അജ്ഞാതം


"പിലിക്കോട് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
331 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12:20, 25 ഡിസംബർ 2021
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 45: വരി 45:


== പിലിക്കോട് എന്നും പുരോഗമനപക്ഷത്ത് നിലകൊണ്ടനാട് ==
== പിലിക്കോട് എന്നും പുരോഗമനപക്ഷത്ത് നിലകൊണ്ടനാട് ==
ഇടതുപക്ഷ ചിന്തകൾക്ക് ഏറെ വേരോട്ടമുള്ള പ്രദേശമാണ് പിലിക്കോട്. അതുകൊണ്ട് തന്നെ യുക്തിചിന്തയിൽ അധിഷ്ഠിതമായ നിലപാടുകളെ എന്നും പ്രോത്സാഹിപ്പിക്കാൻ ഈ നാട് തയ്യാറായിട്ടുണ്ട്. കർഷകർ, കർഷകത്തൊഴിലാളികൾ, അസംഘടിത മേഖലയിൽ പ്രവർത്തിക്കു 1ന്നവർ എന്നിവരാണ് പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളും. ഉയർന്ന സാമൂഹിക രാഷ്ട്രീയബോധം നാടിന്റെ വികസന കൂട്ടായ്മകളിലെല്ലാം പ്രതിഫലിക്കുന്നുണ്ട്. നാടിന്റെ വികസന പ്രവർത്തനങ്ങളിൽ കക്ഷി, രാഷ്ട്രീയ, ജാതി, മത സങ്കുചിത ചിന്താഗതികൾക്കതീതമായ കൂട്ടായ്മ എന്നും പിലിക്കോടിന്റെ സവിശേഷതയാ ണ്. കാസർഗോഡ് ജില്ലയിൽ കണ്ണൂർ ജില്ലയുടെ ഭാഗമായ കരിവെള്ളൂരിനോട് അതിർ ത്തി പങ്കുവെയ്ക്കുന്ന പഞ്ചായത്താണ് പിലിക്കോട്, തൃക്കരിപ്പൂർ അസംബ്ളി മണ്ഡലത്തിന്റെ ഭാഗമാണ്. പിലിക്കോട്, മാണിയാട്ട്, കൊടക്കാട് എന്നീ മൂന്ന് ഗ്രാമ ങ്ങൾ ചേർന്ന് 26.77 ച.കി.മീ വിസ്തൃതമായ പഞ്ചായത്താണ് പിലിക്കോട്. 2011 ലെ സെൻസസ് പ്രകാരം 25132 ആണ് ജനസംഖ്യ. ഇടനാട്ടിന്റെയും തീരപ്രദേശത്തോട് ചേർന്ന് കിടക്കുന്ന ഇടനാട്ടിന്റെയും, സ്വഭാവ സവിശേഷതകൾ ഭൂപ്രകൃ തിയിലുണ്ട്. - അതുകൊണ്ട് തന്നെ ചെങ്കൽ പാറകൾ, ചുമന്ന മണ്ണ്, പൂഴി പ്രദേശം, ചതുപ്പ്  
