പറവൂർ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പറവൂർ മേഖല
Css wed at skt uty thuravoor.jpg
പ്രസിഡന്റ് ടി.ആർ. സുകുമാരൻ
സെക്രട്ടറി പി.കെ.രമാദേവി
ട്രഷറർ ഏ.എസ്. സദാശിവൻ
ബ്ലോക്ക് പഞ്ചായത്ത് പറവൂർ
പഞ്ചായത്തുകൾ കോട്ടുവള്ളി, ഏഴിക്കര, ചിറ്റാറ്റുകര

വടക്കേക്കര, ചേന്ദമംഗലം, പുത്തൻവേലിക്കര പറവൂർ (മുനിസിപ്പാലിറ്റി)

യൂണിറ്റുകൾ കൈതാരം, കെടാമംഗലം, പറവൂർ യൂണിറ്റ്

ചിറ്റാറ്റുകര, പല്ലംതുരുത്ത്, തുരുത്തിപ്പുറം വാവക്കാട്, മൂത്തകുന്നം മാല്യങ്കര, ഇളന്തിക്കര, പുത്തൻവേലിക്കര

വിലാസം ചേന്ദമംഗലം കവല, പറവൂർ 683513
ഫോൺ
ഇ-മെയിൽ @gmail.com
എറണാകുളം ജില്ല കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

മേഖലയുടെ പൊതുവിവരണം/ആമുഖം

ജില്ലയുടെ വടക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന പറവൂർ ബ്ലോക്കിലെ 6 പഞ്ചായത്തുകളും 1 മുനിസിപ്പാലിറ്റിയും ഉൾക്കൊള്ളുന്ന മേഖല

മേഖലാ കമ്മിറ്റി

പ്രസിഡന്റ്
  • ടി.ആർ സുകുമാരൻ 9446605483
വൈസ് പ്രസിഡന്റ്
  • അഡ്വ. എ. ഗോപി 9387214354
സെക്രട്ടറി
  • പി.കെ.രമാദേവി 9497688083
ജോയിന്റ് സെക്രട്ടറി
  • കെ.വി.പ്രകാശൻ 9497686079
ട്രഷറർ

മേഖലാ കമ്മിറ്റി അംഗങ്ങൾ

  • കെ.പി.നഹുഷൻ 9495840709
  • സജീവ് വാകയിൽ 9847309735
  • എം.വി.സുബ്രഹ്മണ്യൻ 9388240013
  • വി.കെ. ബാബു 9497686048
  • കെ.ആർ. മനോഹരൻ 9447740440
  • ഏ.കെ.ജോഷി 9744202172
  • കെ.ആർ.ശാന്തിദേവി 9400932675
  • ടി.കെ. ജോഷി 9446500640 [email protected]
  • എം.ആർ.രാജീവ്
  • കെ.എം.ജോൺ 9645989530






ഇന്റേണൽ ഓഡിറ്റർമാർ



യൂണിറ്റ് സെക്രട്ടറിമാർ

മേഖലയിലെ യൂണിറ്റ് കമ്മറ്റികളുടെ പട്ടിക

  1. [[]]
  2. [[]]
  3. [[]]
  4. [[]]

മേഖലയിലെ പ്രധാന പരിപാടികൾ

നവകേരളോത്സവം

സംഘാടകസമിതി രൂപീകരണയോഗം നവംബർ 17 ശനി 4.30 ന് തുരുത്തിപ്പുറം എസ്എൻവിജിഎൽപി സ്കൂളിൽ ചേർന്നു. കേരളത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ചും, മറ്റൊരു കേരളത്തിന്റെ ആവശ്യകതയെക്കുറിച്ചും വിവരിച്ചുകൊണ്ട് പ്രൊഫ: പി.കെ.രവീന്ദ്രൻ വിഷയാവതരണം നടത്തി. വടക്കേക്കര പഞ്ചായത്ത് പ്രദേശമാണ് പരിപാടിയുടെ വേദിയാക്കുന്നതിന് തീരുമാനിച്ചത്.

താഴെ പറയുന്നവരെ സംഘാടകസമിതിയിലേക്ക് തെരഞ്ഞെടുത്തു. ചെയർപേഴ്സൺ കാർത്ത്യായനി സർവ്വൻ-പ്രസിഡന്റ് വടക്കേക്കര ഗ്രാമ പഞ്ചായത്ത് വൈസ് ചെയർമാൻമാർ ടി.എ.ജോസ, തോമസ് പോൾ, ഈകെ പ്രകാശൻ ജനറൽ കൺവീനർ ടി.കെ.രഞ്ജൻ ജോ. കൺവീനർമാർ ഏ.കെ.ജോഷി, കെ.വി.പ്രകാശൻ കമ്മിറ്റിയംഗങ്ങൾ ടി.കെ.ജോഷി, ടി.ഡി.രാജപ്പൻ, എം.കെ.മണിക്കുട്ടൻ, കെ.എം.ജോൺ കെ.കെ.ഭദ്രൻ, വി.എൻ.പ്രസാദ്, കെ.ബി.സാബു, സദിനി ഗോപി കെ.പി.സുനിൽ (സംസ്ഥാന ചുമതല), കെ.ശശിധരൻ കെ.ആർ.ശാന്തിദേവി, ടി.ആർ. സുകുമാരൻ മാസ്റ്റർ, പി.കെ.രമാദേവി ഉപസമിതി (ക്ലാസ്) ചെയർപേഴ്സൺ സുലോചന കൺവീനർ ടി.കെ.ജോഷി സുബ്രഹ്മണ്യൻ

ഉപസമിതി (കല) ചെയർമാൻ കെ.പി.സുബ്രഹ്മണ്യൻ കൺവീനർ ടി.ഡി.രാജപ്പൻ ബൈജു മാസ്റ്റർ, ഗോപാലകൃഷ്ണൻ, സാജൻ പെരുമ്പടന്ന കെ.എൻ. ഷൺമുഖൻ

ഉപസമിതി (ബാലോത്സവം) ചെയർമാൻ കെ.എൻ.വിനോജ് കൺവീനർ എം.കെ.മണിക്കുട്ടൻ ഏ.കെ.ജോഷി, ടി.ആർ. സുകുമാരൻ മാസ്റ്റർ പ്രൊഫ. ഈ.കെ.പ്രകാശൻ, ഏ.കെ.മുരളീധരൻ

ഉപസമിതി (ജെൻഡർ) ചെയർമാൻ ജോയിഷ കൺവീനർ കെ.എം.ജോൺ സദിനി ഗോപി, കെ.വി.വേണുഗോപാൽ, സി.എൻ.ശശിധരൻ കെ.ആർ.ശാന്തിദേവി, ഷോല


ഡോക്യുമെന്റേഷൻ & പി.കെ.സൈനൻ പ്രസ്സ് ഏ.കെ. ജോഷി, ഏ.എസ്. സദാശിവൻ

മേഖലയിലെ പരിഷത്തിന്റെ ചരിത്രം

പരിപാടികളുടെ തെരഞ്ഞെടുത്ത ഫോട്ടോകൾ

"https://wiki.kssp.in/index.php?title=പറവൂർ&oldid=1755" എന്ന താളിൽനിന്ന് ശേഖരിച്ചത്