അജ്ഞാതം

"പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി - അനുബന്ധങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
('അനുബന്ധങ്ങൾ കേരളത്തിലെ കൃഷി സുസ്ഥിരവും ആദാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
അനുബന്ധങ്ങൾ
അനുബന്ധങ്ങൾ

===കേരളസംസ്ഥാന ജൈവകൃഷി നയവും കർമ്മ പദ്ധതിയും, 2010===

കേരളത്തിലെ കൃഷി സുസ്ഥിരവും ആദായകരവും മത്സരങ്ങളെ അതിജീവിക്കാൻ പ്രാപ്‌തവും ആക്കുകയും ഓരോ പൗരനും വിഷം കലരാത്ത ജലവും മണ്ണും ഭക്ഷ്യവസ്‌തുക്കളും ഉറപ്പുവരുത്തുകയാണ്‌ പ്രധാനലക്ഷ്യം.

ഇന്ത്യയുടെ സമ്പന്നമായ കാർഷിക ചരിത്രം ബി.സി. 6-ാം നൂറ്റാണ്ടിൽ സിന്ധുനദീതടത്തിൽ തുടങ്ങുന്നു. വർഷംതോറും ഉണ്ടാക്കുന്ന വെള്ളപ്പൊക്കത്തെയും തുടർന്ന്‌ അടിയുന്ന ഏക്കലിനെയും ആശ്രയിച്ചായിരുന്നു അന്ന്‌ കൃഷി. സുസ്ഥിരമായ കൃഷി രീതികളിൽ അധിഷ്‌ഠിതമാണ്‌ സിന്ധുനദീതടസംസ്‌കാരം. തുടർന്ന്‌ നമ്മുടെ സംസ്‌കാരവും ചിന്തയുമെല്ലാം കാർഷിക പ്രവർത്തനങ്ങളുടെ പ്രതിഫലനമായി. ഈ അടുത്ത കാലം വരെ അവ പരസ്‌പരബന്ധിതമായിരുന്നു. മുഖ്യവിളകളുടെ വിളവെടുപ്പ്‌ ഇത്തരം രാജ്യം മുഴുവൻ ആഘോഷിക്കുന്നു.

കേരളത്തിൽ കൃഷിഭൂമിയെ മാതൃദൈവം അഥവാ ഒരു സ്‌ത്രീ ആയാണ്‌ വിഭാവന ചെയ്‌തിട്ടുള്ളത്‌. പ്രസവശേഷം സ്‌ത്രീക്ക്‌ വിശ്രമം ആവശ്യമുള്ളതുപോലെ വിളവെടുപ്പിനുശേഷം കൃഷി ഭൂമിക്ക്‌ 3 മാസം വിശ്രമം നൽകുന്നു. ഈ സമയം ഉഴുതുന്നതും മറ്റും കർശനമായി നിരോധിച്ചിരിക്കുന്നു. ഇതൊക്കെ അന്ധവിശ്വാസമായി തോന്നാമെങ്കിലും ഈ ആചാരങ്ങൾക്ക്‌ പിന്നിലുള്ള പരിസ്ഥിതി സംബന്ധമായ പ്രശ്‌നം മഴക്കാലത്ത്‌ ഉഴുതാൽ അത്‌ മണ്ണൊലിപ്പിന്‌ കാരണമാകുമെന്നതിനാൽ ഇതൊരു സുസ്ഥിരമായ ഏർപ്പാടല്ല. ആകയാൽ ചരിത്രാതീതകാലം മുതൽതന്നെ സുസ്ഥിരതയായിരുന്ന നമ്മുടെ കൃഷി സമ്പ്രദായത്തിന്റെ മുഖമുദ്ര. പരിസ്ഥിതി സംവിധാനത്തിനു കാലാവസ്ഥാ നിലവാരത്തിനും അനുരൂപമായിരുന്നു പരമ്പരാഗത വിളവുകൾ ഉപയോഗിച്ചുള്ള നമ്മുടെ കൃഷി സമ്പ്രദായം.

തീരദേശ ജില്ലകളിൽ വളരെ വ്യാപകമായിരുന്ന `പൊക്കാളി' കൃഷിയും കണ്ണൂർ ജില്ലയിലെ കൈപ്പാട്‌ കൃഷിരീതിയും പ്രകൃതിയിലെ മാറ്റങ്ങൾ കൃഷിക്ക്‌ അനുകൂലമാക്കി മാറ്റാനുള്ള മനുഷ്യന്റെ കഴിവിന്‌ തെളിവാണ്‌. പ്രകൃതിദത്തവും പരിസ്ഥിതിപരവുമായ പ്രക്രിയകളെ തെല്ലും ബാധിക്കാത്തതും പുറമെ നിന്ന്‌ മറ്റൊന്നും ആവശ്യമില്ലാത്തതുമാണ്‌ സംയോജിത കൃഷി.

ആധുനിക കൃഷി എന്ന്‌ നാം വിളിക്കുന്ന ഇന്നത്തെ കൃഷി സംവിധാനത്തിന്‌ നൂറ്റാണ്ടുകളായി നാം പിൻതുടർന്നുവരുന്ന ജൈവ ആവാസവ്യവസ്ഥാ തത്വങ്ങളോട്‌ ഒട്ടും പ്രതിപത്തിയില്ല. ഇത്‌ പരിസ്ഥിതിപരമായും ജൈവആവാസവ്യസ്ഥാപരമായും രാജ്യത്തെ വിനാശത്തിലേക്ക്‌ നയിക്കുന്നു. ഹരിതവിപ്ലവം നമ്മുടെ പരമ്പരാഗത ഇനങ്ങൾക്കു പകരം ഉല്‌പാദനശേഷി കൂടിയ ഇനങ്ങൾ രംഗത്തിറക്കി. പക്ഷെ, ഇവയ്‌ക്ക്‌ ലക്ഷ്യം കൈവരിക്കണമെങ്കിൽ ടൺ കണക്കിന്‌ രാസവളം പ്രയോഗിക്കണം. നമ്മുടെ മണ്ണിന്‌ അന്യമായ ഈ ഇനങ്ങൾ പുതിയ കീടങ്ങളേയും രോഗങ്ങളേയും ഒപ്പം കൂട്ടി ഇവയെ നിയന്ത്രിക്കാനായി വൻതോതിൽ കീടനാശിനികൾ ഉല്‌പാദിപ്പിച്ചു. നമ്മുടെ പരമ്പരാഗത കൃഷിരീതിയിലേക്ക്‌ ഈ വിഷവസ്‌തുക്കൾ പ്രയോഗിച്ചത്‌ നിരവധി പരിസ്ഥിതി പ്രശ്‌നങ്ങൾക്ക്‌ കാരണമായി.

മണ്ണിലെ സൂക്ഷ്‌മജീവികൾ നശിച്ചു. മണ്ണിന്റെ ഫലപുഷ്‌ടിയും ഊർജ്ജസ്വലതയും നഷ്‌ടപ്പെട്ടു. വെള്ളത്തിന്റെ ആവശ്യം വൻതോതിൽ ഉയർന്നു. കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിച്ച നമ്മുടെ പരമ്പരാഗത കൃഷിരീതി ഇല്ലാതായി. കർഷകനും കൃഷിഭൂമിയും തമ്മിലുണ്ടായിരുന്ന ആത്മബന്ധം നഷ്‌ടമായി. കൃഷി സംവിധാനത്തിനുണ്ടായിരുന്ന സുസ്ഥിരത ഇല്ലാതായി. കൃഷി ചെലവ്‌ അനിയന്ത്രിതമായി വർദ്ധിച്ചു. കർഷകരുടെ വരുമാനത്തിൽ വർദ്ധനവുണ്ടായില്ല. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷിതത്വം ഒരു വെല്ലുവിളിയായി.

