1,099
തിരുത്തലുകൾ
വരി 2,983: | വരി 2,983: | ||
ആകയാൽ സംരക്ഷിക്കാനുള്ള പ്രദേശങ്ങൾ തിരിച്ചറിയുന്നതിന് നിലവിലുള്ള സംവിധാനം വിപുലീകരിക്കേണ്ടതുണ്ട്. ജൈവവൈവിദ്ധ്യ സമ്പന്നതയിലും ജൈവപരമായി ദുർബലമായ പ്രദേശങ്ങളിലും കേന്ദ്രീകരിക്കുന്നതിന് പകരം `ജൈവ പ്രാധാന്യമുള്ള സ്ഥലങ്ങൾ' എന്ന നിർദ്ദേശം തന്നെയാണ് കൂടുതൽ മെച്ചം. സംരക്ഷിത സൈറ്റുകൾ കണ്ടെത്തുന്നതിന് പൊതുവിൽ മത്സരത്തിനു പകരം സഹകരണം എന്ന സമീപനമാണ് ഇവിടെ കാണാൻ കഴിയുക. | ആകയാൽ സംരക്ഷിക്കാനുള്ള പ്രദേശങ്ങൾ തിരിച്ചറിയുന്നതിന് നിലവിലുള്ള സംവിധാനം വിപുലീകരിക്കേണ്ടതുണ്ട്. ജൈവവൈവിദ്ധ്യ സമ്പന്നതയിലും ജൈവപരമായി ദുർബലമായ പ്രദേശങ്ങളിലും കേന്ദ്രീകരിക്കുന്നതിന് പകരം `ജൈവ പ്രാധാന്യമുള്ള സ്ഥലങ്ങൾ' എന്ന നിർദ്ദേശം തന്നെയാണ് കൂടുതൽ മെച്ചം. സംരക്ഷിത സൈറ്റുകൾ കണ്ടെത്തുന്നതിന് പൊതുവിൽ മത്സരത്തിനു പകരം സഹകരണം എന്ന സമീപനമാണ് ഇവിടെ കാണാൻ കഴിയുക. | ||
''' | |||
ജൈവപ്രാധാന്യ പ്രദേശങ്ങളുടെ അതിർത്തി നിർണ്ണയം''' | |||
''' | '''A അതിർത്തി നിർണ്ണയിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
മുകളിൽ ചർച്ചചെയ്തതുപോലെ ഒരു പ്രദേശത്തിന്റെ ജൈവ പ്രാധാന്യം നിർവ്വചിക്കുന്നതിന് മൂന്ന് പ്രധാനഘടകങ്ങൾ പരിഗണിക്കേണ്ടതുണ്ട്. ആ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരവും കാലാവസ്ഥാപരവുമായ പ്രത്യേകതകൾ, ജീവശാസ്ത്രപരമായ സവിശേഷതകൾ, സാമൂഹ്യസാംഗത്യം (അവയുടെ സാംസ്കാരികവും സാമ്പത്തികവുമായ ചരിത്രപരവുമായ പ്രാധാന്യം ഉൾപ്പടെ) എന്നിവയാണ് ഈ മൂന്ന് ഘടകങ്ങൾ, ഇവയെ ജീവനില്ലാത്ത ഘടകങ്ങൾ, ജീവനുള്ള ഘടകങ്ങൾ, സാമൂഹ്യ സാംസ്കാരിക ഘടകങ്ങൾ എന്നിങ്ങനെ വിഭജിക്കാം. ഈ ഘടകങ്ങൾ മറ്റ് പ്രവർത്തകരും നിർദ്ദേശിക്കുകയും ഉപയോഗിക്കുകകയും ചെയ്യുന്നുണ്ട്. എന്നാൽ ഇപ്പോഴത്തെ നിലയിൽ ജൈവപ്രാധാന്യമുള്ള മലമ്പ്രപ്രദേശങ്ങളുടെ അതിർത്തി നിർണ്ണയിക്കാൻ ഈ ഘടകങ്ങൾ ഉപയോഗിക്കുന്നതിന് വ്യക്തമായ രൂപരേഖയില്ല. ഇവയിലോരോന്നിലും ഉപയോഗിക്കേണ്ട ഘടകങ്ങളുടെ ഒരു സെറ്റും ഒപ്പം അതിന്റെ മാനദണ്ഡവും ഞങ്ങൾ നിർദ്ദേശിക്കുന്നു. അതൊടൊപ്പം ജൈവപ്രാധാന്യമുള്ള പ്രദേശത്തിന് പ്രത്യേകിച്ച് പശ്ചിമഘട്ടത്തെപ്പോലെ അതിവിശാലമായ ഒരു പ്രദേശത്തിന് അതിരുകൾ നിർണ്ണയിക്കാൻ ഈ മാനദണ്ഡങ്ങൾ കൂട്ടിചേർത്ത് ഉപയോഗിക്കാവുന്നതിനുള്ള മാർഗ്ഗരേഖകളും നിർദ്ദേശിക്കുന്നു. | |||
'''1. ജീവശാസ്ത്രപരമായ ഘടകങ്ങൾ :''' | |||
''' | |||
1. ജീവശാസ്ത്രപരമായ ഘടകങ്ങൾ :''' ജൈവപ്രാധാന്യമുള്ള പ്രദേശത്തിന്റെ അതിരുകൾ നിർണ്ണയിക്കുന്നതിന് ചുവടെ പറയുന്ന ഘടകങ്ങളുടെ ജീവശാസ്ത്രപരവും സാംസ്കാരികവുമായ സമ്പന്നതയും അപൂർവ്വതയും പരിഗണിക്കേണ്ടതാണെന്ന് ഞങ്ങൾ നിർദ്ദേശിക്കുന്നു. | ജൈവപ്രാധാന്യമുള്ള പ്രദേശത്തിന്റെ അതിരുകൾ നിർണ്ണയിക്കുന്നതിന് ചുവടെ പറയുന്ന ഘടകങ്ങളുടെ ജീവശാസ്ത്രപരവും സാംസ്കാരികവുമായ സമ്പന്നതയും അപൂർവ്വതയും പരിഗണിക്കേണ്ടതാണെന്ന് ഞങ്ങൾ നിർദ്ദേശിക്കുന്നു. | ||
a. ജൈവവൈവിദ്ധ്യ സമ്പന്നത : ജീവികളുടെ ശാസ്ത്രീയവർഗ്ഗീകരണത്തിലെയും അധികാരം ശ്രേണിയിലെയും വൈവിദ്ധ്യത്തിലെ സമ്പന്നത. | a. ജൈവവൈവിദ്ധ്യ സമ്പന്നത : ജീവികളുടെ ശാസ്ത്രീയവർഗ്ഗീകരണത്തിലെയും അധികാരം ശ്രേണിയിലെയും വൈവിദ്ധ്യത്തിലെ സമ്പന്നത. | ||
വരി 3,003: | വരി 3,005: | ||
f. സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യം : ആ പ്രദേശത്തിന്റെ പരിണാമപരമായ ചരിത്രമൂല്യവും സാംസ്കാരികമായ ചരിത്രമൂല്യവും. | f. സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യം : ആ പ്രദേശത്തിന്റെ പരിണാമപരമായ ചരിത്രമൂല്യവും സാംസ്കാരികമായ ചരിത്രമൂല്യവും. | ||
''' | |||
2. ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ തട്ടുകൾ:''' ആ പ്രദേശത്തിന്റെ പ്രകൃതി നിർണ്ണായകത്വം, പരിസ്ഥിതി ദുർബലത എന്നിവ വിലയിരുത്താനുള്ള തട്ടുകളുടെ സാധ്യതാപരിധി ഇതിലുൾപ്പെടുന്നു. ചരിവ്, ഉയരം, വർഷപാതം തുടങ്ങിയവ താഴെപറയും പ്രകാരം പരിഗണിക്കണം. | '''2. ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ തട്ടുകൾ:''' | ||
ആ പ്രദേശത്തിന്റെ പ്രകൃതി നിർണ്ണായകത്വം, പരിസ്ഥിതി ദുർബലത എന്നിവ വിലയിരുത്താനുള്ള തട്ടുകളുടെ സാധ്യതാപരിധി ഇതിലുൾപ്പെടുന്നു. ചരിവ്, ഉയരം, വർഷപാതം തുടങ്ങിയവ താഴെപറയും പ്രകാരം പരിഗണിക്കണം. | |||
