അജ്ഞാതം


"പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി റിപ്പോർട്ട്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 2,218: വരി 2,218:
* മണൽഖനനത്തിനുള്ള ചട്ടങ്ങൾ (Padmalal, 2011)
* മണൽഖനനത്തിനുള്ള ചട്ടങ്ങൾ (Padmalal, 2011)


� m മണൽ ഖനനത്തിന്‌ ആഡിറ്റ്‌ ചെയ്യണം. നദികളിലുടനീളം മണൽ ഖനനത്തിന്‌ അവധി ഏർപ്പെടുത്തണം.
** മണൽ ഖനനത്തിന്‌ ആഡിറ്റ്‌ ചെയ്യണം. നദികളിലുടനീളം മണൽ ഖനനത്തിന്‌ അവധി ഏർപ്പെടുത്തണം.


� m മൊത്തത്തിലുള്ള മാനേജ്‌മെന്റെ നദി മാനേജ്‌മെന്റിൽ നിന്ന്‌ വേർതിരിച്ച്‌ കാണണം.
** മൊത്തത്തിലുള്ള മാനേജ്‌മെന്റെ നദി മാനേജ്‌മെന്റിൽ നിന്ന്‌ വേർതിരിച്ച്‌ കാണണം.


� m ഇതിന്‌ പ്രത്യേക നിയമനിർമ്മാണം ആവശ്യമാണ്‌.
** ഇതിന്‌ പ്രത്യേക നിയമനിർമ്മാണം ആവശ്യമാണ്‌.


� m നിർമ്മാണാവശ്യങ്ങൾക്ക്‌ ആറ്റുമണലിന്‌ പകരം ഉപയോഗിക്കാവുന്നവ കണ്ടെത്തി പ്രോത്സാ ഹിപ്പിക്കുക.
** നിർമ്മാണാവശ്യങ്ങൾക്ക്‌ ആറ്റുമണലിന്‌ പകരം ഉപയോഗിക്കാവുന്നവ കണ്ടെത്തി പ്രോത്സാ ഹിപ്പിക്കുക.


� m നദികളുടെയും പോഷകനദികളുടെയും കരയിൽ മനുഷ്യന്റെ കടന്നുകയറ്റം മൂലം നശിച്ചു പോയ പ്രകൃതിദത്തമായ നദിയോരക്കാടുകൾ പുനരുജീവിപ്പിക്കാൻ ആവശ്യമായ നടപടി കൾ സ്വീകരിക്കുക.
** നദികളുടെയും പോഷകനദികളുടെയും കരയിൽ മനുഷ്യന്റെ കടന്നുകയറ്റം മൂലം നശിച്ചു പോയ പ്രകൃതിദത്തമായ നദിയോരക്കാടുകൾ പുനരുജീവിപ്പിക്കാൻ ആവശ്യമായ നടപടി കൾ സ്വീകരിക്കുക.


� m കഴിവും സ്വീകാര്യതയുമുള്ള ഒരു സ്ഥാപനം നടത്തുന്ന പരിസ്ഥിതി ആഘാത അപഗ്രഥ നത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ നദീതീരങ്ങളിലെ വികസന പ്രവർത്തനങ്ങൾക്ക്‌, അനുമതിനൽകാനാവൂ.
** കഴിവും സ്വീകാര്യതയുമുള്ള ഒരു സ്ഥാപനം നടത്തുന്ന പരിസ്ഥിതി ആഘാത അപഗ്രഥ നത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ നദീതീരങ്ങളിലെ വികസന പ്രവർത്തനങ്ങൾക്ക്‌, അനുമതിനൽകാനാവൂ.


* ഗോവയിൽ ഖനനത്തിന്‌ ഒരു പ്രദേശത്ത്‌ ഓരോന്നിലും പരിസ്ഥിതി ആഘാത അപഗ്രഥനം നടത്തുന്നതിനു പകരം ഒരു പ്രദേശത്തിന്‌ മൊത്തത്തിലുള്ള ഖനനപ്രവർത്തങ്ങളുടെ ആവർ ത്തന ആഘാതം മനസ്സിലാക്കാനുള്ള അപഗ്രഥ പഠനം നിർബന്ധിതമാക്കണം.
* ഗോവയിൽ ഖനനത്തിന്‌ ഒരു പ്രദേശത്ത്‌ ഓരോന്നിലും പരിസ്ഥിതി ആഘാത അപഗ്രഥനം നടത്തുന്നതിനു പകരം ഒരു പ്രദേശത്തിന്‌ മൊത്തത്തിലുള്ള ഖനനപ്രവർത്തങ്ങളുടെ ആവർ ത്തന ആഘാതം മനസ്സിലാക്കാനുള്ള അപഗ്രഥ പഠനം നിർബന്ധിതമാക്കണം.
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3450" എന്ന താളിൽനിന്ന് ശേഖരിച്ചത്