg
ആലപ്പുഴ കലാജാഥ5.jpg
ആലപ്പുഴ15.jpg
ആലപ്പുഴ12.jpg
ആലപ്പുഴ7.jpg
</gallery>
===കൊല്ലം===
<gallery>
കൊല്ലം ജില്ലാ ജാഥ.jpg
കുരീപ്പുഴ ശ്രീകുമാർ കൊല്ലം.jpg
</gallery>
===തിരുവനന്തപുരം===
<gallery>
അശോകൻ ചരുവിൽ തിരുവനന്തപുരം ഉദ്ഘാടനം.jpg
</gallery>
</gallery>
==വാർത്തകൾ==
=== നമ്മൾ ജനങ്ങൾ: ശാസ്ത്രകലാജാഥ വീണ്ടും
| Articles | Deshabhimani | Wednesday Feb 13, 2019
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നേതൃത്വം നൽകുന്ന ഏറ്റവും വലിയ ബഹുജന വിദ്യാഭ്യാസ ക്യാമ്പയിൻ ആയ ശാസ്ത്രകലാജാഥ ഫെബ്രുവരി 5ന് പര്യടനം ആരംഭിച്ചു. ജില്ലാതലത്തിലാണ് ഇത്തവണ കലാജാഥകൾ സംഘടിപ്പക്കുന്നത്. കൂടുതൽ കേന്ദ്രങ്ങളിൽ അവതരണം നടത്തണമെന്നതിനാലാണിത്; കേരളത്തിലെ എല്ലാ ജില്ലകളിലുമായി അഞ്ഞൂറിലധികം കേന്ദ്രങ്ങളിലാണ് ജാഥാംഗങ്ങൾ പരിപാടികൾ അവതരിപ്പിക്കുക. സുരേഷ്ബാബു ശ്രീസ്ഥ രചിച്ച [നമ്മൾ ജനങ്ങൾ] മുഴുനീള നാടകമാണ് കലാജാഥയിൽ അവതരിപ്പിക്കുന്നത്.
എം എം സചീന്ദ്രന്റേതാണ് കവിതകൾ. പ്രേംകുമാർ വടകര സംഗീതസംവിധാനവും മനോജ് നാരായണൻ സംവിധാനവും നിർവഹിച്ചിരിക്കുന്നു.
ഇന്ത്യൻ ഭരണഘടന വ്യക്തികൾക്ക് ഉറപ്പുനൽകിയിട്ടുള്ള അവകാശങ്ങളാണ് നീതി, സ്വാതന്ത്ര്യം, തുല്യത, സാഹോദര്യം എന്നിവ. എല്ലാ പൗരന്മാർക്കും തുല്യനീതിയും ഉയർന്ന സ്വാതന്ത്ര്യബോധവും അവസരങ്ങളിലും മൂല്യങ്ങളിലുമുള്ള തുല്യതയും എല്ലാവരും സഹോദരീസഹോദരന്മാരാണെന്നുള്ള ബോധവുമാണ് ഇന്ത്യൻ ഭരണഘടന നമുക്ക് വാഗ്ദാനം നൽകിയിട്ടുള്ളത്. ഒരാൾക്ക് ഒരു വോട്ടും ഒരു വോട്ടിന് ഒരു മൂല്യവുമെന്നത് ഇന്ത്യൻ യാഥാർഥ്യമാണ്. എന്നാൽ, ഒരാൾക്ക് ഒരു മൂല്യമെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നുപറഞ്ഞത് ഭരണഘടനാ ശിൽപ്പിയായ ഡോ.അംബേദ്കർതന്നെയാണ്. പക്ഷേ ഭരണഘടന ലക്ഷ്യമിടുന്നത് ഒരേ മൂല്യമുള്ള പൗരന്മാരെ സൃഷ്ടിക്കുക എന്നതാണ്. ജനങ്ങളും ഭരണവും ഭരണഘടനയും തമ്മിലുള്ള വേർതിരിവ് ലഘൂകരിക്കുന്നതിനുപകരം ഈ ബന്ധത്തിന്റെ വിടവ് വർധിച്ചുകൊണ്ടേയിരിക്കുന്നു എന്നതാണ് സമകാലീന ഇന്ത്യൻ യാഥാർഥ്യം നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അവസരസമത്വം, സ്ത്രീപുരുഷ തുല്യത, ജാതിമത വർഗീയഭേദങ്ങൾ ഇല്ലാതാകുന്ന സാഹചര്യം എന്നിവയായിരുന്നു സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നാം ലക്ഷ്യമിട്ടിരുന്നത്.