ഇടതുപക്ഷ ചിന്തകൾക്ക് ഏറെ വേരോട്ടമുള്ള പ്രദേശമാണ് പിലിക്കോട്. അതുകൊണ്ട് തന്നെ യുക്തിചിന്തയിൽ അധിഷ്ഠിതമായ നിലപാടുകളെ എന്നും പ്രോത്സാഹിപ്പിക്കാൻ ഈ നാട് തയ്യാറായിട്ടുണ്ട്. കർഷകർ, കർഷകത്തൊഴിലാളികൾ, അസംഘടിത മേഖലയിൽ പ്രവർത്തിക്കു 1ന്നവർ എന്നിവരാണ് പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളും. ഉയർന്ന സാമൂഹിക രാഷ്ട്രീയബോധം നാടിന്റെ വികസന കൂട്ടായ്മകളിലെല്ലാം പ്രതിഫലിക്കുന്നുണ്ട്. നാടിന്റെ വികസന പ്രവർത്തനങ്ങളിൽ കക്ഷി, രാഷ്ട്രീയ, ജാതി, മത സങ്കുചിത ചിന്താഗതികൾക്കതീതമായ കൂട്ടായ്മ എന്നും പിലിക്കോടിന്റെ സവിശേഷതയാണ്. കാസർഗോഡ് ജില്ലയിൽ കണ്ണൂർ ജില്ലയുടെ ഭാഗമായ കരിവെള്ളൂരിനോട് അതിർ ത്തി പങ്കുവെയ്ക്കുന്ന പഞ്ചായത്താണ് പിലിക്കോട്, തൃക്കരിപ്പൂർ അസംബ്ളി മണ്ഡലത്തിന്റെ ഭാഗമാണ്. പിലിക്കോട്, മാണിയാട്ട്, കൊടക്കാട് എന്നീ മൂന്ന് ഗ്രാമ ങ്ങൾ ചേർന്ന് 26.77 ച.കി.മീ വിസ്തൃതമായ പഞ്ചായത്താണ് പിലിക്കോട്. 2011 ലെ സെൻസസ് പ്രകാരം 25132 ആണ് ജനസംഖ്യ. ഇടനാട്ടിന്റെയും തീരപ്രദേശത്തോട് ചേർന്ന് കിടക്കുന്ന ഇടനാട്ടിന്റെയും, സ്വഭാവ സവിശേഷതകൾ ഭൂപ്രകൃതിയി ലുണ്ട്.അതുകൊണ്ട് തന്നെ ചെങ്കൽ പാറകൾ, ചുവന്ന മണ്ണ്, പൂഴി പ്രദേശം, ചതുപ്പ് എല്ലാം ഈ പഞ്ചായത്ത് പ്രദേശത്ത് ഉണ്ട്. ജലസമൃദ്ധമായ പ്രദേശത്തിന്റെ ഗണത്തിൽ പെട്ടന്നതല്ല ഈ പഞ്ചായത്ത് പ്രദേശം. രേഖകൾ പ്രകാരം പിലിക്കോട്, മാണിയാട്ട്, കൊടക്കാട് വില്ലേജുകൾ കൂടിച്ചേർന്ന പിലിക്കോട് പഞ്ചായത്തിന്റെ ആദ്യത്തെ ജനകീയ ഭരണസമിതി 12.2.1949ൽ ആണ് ചുമതല ഏറ്റെടുത്തത്. 16 അംഗങ്ങളായിരുന്നു പ്രസ്തുത ഘട്ടത്തിൽ ഭരണ സമിതിയിൽ ഉണ്ടായിരു ന്നത്. കൈപൊക്കിയായിരുന്നു ജനങ്ങൾ പഞ്ചായത്തംഗങ്ങളെ തെരഞ്ഞെടുത്തത്.  
