അജ്ഞാതം

"പിലിക്കോട് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 50: വരി 50:
ദേശീയ പ്രസ്ഥാനത്തിൽ പിലിക്കോട് പ്രദേശവാസികൾ സജീവമായി പങ്കെടുത്തു. 1928 മെയ് 2 ന് ജവഹർലാൽ നെഹറു പങ്കെടുത്ത പയ്യന്നൂർ സമ്മേളനത്തിൽ നിരവധി പേർ പങ്കാളികളായി. 1930 ൽ ശ്രീ.കെ.കേളപ്പന്റെ നേതൃത്വത്തിൽ ഉപ്പ് സത്യാഗ്രഹത്തോടനുബന്ധിച്ച് നടന്ന ചരിത്രപ്രസിദ്ധമായ ജാഥയിലും സത്യാഗ്രഹത്തിലും ഈ നാട്ടുകാരായ ശ്രീ. ടി.എസ്. തിരുമുമ്പ്, ശ്രീ.പി.സി. കുഞ്ഞിരാമൻ അടിയോടി, ശ്രീ. മുണ്ടവളപ്പിൽ കുഞ്ഞിരാമൻ വൈദ്യർ എന്നിവർ പങ്കെടുത്തു. ഹരിജനോത്ഥാരണ പ്രവർത്തനത്തിലും ഈ നാട് സജീവ പങ്കാളിയായി എന്നാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി പടുവളത്തു നടന്ന കള്ളുഷാപ്പ് പിക്കറ്റിങ്ങ് ഈ നാട്ടിന്റെ പൊതു കൂട്ടായ്മയുടെ നേരനുഭവമായി. കർഷകസംഘത്തിന്റെ ശക്തമായ മുന്നേറ്റ് വേദിയായിരുന്നു കൊടക്കാട് പ്രദേശം. കൂടാതെ ബാലസംഘം, മഹിളാ സംഘം തുടങ്ങിയവയെല്ലാം രൂപീകരിക്കാനും തുടർ പ്രവർത്തനങ്ങൾ - സംഘടിപ്പിക്കാനും ഈ പ്രദേശത്തിന് കഴിഞ്ഞിരുന്നു. അയിത്തം,അനാചാരം, ഉച്ചനീചത്വം എന്നിവയൊക്കെ സമൂഹനീതിയായി നടന്നിരുന്ന കാലത്താണ് അവയെ ഇല്ലാതാക്കാനുള്ള സംഘ പ്രവർത്തനത്തിന്റെ ഭാഗമായി ഈ പ്രദേശം മാറിയത്. അതിന്റെയെല്ലാം തുടർച്ച പിന്നീടുള്ള പല പ്രവർത്തനങ്ങളിലും കാണാം. അതിന്റെ അലയൊലി ഇപ്പോഴും ഉണ്ട്. പഴയ ആചാരങ്ങളും വിശ്വാസങ്ങളും കാത്തുസൂക്ഷിക്കുന്നതോടൊപ്പം അതിന് തികച്ചും ഭിന്നമായ പുരോഗമന നിലപാടുകൾ കൈക്കൊള്ളാനും മാറ്റങ്ങൾക്ക് വേണ്ടി നിലകൊള്ളാനും എന്നും ഈ പ്രദേശം തയ്യാ റായിട്ടുണ്ട്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എന്ന സംഘടനയ്ക്ക് ഈ നാട്ടിൽ ഒരിടം ലഭിച്ചതിന് ഒരു പക്ഷെ ഈ പൂർവ്വ ചരിത്രവും പ്രവർത്തനങ്ങളും കാരണമായിട്ടുണ്ടാകാം.