എന്നാൽ, ഈ ലക്ഷ്യങ്ങളിൽനിന്ന് നമ്മൾ കൂടുതൽ കൂടുതൽ അകന്നുകൊണ്ടിരിക്കുകയാണ്. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വം ആഘോഷിക്കപ്പെടുന്നതും ഹീനമായ ഹിന്ദുമതാചാരങ്ങൾ ഭരണഘടനാപരമാണെന്ന് വാദിക്കാൻ ശ്രമിക്കുന്ന ആളുകൾ ഉണ്ടാകുന്നതും ഈ സാഹചര്യത്തിൽ വേണം വിലയിരുത്താൻ. നവോത്ഥാനമൂല്യങ്ങൾ മുന്നോട്ട് നയിച്ച കേരളത്തിന്റെയും സ്ഥിതി വ്യത്യസ്തമല്ലെന്ന് നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. കേരളത്തെ നയിക്കുന്നത് ഉയർന്ന ശാസ്ത്രബോധമല്ല. വിദ്യാഭ്യാസവും കാര്യകാരണബന്ധവും തമ്മിൽ വലിയ വിടവുണ്ടായിക്കൊണ്ടിരിക്കുന്നു. ഇത്തരം സാഹചര്യം സാമാന്യജനങ്ങളുടെ ചർച്ചയിലേക്ക് കൊണ്ടുവരിക എന്നതാണ് കലാജാഥയിലൂടെ പരിഷത്ത് ലക്ഷ്യമിടുന്നത്.
പുഷ്പക്കൃഷി നടത്തി ഉപജീവനം നടത്തുന്ന ചെമന്തിയൂർ എന്ന പേരുള്ള ഒരു കേരളീയഗ്രാമത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ‘നമ്മൾ ജനങ്ങൾ’ എന്ന നാടകത്തിന്റെ ഇതിവൃത്തം. നവോത്ഥാനത്തിനു വേണ്ടിയും മതേതരത്വം ഊട്ടിവളർത്തുന്നതിനുവേണ്ടിയും നിരന്തരം പ്രവർത്തിച്ച കേരളീയസമൂഹത്തിന്റെ പ്രതീകമാണ് ചെമന്തിയൂർ. അവിടെ വിശ്വാസികളും അവിശ്വാസികളുമുണ്ട്. എല്ലാ മതക്കാരുമുണ്ട്. യാഥാസ്ഥിതികരും പുരോഗമനവാദികളുമുണ്ട്. ഇവരെല്ലാം തമ്മിലുള്ള സഹവർത്തിത്വവും സംഘർഷങ്ങളുമുണ്ട്. പ്രളയദുരന്തത്തിനുമുന്നിൽ എല്ലാ വിഭാഗീയതകളും മറന്ന് ഒന്നിക്കുന്നു. ഈ ഗ്രാമീണരിൽ വിദ്വേഷത്തിന്റെ വിഷബീജങ്ങൾ വിതയ്ക്കാനും കലാപം നടത്താനും അക്ഷീണം പ്രവർത്തിക്കുന്ന വിതണ്ഡവാദികളുമുണ്ട്. അവർക്കെതിരെ ശാസ്ത്രബോധത്തിന്റെ പ്രതിരോധമുയർത്തുന്ന മതേതര ജനാധിപത്യവാദികളുടെ ഇടപെടലുകളിലൂടെ മുന്നേറുന്ന നാടകം, ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങൾ സംരക്ഷിക്കാൻ ആഹ്വാനം ചെയ്തുകൊണ്ടാണ് ജനങ്ങളിലേക്ക് പടരുന്നത്. വർത്തമാന കേരള സമൂഹത്തിൽ, ശാസ്ത്രകലാജാഥ ഉയർത്തുന്ന ചോദ്യങ്ങൾ വിപുലമായി ചർച്ചചെയ്യപ്പെടണമെന്നാണ് പരിഷത്ത് ആഗ്രഹിക്കുന്നത്.
ജാഥാകേന്ദ്രങ്ങളിൽ അനുബന്ധപരിപാടിയായി ജനോത്സവങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ആർത്തവത്തിന്റെ ശാസ്ത്രം, ഇന്ത്യൻ ഭരണഘടനയുടെ മൂല്യബോധം, ശാസ്ത്രബോധം നേരിടുന്ന വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങളിലുള്ള ക്ലാസുകൾ, വരഘടന എന്ന പേരിലുള്ള ചിത്രരചന, പോസ്റ്റർ പ്രദർശനം, ബാലോത്സവങ്ങൾ എന്നിങ്ങനെ വിവിധ ഘടകങ്ങൾ ചേർന്നതാണ് ജനോത്സവങ്ങൾ. കലാജാഥ അവതരണത്തിനും അനുബന്ധപരിപാടികൾക്കും ആവശ്യമായ വിഭവസമാഹരണം നടത്തുന്നത് പുസ്തകങ്ങളും മറ്റു പരിഷദ് ഉൽപ്പന്നങ്ങളും പ്രചരിപ്പിച്ചുകൊണ്ടാണ്.
