അജ്ഞാതം


"പരിഷത് 11-മത് വാർഷികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,873 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  03:04, 1 ഏപ്രിൽ 2016
തിരുത്തലിനു സംഗ്രഹമില്ല
വരി 16: വരി 16:


84 അംഗങ്ങൾ പങ്കെടുത്ത സമ്മേളനം 6.30 നു അവസാനിച്ചു.
84 അംഗങ്ങൾ പങ്കെടുത്ത സമ്മേളനം 6.30 നു അവസാനിച്ചു.
സംഘടനാക്കമ്മിറ്റി
സംഘടനാക്കമ്മിറ്റി നേരിട്ട് നടത്തുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കുകയും ചാപ്റ്ററുകൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംഘടനാക്കമ്മിറ്റി അംഗങ്ങൾ ചാപ്റ്റർ പ്രവർത്തനങ്ങൾക്ക് നേതൃത്വപരമായ പങ്ക് വഹിക്കണം എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സംഘടനാക്കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ നടന്നത്.  ചാപ്റ്റർ ക്കമ്മിറ്റിയുടെ പ്രവർത്തനങ്ങളിൽ  ശക്തമാവുകയും നേരിട്ട് പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ സംഘടനാക്കമ്മിറ്റിയുടെ റിപ്പോർട്ട് രണ്ടു ചാപ്റ്ററുകളിലും നടന്ന പ്രവർത്തനങ്ങളുടെ ക്രോഡീകരണമാണ്. അത്തരത്തിൽ പ്രവർത്തനങ്ങൾ നടത്തുന്നതിൽ സംഘടനാക്കമ്മിറ്റി വിജയിച്ചു എന്നാണ് കമ്മിറ്റിയുടെ വിലയിരുത്തൽ.
ഈ പ്രവർത്തന വർഷത്തിൽ 5 പ്രാവശ്യം സംഘടനാക്കമ്മിറ്റി കൂടുകയും പരിപാടികൾ ചർച്ചചെയ്ത് രൂപപ്പെടുത്തുകയും ചെയ്തു. 2015 ജനുവരി 02, ഏപ്രിൽ 24, ആഗസ്ത് 21, സെപ്തംബർ 18, നവംബർ 20, 2016 മാർച്ച് 4 എന്നീ ദിവസങ്ങളിലാണ് കമ്മിറ്റി നടന്നത്. സംഘടനാക്കമ്മിറ്റി അംഗങ്ങളുടെ ഹാജർ നില ആവശ്യമെങ്കിൽ. പരസ്പരമുള്ള ആശയവിനിമയത്തിന്റെ കാര്യത്തിൽ വീഴ്ചകൾ വന്നിട്ടുണ്ടെങ്കിലും പ്രവർത്തനങ്ങൾക്ക് കൂട്ടായ നേതൃത്വം കൊടുക്കാൻ സംഘടനാക്കമ്മിറ്റി അംഗങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.
18

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5968" എന്ന താളിൽനിന്ന് ശേഖരിച്ചത്