കൃഷിഭൂമിയിലെ ജൈവസാന്നിദ്ധ്യം ഇന്ന്‌ ഒരു ഭൂതകാല ചരിത്രമായി മാറി. ഇന്ന്‌ കൃഷിയിടങ്ങൾ നിശബ്‌ദമാണ്‌. അവിടെ തവളയുടെ ശബ്‌ദമോ താറാവിന്റെ വിളിയോ മറ്റ്‌ ആരവങ്ങളോ ഒന്നുമില്ല. വൈക്കോൽ കൊണ്ട്‌ മരച്ചില്ലകളിൽ തൂങ്ങിക്കിടന്ന്‌ കൂടുണ്ടാക്കി അതിൽ മുട്ടിയിടുന്ന കുരുവികളെ ഇന്ന്‌ മിക്കയിടങ്ങളിലും കാണാനില്ല. വിളകളെ നശിപ്പിക്കുന്ന പുഴുക്കളേയും കീടങ്ങളേയും കൊത്തിതിന്നുന്ന പല പക്ഷികളും ഇന്ന്‌ അന്യംനിന്നുപോയിരിക്കുന്നു.

ഭാഗ്യവശാൽ നമ്മുടെ വനമേഖലയിൽ കീടനാശിനികളുടെ പ്രയോഗം താരതമ്യേന കുറവായിരുന്നു.ആകാശമാർഗ്ഗം കീടനാശിനി തെളിക്കുന്നത്‌ ഇന്ത്യയിലാദ്യമായി പരീക്ഷിച്ചത്‌ 1965ൽ കേരളത്തിലെ കോന്നി ഫോറസ്റ്റ്‌ ഡിവിഷനിലെ തേക്ക്‌ തോട്ടങ്ങളിലാണ്‌. അവിടെ 48 മണിക്കൂറിനുള്ളിൽ നശിപ്പിക്കാൻ ലക്ഷ്യമിടാത്ത 162 ഇനം ജീവികൾ ചത്തൊടുങ്ങി.

മാനസികമായും ശാരീരികമായും വികലാംഗരായ കാസർകോട്ടെ പാദ്രിഗാമത്തിലെ കുട്ടികൾ ആകാശത്തിലൂടെ കീടനാശിനികൾ തളിക്കുന്നതുമൂലം മനുഷ്യനുണ്ടാകുന്ന ദുരന്തങ്ങൾക്ക്‌ ലോകത്തിന്‌ മുന്നിലെ ചോദ്യചിഹ്നമായി നിലനിന്നിരുന്നു.

ഈ `ആധുനിക' സാങ്കേതികതയുടെ ഫലമായി വായുവും വെള്ളവും മണ്ണും മലിനീകരിക്കപ്പെട്ടിരിക്കുന്നു. ഭക്ഷ്യധാന്യങ്ങളും മറ്റ്‌ കാർഷിക ഉൽപ്പന്നങ്ങളുമെല്ലാം വിഷലിപ്‌തമാണ്‌. കൃഷിയിടങ്ങളിൽ നിന്ന്‌ കീടനാശിനികൾ കലർന്ന ജലം ഒഴുകിയെത്തി. നദികൾ, കുളങ്ങൾ,ജലാശയങ്ങൾ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകൾ മലിനീകരിക്കപ്പെടുന്നു. അവയിലെ ജീവജീലങ്ങളും നാശഭഷണിയിലാണ്‌. മത്സ്യങ്ങൾക്കുള്ളിൽ വൻതോതിൽ കീടനാശിനികളും ലോഹങ്ങളും കാണുന്നു.

ആരോഗ്യത്തിനുള്ള ഭീഷണി ഊഹിക്കാൻ കഴിയുന്നതിനേക്കാളേറെയാണ്‌. മാരകമായ രോഗങ്ങളുടെ ആക്രമണം ഗുരുതരമാണ്‌. നഗരങ്ങളിൽ കാണുന്ന ആധുനിക സൗകര്യങ്ങളുള്ള ആശുപത്രികൾ ലാഭേച്ഛയോടെ പ്രവർത്തിക്കുന്ന വ്യവസായങ്ങളാണ്‌. ഔഷധനിർമ്മാണശാലകൾ വളർന്നു പന്തലിക്കുന്നു.

ഭക്ഷ്യവിളകൾ തീരെ ആകർഷകമല്ലാതാവുയും നാണ്യവിളകൾ വളരെ ലാഭകരമാവുകയും ചെയ്‌തു. നെൽവയലുകൾ മുഴുവൻ കാർഷിക ഇതര ആവശ്യങ്ങൾക്കായി നികത്തുന്നു. കഴിഞ്ഞ 20 വർഷമായി നാണ്യവിളതോട്ടങ്ങൾ ക്രമാതീതമായി വർദ്ധിക്കുകയും (റബ്ബർ16 %) ഭക്ഷ്യവിള കൃഷി വളരെ കുറയുകയും ചെയ്‌തു. (മൊത്തം കൃഷിചെയ്യുന്ന പ്രദേശത്തിന്റെ വെറും 9% മാത്രം) സാമ്പത്തിക നേട്ടമുള്ള ഇത്തരം ഏകവിള കൃഷി മണ്ണൊലിപ്പിനും മണ്ണിന്റെം ഫലഭൂയിഷ്‌ഠത വൻതോതിൽ നഷ്‌ടപ്പെടാനും ഇടയാക്കുന്നു. കഴിഞ്ഞ 50 വർഷമായി കേരളത്തിൽ തുടർന്നുവരുന്ന രാസവസ്‌തു അധിഷ്‌ഠിതകൃഷിരീതി നാളികേരം, കശുമാവ്‌, കുരുമുളക്‌, കാപ്പി,തേയില, ഏലക്ക, അടക്ക തുടങ്ങി സാമ്പത്തിക നേട്ടമുള്ള വിളകളുടെ ഉൽപ്പാദനശേഷി മുരടിപ്പിച്ചിരിക്കയാണ്‌. ഇതിനു പുറമേ കേരളത്തിലെ പല ഭാഗങ്ങളും ഗുരുതരമായ ജലക്ഷാമം അനഭവിക്കുകയാണ്‌. സംസ്ഥാനസർക്കാർ ഇത്‌ വളരെ ഗൗരവമായി എടുക്കുകയും 11-ാം പദ്ധതിയിൽ ആ വിഷയത്തിന്‌ ഉയർന്ന മുൻഗണന നൽകുകയും ചെയ്‌തിട്ടുണ്ട്‌.