1962ൽ രൂപംകൊണ്ട ശാസ്ത്രസാഹിത്യ പരിഷത്ത് 1977ലാണ് 37 ദിവസം നീളുന്ന ഒരു ജാഥ ബൃഹത്തായ ഒരു ജനസമ്പർക്കപരിപാടിയായി ആരംഭിച്ചത്. കണ്ണൂരിലെ കുവേരി ഗ്രാമത്തിൽനിന്നാരംഭിച്ച് തിരുവനന്തപുരത്തെ പൂവച്ചൽവരെ ഈ ശാസ്ത്രസാംസ്കാരിക ജാഥ സഞ്ചരിച്ചു. ശാസ്ത്രസാംസ്കാരിക ജാഥ എന്ന ആശയത്തോടൊപ്പം കലാപരിപാടികളുംകൂടി ചേർത്താണ് 1980 മുതൽ നിരന്തരമായി ശാസ്ത്രകലാജാഥകൾ സംഘടിപ്പിച്ചുവരുന്നത്. തിരുവനന്തപുരത്തെ കാരക്കോണംമുതൽ കാസർകോട് വരെയായിരുന്നു ആദ്യത്തെ ശാസ്ത്രകലാജാഥ.
ശാസ്ത്രകലാജാഥകളുടെ തെരുവുനാടകരീതിയിലുള്ള അവതരണങ്ങളും പുസ്തകപ്രചാരണത്തിലൂടെയുള്ള വിഭവസമാഹരണരീതിയും പുതിയ പുതിയ കലാരൂപങ്ങളുടെയും സംവാദാത്മകമായ ആശയങ്ങളുടെ ഉള്ളടക്കവുമെല്ലാം സാംസ്കാരികരംഗത്ത് വളരെയേറെ സ്വീകാര്യതയുണ്ടാക്കി. ആശയപ്രചാരണത്തിനുള്ള ഒരു മുഖ്യ ഉപാധിയായി സാക്ഷരതാപ്രസ്ഥാനത്തിന്റെയും ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെയും കാലഘട്ടത്തിൽ കലാജാഥകൾ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. എറണാകുളം സമ്പൂർണ സാക്ഷരതായജ്ഞത്തിന്റെ പ്രചാരണത്തിനായി അന്ന് 20 കലാജാഥകളാണ് സംഘടിപ്പിക്കപ്പെട്ടത്. അഖിലേന്ത്യാതലത്തിലും സാക്ഷരതാപ്രസ്ഥാനം കലാജാഥകളെ നന്നായി ഉപയോഗിക്കുകയുണ്ടായി.
ശാസ്ത്രസാഹിത്യപരിഷത്തിന് ലഭിച്ച അന്താരാഷ്ട്രതലത്തിലുള്ള എല്ലാ അംഗീകാരങ്ങളിലും സമ്മാനങ്ങളുടെ സാക്ഷ്യപത്രങ്ങളിലും, ശാസ്ത്രപ്രചാരണത്തിനും പരിസരസംരക്ഷണത്തിനും കലയുടെ മാധ്യമം പ്രയോജനപ്പെടുത്തിയ കാര്യം എടുത്തുപറയുന്നുണ്ട്. ശാസ്ത്രകലാജാഥയുടെ ഈ വർഷത്തിൽ നമ്മൾ ജനങ്ങൾ കലാജാഥ അരങ്ങിലെത്തുന്നതിനുമുമ്പുള്ള മൂന്ന് മാസത്തിനുള്ളിൽ കേരളത്തിൽ ഏതാണ്ട് ഒരു ഡസൻ ജാഥകൾ പ്രയാണം നടത്തിക്കഴിഞ്ഞു. അവയിൽ പാതിയും കലാജാഥകൾതന്നെയായിരുന്നു. ഇവയിൽനിന്നെല്ലാം വ്യത്യസ്തത പുലർത്തുന്നതുകൊണ്ടാണ് പരിഷത്തിന്റെ കലാജാഥകൾക്ക് ഇപ്പോഴും കേരളസമൂഹത്തിൽ സ്വീകാര്യത ലഭിക്കുന്നത്.
===തൃശ്ശൂർ ജില്ലാ കലാജാഥ തുടക്കമായി===
ഓരോ സവിശേഷ ചരിത്രസന്ധിയും ആവിഷ്കാരത്തിന്റെ.....