എല്ലാം ഈ പഞ്ചായത്ത് പ്രദേശത്ത് ഉണ്ട്. ജലസമൃദ്ധമായ പ്രദേശത്തിന്റെ ഗണത്തിൽ പെട്ടന്നതല്ല ഈ പഞ്ചായത്ത് പ്രദേശം. രേഖകൾ പ്രകാരം പിലിക്കോട്, മാണിയാട്ട്, കൊടക്കാട് വില്ലേജുകൾ കൂടിച്ചേർന്ന് പിലിക്കോട് പഞ്ചായത്തിന്റെ ആദ്യത്തെ ജനകീയ ഭരണസമിതി 12.2.1949ൽ ആണ് ചുമതല ഏറ്റെടുത്തത്. 16 അംഗങ്ങളായിരുന്നു. പ്രസ്തുത ഘട്ടത്തിൽ ഭരണ സമിതിയിൽ ഉണ്ടായിരുന്നത്. കെ പൊക്കിയായിരുന്നു ജനങ്ങൾ പഞ്ചായ ത്തംഗങ്ങളെ തെരഞ്ഞെടുത്തത്. പരമ്പരാഗതമായി കാർഷികവൃത്തിയും ജാതീയമായ കുലത്തൊഴിലുകളും ഉപ ജീവനമാക്കിയ ജനസമൂഹമായതിനാൽ അവയുടെയെല്ലാം തുടർച്ച ഇന്നും ഈ സമൂഹത്തിൽ പ്രകടമാണ്. ജാതീയമായ ആചാരങ്ങളും അനുഷ്ടാനങ്ങളും ഇന്നും തുടരുന്നുണ്ട്. ഒട്ടേറെ കാവുകൾ നാടിന്റെ സവിശേഷതയായിരുന്നു. ഒരു കാലത്ത് കാവുകൾക്ക് ചുറ്റും പച്ചത്തുരുത്തുകൾ ഉണ്ടായിരുന്നു. പ്രത്യേകിച്ചും - നാഗക്കാവു കളുമായി ബന്ധപ്പെട്ട്. എന്നാൽ ആചാരങ്ങളും അനുഷ്ടാനങ്ങളും തുടർന്നപ്പോഴും പച്ചത്തുരുത്തുകളെ നിലനിർത്താൻ കഴിയാതെ വരികയും ചെയ്തിട്ടുണ്ട്. ആചാരാങ്ങളും അനുഷ്ടാനങ്ങളും, വിശ്വാസപ്രമാണങ്ങളും കാത്തുസൂക്ഷി ക്കാൻ ശ്രമിക്കുമ്പോഴും മാനവമോചനത്തിനുള്ള കൂട്ടായ്മകൾക്ക് അതൊന്നും തടസ്സമായിരുന്നില്ല എന്ന സവിശേഷതയും ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സവിശേഷത യാണ് പുരോഗമന പ്രസ്ഥാനങ്ങൾക്ക് വളക്കൂറുള്ള മണ്ണായി ഈ പ്രദേശത്തെ മാറ്റിയത്.  
പരമ്പരാഗതമായി കാർഷികവൃത്തിയും ജാതീയമായ കുലത്തൊഴിലുകളും ഉപജീവനമാക്കിയ ജനസമൂഹമായതിനാൽ അവയുടെയെല്ലാം തുടർച്ച ഇന്നും ഈ സമൂഹത്തിൽ പ്രകടമാണ്. ജാതീയമായ ആചാരങ്ങളും അനുഷ്ടാനങ്ങളും ഇന്നും തുടരുന്നുണ്ട്. ഒട്ടേറെ കാവുകൾ നാടിന്റെ സവിശേഷതയായിരുന്നു. ഒരു കാലത്ത് കാവുകൾക്ക് ചുറ്റും പച്ചത്തുരുത്തുകൾ ഉണ്ടായിരുന്നു. പ്രത്യേകിച്ചും - നാഗക്കാവുകളുമായി ബന്ധപ്പെട്ട്. എന്നാൽ ആചാരങ്ങളും അനുഷ്ടാനങ്ങളും തുടർന്നപ്പോഴും പച്ചത്തുരുത്തുകളെ നിലനിർത്താൻ കഴിയാതെ വരികയും ചെയ്തിട്ടുണ്ട്. ആചാരാങ്ങളും അനുഷ്ടാനങ്ങളും, വിശ്വാസപ്രമാണങ്ങളും കാത്തുസൂക്ഷിക്കാൻ ശ്രമിക്കുമ്പോഴും മാനവമോചനത്തിനുള്ള കൂട്ടായ്മകൾക്ക് അതൊന്നും തടസ്സമായിരുന്നില്ല എന്ന സവിശേഷതയും ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സവിശേഷതയാണ് പുരോഗമന പ്രസ്ഥാനങ്ങൾക്ക് വളക്കൂറുള്ള മണ്ണായി ഈ പ്രദേശത്തെ മാറ്റിയത്.  