ഇതിനെല്ലാം പുറമേ സാമ്പത്തിക ഉദാരവൽക്കരണവും ലോക വ്യാപാര സംഘടനയുടെ നയങ്ങളും ജലം കാർഷിക ഉല്‌പന്നങ്ങളുടെ വിലയിടിയുന്നത്‌ കർഷകന്റെ കഷ്‌ടപാടുകളും ഭീതിയും പതിന്മടങ്ങ്‌ വർദ്ധിപ്പിക്കുന്നു. ഉയർന്ന കൃഷി ചെലവ്‌ നേരിടാനായി വായ്‌പയെടുക്കുന്ന കർഷകർ കടക്കെണിയിൽ അകപ്പെടുന്നു. ഇതാണ്‌ പലപ്പോവും കർഷകനെ ആത്മഹത്യയിലേക്ക്‌ നയിക്കുന്നത്‌. കൃഷിയിലെ നിക്ഷേപം ഇന്ന്‌ കർഷകനിൽ നിന്ന്‌ മാറി കർഷകന്‌ വിത്തും വളവും മറ്റും നൽകുന്ന കമ്പനികളിലധിഷ്‌ഠിതമാവുകയാണ്‌ ഇതിന്റെ പരിണിതഫലമായി കർഷകന്റെ മിച്ച വരുമാനം ഗണ്യമായി കുറയുകയും കൃഷിയെ പിന്തുണയ്‌ക്കുന്ന കമ്പനികൾ രാജ്യത്ത്‌ തഴച്ച്‌ വളരുകയും ചെയ്യുന്നു.

നമ്മുടെ ചില്ലറ വ്യാപാരരംഗം ദേശീയ ബഹുരാഷ്‌ട്രകമ്പനികൾക്ക്‌ തുറന്നുകൊടുക്കാനുള്ള തീരുമാനം നമ്മുടെ ഭക്ഷ്യപരമാധികാരത്തെയും സുരക്ഷിത ഭക്ഷണത്തിനുള്ള അവകാശത്തെയും ഹനിക്കുന്നതാണ്‌. ദേശീയ ബഹുരാഷ്‌ട്രകമ്പനികളുടെ കുത്തകയായ ജനിതകമാറ്റം വരുത്തിയ വിത്തുകൾ കൃഷിചെയ്യാനുള്ള തീരുമാനം കർഷകന്റെ നടുവൊടിക്കുന്നതാണ്‌.

ഹരിതവിപ്ലവത്തിന്റെ ഭാഗമായ ഉയർന്ന ഉല്‌പാദന ശേഷിയുള്ള ഇനങ്ങൾ - രാസവളം-കീടനാശിനി' കൂട്ടുകെട്ടിനെതിരെയുള്ള സമരം ഒരു നഷ്‌ടക്കച്ചവടമാണെന്ന്‌ മിക്ക കർഷകർക്കും ഇപ്പോഴറിയാം. ദൈവത്തിന്റെ സ്വന്തം നാട്ടിലെ ദുർബലമായ ജൈവ ആവാസവ്യവസ്ഥയുടെ അധ:പതനമാണ്‌ ജലക്ഷാമം, പോഷകാഹാരക്ഷാമം, ഉല്‌പാദനക്ഷമതാ നഷ്‌ടം, കാർഷിക സംഘർഷങ്ങൾ എന്നിവയ്‌ക്കാധാരം.

ജൈവആവാസവ്യവസ്ഥയ്‌ക്ക്‌ കോട്ടം തട്ടാതെ പരമ്പര്യ സുസ്ഥിര കൃഷിരീതിയിലേക്ക്‌ മടങ്ങിപ്പോവുകയാണ്‌ ഇന്നത്തെ പ്രതിസന്ധിക്ക്‌ പരിഹാരമെന്ന്‌ കേരളത്തിലെ കർഷകർക്ക്‌ ബോധ്യപ്പെട്ടുകഴിഞ്ഞു. ' ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക' എന്ന വിശാല തത്വത്തിലധിഷ്‌ഠിതമായ ജൈവകൃഷി സംവിധാനം ദേശീയ അന്തർദേശീയ തലത്തിൽ അംഗീകരിച്ചുകഴിഞ്ഞു.

ജൈവകൃഷി എന്നത്‌ വിള ഉല്‌പാദനത്തിൽ മാത്രം ഒതുങ്ങിനില്‌ക്കുന്നില്ല. മൃഗസംരക്ഷണം, ക്ഷീരവികസനം, കോഴിവളർത്തൽ, പന്നിവളർത്തൽ, വനവൽക്കരണം, തേനീച്ച വളർത്തൽ തുടങ്ങിയവയും ചുറ്റുമുള്ള കൃഷിചെയ്യാത്ത ജൈവവൈവിദ്ധ്യവും ഇതിലുൾപ്പെടും.

കീടനാശിനികളുടെ ഗുരുതരമായ ദോഷവശങ്ങളെപ്പറ്റി ഉപഭോക്താക്കൾക്ക്‌ നല്ല അറിവുള്ളതിനാൽ ജൈവകൃഷിയിലെ ഭക്ഷ്യഉൽപ്പന്നങ്ങൾക്ക്‌ ആവശ്യക്കാർ കൂടുതലാണ്‌. ആകയാൽ ജൈവകൃഷി പ്രോത്സാഹിപ്പിച്ച്‌ ഓരോ പൗരനും താങ്ങാവുന്ന വിലയ്‌ക്ക്‌ വിഷരഹിത ഭക്ഷണം ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം സർക്കാരിനുള്ളതാണ്‌.

ഉല്‌പാദം കുറയുകയും രാജ്യം ഒരിക്കൽ കൂടി ഭക്ഷ്യപ്രതിസന്ധിയിലേക്ക്‌ കൂപ്പുകുത്തുകയും ചെയ്യുമെന്ന അഭ്യൂഹങ്ങളാൽ ജൈവകൃഷിയുടെ പ്രായോഗികതയെ പറ്റി സംശയങ്ങൾ നിരവധിയായിരുന്നു. ഈ സംശയങ്ങൾ അടിസ്ഥാനരഹിതമായിരുന്നു.

ജൈവകൃഷിയുടെ ഉയർന്ന ഉല്‌പാദനക്ഷമതയെ സംബന്ധിച്ച വിജയഗാഥകൾ ഇന്ന്‌ നിരവധിയാണ്‌. ജൈവകൃഷിയും ഭക്ഷ്യസുരക്ഷ 2007 സംബന്ധിച്ച അന്താരാഷ്‌ട്ര സമ്മേളനത്തിൽ ഭക്ഷ്യ-കൃഷി സംഘടന ഇപ്രകാരം റിപ്പോർട്ടുചെയ്‌തു. `വനഭൂമി കൃഷിക്കായി മാറ്റാതെയും രാസവളങ്ങൾ ഉപയോഗിക്കാതെയും ആഗോളകൃഷി മാനേജ്‌മെന്റിലേക്ക്‌ മാറ്റിയാൽ ആഗോള കാർഷിക ഉല്‌പാദനം ഒരാൾക്ക്‌ ഒരു ദിവസം 2640 മുതൽ 4380 കിലോകലോറി വരെയാകും. വികസ്വര രാജ്യങ്ങളിൽ ജൈവകൃഷി രീതികളുടെ സുസ്ഥിര പ്രവർത്തനങ്ങൾ ഉല്‌പാദനം 56 ശതമാനം വരെ വർദ്ധിപ്പിക്കുന്നു. ജൈവകൃഷിയിലെ ഉല്‌പാദനം ശരാശരി പരമ്പരാഗത കൃഷി ഉല്‌പാദനത്തോട്‌ താരതമ്യം ചെയ്യാവുന്നതാണ്‌. ഉയർന്ന രാസവളവും മറ്റും നൽകുന്ന രീതിയിൽ നിന്ന്‌ ജൈവകൃഷിയിലേക്ക്‌ മാറുമ്പോൾ തുടക്കത്തിൽ ഉല്‌പാദനം കുറയുകയും അതേ സമയം കുറഞ്ഞ തോതിൽ വളവും മറ്റും നൽകുന്ന രീതിയിൽ നിന്ന്‌ ജൈവകൃഷിയിലേക്ക്‌ മാറുമ്പോൾ ഉൽപാദനം ഇരട്ടി ആകുകയും ചെയ്യും. പരമ്പരാഗതകൃഷിയിടങ്ങളിലേതിനേക്കാൾ ഹെക്‌ടറിൽ 33 മുതൽ 56 വരെ ശതമാനം ഊർജ്ജം കുറച്ചേ ജൈവകൃഷിയിടങ്ങൾ ഉപയോഗിക്കുന്നുള്ളൂ.