പ്രമേയത്തിന്റെ ആവിഷ്കരരൂപങ്ങൾ കണ്ടെത്തുക തന്നെ ചെയ്യും... അത് കാലത്തിന്റെ അനിവാര്യതയാണ്.... ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തെ ഏകതയോടെ കേരളം നേരിട്ടത് വലിയ പ്രതീക്ഷകൾ നല്കിയിരുന്നു."നവമാനവികത" യെന്നാണ് ബി.രാജീവനെ പോലുള്ള ചിന്തകർ ആ സാമൂഹിക ഉണർവിനെ വിശേഷിപ്പിച്ചത്.ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് 2018 സെപ്തംബർ 28 ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിയെ തുടർന്ന് കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷം ആകെ കലങ്ങിമറിഞ്ഞിരുന്നു. നാം ദശകങ്ങൾ കൊണ്ട് നേടിയെടുത്ത പല മൂല്യങ്ങളെയും ഇല്ലാതാക്കാനുള്ള വലിയ ശ്രമങ്ങൾ നടന്നു..... നീതി, സമത്വം, സ്വാതന്ത്ര്യം സഹോദര്യം, ശാസ്ത്രബോധം എന്നിവ വളരെ ഗൗരവമായി കേരളം ചർച്ച ചെയ്യുകയും ചെയ്തു. ഭരണഘടന ഉറപ്പു നല്കുന്ന അവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ് പരമപ്രധാനമായ കാര്യമെന്ന് ആ ചർച്ചകളിൽ ഉയർന്നു കേട്ടിരുന്നു. അതിനുവേണ്ടി ഉയർന്ന ശബ്ദത്തിന് ഏറെ കരുത്തുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 2019 ലെ കലാജാഥ പ്രസക്തമാകുന്നത്. ഭരണഘടന മൂല്യങ്ങൾ മറ്റെന്തിനേക്കാളും ഉയർത്തി പിടിക്കുക എന്നതു തന്നെയാണ് ഏറ്റവും പ്രധാനം..
തിരുവില്വാമല ബസ് സ്റ്റാൻറിൽ നിറഞ്ഞ സദസിനു മുമ്പിലാണ് ഇന്ന് വൈകീട്ട് 6 മണിക്ക് ജാഥ ഉദ്ഘാടനം ചെയ്യപ്പെട്ടത്.... ഹർഷാരവങ്ങളോടെയാണ് തിരുവില്വാമലയിലെ ജനങ്ങൾ ഈ കലാജാഥയെ സ്വീകരിച്ചത്. അവസാനിച്ചപ്പോൾ ഉയർന്നു കേട്ട കൈയടി നാടകം അവർ സ്വീകരിച്ചു എന്നതിന്റെ തെളിവുകൂടിയാണ്. പരിഷത്ത് പ്രവർത്തകർ വിതരണം ചെയ്ത നോട്ടുപുസ്തകത്തിൽ അവർ തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ തിരക്കുകൂട്ടിയത് ആവേശകരമാണ് ..ജാഥ ഈ മാസം 21-ാം തിയതി കോലഴിയിൽ സമാപിക്കും.സുരേഷ് ബാബു ശ്രീസ്ഥ രചിച്ച ഈ നാടകം സമകാലിക കേരളത്തിന്റെയും ഇന്ത്യയുടെയും നേർക്കാഴ്ചയായിത്തീരുന്നുണ്ട്. എം.എം.സ ചീന്ദ്രൻ മാഷ് രചിച്ച് പ്രേംകുമാർ വടകര സംഗീതം നല്കിയ കലാജാഥയിലെ ഗാനങ്ങൾ കേരളം ഏറെക്കാലം ആവർത്തിച്ചുപാടി കൊണ്ടേയിരിക്കും എന്നാണ് ഞാൻ കരുതുന്നത്. മനോജ് നാരായണന്റെ സംവിധാനത്തിൽ പിറന്ന ഈ നാടകം കേരളത്തിന്റെ പ്രബുദ്ധ ജനത ഏറ്റെടുക്കും എന്നാണെന്റെയൊരു ബോധ്യം... മിടുക്കരായ നടീനടന്മാർ ഈ  കലാജാഥ മികച്ച ഒരനുഭവമാക്കി തീർത്തിട്ടുണ്ട്. അവരെ അഭിനന്ദിക്കുന്നു. തീർച്ചയായും ഈ കലാജാഥ കേരളം മുഴുവൻ ഏറ്റെടുക്കേണ്ടതുണ്ട്....കാണേണ്ടതുണ്ട്... അത് മനുഷ്യരെ മറ്റൊരാളാക്കി തീർക്കും.. തീർച്ച.
കലാജാഥക്ക് അഭിവാദ്യങ്ങൾ....