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനെ നാടറിയുന്നു ചെറുവത്തൂരിലും, പെരിയയിലും, കാസർഗോഡും പിലിക്കോട്ടുകാർ അറിയുന്നതി ന് മുമ്പു തന്നെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തിക്കുന്നുണ്ടായി രുന്നു. എന്നാൽ പരിഷത്തിനെ ജനകീയമാക്കിയ കലാജാഥയിലൂടെയാണ് ഇത്ത രം ഒരു സംഘടനയെ പരിചയപ്പെടാൻ പിലിക്കോടിന് കഴിഞ്ഞത്. അധ്യാപകർ, ഡോക്ടർമാർ, എഞ്ചിനിയർമാർ തുടങ്ങി വിദ്യാസമ്പന്നരുടെ ഒരു കൂട്ടം കാവിലുങ്കി എടുത്ത് തലയിൽ തലക്കെട്ടും, അരയിൽ ചുവന്ന തുണിയും കെട്ടി ലളിതമായ വേഷത്തിൽ ഒരു തരത്തിലുമുള്ള മെയ്ക്കപ്പുമില്ലാതെ ചെണ്ട, ഗഞ്ചിറ, ഇലത്താ ളം തുടങ്ങിയ വാദ്യോപകരണങ്ങളുടെ താളത്തിനൊത്ത് ആടുകയും, പാടുകയും, പറയുകയും ചെയ്തപ്പോൾ അവർ ഉന്നയിച്ച വാദങ്ങൾ പറഞ്ഞ വാക്കുകൾ നാടി നെ യഥാർത്ഥത്തിൽ പരിഷത്തിനോടൊപ്പം ചേർക്കുകയാണുണ്ടായത്. അന്നത്തെ കലാ ജാഥാ ചിത്രം ഇന്നും കണ്ടവരുടെ മനസ്സിലുണ്ടാകും തലനരച്ച ഒരു നാപ്പതുകാരന്റെ നേതൃത്വത്തിൽ വന്ന കൂട്ടത്തിലൊരാൾ ചോദിച്ചു. " നമുക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് എത്ര നാളായി " - ഉത്തരം വന്നു - ' മുപ്പതു കൊല്ലമായി ' ഉടൻ ജനങ്ങളുടെ ഇടയിൽ നിന്നും തിരുത്തൽ വന്നു (ജാഥാംഗങ്ങൾ ജനങ്ങളുടെ ഇടയിലും എന്ന് അല്പം കഴിഞ്ഞാണ് മനസ്സിലായത്) '
== കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനെ നാടറിയുന്നു ==
മുപ്പത്തിമൂന്ന് കൊല്ലം കഴിഞ്ഞു' . ഉടൻ ആട്ടവും പാട്ടുമായി മാപ്പിളപ്പാട് ശൈലിയിൽ "സായിപ്പ് പോയിട്ട് മുപ്പത് വർഷത്തിലേറെ കഴിഞ്ഞിട്ടും സായിപ്പിൻ ഭാഷയിലല്ലാതീ നാടുഭരിക്കുവാനാവില്ലല്ലോ"

ചെറുവത്തൂരിലും, പെരിയയിലും, കാസർഗോഡും പിലിക്കോട്ടുകാർ അറിയുന്നതിന് മുമ്പു തന്നെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തിക്കുന്നുണ്ടായിരുന്നു. എന്നാൽ പരിഷത്തിനെ ജനകീയമാക്കിയ കലാജാഥയിലൂടെയാണ് ഇത്തരം ഒരു സംഘടനയെ പരിചയപ്പെടാൻ പിലിക്കോടിന് കഴിഞ്ഞത്. അധ്യാപകർ, ഡോക്ടർമാർ, എഞ്ചിനിയർമാർ തുടങ്ങി വിദ്യാസമ്പന്നരുടെ ഒരു കൂട്ടം കാവിലുങ്കി ഉടുത്ത്, തലക്കെട്ടും, അരയിൽ ചുവന്ന തുണിയും കെട്ടി ലളിതമായ വേഷത്തിൽ ഒരു തരത്തിലുമുള്ള മെയ്ക്കപ്പുമില്ലാതെ ചെണ്ട, ഗഞ്ചിറ, ഇലത്താളം തുടങ്ങിയ വാദ്യോപകരണങ്ങളുടെ താളത്തിനൊത്ത് ആടുകയും, പാടുകയും, പറയുകയും ചെയ്തപ്പോൾ അവർ ഉന്നയിച്ച വാദങ്ങൾ പറഞ്ഞ വാക്കുകൾ നാടിനെ യഥാർത്ഥത്തിൽ പരിഷത്തിനോടൊപ്പം ചേർക്കുകയാണുണ്ടായത്. അന്നത്തെ കലാ ജാഥാ ചിത്രം ഇന്നും കണ്ടവരുടെ മനസ്സിലുണ്ടാകും. തലനരച്ച ഒരു നാപ്പതുകാരന്റെ നേതൃത്വത്തിൽ വന്ന കൂട്ടത്തിലൊരാൾ ചോദിച്ചു. " നമുക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് എത്ര നാളായി " - ഉത്തരം വന്നു - ' മുപ്പതു കൊല്ലമായി ' ഉടൻ ജനങ്ങളുടെ ഇടയിൽ നിന്നും തിരുത്തൽ വന്നു (ജാഥാംഗങ്ങൾ ജനങ്ങളുടെ ഇടയിലും എന്ന് അല്പം കഴിഞ്ഞാണ് മനസ്സിലായത്) 'മുപ്പത്തിമൂന്ന് കൊല്ലം കഴിഞ്ഞു' . ഉടൻ ആട്ടവും പാട്ടുമായി മാപ്പിളപ്പാട് ശൈലിയിൽ
പിന്നീടൊരു കുരുവരശികളി

"സായിപ്പ് പോയിട്ട് മുപ്പത് വർഷത്തിലേറെ കഴിഞ്ഞിട്ടും
നമുക്കാ സായിപ്പിൻ ഭാഷയിലല്ലാതീ നാടുഭരിക്കുവാനാവില്ലല്ലോ"