a. ഭൂപ്രദേശപരമായ സവിശേഷതകൾ : ചരിവ്, ഉയരം, സ്വഭാവം തുടങ്ങിയവ. | a. ഭൂപ്രദേശപരമായ സവിശേഷതകൾ : ചരിവ്, ഉയരം, സ്വഭാവം തുടങ്ങിയവ. | ||
വരി 3,011: | വരി 3,015: | ||
c. ദുരന്തസാധ്യത : ഉരുൾപൊട്ടൽ, തീപിടുത്തം തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ. | c. ദുരന്തസാധ്യത : ഉരുൾപൊട്ടൽ, തീപിടുത്തം തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ. | ||
''' | |||
3. ബന്ധപ്പെട്ടവരുടെ മൂല്യനിർണ്ണയം:''' ജൈവപരമായും പരിസ്ഥിതിപരമായും ദുർബലമാണെന്ന് അവർ കരുതുന്ന പ്രദേശങ്ങളുടെ പട്ടിക തയ്യാറാക്കാനായി പൊതുജനങ്ങൾ തദ്ദേശസ്ഥാപനങ്ങളായ ജില്ലാപഞ്ചായത്തുകൾ, വില്ലേജ് തല രാഷ്ട്രീയസംഘടനകൾ, ഇതര സിവിൽ സൊസൈറ്റികൾ എന്നിവരുടെ അഭിപ്രായം ആരായേണ്ടത് വളരെ പ്രധാനമാണ്. ഇത് പ്രധാന ഘടകങ്ങളായി ഉപയോഗിക്കണം. | '''3. ബന്ധപ്പെട്ടവരുടെ മൂല്യനിർണ്ണയം:''' | ||
ജൈവപരമായും പരിസ്ഥിതിപരമായും ദുർബലമാണെന്ന് അവർ കരുതുന്ന പ്രദേശങ്ങളുടെ പട്ടിക തയ്യാറാക്കാനായി പൊതുജനങ്ങൾ തദ്ദേശസ്ഥാപനങ്ങളായ ജില്ലാപഞ്ചായത്തുകൾ, വില്ലേജ് തല രാഷ്ട്രീയസംഘടനകൾ, ഇതര സിവിൽ സൊസൈറ്റികൾ എന്നിവരുടെ അഭിപ്രായം ആരായേണ്ടത് വളരെ പ്രധാനമാണ്. ഇത് പ്രധാന ഘടകങ്ങളായി ഉപയോഗിക്കണം. | |||
'''B. ജൈവപ്രധാന സ്ഥലങ്ങൾ നിശ്ചയിക്കുന്നതിനുള്ള മെത്തഡോളജി''' | '''B. ജൈവപ്രധാന സ്ഥലങ്ങൾ നിശ്ചയിക്കുന്നതിനുള്ള മെത്തഡോളജി''' | ||
വരി 4,034: | വരി 4,040: | ||
Daniels R J R. 1992. Geographical distribution patterns of Amphibians in the Western Ghats, India. Journal of Biogeography. 19 (5): 521-529 | Daniels R J R. 1992. Geographical distribution patterns of Amphibians in the Western Ghats, India. Journal of Biogeography. 19 (5): 521-529 | ||
Daniels R J R. 2001. National Biodiversity Strategy and Action Plan – Western Ghats Eco- region. Submitted to the Ministry of Environment and Forests, Government of India | Daniels R J R. 2001. National Biodiversity Strategy and Action Plan – Western Ghats Eco- region. Submitted to the Ministry of Environment and Forests, Government of India | ||
Desai B K. 1992. Potential of Wildlife conservation in Radhanagari Wildlife Sanctuary (extended) in Western Ghats of South Maharashtra. Ph.D thesis, Shivaji University Kolhapur. | Desai B K. 1992. Potential of Wildlife conservation in Radhanagari Wildlife Sanctuary (extended) in Western Ghats of South Maharashtra. Ph.D thesis, Shivaji University Kolhapur. | ||
Deshmukh S. 1999. Conservation and development of sacred groves in Maharashtra. Submitted to The Forest Department, Govt. of Maharashtra. | Deshmukh S. 1999. Conservation and development of sacred groves in Maharashtra. Submitted to The Forest Department, Govt. of Maharashtra. | ||
Gadgil Madhav, RJR Daniels, K N Ganeshaiah, S N Prasad, M S R Murthy, C S Jha, B R Ramesh and K A Subramaniam. 2011 Mapping ecologically sensitive, significant and salient areas of Western Ghats: proposed protocol and methodology. Current Science. 100(2): 175-182 | Gadgil Madhav, RJR Daniels, K N Ganeshaiah, S N Prasad, M S R Murthy, C S Jha, B R Ramesh and K A Subramaniam. 2011 Mapping ecologically sensitive, significant and salient areas of Western Ghats: proposed protocol and methodology. Current Science. 100(2): 175-182 | ||
Ganeshaiah K N et al. 2002. A regional approach for the conservation of the biodiversity of the Western Ghats. Tropical ecosystem: Structure, diversity and human welfare. pp 552-556. | Ganeshaiah K N et al. 2002. A regional approach for the conservation of the biodiversity of the Western Ghats. Tropical ecosystem: Structure, diversity and human welfare. pp 552-556. | ||