സതീഷ് ഓവാട്ട് - തൃശ്ശൂർ ജില്ലാ കൺവീനർ
==നമ്മൾ ജനങ്ങൾ - കലാജാഥ മറ്റുപേജുകൾ==
#[[നമ്മൾ ജനങ്ങൾ - കലാജാഥ സ്വീകരണകേന്ദ്രങ്ങൾ - ജില്ലതിരിച്ച്]] - ക്ലിക്ക് ചെയ്യുക
#[[നമ്മൾ ജനങ്ങൾ - കലാജാഥ - ഫോട്ടോ ഗാലറി]] - ക്ലിക്ക് ചെയ്യുക
#[[പാഠം ഒന്ന് - ആർത്തവം - ലഘുലേഖ]] - ക്ലിക്ക് ചെയ്യുക
#[[നമ്മൾ ജനങ്ങൾ - ഭരണഘടനയ്ക്കൊപ്പം]]- ലഘുലേഖ - ക്ലിക്ക് ചെയ്യുക
#[[നമ്മൾ ജനങ്ങൾ ശാസ്ത്രകലാജാഥ]]-ആമുഖം - ക്ലിക്ക് ചെയ്യുക
15:19, 22 ഫെബ്രുവരി 2019-നു നിലവിലുള്ള രൂപം
കാസർകോട്
കണ്ണൂർ
കോഴിക്കോട്
മലപ്പുറം
പാലക്കാട്
തൃശ്ശൂർ
എറണാകുളം
ആലപ്പുഴ
കൊല്ലം
തിരുവനന്തപുരം
വാർത്തകൾ
നമ്മൾ ജനങ്ങൾ: ശാസ്ത്രകലാജാഥ വീണ്ടും
ടി.കെ.മീരാഭായ്, കേരള ശാസ്ത്രസാഹിത്യ പരിഷത്ത‌്‌ ജനറൽ സെക്രട്ടറി
| Articles | Deshabhimani | Wednesday Feb 13, 2019
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നേതൃത്വം നൽകുന്ന ഏറ്റവും വലിയ ബഹുജന വിദ്യാഭ്യാസ ക്യാമ്പയിൻ ആയ ശാസ്ത്രകലാജാഥ ഫെബ്രുവരി 5ന് പര്യടനം ആരംഭിച്ചു. ജില്ലാതലത്തിലാണ് ഇത്തവണ കലാജാഥകൾ സംഘടിപ്പക്കുന്നത്. കൂടുതൽ കേന്ദ്രങ്ങളിൽ അവതരണം നടത്തണമെന്നതിനാലാണിത്; കേരളത്തിലെ എല്ലാ ജില്ലകളിലുമായി അഞ്ഞൂറിലധികം കേന്ദ്രങ്ങളിലാണ് ജാഥാംഗങ്ങൾ പരിപാടികൾ അവതരിപ്പിക്കുക. സുരേഷ്ബാബു ശ്രീസ്ഥ രചിച്ച [നമ്മൾ ജനങ്ങൾ] മുഴുനീള നാടകമാണ് കലാജാഥയിൽ അവതരിപ്പിക്കുന്നത്.
എം എം സചീന്ദ്രന്റേതാണ് കവിതകൾ. പ്രേംകുമാർ വടകര സംഗീതസംവിധാനവും മനോജ് നാരായണൻ സംവിധാനവും നിർവഹിച്ചിരിക്കുന്നു.
ഇന്ത്യൻ ഭരണഘടന വ്യക്തികൾക്ക് ഉറപ്പുനൽകിയിട്ടുള്ള അവകാശങ്ങളാണ് നീതി, സ്വാതന്ത്ര്യം, തുല്യത, സാഹോദര്യം എന്നിവ. എല്ലാ പൗരന്മാർക്കും തുല്യനീതിയും ഉയർന്ന സ്വാതന്ത്ര്യബോധവും അവസരങ്ങളിലും മൂല്യങ്ങളിലുമുള്ള തുല്യതയും എല്ലാവരും സഹോദരീസഹോദരന്മാരാണെന്നുള്ള ബോധവുമാണ് ഇന്ത്യൻ ഭരണഘടന നമുക്ക് വാഗ്ദാനം നൽകിയിട്ടുള്ളത്. ഒരാൾക്ക് ഒരു വോട്ടും ഒരു വോട്ടിന് ഒരു മൂല്യവുമെന്നത് ഇന്ത്യൻ യാഥാർഥ്യമാണ്. എന്നാൽ, ഒരാൾക്ക് ഒരു മൂല്യമെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നുപറഞ്ഞത് ഭരണഘടനാ ശിൽപ്പിയായ ഡോ.അംബേദ്കർതന്നെയാണ്. പക്ഷേ ഭരണഘടന ലക്ഷ്യമിടുന്നത് ഒരേ മൂല്യമുള്ള പൗരന്മാരെ സൃഷ്ടിക്കുക എന്നതാണ്. ജനങ്ങളും ഭരണവും ഭരണഘടനയും തമ്മിലുള്ള വേർതിരിവ് ലഘൂകരിക്കുന്നതിനുപകരം ഈ ബന്ധത്തിന്റെ വിടവ് വർധിച്ചുകൊണ്ടേയിരിക്കുന്നു എന്നതാണ് സമകാലീന ഇന്ത്യൻ യാഥാർഥ്യം നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അവസരസമത്വം, സ്ത്രീപുരുഷ തുല്യത, ജാതിമത വർഗീയഭേദങ്ങൾ ഇല്ലാതാകുന്ന സാഹചര്യം എന്നിവയായിരുന്നു സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നാം ലക്ഷ്യമിട്ടിരുന്നത്.
