അജ്ഞാതം

"പനി...പനി...പനിക്കെതിരെ ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 28: വരി 28:

വൈറസ്‌ ശരീരത്തിനുള്ളിൽ പ്രവേശിച്ച്‌ 1 മുതൽ 7 ദിവസത്തിനുള്ളിൽ രോഗം പിടിപെടാം. ചിലപ്പോൾ ഇത്‌ 6 മണിക്കൂറിനുള്ളിലുമാകാം. പെട്ടെന്നുണ്ടാകുന്ന പനി, വിറയൽ, തലവേദന, തുമ്മൽ, ചുമ, പേശീവേദന, ക്ഷീണം എന്നിങ്ങനെയാണ്‌ രോഗലക്ഷണങ്ങൾ കാണപ്പെടുന്നത്‌. അപൂർവ്വമായി വയറിളക്കം, ഛർദ്ദി എന്നിവയും അനുഭവപ്പെടാം. ചിലപ്പോൾ ന്യുമോണിയ മൂലം മരണംവരെ സംഭവിക്കാം(5-10%).

ഭൂരിഭാഗം രോഗികളിലും വളരെ ലഘുവായ രോഗലക്ഷണങ്ങൾ മാത്രമേ കാണാറുള്ളൂ. ചികിത്സ ഒന്നും തന്നെ ആവശ്യം വരില്ല. ആവശ്യമായ വിശ്രമവും ആഹാരവും ജലപാനവും ഉറപ്പാക്കിയാൽ മാത്രം മതിയാവും. ചെറിയ ശതമാനം രോഗികൾക്കുമാത്രമേ ആശുപത്രിയിൽ ചികിത്സയും ആന്റിവൈറൽ മരുന്നുകളും ആവശ്യമായി വരികയുള്ളൂ.

പ്രധാനമായും രോഗിയുമായി സമ്പർക്കം പുലർത്തിയിരുന്നു എന്ന അറിവും രോഗലക്ഷണങ്ങളും ലബോറട്ടറി പരിശോധനയും വഴി രോഗനിർണയം നടത്താം.
പ്രധാനമായും രോഗിയുമായി സമ്പർക്കം പുലർത്തിയിരുന്നു എന്ന അറിവും രോഗലക്ഷണങ്ങളും ലബോറട്ടറി പരിശോധനയും വഴി രോഗനിർണയം നടത്താം.
രോഗപ്രതിരോധ പ്രവർത്തനങ്ങൾ
 
====രോഗപ്രതിരോധ പ്രവർത്തനങ്ങൾ====
 
രോഗികൾ ശ്രദ്ധിക്കേണ്ടവ, രോഗികളുടെ ബന്ധുക്കളും കൂട്ടിരിപ്പുകാരും ശ്രദ്ധിക്കേണ്ടവ, ഡോക്‌ർമാരും നഴ്‌സുമാരും മറ്റു ആരോഗ്യ പ്രവർത്തകന്മാരും ശ്രദ്ധിക്കേണ്ടവ, പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടവ എന്നിങ്ങനെ നാലായി രോഗപ്രതിരോധ പ്രവർത്തനങ്ങളെ തിരിക്കാം.

രോഗികൾ ശ്രദ്ധിക്കേണ്ടവ
 
$ രോഗികൾ തുമ്മുകയോ ചുമയ്‌ക്കുകയോ സംസാരിക്കുകയോ ചെയ്യുമ്പോൾ തൂവാല ഉപയോഗിക്കുകയോ മാസ്‌ക്‌ ഉപയോഗിക്കുകയോ ചെയ്യുക.
====രോഗികൾ ശ്രദ്ധിക്കേണ്ടവ====
$ പൊതുസ്ഥലത്ത്‌ തുപ്പാതിരിക്കുക.
 