Gargate A V. Ongoing. Environmental impacts of Developmental activities on the Eco-tourism potential of Sindhudurg district. Ph. D. Environmental Science, Shivaji University Kolhapur | Gargate A V. Ongoing. Environmental impacts of Developmental activities on the Eco-tourism potential of Sindhudurg district. Ph. D. Environmental Science, Shivaji University Kolhapur | ||
Gargate AV, Samant J S. 2010. Environmental Impact of Tourism in the Warna Basin (In press) | Gargate AV, Samant J S. 2010. Environmental Impact of Tourism in the Warna Basin (In press) | ||
Goa Foundation. 2002. Fish Curry and Rice - a source book on Goa, its ecology and life-style. Mapusa : Goa Foundation. ISBN 81-85569-48-7 | Goa Foundation. 2002. Fish Curry and Rice - a source book on Goa, its ecology and life-style. Mapusa : Goa Foundation. ISBN 81-85569-48-7 | ||
Govt. of Goa. 2010. Economic Survey for Goa 2009-2010. Compiled by the Directorate of Planning, Statistics and Evaluation -Government of Goa. Available at http://goadpse.gov.in/publications/economicsurvey0910.pdf | Govt. of Goa. 2010. Economic Survey for Goa 2009-2010. Compiled by the Directorate of Planning, Statistics and Evaluation -Government of Goa. Available at http://goadpse.gov.in/publications/economicsurvey0910.pdf | ||
Gunawardene N R, Daniels A E D, Gunatilleke I A U N, Gunatilleke C V S, Karunakaran P V, Nayak K G, Prasad S, Puyravaud P, Ramesh B R, Subramanian K A and Vasanthy G. 2007. A brief overview of the Western Ghats – Sri Lanka biodiversity hotspot. Current Science 93: 1567-1572. | Gunawardene N R, Daniels A E D, Gunatilleke I A U N, Gunatilleke C V S, Karunakaran P V, Nayak K G, Prasad S, Puyravaud P, Ramesh B R, Subramanian K A and Vasanthy G. 2007. A brief overview of the Western Ghats – Sri Lanka biodiversity hotspot. Current Science 93: 1567-1572. | ||
Gururaja K V, Sreekantha Sameer Ali, Rao G R, Mukri V D and Ramachandra T V. 2007. Biodiversity and Ecological Significance of Gundia River Catchment. CES Technical Report 116, Centre for Ecological Sciences, Indian Institute of Science, Bangalore. | Gururaja K V, Sreekantha Sameer Ali, Rao G R, Mukri V D and Ramachandra T V. 2007. Biodiversity and Ecological Significance of Gundia River Catchment. CES Technical Report 116, Centre for Ecological Sciences, Indian Institute of Science, Bangalore. | ||
Hegde N G. 2010. Tree Planting on Private Lands. Commissioned Paper. Western Ghats Ecology Expert Panel (WGEEP). Constituted by the Ministry of Environment and Forests, Government of India, New Delhi. www.westernghatsindia.org | Hegde N G. 2010. Tree Planting on Private Lands. Commissioned Paper. Western Ghats Ecology Expert Panel (WGEEP). Constituted by the Ministry of Environment and Forests, Government of India, New Delhi. www.westernghatsindia.org | ||
http://edc.usgs.gov/products/elevation/gtopo30/gtopo30.html http://edcsns17.cr.usgs.gov/1KM/ (AVHRR 1 km images). | http://edc.usgs.gov/products/elevation/gtopo30/gtopo30.html http://edcsns17.cr.usgs.gov/1KM/ (AVHRR 1 km images). | ||
Johnsingh A.J.T et al. 2010. Saving Sahyadri. Frontline, 27(24): 64-72 | Johnsingh A.J.T et al. 2010. Saving Sahyadri. Frontline, 27(24): 64-72 | ||