എന്നാൽ, ഈ ലക്ഷ്യങ്ങളിൽനിന്ന് നമ്മൾ കൂടുതൽ കൂടുതൽ അകന്നുകൊണ്ടിരിക്കുകയാണ്. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വം ആഘോഷിക്കപ്പെടുന്നതും ഹീനമായ ഹിന്ദുമതാചാരങ്ങൾ ഭരണഘടനാപരമാണെന്ന് വാദിക്കാൻ ശ്രമിക്കുന്ന ആളുകൾ ഉണ്ടാകുന്നതും ഈ സാഹചര്യത്തിൽ വേണം വിലയിരുത്താൻ. നവോത്ഥാനമൂല്യങ്ങൾ മുന്നോട്ട് നയിച്ച കേരളത്തിന്റെയും സ്ഥിതി വ്യത്യസ്തമല്ലെന്ന് നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. കേരളത്തെ നയിക്കുന്നത് ഉയർന്ന ശാസ്ത്രബോധമല്ല. വിദ്യാഭ്യാസവും കാര്യകാരണബന്ധവും തമ്മിൽ വലിയ വിടവുണ്ടായിക്കൊണ്ടിരിക്കുന്നു. ഇത്തരം സാഹചര്യം സാമാന്യജനങ്ങളുടെ ചർച്ചയിലേക്ക് കൊണ്ടുവരിക എന്നതാണ് കലാജാഥയിലൂടെ പരിഷത്ത് ലക്ഷ്യമിടുന്നത്.
പുഷ്പക്കൃഷി നടത്തി ഉപജീവനം നടത്തുന്ന ചെമന്തിയൂർ എന്ന പേരുള്ള ഒരു കേരളീയഗ്രാമത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ‘നമ്മൾ ജനങ്ങൾ’ എന്ന നാടകത്തിന്റെ ഇതിവൃത്തം. നവോത്ഥാനത്തിനു വേണ്ടിയും മതേതരത്വം ഊട്ടിവളർത്തുന്നതിനുവേണ്ടിയും നിരന്തരം പ്രവർത്തിച്ച കേരളീയസമൂഹത്തിന്റെ പ്രതീകമാണ് ചെമന്തിയൂർ. അവിടെ വിശ്വാസികളും അവിശ്വാസികളുമുണ്ട്. എല്ലാ മതക്കാരുമുണ്ട്. യാഥാസ്ഥിതികരും പുരോഗമനവാദികളുമുണ്ട്. ഇവരെല്ലാം തമ്മിലുള്ള സഹവർത്തിത്വവും സംഘർഷങ്ങളുമുണ്ട്. പ്രളയദുരന്തത്തിനുമുന്നിൽ എല്ലാ വിഭാഗീയതകളും മറന്ന് ഒന്നിക്കുന്നു. ഈ ഗ്രാമീണരിൽ വിദ്വേഷത്തിന്റെ വിഷബീജങ്ങൾ വിതയ്ക്കാനും കലാപം നടത്താനും അക്ഷീണം പ്രവർത്തിക്കുന്ന വിതണ്ഡവാദികളുമുണ്ട്. അവർക്കെതിരെ ശാസ്ത്രബോധത്തിന്റെ പ്രതിരോധമുയർത്തുന്ന മതേതര ജനാധിപത്യവാദികളുടെ ഇടപെടലുകളിലൂടെ മുന്നേറുന്ന നാടകം, ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങൾ സംരക്ഷിക്കാൻ ആഹ്വാനം ചെയ്തുകൊണ്ടാണ് ജനങ്ങളിലേക്ക് പടരുന്നത്. വർത്തമാന കേരള സമൂഹത്തിൽ, ശാസ്ത്രകലാജാഥ ഉയർത്തുന്ന ചോദ്യങ്ങൾ വിപുലമായി ചർച്ചചെയ്യപ്പെടണമെന്നാണ് പരിഷത്ത് ആഗ്രഹിക്കുന്നത്.
ജാഥാകേന്ദ്രങ്ങളിൽ അനുബന്ധപരിപാടിയായി ജനോത്സവങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ആർത്തവത്തിന്റെ ശാസ്ത്രം, ഇന്ത്യൻ ഭരണഘടനയുടെ മൂല്യബോധം, ശാസ്ത്രബോധം നേരിടുന്ന വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങളിലുള്ള ക്ലാസുകൾ, വരഘടന എന്ന പേരിലുള്ള ചിത്രരചന, പോസ്റ്റർ പ്രദർശനം, ബാലോത്സവങ്ങൾ എന്നിങ്ങനെ വിവിധ ഘടകങ്ങൾ ചേർന്നതാണ് ജനോത്സവങ്ങൾ. കലാജാഥ അവതരണത്തിനും അനുബന്ധപരിപാടികൾക്കും ആവശ്യമായ വിഭവസമാഹരണം നടത്തുന്നത് പുസ്തകങ്ങളും മറ്റു പരിഷദ് ഉൽപ്പന്നങ്ങളും പ്രചരിപ്പിച്ചുകൊണ്ടാണ്.