ദേശീയ പ്രസ്ഥാനത്തിൽ പിലിക്കോട് പ്രദേശവാസികൾ സജീവമായി പങ്കെടുത്തു. 1928 മെയ് 2 ന് ജവഹർലാൽ നെഹറു പങ്കെടുത്ത പയ്യന്നൂർ സമ്മേ ളനത്തിൽ നിരവധി പേർ പങ്കാളികളായി. 1930 ൽ ശ്രീ.കെ.കേളപ്പന്റെ നേതൃത്വ ത്തിൽ ഉപ്പ് സത്യാഗ്രഹത്തോടനുബന്ധിച്ച് നടന്ന ചരിത്രപ്രസിദ്ധമായ ജാഥയിലും സത്യാഗ്രഹത്തിലും ഈ നാട്ടുകാരായ ശ്രീ. ടി.എസ്. തിരുമുമ്പ്, ശ്രീ.പി.സി. കുഞ്ഞി രാമൻ അടിയോടി, ശ്രീ. മുണ്ടവളപ്പിൽ കുമാരൻ വൈദ്യർ എന്നിവർ പങ്കെടുത്തു. ഹരിജനോത്ഥാരണ പ്രവർത്തനത്തിലും ഈ നാട് സജീവ പങ്കാളിയായി എന്നാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്. കർഷക സംഘത്തിന്റെ ശക്തമായ മുന്നേറ്റ് വേദിയായിരുന്നു കൊടക്കാട് പ്രദേ ശം. കൂടാതെ ബാലസംഘം, മഹിളാ സംഘം തുടങ്ങിയവയെല്ലാം രൂപീകരിക്കാനും തുടർ പ്രവർത്തനങ്ങൾ - സംഘടിപ്പിക്കാനും ഈ പ്രദേശത്തിന് കഴിഞ്ഞിരുന്നു. അയിത്തം,  
ദേശീയ പ്രസ്ഥാനത്തിൽ പിലിക്കോട് പ്രദേശവാസികൾ സജീവമായി പങ്കെടുത്തു. 1928 മെയ് 2 ന് ജവഹർലാൽ നെഹറു പങ്കെടുത്ത പയ്യന്നൂർ സമ്മേളനത്തിൽ നിരവധി പേർ പങ്കാളികളായി. 1930 ൽ ശ്രീ.കെ.കേളപ്പന്റെ നേതൃത്വത്തിൽ ഉപ്പ് സത്യാഗ്രഹത്തോടനുബന്ധിച്ച് നടന്ന ചരിത്രപ്രസിദ്ധമായ ജാഥയിലും സത്യാഗ്രഹത്തിലും ഈ നാട്ടുകാരായ ശ്രീ. ടി.എസ്. തിരുമുമ്പ്, ശ്രീ.പി.സി. കുഞ്ഞിരാമൻ അടിയോടി, ശ്രീ. മുണ്ടവളപ്പിൽ കുഞ്ഞിരാമൻ വൈദ്യർ എന്നിവർ പങ്കെടുത്തു. ഹരിജനോത്ഥാരണ പ്രവർത്തനത്തിലും ഈ നാട് സജീവ പങ്കാളിയായി എന്നാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി പടുവളത്തു നടന്ന കള്ളുഷാപ്പ് പിക്കറ്റിങ്ങ് ഈ നാട്ടിന്റെ പൊതു കൂട്ടായ്മയുടെ നേരനുഭവമായി. കർഷകസംഘത്തിന്റെ ശക്തമായ മുന്നേറ്റ് വേദിയായിരുന്നു കൊടക്കാട് പ്രദേശം. കൂടാതെ ബാലസംഘം, മഹിളാ സംഘം തുടങ്ങിയവയെല്ലാം രൂപീകരിക്കാനും തുടർ പ്രവർത്തനങ്ങൾ - സംഘടിപ്പിക്കാനും ഈ പ്രദേശത്തിന് കഴിഞ്ഞിരുന്നു. അയിത്തം,അനാചാരം, ഉച്ചനീചത്വം എന്നിവയൊക്കെ സമൂഹനീതിയായി നടന്നിരുന്ന കാലത്താണ് അവയെ ഇല്ലാതാക്കാനുള്ള സംഘ പ്രവർത്തനത്തിന്റെ ഭാഗമായി ഈ പ്രദേശം മാറിയത്. അതിന്റെയെല്ലാം തുടർച്ച പിന്നീടുള്ള പല പ്രവർത്തനങ്ങളിലും കാണാം. അതിന്റെ അലയൊലി ഇപ്പോഴും ഉണ്ട്. പഴയ ആചാരങ്ങളും വിശ്വാസങ്ങളും കാത്തുസൂക്ഷിക്കുന്നതോടൊപ്പം അതിന് തികച്ചും ഭിന്നമായ പുരോഗമന നിലപാടുകൾ കൈക്കൊള്ളാനും മാറ്റങ്ങൾക്ക് വേണ്ടി നിലകൊള്ളാനും എന്നും ഈ പ്രദേശം തയ്യാ റായിട്ടുണ്ട്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എന്ന സംഘടനയ്ക്ക് ഈ നാട്ടിൽ ഒരിടം ലഭിച്ചതിന് ഒരു പക്ഷെ ഈ പൂർവ്വ ചരിത്രവും പ്രവർത്തനങ്ങളും കാരണമായിട്ടുണ്ടാകാം.
 
അനാചാരം, ഉച്ചനീചത്വം എന്നിവയൊക്കെ സമൂഹനീതിയായി നടന്നി രുന്ന കാലത്താണ് അവയെ ഇല്ലാതാക്കാനുള്ള സംഘ പ്രവർത്തനത്തിന്റെ ഭാഗമായി ഈ പ്രദേശം മാറി. അതിന്റെയെല്ലാം തുടർച്ച പിന്നീടുള്ള പല പ്രവർത്ത നങ്ങളിലും കാണാം. അതിന്റെ അലയൊലി ഇപ്പോഴും ഉണ്ട്. പഴയ ആചാരങ്ങളും വിശ്വാസങ്ങളും കാത്തുസൂക്ഷിക്കുന്നതോടൊപ്പം അതിന് തികച്ചും ഭിന്നമായ പുരോഗമന നിലപാടുകൾ കൈക്കൊള്ളാനും മാറ്റങ്ങൾക്ക് വേണ്ടി നിലകൊള്ളാനും എന്നും ഈ പ്രദേശം തയ്യാ റായിട്ടുണ്ട്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എന്ന സംഘടനയ്ക്ക് ഈ നാട്ടിൽ ഒരിടം ലഭിച്ചതിന് ഒരു പക്ഷെ ഈ പൂർവ്വ ചരിത്രവും പ്രവർത്തനങ്ങളും കാരണമായിട്ടു ണ്ടാകാം.


കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനെ നാടറിയുന്നു ചെറുവത്തൂരിലും, പെരിയയിലും, കാസർഗോഡും പിലിക്കോട്ടുകാർ അറിയുന്നതി ന് മുമ്പു തന്നെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തിക്കുന്നുണ്ടായി രുന്നു. എന്നാൽ പരിഷത്തിനെ ജനകീയമാക്കിയ കലാജാഥയിലൂടെയാണ് ഇത്ത രം ഒരു സംഘടനയെ പരിചയപ്പെടാൻ പിലിക്കോടിന് കഴിഞ്ഞത്. അധ്യാപകർ, ഡോക്ടർമാർ, എഞ്ചിനിയർമാർ തുടങ്ങി വിദ്യാസമ്പന്നരുടെ ഒരു കൂട്ടം കാവിലുങ്കി എടുത്ത് തലയിൽ തലക്കെട്ടും, അരയിൽ ചുവന്ന തുണിയും കെട്ടി ലളിതമായ വേഷത്തിൽ ഒരു തരത്തിലുമുള്ള മെയ്ക്കപ്പുമില്ലാതെ ചെണ്ട, ഗഞ്ചിറ, ഇലത്താ ളം തുടങ്ങിയ വാദ്യോപകരണങ്ങളുടെ താളത്തിനൊത്ത് ആടുകയും, പാടുകയും, പറയുകയും ചെയ്തപ്പോൾ അവർ ഉന്നയിച്ച വാദങ്ങൾ പറഞ്ഞ വാക്കുകൾ നാടി നെ യഥാർത്ഥത്തിൽ പരിഷത്തിനോടൊപ്പം ചേർക്കുകയാണുണ്ടായത്. അന്നത്തെ കലാ ജാഥാ ചിത്രം ഇന്നും കണ്ടവരുടെ മനസ്സിലുണ്ടാകും തലനരച്ച ഒരു നാപ്പതുകാരന്റെ നേതൃത്വത്തിൽ വന്ന കൂട്ടത്തിലൊരാൾ ചോദിച്ചു. " നമുക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് എത്ര നാളായി " - ഉത്തരം വന്നു - ' മുപ്പതു കൊല്ലമായി ' ഉടൻ ജനങ്ങളുടെ ഇടയിൽ നിന്നും തിരുത്തൽ വന്നു (ജാഥാംഗങ്ങൾ ജനങ്ങളുടെ ഇടയിലും എന്ന് അല്പം കഴിഞ്ഞാണ് മനസ്സിലായത്) '
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനെ നാടറിയുന്നു ചെറുവത്തൂരിലും, പെരിയയിലും, കാസർഗോഡും പിലിക്കോട്ടുകാർ അറിയുന്നതി ന് മുമ്പു തന്നെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തിക്കുന്നുണ്ടായി രുന്നു. എന്നാൽ പരിഷത്തിനെ ജനകീയമാക്കിയ കലാജാഥയിലൂടെയാണ് ഇത്ത രം ഒരു സംഘടനയെ പരിചയപ്പെടാൻ പിലിക്കോടിന് കഴിഞ്ഞത്. അധ്യാപകർ, ഡോക്ടർമാർ, എഞ്ചിനിയർമാർ തുടങ്ങി വിദ്യാസമ്പന്നരുടെ ഒരു കൂട്ടം കാവിലുങ്കി എടുത്ത് തലയിൽ തലക്കെട്ടും, അരയിൽ ചുവന്ന തുണിയും കെട്ടി ലളിതമായ വേഷത്തിൽ ഒരു തരത്തിലുമുള്ള മെയ്ക്കപ്പുമില്ലാതെ ചെണ്ട, ഗഞ്ചിറ, ഇലത്താ ളം തുടങ്ങിയ വാദ്യോപകരണങ്ങളുടെ താളത്തിനൊത്ത് ആടുകയും, പാടുകയും, പറയുകയും ചെയ്തപ്പോൾ അവർ ഉന്നയിച്ച വാദങ്ങൾ പറഞ്ഞ വാക്കുകൾ നാടി നെ യഥാർത്ഥത്തിൽ പരിഷത്തിനോടൊപ്പം ചേർക്കുകയാണുണ്ടായത്. അന്നത്തെ കലാ ജാഥാ ചിത്രം ഇന്നും കണ്ടവരുടെ മനസ്സിലുണ്ടാകും തലനരച്ച ഒരു നാപ്പതുകാരന്റെ നേതൃത്വത്തിൽ വന്ന കൂട്ടത്തിലൊരാൾ ചോദിച്ചു. " നമുക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് എത്ര നാളായി " - ഉത്തരം വന്നു - ' മുപ്പതു കൊല്ലമായി ' ഉടൻ ജനങ്ങളുടെ ഇടയിൽ നിന്നും തിരുത്തൽ വന്നു (ജാഥാംഗങ്ങൾ ജനങ്ങളുടെ ഇടയിലും എന്ന് അല്പം കഴിഞ്ഞാണ് മനസ്സിലായത്) '
8

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10293" എന്ന താളിൽനിന്ന് ശേഖരിച്ചത്