Kale M P, Ravan S A. 2009. Patterns of Carbon Sequestration in Forests of Western Ghats and Study of Applicability of Remote Sensing in Generating Carbon Credits | Kale M P, Ravan S A. 2009. Patterns of Carbon Sequestration in Forests of Western Ghats and Study of Applicability of Remote Sensing in Generating Carbon Credits | ||
through Afforestation/ Reforestation. J. Indian Soc. Remote Sens. 37: 457-471 | through Afforestation/ Reforestation. J. Indian Soc. Remote Sens. 37: 457-471 | ||
Kalavampara, G. 2010. Mining – Geological and Economic Perspective. WGEEP Commissioned paper http://www.westernghatsindia.org/commissioned-papers/ | Kalavampara, G. 2010. Mining – Geological and Economic Perspective. WGEEP Commissioned paper http://www.westernghatsindia.org/commissioned-papers/ | ||
Kapoor, M: K Kohli and M Menon, 2009 . India’s Notified Ecologically Sensitive Areas (ESAs):The story so far. Kalpavriksh | Kapoor, M: K Kohli and M Menon, 2009 . India’s Notified Ecologically Sensitive Areas (ESAs):The story so far. Kalpavriksh | ||
Karanth K U. 1992. Conservation Prospects for lion-tailed macaques in Karnataka, India. Zoo Biology,11: 33-41. | Karanth K U. 1992. Conservation Prospects for lion-tailed macaques in Karnataka, India. Zoo Biology,11: 33-41. | ||
Karanth, K U. 1985. Ecological status of the lion-tailed macaque and its rainforest habitats in Karnataka, India. Primate Conservation, 6: 73-84. | Karanth, K U. 1985. Ecological status of the lion-tailed macaque and its rainforest habitats in Karnataka, India. Primate Conservation, 6: 73-84. | ||
Kerkar Rajendra.2010. Mining – Goa, Konkan (social and ecological aspects). WGEEP Commissioned paper; http://www.westernghatsindia.org/commissioned-papers/ | Kerkar Rajendra.2010. Mining – Goa, Konkan (social and ecological aspects). WGEEP Commissioned paper; http://www.westernghatsindia.org/commissioned-papers/ | ||
Kulkarni B G. 1990. Flora of Sindhudurg. Botanical Survey of India pp. 1-625 Report of the WGEEP 2011 | Kulkarni B G. 1990. Flora of Sindhudurg. Botanical Survey of India pp. 1-625 Report of the WGEEP 2011 | ||
Mohite S A and Samant J S. 2010. Fish and Fisheries of Warna River Basin (In press) | Mohite S A and Samant J S. 2010. Fish and Fisheries of Warna River Basin (In press) | ||
Mohite S A. Ongoing. Impact of land use changes on Riparian Habitats in Panchganga River System. Ph.D. Environmental Science, Shivaji University Kolhapur. | Mohite S A. Ongoing. Impact of land use changes on Riparian Habitats in Panchganga River System. Ph.D. Environmental Science, Shivaji University Kolhapur. | ||
Mukhopadhyay, P and G K Kadekodi, 2011. Missing the Woods for the Ore: Goa’s Development Myopia. Submitted to the Economic and Political Weekly. | Mukhopadhyay, P and G K Kadekodi, 2011. Missing the Woods for the Ore: Goa’s Development Myopia. Submitted to the Economic and Political Weekly. | ||
Myers N, Mittermeier R A, Mittermeier C G, da Fonseca G A B, and Kent J. 2000. Biodiversity hotspots for conservation priorities. Nature 403: 853-858. | Myers N, Mittermeier R A, Mittermeier C G, da Fonseca G A B, and Kent J. 2000. Biodiversity hotspots for conservation priorities. Nature 403: 853-858. | ||
Noronha L. 2001. Designing tools to track health and well-being in mining regions of India. Natural Resources Forum 25(1): 53-65 | Noronha L. 2001. Designing tools to track health and well-being in mining regions of India. Natural Resources Forum 25(1): 53-65 | ||
Noronha. L and S Nairy 2005. ‘Assessing Quality of Life in a Mining Region’, Economic and Political Weekly, 1 January 2005, pp 72-78. | Noronha. L and S Nairy 2005. ‘Assessing Quality of Life in a Mining Region’, Economic and Political Weekly, 1 January 2005, pp 72-78. | ||
Pascal J P, Sunder S S and Meher-Homji M V. 1982. Forest Map of South-India Mercara– Mysore. Karnataka and Kerala Forest Departments and The French Institute, Pondicherry. | Pascal J P, Sunder S S and Meher-Homji M V. 1982. Forest Map of South-India Mercara– Mysore. Karnataka and Kerala Forest Departments and The French Institute, Pondicherry. | ||
Pawar C D. 1988. Studies on fish and fisheries of river Panchganga. M. Phil dissertation , Shivaji University, Kolhapur | Pawar C D. 1988. Studies on fish and fisheries of river Panchganga. M. Phil dissertation , Shivaji University, Kolhapur | ||
Planning Commission. Tenth five Year Plan Government of India. Chapter 40. | Planning Commission. Tenth five Year Plan Government of India. Chapter 40. | ||
Ramachandra T V, Subash Chandran M D, Bhat H R Rao G R , Sumesh D, Mukri V and Boominathan M. 2010. Biodiversity, Ecology and Socio-Economic Aspects of Gundia River Basin in the context of proposed Mega Hydro Electric Power Project. CES Technical Report 122, CES. IISc, Bangalore. [Report prepared at the invitation of Prof. Madhav Gadgil, Chairman, Western Ghats Ecology Expert Panel, MoEF, GoI] | |||
Ramachandra T V, Subash Chandran M D, Bhat H R Rao G R , Sumesh D, Mukri V and Boominathan M. 2010. Biodiversity, Ecology and Socio-Economic Aspects of Gundia River Basin in the context of proposed Mega Hydro Electric Power Project. CES Technical Report 122, | |||
CES. IISc, Bangalore. [Report prepared at the invitation of Prof. Madhav Gadgil, Chairman, Western Ghats Ecology Expert Panel, MoEF, GoI] | |||
River Water quality implementation, GR Maharashtra, No.2009/325/61/1,dated 13th July 2009. | River Water quality implementation, GR Maharashtra, No.2009/325/61/1,dated 13th July 2009. | ||
Samant J.S 1990 . The Dajipur Sanctuary and Its Potential as a National Park. In Conservation in developing countries: problems and prospects : proceedings of the centenary seminar of the Bombay Natural History Society. Edited by J.C. Daniel & J.S. Serrao. Bombay: Bombay Natural History Society; New York: Oxford University Press. 656 p. | Samant J.S 1990 . The Dajipur Sanctuary and Its Potential as a National Park. In Conservation in developing countries: problems and prospects : proceedings of the centenary seminar of the Bombay Natural History Society. Edited by J.C. Daniel & J.S. Serrao. Bombay: Bombay Natural History Society; New York: Oxford University Press. 656 p. | ||
Shinde K. 1989. Impact of dam construction and agriculture practices on the animal diversity in Koyna catchment. M. Phil dissertation, Shivaji University, Kolhapur. | Shinde K. 1989. Impact of dam construction and agriculture practices on the animal diversity in Koyna catchment. M. Phil dissertation, Shivaji University, Kolhapur. | ||
Shinde R V. 1992. Studies on Hydro Biology of the Panchaganga river system in the Western Ghats. Ph.D. thesis, Shivaji University Kolhapur. | Shinde R V. 1992. Studies on Hydro Biology of the Panchaganga river system in the Western Ghats. Ph.D. thesis, Shivaji University Kolhapur. | ||