1962ൽ രൂപംകൊണ്ട ശാസ്ത്രസാഹിത്യ പരിഷത്ത് 1977ലാണ് 37 ദിവസം നീളുന്ന ഒരു ജാഥ ബൃഹത്തായ ഒരു ജനസമ്പർക്കപരിപാടിയായി ആരംഭിച്ചത്. കണ്ണൂരിലെ കുവേരി ഗ്രാമത്തിൽനിന്നാരംഭിച്ച് തിരുവനന്തപുരത്തെ പൂവച്ചൽവരെ ഈ ശാസ്ത്രസാംസ്കാരിക ജാഥ സഞ്ചരിച്ചു. ശാസ്ത്രസാംസ്കാരിക ജാഥ എന്ന ആശയത്തോടൊപ്പം കലാപരിപാടികളുംകൂടി ചേർത്താണ് 1980 മുതൽ നിരന്തരമായി ശാസ്ത്രകലാജാഥകൾ സംഘടിപ്പിച്ചുവരുന്നത്. തിരുവനന്തപുരത്തെ കാരക്കോണംമുതൽ കാസർകോട് വരെയായിരുന്നു ആദ്യത്തെ ശാസ്ത്രകലാജാഥ.
ശാസ്ത്രകലാജാഥകളുടെ തെരുവുനാടകരീതിയിലുള്ള അവതരണങ്ങളും പുസ്തകപ്രചാരണത്തിലൂടെയുള്ള വിഭവസമാഹരണരീതിയും പുതിയ പുതിയ കലാരൂപങ്ങളുടെയും സംവാദാത്മകമായ ആശയങ്ങളുടെ ഉള്ളടക്കവുമെല്ലാം സാംസ്കാരികരംഗത്ത് വളരെയേറെ സ്വീകാര്യതയുണ്ടാക്കി. ആശയപ്രചാരണത്തിനുള്ള ഒരു മുഖ്യ ഉപാധിയായി സാക്ഷരതാപ്രസ്ഥാനത്തിന്റെയും ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെയും കാലഘട്ടത്തിൽ കലാജാഥകൾ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. എറണാകുളം സമ്പൂർണ സാക്ഷരതായജ്ഞത്തിന്റെ പ്രചാരണത്തിനായി അന്ന് 20 കലാജാഥകളാണ് സംഘടിപ്പിക്കപ്പെട്ടത്. അഖിലേന്ത്യാതലത്തിലും സാക്ഷരതാപ്രസ്ഥാനം കലാജാഥകളെ നന്നായി ഉപയോഗിക്കുകയുണ്ടായി.
ശാസ്ത്രസാഹിത്യപരിഷത്തിന് ലഭിച്ച അന്താരാഷ്ട്രതലത്തിലുള്ള എല്ലാ അംഗീകാരങ്ങളിലും സമ്മാനങ്ങളുടെ സാക്ഷ്യപത്രങ്ങളിലും, ശാസ്ത്രപ്രചാരണത്തിനും പരിസരസംരക്ഷണത്തിനും കലയുടെ മാധ്യമം പ്രയോജനപ്പെടുത്തിയ കാര്യം എടുത്തുപറയുന്നുണ്ട്. ശാസ്ത്രകലാജാഥയുടെ ഈ വർഷത്തിൽ നമ്മൾ ജനങ്ങൾ കലാജാഥ അരങ്ങിലെത്തുന്നതിനുമുമ്പുള്ള മൂന്ന് മാസത്തിനുള്ളിൽ കേരളത്തിൽ ഏതാണ്ട് ഒരു ഡസൻ ജാഥകൾ പ്രയാണം നടത്തിക്കഴിഞ്ഞു. അവയിൽ പാതിയും കലാജാഥകൾതന്നെയായിരുന്നു. ഇവയിൽനിന്നെല്ലാം വ്യത്യസ്തത പുലർത്തുന്നതുകൊണ്ടാണ് പരിഷത്തിന്റെ കലാജാഥകൾക്ക് ഇപ്പോഴും കേരളസമൂഹത്തിൽ സ്വീകാര്യത ലഭിക്കുന്നത്.