ആഗോളതലത്തിലിപ്പോൾ 22.81 ദശലക്ഷം ഹെക്‌ടറിൽ കൂടുതൽ പ്രദേശത്ത്‌ ജൈവകൃഷി ചെയ്യുന്നുണ്ട്‌. ഇതിലെ ഉൽപ്പന്നങ്ങളുടെ വിപണി വില 3 ലക്ഷം കോടി (30 ബില്യൺ ഡോളർ) ഡോളറിനടുത്തുവരും. വെറും 42.402 ചതുരശ്ര മൈൽ മാത്രം വിസ്‌തീർണ്ണവും 11.3 ദശലക്ഷം ജനങ്ങളുമുള്ള ക്യൂബ പൂർണ്ണമായും ജൈവകൃഷി ചെയ്യുന്ന രാജ്യമാണെന്ന കാര്യം പ്രത്യേകം പ്രസ്‌താവ്യമാണ്‌.

'''ജൈവകൃഷിയുടെ ചരിത്രം'''

രണ്ടാം ലോകമഹായുദ്ധം മുതൽ കൃഷിക്ക്‌ കീടനാശിനികൾ ഉപയോഗിച്ചുവരുന്നു. തുടക്കം മുതൽതന്നെ രാസകീടനാശിനികളുടെ വാണിജ്യവൽക്കരണത്തെപറ്റി ആശങ്കൾ ഉണ്ടായിരുന്നു. 1964ൽ പ്രസിദ്ധീകരിച്ച റേച്ചൽ കാർസന്റെ ' സൈലന്റ്‌ സ്‌പ്രിങ്ങ്‌' എന്ന പുസ്‌തകം പരിസ്ഥിതിയിലേക്കുള്ള കീടനാശിനികളുടെ ആഘാതത്തെ പറ്റി ശാസ്‌ത്രീയ വിശദീകരണം നൽകിയിരുന്നു. വികസിതരാജ്യങ്ങൾ 1970 കളിലും വികസ്വരരാജ്യങ്ങൾ അതിനുശേഷവും ഡി.ഡി.റ്റിയുടെ പ്രയോഗം നിരോധിച്ചെങ്കിലും വിവിധയിനം വിഷമുള്ള കീടനാശിനികൾ തുടർന്നും കൃഷിയിടങ്ങളിൽ ഉപയോഗിച്ചിരുന്നു. റേച്ചൽ കാർസന്റെ ശാസ്‌ത്രീയ പ്രവചനങ്ങൾ സത്യമായി ഭവിക്കുകയും ലോകമെമ്പാടുമുള്ള ജനങ്ങളും കർഷകനും ശാസ്‌ത്രജ്ഞരും കീടനാശിനികളുടെ അപകടം തിരിച്ചറിയുകയും ചെയ്‌തു. രാസവസ്‌തുരഹിത കൃഷിയുടെ തുടക്കം അവിടെനിന്നാണ്‌. ഗവേഷണങ്ങളും പരമ്പരാഗത കൃഷിരീതികളുടെ പരീക്ഷണങ്ങളും മണ്ണ്‌-വിള മാനേജ്‌മെന്റിന്റെ പുതിയ മാതൃകകളും പ്രത്യക്ഷപ്പെടാൻ തുടങ്ങിയതങ്ങനെയാണ്‌.

കഴിഞ്ഞ നാലഞ്ച്‌ ദശകങ്ങളായി ഒരു സുസ്ഥിര കൃഷിരീതി കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ ശാസ്‌ത്രജ്ഞർ. 1905 മുതൽ 1924 വരെ ഇന്ത്യയിൽ കൃഷി ഉപദേഷ്‌ടാവായിരുന്നു സർ ആൽബർട്ട്‌ ഹൊവാർഡാണ്‌ ഈ രംഗത്ത്‌ മുന്നിലുണ്ടായിരുന്നവരിൽ ഒരാൾ.അദ്ദഹം രചിച്ച '' ആൻ അഗ്രികൾച്ചറൽ ടെസ്‌റ്റമെന്റ്‌' എന്ന പുസ്‌തകം ഇന്ത്യയിലെ ജൈവകൃഷിയെ സംബന്ധിക്കുന്ന ആദ്യ ആധികാരിക ഗ്രന്ഥമായി കണക്കാക്കപ്പെടുന്നു. കൃഷിയിടങ്ങളിൽതന്നെ ജൈവവള നിർമ്മാണത്തിന്‌ ആദ്യമായി രൂപം നൽകിയതും അദ്ദേഹമാണ്‌. ബിൽ മൊള്ളിസൺ, ഹൊൾമെൻ എന്നിവരുടെ 1970 കളിലെ സ്ഥായിയായ കാർഷിക പരീക്ഷണങ്ങൾ ലോകമെമ്പാടുമുള്ള കർഷകർക്ക്‌ പ്രതീക്ഷയേകി. ഇതിന്റെ അലകൾ കേരളത്തിലുമുണ്ടായി. നിരവധി കർഷകർ ഇവിടെയും ഈ കൃഷിരീതി പരീക്ഷിച്ചു കേരളത്തിലെ ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകളും ഉയർന്ന മഴ ലഭ്യതയും മണ്ണും ജലവും സംരക്ഷിക്കാനും കൃഷിയിടങ്ങളിലെ ഉല്‌പാദനശേഷി മെച്ചപ്പെടുത്താനും കഴിയുന്നതിനാൽ കേരളത്തിന്‌ ഏറ്റവും അനുയോജ്യമായ കൃഷിരീതിയാണിതെന്ന്‌ കർഷകർക്ക്‌ ബോധ്യപ്പെട്ടു. അമേരിക്കൻ കൃഷിവകുപ്പിൽ 1983 ൽ സമർപ്പിച്ച റിപ്പോർട്ടിൽ കൃഷി ശാസ്‌ത്രജ്ഞരായ റോബർട്ട്‌ പാപൻഡിക്‌, ജയിംസ്‌പാർ എന്നിവർ രാസകീടനാശിനികളും വളങ്ങളും ഉപയോഗിച്ചുള്ള കൃഷിരീതിക്ക്‌ പകരം സുസ്ഥിരമായ കൃഷിയെ സംബന്ധിക്കുന്ന ഗവേഷണത്തിലേക്ക്‌ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെപറ്റി പ്രതിപാദിക്കുന്നുണ്ട്‌.