Sohani S. 2009. Study on the Environmental impact on amphibians in Sindhudurg and Ratnagiri districts in Maharashtra. Ph. D thesis, Shivaji University Kolhapur. | Sohani S. 2009. Study on the Environmental impact on amphibians in Sindhudurg and Ratnagiri districts in Maharashtra. Ph. D thesis, Shivaji University Kolhapur. | ||
Subramanian K A. 2010. Biodiversity and status of Riverine Ecosystems of the Western Ghats. Submitted to Western Ghats Ecology Expert Panel. | Subramanian K A. 2010. Biodiversity and status of Riverine Ecosystems of the Western Ghats. Submitted to Western Ghats Ecology Expert Panel. | ||
Sukumar R and Shanker K. 2010. Biodiversity of the proposed Gundia Hydroelectric Project, Karnataka. Project Report for KPCL. Centre for Ecological Sciences, Indian Institute of Science, Bangalore. | Sukumar R and Shanker K. 2010. Biodiversity of the proposed Gundia Hydroelectric Project, Karnataka. Project Report for KPCL. Centre for Ecological Sciences, Indian Institute of Science, Bangalore. | ||
Surwase V P. 1988. Evaluation of the impact of human activities on animal diversity in the Chandoli Wildlife Sanctuary. M. Phil dissertation, Shivaji University, Kolhapur. | Surwase V P. 1988. Evaluation of the impact of human activities on animal diversity in the Chandoli Wildlife Sanctuary. M. Phil dissertation, Shivaji University, Kolhapur. | ||
Sustainable Village Development. GR Maharashtra,No.2610/1/4, dated on 18th August, 2010. | Sustainable Village Development. GR Maharashtra,No.2610/1/4, dated on 18th August, 2010. | ||
Swaminathan M S. 1982. Report of the task Force on Eco Development Plan for Goa. Govt. of India. Planning Commission 133 pp | Swaminathan M S. 1982. Report of the task Force on Eco Development Plan for Goa. Govt. of India. Planning Commission 133 pp | ||
TERI. 1997. Area environmental quality management (AEQM) plan for the mining belt of Goa. Submitted to The Directorate of Planning Statistics and Evaluation, Govt. of Goa. Govt.of Goa/TERI: Goa. 300 pp | TERI. 1997. Area environmental quality management (AEQM) plan for the mining belt of Goa. Submitted to The Directorate of Planning Statistics and Evaluation, Govt. of Goa. Govt.of Goa/TERI: Goa. 300 pp | ||
Kulkarni Jayant, Prachi Mehta and Umesh Hiremath. 2008. Man-Elephant Conflict in Sindhudurg and Kolhapur Districts of Maharashtra, India. Case Study of a State Coming to Terms with Presence of Wild Elephants, Final Technical Report. Envirosearch, Pune. | Kulkarni Jayant, Prachi Mehta and Umesh Hiremath. 2008. Man-Elephant Conflict in Sindhudurg and Kolhapur Districts of Maharashtra, India. Case Study of a State Coming to Terms with Presence of Wild Elephants, Final Technical Report. Envirosearch, Pune. | ||
Kumara, H N. 2005. An ecological assessment of mammals in non-sanctuary areas of Karnataka. PhD Thesis, University of Mysore, Mysore. | Kumara, H N. 2005. An ecological assessment of mammals in non-sanctuary areas of Karnataka. PhD Thesis, University of Mysore, Mysore. | ||
Kurane A H and Samant J. 2010. The Environmental and Social Impact of Deforestation in the Western Ghats: with Emphasis on the Warna River Basin (In press) | Kurane A H and Samant J. 2010. The Environmental and Social Impact of Deforestation in the Western Ghats: with Emphasis on the Warna River Basin (In press) | ||