തൃശ്ശൂർ ജില്ലാ കലാജാഥ തുടക്കമായി
ഓരോ സവിശേഷ ചരിത്രസന്ധിയും ആവിഷ്കാരത്തിന്റെ..... പ്രമേയത്തിന്റെ ആവിഷ്കരരൂപങ്ങൾ കണ്ടെത്തുക തന്നെ ചെയ്യും... അത് കാലത്തിന്റെ അനിവാര്യതയാണ്.... ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തെ ഏകതയോടെ കേരളം നേരിട്ടത് വലിയ പ്രതീക്ഷകൾ നല്കിയിരുന്നു."നവമാനവികത" യെന്നാണ് ബി.രാജീവനെ പോലുള്ള ചിന്തകർ ആ സാമൂഹിക ഉണർവിനെ വിശേഷിപ്പിച്ചത്.ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് 2018 സെപ്തംബർ 28 ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിയെ തുടർന്ന് കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷം ആകെ കലങ്ങിമറിഞ്ഞിരുന്നു. നാം ദശകങ്ങൾ കൊണ്ട് നേടിയെടുത്ത പല മൂല്യങ്ങളെയും ഇല്ലാതാക്കാനുള്ള വലിയ ശ്രമങ്ങൾ നടന്നു..... നീതി, സമത്വം, സ്വാതന്ത്ര്യം സഹോദര്യം, ശാസ്ത്രബോധം എന്നിവ വളരെ ഗൗരവമായി കേരളം ചർച്ച ചെയ്യുകയും ചെയ്തു. ഭരണഘടന ഉറപ്പു നല്കുന്ന അവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ് പരമപ്രധാനമായ കാര്യമെന്ന് ആ ചർച്ചകളിൽ ഉയർന്നു കേട്ടിരുന്നു. അതിനുവേണ്ടി ഉയർന്ന ശബ്ദത്തിന് ഏറെ കരുത്തുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 2019 ലെ കലാജാഥ പ്രസക്തമാകുന്നത്. ഭരണഘടന മൂല്യങ്ങൾ മറ്റെന്തിനേക്കാളും ഉയർത്തി പിടിക്കുക എന്നതു തന്നെയാണ് ഏറ്റവും പ്രധാനം.. തിരുവില്വാമല ബസ് സ്റ്റാൻറിൽ നിറഞ്ഞ സദസിനു മുമ്പിലാണ് ഇന്ന് വൈകീട്ട് 6 മണിക്ക് ജാഥ ഉദ്ഘാടനം ചെയ്യപ്പെട്ടത്.... ഹർഷാരവങ്ങളോടെയാണ് തിരുവില്വാമലയിലെ ജനങ്ങൾ ഈ കലാജാഥയെ സ്വീകരിച്ചത്. അവസാനിച്ചപ്പോൾ ഉയർന്നു കേട്ട കൈയടി നാടകം അവർ സ്വീകരിച്ചു എന്നതിന്റെ തെളിവുകൂടിയാണ്. പരിഷത്ത് പ്രവർത്തകർ വിതരണം ചെയ്ത നോട്ടുപുസ്തകത്തിൽ അവർ തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ തിരക്കുകൂട്ടിയത് ആവേശകരമാണ് ..ജാഥ ഈ മാസം 21-ാം തിയതി കോലഴിയിൽ സമാപിക്കും.സുരേഷ് ബാബു ശ്രീസ്ഥ രചിച്ച ഈ നാടകം സമകാലിക കേരളത്തിന്റെയും ഇന്ത്യയുടെയും നേർക്കാഴ്ചയായിത്തീരുന്നുണ്ട്. എം.എം.സ ചീന്ദ്രൻ മാഷ് രചിച്ച് പ്രേംകുമാർ വടകര സംഗീതം നല്കിയ കലാജാഥയിലെ ഗാനങ്ങൾ കേരളം ഏറെക്കാലം ആവർത്തിച്ചുപാടി കൊണ്ടേയിരിക്കും എന്നാണ് ഞാൻ കരുതുന്നത്. മനോജ് നാരായണന്റെ സംവിധാനത്തിൽ പിറന്ന ഈ നാടകം കേരളത്തിന്റെ പ്രബുദ്ധ ജനത ഏറ്റെടുക്കും എന്നാണെന്റെയൊരു ബോധ്യം... മിടുക്കരായ നടീനടന്മാർ ഈ കലാജാഥ മികച്ച ഒരനുഭവമാക്കി തീർത്തിട്ടുണ്ട്. അവരെ അഭിനന്ദിക്കുന്നു. തീർച്ചയായും ഈ കലാജാഥ കേരളം മുഴുവൻ ഏറ്റെടുക്കേണ്ടതുണ്ട്....കാണേണ്ടതുണ്ട്... അത് മനുഷ്യരെ മറ്റൊരാളാക്കി തീർക്കും.. തീർച്ച. കലാജാഥക്ക് അഭിവാദ്യങ്ങൾ....
സതീഷ് ഓവാട്ട് - തൃശ്ശൂർ ജില്ലാ കൺവീനർ
നമ്മൾ ജനങ്ങൾ - കലാജാഥ മറ്റുപേജുകൾ
1. നമ്മൾ ജനങ്ങൾ - കലാജാഥ സ്വീകരണകേന്ദ്രങ്ങൾ - ജില്ലതിരിച്ച് - ക്ലിക്ക് ചെയ്യുക
2. നമ്മൾ ജനങ്ങൾ - കലാജാഥ - ഫോട്ടോ ഗാലറി - ക്ലിക്ക് ചെയ്യുക
3. പാഠം ഒന്ന് - ആർത്തവം - ലഘുലേഖ - ക്ലിക്ക് ചെയ്യുക
4. നമ്മൾ ജനങ്ങൾ - ഭരണഘടനയ്ക്കൊപ്പം- ലഘുലേഖ - ക്ലിക്ക് ചെയ്യുക
5. നമ്മൾ ജനങ്ങൾ ശാസ്ത്രകലാജാഥ-ആമുഖം - ക്ലിക്ക് ചെയ്യുക