1984 ലെ ഭോപ്പാൽ ദുരന്തം ഇന്ത്യയിലെയും വിദേശത്തെയും ജനങ്ങളുടെ കണ്ണു തുറപ്പിച്ചു. പകരം സംവിധാനം കണ്ടെത്താനുള്ള ഗൗരവതരമായ ചർച്ചയ്‌ക്ക്‌ ഇത്‌ ആരംഭം കുറിച്ചു. കർഷകനായി മാറിയ ജപ്പാനീസ്‌ ശാസ്‌ത്രജ്ഞൻ മസാനോബു ഫുക്കോക്ക 1984 ൽ പ്രസിദ്ധീകരിച്ച ``ഒറ്റ വൈക്കോൽ വിപ്ലവം' എന്ന പുസ്‌തകം കഴിഞ്ഞ അര നൂറ്റാണ്ടുകാലത്തെ അദ്ദേഹത്തിന്റെ പ്രകൃതിദത്ത കൃഷിരീതിയുടെ വിജയം വിവരിക്കുന്നു. 1985 ൽ പുറത്തിറങ്ങിയ ഇതിന്റെ മലയാളം പരിഭാഷ കേരളത്തിലും ഇതുസംബന്ധിച്ച ചർച്ചകൾക്ക്‌ ആക്കം കൂട്ടി. ജൈവഊർജ്ജ കൃഷി അനേകം കർഷകരെ ആകർഷിച്ച ജൈവകൃഷിയുടെ മറ്റൊരു രൂപമാണ്‌.

ആന്ധ്ര, കർണ്ണാടക, തമിഴ്‌നാട്‌, ഗുജറാത്ത്‌, മഹാരാഷ്‌ട്ര, പഞ്ചാബ്‌, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും ഇക്കാലയളവിൽ കർഷകരും കർഷക സംഘടനകളും തമ്മിലുള്ള ചർച്ചകളിൽ കൃഷിയുടെ സുസ്ഥിരത ആശങ്കയുയർത്തി. വിത്തും വളവും ഉൾപ്പടെയുള്ള കൃഷിആവശ്യങ്ങൾക്ക്‌ കർഷകർ പൂർണ്ണമായും പുറത്തുള്ളവരെ ആശ്രയിക്കുന്നത്‌ കർഷകസമൂഹത്തിനെ നിരാശയിലേക്കും ഒരു കാർഷിക പ്രതിസന്ധിയിലേക്കും കൊണ്ടെത്തിച്ചു. കൃഷി സുസ്ഥിരമാക്കാനുള്ള ഒരു പകരം സംവിധാനമെന്ന നിലയിൽ പുറമെനിന്നുള്ള ഘടകങ്ങൾ കുറച്ചുകൊണ്ടുള്ള സുസ്ഥിര കൃഷിരീതിക്ക്‌ പല സ്ഥലങ്ങളിലും പ്രത്യേകിച്ചും ചെറുകിട നാമമാത്ര കർഷകരുടെയിടയിൽ നല്ല പ്രചാരം ലഭിച്ചു. 1990 കളിലെ കാർഷിക പ്രതിസന്ധി ഈ നീക്കത്തെ ശക്തിപ്പെടുത്തി. നിരവധി വ്യക്തികളും സംഘടനകളും കർഷകരുമായി ആശയവിനിമയം നടത്തി. ആധുനിക കൃഷിരീതിയുടെ പ്രശ്‌നങ്ങൾ അവരെ ബോധ്യപ്പെടുത്തി.

അങ്ങനെ ലളിതമായ ആരംഭത്തിൽ നിന്ന്‌ ജൈവകൃഷി പക്വത പ്രാപിച്ച്‌ സ്‌ത്രീശാക്തീകരണം, വിത്ത്‌ സംരക്ഷണം, വിത്ത്‌ ബാങ്കുകളുടെ വികസനം, മൂല്യവർദ്ധന ഭക്ഷ്യ-പോഷകാഹാര സുരക്ഷിതത്വം എന്നീ മേഖലകളിലേക്ക്‌ പടർന്ന്‌ പന്തലിച്ചു. ഈ മാറ്റത്തിന്‌ വെറും 10,12 വർഷമേ വേണ്ടിവന്നുള്ളൂ. ഫലം വളരെ പ്രോത്സാഹനജനകമായിരുന്നു.

ഇപ്പോൾ സംസ്ഥാനത്ത്‌ സുഗന്ധവ്യഞ്‌ജനങ്ങൾ, തേയില, കാപ്പി തുടങ്ങിയ നാണ്യവിളകൾ വിദേശവിപണികൾ ലക്ഷ്യമിട്ട കൃഷിചെയ്യുന്ന സർട്ടിഫൈഡ്‌ ജൈവകർഷകരും ഭക്ഷ്യവിളകൾക്കും ജൈവവൈവിദ്ധ്യത്തിനും ഊന്നൽ നൽകുന്ന നോൺസർട്ടിഫൈഡ്‌ ജൈവകർഷകരും ധാരാളമുണ്ട്‌. അവരെല്ലാവരും തന്നെ മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന്‌ പ്രാധാന്യം നൽകുന്നവരാണ്‌. കർഷകരുടെ ആവശ്യങ്ങൾ നിറവേറ്റാനായി കേരളത്തിൽ ഒരു അക്രഡിറ്റഡ്‌ ഓർഗാനിക്‌ സർട്ടിഫയിംങ്ങ്‌ ഏജൻസിയുണ്ട്‌.

``പൊക്കാളി', കൈപ്പാട്‌ തുടങ്ങിയ കൃഷി രീതികളും വയനാട്ടിലെ `ജീരകശാല', `ഗന്ധകശാല' തുടങ്ങിയ നെല്ലിനങ്ങളും സംസ്ഥാനത്തുടനീളമുള്ള കരകൃഷിയുമെല്ലാം ജൈവകൃഷിയാണ്‌. സംസ്ഥാനത്തെ കരകൃഷിയുടെ ഉല്‌പാദനക്ഷമതയും സാമ്പത്തികനേട്ടവുമൊക്കെ പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്‌. ഈയിടെ തൃശൂർ ജില്ലയിലെ അടാട്ട്‌ പഞ്ചായത്ത്‌ കൂട്ടുകൃഷിസംവിധാനത്തിലൂടെ 2500 ഏക്കറിൽ നെൽകൃഷി നടത്തി. അടാട്ട്‌ മാതൃക എന്നാണ്‌ ഇതിപ്പോൾ അറിയപ്പെടുന്നത്‌. അതുപോലെ തന്നെ വയനാട്‌ ജില്ലയിലെ മരപ്പൻമൂലയിൽ നൂറുകണക്കിന്‌ കർഷകരെ ഉൾപ്പെടുത്തി നടത്തിയ ജൈവകൃഷി ഈ മേഖലയിലെ മറ്റൊരു മാതൃകയായി കണക്കാക്കപ്പെടുന്നു.

ജൈവഉല്‌പന്നങ്ങളുടെ വിപണനവും പലസ്ഥലങ്ങളിൽ പരീക്ഷിക്കപ്പെടുന്നുണ്ട്‌. തിരുവനന്തപുരത്തെ ജൈവ ബസാർ, തൃശൂരിലെയും കോഴിക്കോട്ടെയും ഇക്കോ-ഷോപ്പുകൾ, തൃശൂരിലെ ജൈവകൃഷി സേവനകേന്ദ്രം എന്നിവ ഇവയിൽ ചിലതാണ്‌. സ്‌ത്രീകളുടെ സ്വയംസഹായഗ്രൂപ്പുകൾ ചില പഞ്ചായത്തുകളിൽ പച്ചക്കറികളുടെ ജൈവകൃഷി ഏറ്റെടുത്ത്‌ നടത്തുന്നുണ്ട്‌.