Kurane A H. 2008. Environmental impact of shifting cultivation on Western Ghats (at Gajapur and Manoli villages of Shahuwadi Taluka). M.Sc project,Shivaji University, Kolhapur. | Kurane A H. 2008. Environmental impact of shifting cultivation on Western Ghats (at Gajapur and Manoli villages of Shahuwadi Taluka). M.Sc project,Shivaji University, Kolhapur. | ||
Kurane A H. Ongoing. Studies on the potential of Eco-Restoration in the Western Ghats of south Maharashtra. Ph. D. Environmental Science, Shivaji University Kolhapur. | Kurane A H. Ongoing. Studies on the potential of Eco-Restoration in the Western Ghats of south Maharashtra. Ph. D. Environmental Science, Shivaji University Kolhapur. | ||
Kurup G U. 1989. Rediscovery of the small Travancore Flying squirrel. Oryx, 23: 2-3. | Kurup G U. 1989. Rediscovery of the small Travancore Flying squirrel. Oryx, 23: 2-3. | ||
Lad R J and Samant J. 2010. Environmental and Social Impacts of Mining In the Western Ghats : A Case Study of Warna Basin. (In press) | Lad R J and Samant J. 2010. Environmental and Social Impacts of Mining In the Western Ghats : A Case Study of Warna Basin. (In press) | ||
Lad R J. Ongoing. Studies on the impact Mining activities on Environment in Kolhapur district. Ph. D. Environmental Science ,Shivaji University Kolhapur | Lad R J. Ongoing. Studies on the impact Mining activities on Environment in Kolhapur district. Ph. D. Environmental Science ,Shivaji University Kolhapur | ||
Lal M and Singh R. 1998. Carbon Sequestration Potential of Indian Forests. Environmental Monitoring and Assessment, 60:315-327 | Lal M and Singh R. 1998. Carbon Sequestration Potential of Indian Forests. Environmental Monitoring and Assessment, 60:315-327 | ||
Mali S.1998. Plant chemical profile and its influence on food selection in Malabar Gaint Squirrel, Ratufa indica, Ph. D. Thesis, (B.N.H.S) Mumbai University, Mumbai | Mali S.1998. Plant chemical profile and its influence on food selection in Malabar Gaint Squirrel, Ratufa indica, Ph. D. Thesis, (B.N.H.S) Mumbai University, Mumbai | ||
Manglekar S B. Ongoing. Studies on the Environmental disasters and there mitigation: A case study of Kolhapur district. Ph. D. Environmental Science Shivaji University Kolhapur. | Manglekar S B. Ongoing. Studies on the Environmental disasters and there mitigation: A case study of Kolhapur district. Ph. D. Environmental Science Shivaji University Kolhapur. | ||
Mani M S. 1974. Introduction. In Ecology and biogeography of India, edited by M S Mani. The Hague: W Junk Publishers | Mani M S. 1974. Introduction. In Ecology and biogeography of India, edited by M S Mani. The Hague: W Junk Publishers | ||
Menon S and Bawa K S. 1997. Applications of geographic information systems, remote sensing, and a landscape ecology approach to biodiversity conservation in the Western Ghats. Current Science 73: 134-145. | Menon S and Bawa K S. 1997. Applications of geographic information systems, remote sensing, and a landscape ecology approach to biodiversity conservation in the Western Ghats. Current Science 73: 134-145. | ||
Menon V, Tiwari S K, Easa P S and Sukumar R. 2005. Right of Passage: Elephant Corridors of India. Wildlife Trust of India. Conservation Series No.3. | Menon V, Tiwari S K, Easa P S and Sukumar R. 2005. Right of Passage: Elephant Corridors of India. Wildlife Trust of India. Conservation Series No.3. | ||