$ കൈകൾ എപ്പോഴും വൃത്തിയായി വെയ്‌ക്കുക.
* രോഗികൾ തുമ്മുകയോ ചുമയ്‌ക്കുകയോ സംസാരിക്കുകയോ ചെയ്യുമ്പോൾ തൂവാല ഉപയോഗിക്കുകയോ മാസ്‌ക്‌ ഉപയോഗിക്കുകയോ ചെയ്യുക.
$ കഴിയുന്നതും വീടിനുള്ളിൽ തന്നെ രോഗികൾ വിശ്രമിക്കുക.
* പൊതുസ്ഥലത്ത്‌ തുപ്പാതിരിക്കുക.
$ പൊതുസ്ഥലങ്ങൾ, പൊതുയോഗങ്ങൾ, സിനിമാ തിയേറ്റർ, സ്‌കൂൾ മുതലായ സ്ഥലങ്ങളിൽ രോഗവിമുക്തി ഉണ്ടാകുന്നതുവരെ രോഗികൾ പോകരുത്‌.
* കൈകൾ എപ്പോഴും വൃത്തിയായി വെയ്‌ക്കുക.
* കഴിയുന്നതും വീടിനുള്ളിൽ തന്നെ രോഗികൾ വിശ്രമിക്കുക.
* പൊതുസ്ഥലങ്ങൾ, പൊതുയോഗങ്ങൾ, സിനിമാ തിയേറ്റർ, സ്‌കൂൾ മുതലായ സ്ഥലങ്ങളിൽ രോഗവിമുക്തി ഉണ്ടാകുന്നതുവരെ രോഗികൾ പോകരുത്‌.
രോഗികളുടെ ബന്ധുക്കളും കൂട്ടിരിപ്പുകാരും ശ്രദ്ധിക്കേണ്ടവ
രോഗികളുടെ ബന്ധുക്കളും കൂട്ടിരിപ്പുകാരും ശ്രദ്ധിക്കേണ്ടവ
$ ബന്ധുക്കളും കൂട്ടിരുപ്പുകാരും രോഗികളുമായി അടുത്തിടപ്പെടുമ്പോൾ ഒരു മീറ്ററെങ്കിലും അകലം പാലിക്കുക.
* ബന്ധുക്കളും കൂട്ടിരുപ്പുകാരും രോഗികളുമായി അടുത്തിടപ്പെടുമ്പോൾ ഒരു മീറ്ററെങ്കിലും അകലം പാലിക്കുക.
$ മാസ്‌ക്‌ ഉപയോഗിക്കുക.
* മാസ്‌ക്‌ ഉപയോഗിക്കുക.
$ രോഗി ഉപയോഗിക്കുന്ന വസ്‌ത്രങ്ങളും സാധന സാമഗ്രികളും സോപ്പുപയോഗിച്ച്‌ കഴുകുകയോ അണുവിമുക്തമാക്കുകയോ ചെയ്യുക.
* രോഗി ഉപയോഗിക്കുന്ന വസ്‌ത്രങ്ങളും സാധന സാമഗ്രികളും സോപ്പുപയോഗിച്ച്‌ കഴുകുകയോ അണുവിമുക്തമാക്കുകയോ ചെയ്യുക.
$ വീടുകളിലും ജോലിസ്ഥലങ്ങളിലും ആവശ്യമായ വായുസഞ്ചാരം ഉറപ്പാക്കുക.
* വീടുകളിലും ജോലിസ്ഥലങ്ങളിലും ആവശ്യമായ വായുസഞ്ചാരം ഉറപ്പാക്കുക.
$ രോഗികളെ പരിചരിച്ച്‌ കഴിയുമ്പോൾ കൈകളും മുഖവും സോപ്പുപയോഗിച്ച്‌ വൃത്തിയായി കഴുകുക.
* രോഗികളെ പരിചരിച്ച്‌ കഴിയുമ്പോൾ കൈകളും മുഖവും സോപ്പുപയോഗിച്ച്‌ വൃത്തിയായി കഴുകുക.
ഡോക്‌ർമാരും നഴ്‌സുമാരും മറ്റു ആരോഗ്യ പ്രവർത്തകരും ശ്രദ്ധിക്കേണ്ടവ
ഡോക്‌ർമാരും നഴ്‌സുമാരും മറ്റു ആരോഗ്യ പ്രവർത്തകരും ശ്രദ്ധിക്കേണ്ടവ
$ ഡോക്‌ടർമാരുൾപ്പടെയുള്ള ആരോഗ്യപ്രവർത്തകരും രോഗിയുമായി അടുത്തിടപഴകുമ്പോൾ കട്ടിയുള്ള മാസ്‌കും ഏപ്രണും ധരിക്കണം.
* ഡോക്‌ടർമാരുൾപ്പടെയുള്ള ആരോഗ്യപ്രവർത്തകരും രോഗിയുമായി അടുത്തിടപഴകുമ്പോൾ കട്ടിയുള്ള മാസ്‌കും ഏപ്രണും ധരിക്കണം.
$ രോഗിയെ അഡ്‌മിറ്റ്‌ ചെയ്‌ത വാർഡുകളിൽ ആവശ്യമായ വായുസഞ്ചാരം ഉറപ്പാക്കണം.
* രോഗിയെ അഡ്‌മിറ്റ്‌ ചെയ്‌ത വാർഡുകളിൽ ആവശ്യമായ വായുസഞ്ചാരം ഉറപ്പാക്കണം.
$ രോഗിയെ പരിശോധിക്കുമ്പോഴും പരിചരിക്കുമ്പോഴും ഒരു മീറ്ററെങ്കിലും അകലം പാലിക്കാൻ ശ്രദ്ധിക്കണം.
* രോഗിയെ പരിശോധിക്കുമ്പോഴും പരിചരിക്കുമ്പോഴും ഒരു മീറ്ററെങ്കിലും അകലം പാലിക്കാൻ ശ്രദ്ധിക്കണം.
$ രോഗിയെ പരിശോധിച്ച്‌ കഴിഞ്ഞശേഷം കൈകൾ സോപ്പിട്ട്‌ വൃത്തിയാക്കണം.
$ രോഗിയെ പരിശോധിച്ച്‌ കഴിഞ്ഞശേഷം കൈകൾ സോപ്പിട്ട്‌ വൃത്തിയാക്കണം.
പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടവ
പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടവ
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3141" എന്ന താളിൽനിന്ന് ശേഖരിച്ചത്