ജൈവകൃഷി പ്രോത്സാഹിപ്പിക്കാനും വ്യാപിപ്പിക്കാനുമുള്ള സാദ്ധ്യത കേരളത്തിൽ വളരെ കൂടുതലാണ്‌.

കാരണം മറ്റ്‌ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അജൈവകൃഷിയുടെ ആഘാതം കേരളത്തിൽ ഗുരുതരമല്ല. രാസവളത്തിന്റെയും കീടനാശിനികളുടെയും 2002 -03 ലെ ശരാശരി ഉപഭോഗം ഹെക്‌ടറിന്‌ 90 കിലോഗ്രാമും 288 ഗ്രാമും ആണ്‌. കേരളത്തിലിത്‌ 60 കിലോഗ്രാമും 224 ഗ്രാമും ആണ്‌. ആരോഗ്യത്തിന്‌ ഹാനികരമായ രാസവസ്‌തുക്കൾ ഉപയോഗിക്കുന്നതിലെ ഈ മിതത്വം കർഷകരെ ജൈവകൃഷിയിലേക്ക്‌ ആകർഷിക്കുന്നത്‌ എളുപ്പമാക്കുന്നു.

ഈ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന കൃഷിവകുപ്പ്‌ ജൈവകൃഷി പ്രോത്സാഹന പ്രവർത്തനങ്ങൾക്ക്‌ 2002- 2003ൽ പ്രാരംഭം കുറിച്ചു. തൊട്ടടുത്ത വർഷം സുസ്ഥിരകൃഷിയും ജൈവകൃഷിയും പ്രോത്സാഹിപ്പിക്കാനുള്ള സെല്ലിന്‌ വകുപ്പ്‌ രൂപം നൽകി. ജൈവകൃഷി ഉല്‌പന്നങ്ങളുടെ വിപണനത്തിനായി `കേരള ഓർഗാനിക്‌' `കേരള നാച്ചുറൽസ്‌' എന്നീ പേരുകളിൽ രണ്ട്‌ ബ്രാന്റുകൾ കൃഷിവകുപ്പ്‌ തുടങ്ങി. നിലവിലുള്ള കണക്കനുസരിച്ച്‌ സംസ്ഥാനത്ത്‌ 7000 ത്തോളം കർഷകർ 5750 ഹെക്‌ടറിൽ ജൈവകൃഷി നടത്തുന്നുണ്ട്‌. എന്നാൽ യഥാർത്ഥത്തിലുള്ള കണക്ക്‌ ഇതിലും വളരെ കൂടുതലായിരിക്കും.

n കൃഷിയെ കൂടുതൽ ലാഭകരവും സുസ്ഥിരവും അഭിമാനകരവും ആക്കുന്നു.
'''ജൈവകൃഷിയുടെ നേട്ടങ്ങൾ'''
n ധാതുക്കളും മണ്ണും നഷ്‌ടപ്പെടാതെ സംരിക്ഷിക്കുന്നതിനാൽ മണ്ണിന്റെ ഫലഭൂയിഷ്‌ടത നിലനിൽക്കുന്നു.
 
n ജൈവവൈവിധ്യത്തെ സമ്പന്നമാക്കി സംരക്ഷിക്കുന്നു.
* കൃഷിയെ കൂടുതൽ ലാഭകരവും സുസ്ഥിരവും അഭിമാനകരവും ആക്കുന്നു.
n ജലം കുറച്ചുമാത്രം മതിയെന്നതിനൽ ജല സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നു.
 
n കാർഷികജൈവ ആവാസവ്യവസ്ഥയേയും പ്രകൃതിദത്ത ഭുപ്രകൃതിയേയും സുസ്ഥിര ഉല്‌പാദനത്തിനായി മെച്ചപ്പെടുത്തി സംരക്ഷിക്കുന്നു.
* ധാതുക്കളും മണ്ണും നഷ്‌ടപ്പെടാതെ സംരിക്ഷിക്കുന്നതിനാൽ മണ്ണിന്റെ ഫലഭൂയിഷ്‌ടത നിലനിൽക്കുന്നു.
n പാരമ്പര്യേതര കൃഷിവിഭവങ്ങളെ കൂടുതലായി ആശ്രയിക്കുന്നു.
 
n പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു.
* ജൈവവൈവിധ്യത്തെ സമ്പന്നമാക്കി സംരക്ഷിക്കുന്നു.
n വളർത്തുമൃഗങ്ങളെ ജൈവകൃഷിയുടെ ഒരു അവിഭാജ്യഘടകമായി കാണുന്നതിനാൽ മണ്ണിന്റെ ഫലഭൂയിഷ്‌ഠതയും കർഷകന്റെ വരുമാനവും വർദ്ധിപ്പിക്കാൻ കഴിയുന്നു.
 
n മാലിന്യമുക്തമായ വായു, ജലം, മണ്ണ്‌, ആഹാരം, പ്രകൃതിദത്ത ജൈവ ആവാസവ്യവസ്ഥ എന്നിവ ഉറപ്പുവരുത്തുന്നു.
* ജലം കുറച്ചുമാത്രം മതിയെന്നതിനൽ ജല സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നു.
n കാർഷിക ജൈവവൈവിദ്ധ്യത്തെ മെച്ചപ്പെടുത്തുന്നു.
 
n കൃഷിരീതി, സംസ്‌കരണം, വിത്തിന്റെ ഗുണമേന്മ വർദ്ധിപ്പിക്കൽ എന്നിവയിലെല്ലാമുള്ള പാരമ്പര്യ വിജ്ഞാനത്തെ കൃത്യമായി സംരക്ഷിക്കുന്നതിനാൽ ഇവ ഭാവിതലമുറയ്‌ക്കായി സൂക്ഷിച്ചുവെയ്‌ക്കാൻ കഴിയുന്നു.
* കാർഷികജൈവ ആവാസവ്യവസ്ഥയേയും പ്രകൃതിദത്ത ഭുപ്രകൃതിയേയും സുസ്ഥിര ഉല്‌പാദനത്തിനായി മെച്ചപ്പെടുത്തി സംരക്ഷിക്കുന്നു.
n പ്രാദേശികമായി ലഭ്യമായ വിഭവങ്ങൾ ഉപയോഗിക്കുന്നതിനാൽ ഉല്‌പാദന ചെലവ്‌ കുറയുന്നു.
 
n പോഷകസമ്പന്നവും സമ്പൂർണ്ണവും ഗുണമേന്മയുള്ളതുമായ ഭക്ഷ്യവസ്‌തുക്കൾ ആവശ്യാനുസരണം ഉൽപാദിപ്പിക്കുന്നതിനാൽ ആരോഗ്യപൂർണ്ണമായ ഒരു സസ്യസംസ്‌കാരം രൂപപ്പെടുത്തുന്നു.
* പാരമ്പര്യേതര കൃഷിവിഭവങ്ങളെ കൂടുതലായി ആശ്രയിക്കുന്നു.
n കാർബൺ പുറന്തള്ളൽ കുറയുന്നു
 
* പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു.
 