Michener C D, Borges R M, Zacharias M, and Shenoy M. 2003. A new parasitic bee of the genus Braunsapis from India (Hymenoptera: Apidae: Allodapini). Journal of the Kansas Entomological Society, 76:518-522. | Michener C D, Borges R M, Zacharias M, and Shenoy M. 2003. A new parasitic bee of the genus Braunsapis from India (Hymenoptera: Apidae: Allodapini). Journal of the Kansas Entomological Society, 76:518-522. | ||
MoEF. 2000. Report of the Committee on identifying parameters for designating Ecologically Sensitive Areas in India (Pronab Sen Committee Report) | MoEF. 2000. Report of the Committee on identifying parameters for designating Ecologically Sensitive Areas in India (Pronab Sen Committee Report) | ||
TERI. 2006. Environmental and social performance indicators and sustainability markers in mineral development: Reporting progress towards improved ecosystem health and human well-being Phase III. Prepared for International Development Research Centre, Ottawa, Canada. [2002WR41] | TERI. 2006. Environmental and social performance indicators and sustainability markers in mineral development: Reporting progress towards improved ecosystem health and human well-being Phase III. Prepared for International Development Research Centre, Ottawa, Canada. [2002WR41] | ||
UNEP-WCMC. 2008. Carbon and biodiversity: a demonstration atlas. Eds. Kapos V, Ravilious C, Campbell A, Dickson B, Gibbs H, Hansen M, Lysenko I, Miles L, Price J, Scharlemann J P W, Trumper K. Cambridge,UK : UNEP-WCMC. | UNEP-WCMC. 2008. Carbon and biodiversity: a demonstration atlas. Eds. Kapos V, Ravilious C, Campbell A, Dickson B, Gibbs H, Hansen M, Lysenko I, Miles L, Price J, Scharlemann J P W, Trumper K. Cambridge,UK : UNEP-WCMC. | ||
Vagholikar N, Moghe K, Dutta R. 2003. Undermining India, Impacts of mining on ecologically sensitive areas. Kalpavriksh. | Vagholikar N, Moghe K, Dutta R. 2003. Undermining India, Impacts of mining on ecologically sensitive areas. Kalpavriksh. | ||
Venkatesan R, Rao Sambasiva and Kumar Siddharth. 2010. Study of Contribution of Goan Iron Ore Mining Industry. NCAER | Venkatesan R, Rao Sambasiva and Kumar Siddharth. 2010. Study of Contribution of Goan Iron Ore Mining Industry. NCAER | ||
Vishwanath R, et.al. 2011. Tourism in Forest Areas of Western Ghats. Equations WGEEP Commissioned paper; http://www.westernghatsindia.org/commissioned-papers/ | Vishwanath R, et.al. 2011. Tourism in Forest Areas of Western Ghats. Equations WGEEP Commissioned paper; http://www.westernghatsindia.org/commissioned-papers/ | ||
Warhust A and L Noronha. (Eds) 1999. Environmental policy in Mining : Corporate Strategy and Planning for Closure, Lewis Publishers, London, 1999. | Warhust A and L Noronha. (Eds) 1999. Environmental policy in Mining : Corporate Strategy and Planning for Closure, Lewis Publishers, London, 1999. | ||
Yadav S R and Sardesai M. 2000. Flora of Kolhapur district. Shivaji University, Kolhapur Report of the WGEEP | Yadav S R and Sardesai M. 2000. Flora of Kolhapur district. Shivaji University, Kolhapur Report of the WGEEP | ||
ഭാഗം രണ്ട് പ്രത്യേക പേജിൽ നൽകിയിരിക്കുന്നു. അത് കാണുവാൻ '''[[പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട് ഭാഗം 2| ഇവിടെ]]''' അമർത്തുക | ഭാഗം രണ്ട് പ്രത്യേക പേജിൽ നൽകിയിരിക്കുന്നു. അത് കാണുവാൻ '''[[പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട് ഭാഗം 2| ഇവിടെ]]''' അമർത്തുക |