* വളർത്തുമൃഗങ്ങളെ ജൈവകൃഷിയുടെ ഒരു അവിഭാജ്യഘടകമായി കാണുന്നതിനാൽ മണ്ണിന്റെ ഫലഭൂയിഷ്‌ഠതയും കർഷകന്റെ വരുമാനവും വർദ്ധിപ്പിക്കാൻ കഴിയുന്നു.
 
* മാലിന്യമുക്തമായ വായു, ജലം, മണ്ണ്‌, ആഹാരം, പ്രകൃതിദത്ത ജൈവ ആവാസവ്യവസ്ഥ എന്നിവ ഉറപ്പുവരുത്തുന്നു.
 
* കാർഷിക ജൈവവൈവിദ്ധ്യത്തെ മെച്ചപ്പെടുത്തുന്നു.
 
* കൃഷിരീതി, സംസ്‌കരണം, വിത്തിന്റെ ഗുണമേന്മ വർദ്ധിപ്പിക്കൽ എന്നിവയിലെല്ലാമുള്ള പാരമ്പര്യ വിജ്ഞാനത്തെ കൃത്യമായി സംരക്ഷിക്കുന്നതിനാൽ ഇവ ഭാവിതലമുറയ്‌ക്കായി സൂക്ഷിച്ചുവെയ്‌ക്കാൻ കഴിയുന്നു.
 
* പ്രാദേശികമായി ലഭ്യമായ വിഭവങ്ങൾ ഉപയോഗിക്കുന്നതിനാൽ ഉല്‌പാദന ചെലവ്‌ കുറയുന്നു.
 
* പോഷകസമ്പന്നവും സമ്പൂർണ്ണവും ഗുണമേന്മയുള്ളതുമായ ഭക്ഷ്യവസ്‌തുക്കൾ ആവശ്യാനുസരണം ഉൽപാദിപ്പിക്കുന്നതിനാൽ ആരോഗ്യപൂർണ്ണമായ ഒരു സസ്യസംസ്‌കാരം രൂപപ്പെടുത്തുന്നു.
 
* കാർബൺ പുറന്തള്ളൽ കുറയുന്നു
 
ജൈവകൃഷിയുടെ പ്രാധാന്യവും രാസകൃഷിയുടെ സുസ്ഥിരതയില്ലായ്‌മയും ആരോഗ്യപരമായ ഭീഷണിയും സംസ്ഥാന സർക്കാർ നന്നായി മനസ്സിലാക്കിയിട്ടുണ്ട്‌. ആയതിനാലാണ്‌ സംസ്ഥാനത്തിന്റെ ജൈവവൈവിദ്ധ്യതന്ത്രത്തിലും കർമ്മപദ്ധതിയിലും സമ്പന്നമായ ജൈവവൈവിദ്ധ്യത്തെ സംരക്ഷിക്കാനും ഈ അമൂല്യ വിഭവത്തെ ജീവിക്കാനായി ആശ്രയിക്കാവുന്ന വിവിധ വിഭാഗങ്ങളുടെ നിലനില്‌പിനും ഒരു ജൈവകൃഷി നയം നമുക്ക്‌ വേണമെന്ന്‌ നിഷ്‌ക്കർഷിക്കുന്നത്‌.

'''ജൈവകൃഷി നയവും കർമ്മപദ്ധതിയുടെ ലക്ഷ്യങ്ങളും'''

(1) കൃഷി സുസ്ഥിരവും ലാഭകരവും അഭിമാനകരവുമാകുന്നു.

(2) മണ്ണിന്റെ പ്രകൃതിദത്ത ഫലഭൂയിഷ്‌ടതയും ഉല്‌പാദനക്ഷമതയും വർദ്ധിപ്പിക്കുന്നു.

(3) മണ്ണ്‌, ജലസംരക്ഷണം ഉറപ്പുവരുത്തുന്നു.

(4) കൃഷിയുടെ ജൈവസുരക്ഷിതത്വവും ഭക്ഷ്യ-പോഷകാഹാര സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നു.

(5) ജൈവ ഉല്‌പന്നങ്ങൾക്ക്‌ കർഷകർ നിയന്ത്രിക്കുന്ന തദ്ദേശവിപണികൾ ഉറപ്പുവരുത്തുന്നു.

(6) കാർഷികരാസവസ്‌തുക്കളും മറ്റ്‌ ഹാനികരമായ വസ്‌തുക്കളും ഉപയോഗിക്കുന്നത്‌ ഒഴിവാക്കുകയും രാസവസ്‌തുക്കൾ കലരാത്ത വെള്ളവും മണ്ണും, വായുവും, ആഹാരവും ഉറപ്പുവരുത്തുകയും ചെയ്യുന്നു.

(7) വിത്ത്‌, ആഹാരം, പരമാധികാരം എന്നിവ ഉറപ്പുവരുത്തുന്നു.

(8) ജൈവവൈവിദ്ധ്യത്തിലധിഷ്‌ഠിതമായ പരിസ്ഥിതി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നു.

(9) ഉപയോഗിക്കുന്ന ജൈവഘടകങ്ങളിലും കാർഷികഉൽപ്പന്നങ്ങളിലും ഗുണനിലവാര നിയന്ത്രണം ഉറപ്പുവരുത്തുന്നു.

(10) സുരക്ഷിതമായ കാർഷിക ഉൽപന്നങ്ങളിലൂടെ മനുഷ്യന്റെ ആരോഗ്യരക്ഷയെ സഹായിക്കുന്നു.

(11) കൃഷിയുമായി ബന്ധപ്പെട്ട പാരമ്പര്യവിജ്ഞാനത്തെ സംരക്ഷിക്കുകയും വ്യാപിപ്പിക്കുകയും ചെയ്യുന്നു.

ലക്ഷ്യങ്ങളെ ഭക്ഷ്യ-കൃഷി സംഘടന, (FAO) ഇപ്രകാരം വിവരിക്കുന്നു ``പ്രകൃതി വിഭവങ്ങളുടെ ഉല്‌പാദനക്ഷമത, വൈവിദ്ധ്യം, സംരക്ഷണം എന്നിവയും കർഷകരുടെ വരുമാനവും വർദ്ധിപ്പിക്കുക വഴി ജൈവകൃഷി ഭക്ഷ്യലഭ്യത മെച്ചപ്പെടുത്തുന്നു. വിജ്ഞാനം കർഷകരുടെ ഇടയിൽ പങ്കിടുന്നതും മറ്റൊരുമെച്ചമാണ്‌. ഇത്‌ ദാരിദ്ര്യം ലഘൂകരിക്കാനും ഗ്രാമീണർ തൊഴിൽതേടി മറ്റിടങ്ങളിലേക്ക്‌ കുടിയേറുന്നത്‌ തടയാനും സഹായിക്കും. ഭക്ഷ്യലഭ്യത മെച്ചപ്പെടുത്താനുള്ള നയത്തിൽ കർഷകർക്ക്‌ വിത്തിനും പ്രാദേശിക ഇനങ്ങൾക്കും, ജൈവ വൈവിദ്ധ്യത്തിനും ഉള്ള അവകാശം, ശൃംഖലയിലുടനീളം ന്യായവില സംവിധാനം, അടിയന്തിര സഹായത്തിനും വിളവ്‌ വാങ്ങാനുള്ള താങ്ങുവില സമ്പ്രദായം, തദ്ദേശ കർഷകരുടെ അവകാശങ്ങൾ ശക്തിപ്പെടുത്താനുള്ള സംവിധാനം എന്നിവയെല്ലാം ഉണ്ടായിരിക്കണം.''

'''തന്ത്രങ്ങളും കർമ്മപദ്ധതിയും'''
'''പൊതുസമീപനം'''

കേരളത്തെ ഒരു ജൈവ സംസ്ഥാനമാക്കി മാറ്റാനുള്ള ഉദ്യമത്തിന്റെ വിജയത്തിന്‌ കൃഷിഭൂമിയുടെ 10 ശതമാനമെങ്കിലും ഓരോ വർഷവും ജൈവകൃഷിക്കായി മാറ്റിവെച്ച്‌ 5 മുതൽ 10 വർഷത്തിനുള്ളിൽ ഘട്ടം ഘട്ടമായി സംസ്ഥാനത്തെ ഒരു പുനർജൈവസംസ്ഥാനമായി മാറ്റാൻ കഴിയും. ജൈവകൃഷി നയം നടപ്പാക്കി തുടങ്ങി മൂന്നാം വർഷം കർഷകരുടെ പ്രതിനിധികളെയും ശാസ്‌ത്രജ്ഞരേയും ഉൾപ്പെടുത്തി ഒരു വിദഗ്‌ധസമിതി രൂപീകരിച്ച്‌ കർഷകരുടെ ക്ഷേമം, സാമ്പത്തിക നില, പരിസ്ഥിതി എന്നിവ വിശദമായി വിലയിരുത്തി അപാകതകളുണ്ടെങ്കിൽ പരിഹരിച്ചശേഷം മാത്രമേ നയം കൂടുതൽ പ്രദേശങ്ങളിലേക്ക്‌ വ്യാപിപ്പിക്കാവൂ.

'''ജൈവകർഷകന്റെ നിർവ്വചനം'''

ജൈവകൃഷിയുടെ ചുവടെ പറയുന്ന മൂന്ന്‌ അനുപേക്ഷണീയ ഘടകങ്ങൾ പാലിക്കുന്നവർ മാത്രമേ ജൈവ കർഷകന്റെ നിർവ്വചനത്തിൽ പെടുകയുള്ളൂ.

1. ഭക്ഷ്യവിളകൾ ഉൾപ്പെടെയുള്ള സങ്കര കൃഷിരീതിഅവലംബിക്കുന്ന കർഷകർ

2. മണ്ണിന്റെയും വെള്ളത്തിന്റെയും സംരക്ഷണം ഉറപ്പുവരുത്തുന്ന കർഷകർ.

3. കൃഷി ഭൂമിയുടെ ജൈവ വൈവദ്ധ്യം സംരക്ഷിക്കുന്ന കർഷകർ

'''തന്ത്രം 1 രാജ്യത്തിനും കർഷകർക്കും വിത്തിന്മേൽ പരമാധികാരം'''
കർമ പദ്ധതി

1.1 ജൈവകൃഷിക്കു മാത്രമായി വിത്ത്‌ ഗ്രാമങ്ങൾ സ്ഥാപിക്കുക

1.1 (a) പഞ്ചായത്ത്‌ തലത്തിൽ വിത്തുകൾ, തൈകൾ, പരമ്പരാഗത മൃഗപ്രജനന സൗകര്യ ങ്ങൾ തുടങ്ങിയവയുടെ ഉല്‌പാദനത്തിന്‌ പരിപാടികൾ തുടങ്ങുക. കേരള കാർഷിക സർവ്വകലാശാലയും മറ്റ്‌ കാർഷിക ഗവേഷണ സ്ഥാപനങ്ങളും വികസിപ്പിച്ചെടുക്കുന്ന തദ്ദേശീയവും സങ്കരയിനങ്ങളുമായ നല്ല നിലവാരമുള്ള വിത്തുകളും മറ്റും ആവശ്യാനുസരണം ലഭ്യമാക്കാനുള്ള സ്വയം പര്യാപ്‌തത നാം ഇതിലൂടെ കൈവരിക്കും.

1.1 (b) പരമ്പരാഗതവും ഓരോ സ്ഥലത്തിനും അനുയോജ്യവുമായതുൾപ്പെടെ ഗുണനിലവാരമുള്ള വിത്തുകൾ ഉല്‌പാദിപ്പിത്ത്‌ സംഭരിച്ച്‌ യഥാസമയം ലഭ്യമാക്കാൻ കർഷകസംഘങ്ങളുടെ തലത്തിൽ വിത്തുബാങ്കുകളും വിത്ത്‌ സഹകരണ സംഘങ്ങളും ആരംഭിക്കുന്നു.

1.1 (c) കേരള കാർഷികസർവ്വകലാശാലയും മറ്റ്‌ കാർഷിക ഗവേഷണ സ്ഥാപനങ്ങളുമായി ചേർന്ന്‌ ജൈവപരമായി ഗുണനിലവാരമുള്ള വിത്തുകൾ ഉല്‌പാദിപ്പിക്കാനുതകുന്ന പരിപാടികളെ പ്രോത്സാഹിപ്പിക്കുന്നു.

1.1 (d) പരമ്പരാഗത രീതികൾ ഉപയോഗിച്ച്‌ സംഭരണ/സംരക്ഷണ സൗകര്യങ്ങൾ വികസിപ്പിക്കുക.

1.2 ജൈവവൈവിദ്ധ്യ മാനേജ്‌മെന്റ്‌ കമ്പനികൾ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ ഉല്‌പാദിപ്പിച്ച വിത്തുകൾ, വിതരണം നടത്തിയത്‌ തുടങ്ങിയ വിവരങ്ങൾ തയ്യാറാക്കി ജനിതകമാറ്റം വരുത്തിയ വിത്തുകളുടെയും ഗുണനിലവാരമില്ലാത്ത വിത്തുകളുടെയും ഉപയോഗം തടയണം.

1.3 ഗ്രാമ പഞ്ചായത്ത്‌ -സംസ്ഥാനതലത്തിൽ ജനിതകമാറ്റം വരുത്തിയ വിത്തുകളിൽ നിന്ന്‌ സ്വതന്ത്രമായി എന്ന്‌ പ്രഖ്യാപിക്കണം.

1.4. വിത്തുകളുടെ വില നിയന്ത്രിക്കാനുള്ള സംവിധാനം ഏർപ്പെടുത്തണം.

1.5. ഓരോ കാർഷിക-കാലാവസ്ഥാ മേഖലയിലും പ്രാദേശികമായി അനുയോജ്യമായ വിത്തുകളുടെ ലഭ്യത ഉറപ്പുവരുത്തണം

'''
തന്ത്രം 2 ജൈവകൃഷിനയം ഘട്ടം ഘട്ടമായി നടപ്പാക്കുക'''

2.1 സംസ്ഥാനത്ത്‌ ജൈവകൃഷിയുടെയും കർഷകരുടെയും വന്യജൈവമേഖലയിലെ കൃഷി ചെയ്യുന്നതും ചെയ്യാത്തതുമായ സ്ഥലങ്ങളുടേതുൾപ്പെടെയുള്ള തൽസ്ഥിതി വിലയിരുത്തണം.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3508" എന്ന താളിൽനിന്ന് ശേഖരിച്ചത്