പിന്നീടൊരു കുറവരശികളി

"സാധന വിലകൾ വാണം പോലെ കേറി കേറി മേലോട്ട്

"സാധന വിലകൾ വാണം പോലെ കേറി കേറി മേലോട്ട്

സാധാരണ ജനജീവിതമങ്ങനെ താളം തെറ്റി താഴോട്ട് "

സാധാരണ ജനജീവിതമങ്ങനെ താളം തെറ്റി താഴോട്ട് "

കാലിക്കടവ് ഗ്രൗണ്ടിൽ ഒരു മൂലയിൽ കൂടിയ വലീയ ജനാവലി ശ്വാസം പിടിച്ച് ജാഥാ പരിപാടി കണ്ടിരുന്നത് ഇപ്പോഴും അന്നത്തെ സംഘാടകരുടെയും കാഴ്ച ക്കാരുടെയും മനസ്സിലുണ്ട്.

കാലിക്കടവ് ഗ്രൗണ്ടിൽ ഒരു മൂലയിൽ കൂടിയ വലിയ ജനാവലി ശ്വാസം പിടിച്ച് ജാഥാ പരിപാടി കണ്ടിരുന്നത് ഇപ്പോഴും അന്നത്തെ സംഘാടകരുടെയും കാഴ്ചക്കാരുടെയും മനസ്സിലുണ്ട്.

"പട്ടിണിയായ മനുഷ്യാ നീ

"പട്ടിണിയായ മനുഷ്യാ നീ

പുസ്തകം കൈയ്യിലെടുത്തോളൂ

പുസ്തകം കൈയ്യിലെടുത്തോളൂ

വരി 64: വരി 66:
നിങ്ങൾ പഠിക്കുവിൻ നിങ്ങൾ പഠിക്കുവിൻ

നിങ്ങൾ പഠിക്കുവിൻ നിങ്ങൾ പഠിക്കുവിൻ

ആദ്യക്ഷരം മുതൽ മേലോട്ട്"

ആദ്യക്ഷരം മുതൽ മേലോട്ട്"

തയ്യാറാകണമിപ്പോൾ തന്നെ ആജ്ഞാശക്തിയായ് മാറീടാൻ " ഈ ആഹ്വാനം കേട്ട നാടിന് കേരള ശാസ്ത്രസാഹിത്യപരിഷത്തിനെ നാടിന്റെ ഭാഗ മാക്കുവാൻ പിന്നീടൊന്ന് ആലോചിക്കേണ്ടി വന്നില്ല. 1980 ഒക്ടോബർ 2ന് തിരുവ നന്തപുരം ജില്ലയിലെ കാരക്കോണം എന്ന ഗ്രാമത്തിൽ തുടങ്ങി നവംബർ 7 ന് കാസർഗോഡ് അവസാനിക്കുകയും ചെയ്ത ശ്രീ. എം.എസ്. മോഹനൻ ക്യാപ്റ്റ നും, ശ്രീ.വി.കെ. ശശിധരൻ (വികെഎസ്) കൺവീനറും ശ്രീ.പി.ജി.പത്മനാഭൻ മാനേജരുമായ ജാഥയാണ് 1980 നവംമ്പർ 6 ന് കാലിക്കടവിൽ എത്തിയത്.
തയ്യാറാകണമിപ്പോൾ തന്നെ ആജ്ഞാശക്തിയായ് മാറീടാൻ " ഈ ആഹ്വാനം കേട്ട നാടിന് കേരള ശാസ്ത്രസാഹിത്യപരിഷത്തിനെ നാടിന്റെ ഭാഗമാക്കുവാൻ പിന്നീടൊന്ന് ആലോചിക്കേണ്ടി വന്നില്ല. 1980 ഒക്ടോബർ 2ന് തിരുവ നന്തപുരം ജില്ലയിലെ കാരക്കോണം എന്ന ഗ്രാമത്തിൽ തുടങ്ങി നവംബർ 7 ന് കാസർഗോഡ് അവസാനിക്കുകയും ചെയ്ത ശ്രീ. എം.എസ്. മോഹനൻ ക്യാപ്റ്റനും, ശ്രീ.വി.കെ.ശശിധരൻ (വികെഎസ്) കൺവീനറും ശ്രീ.പി.ജി.പത്മനാഭൻ മാനേജരുമായ ജാഥയാണ് 1980 നവംമ്പർ 6 ന് കാലിക്കടവിൽ എത്തിയത്.

കണ്ണൂർ ജില്ലയിലെ പരിഷത്ത് പ്രവർത്തകരായ കൂവേരി മാധവൻ മാസ്റ്റർ, പ്രാഫ. ടി.പി. ശ്രീധരൻ, കെ.ടി.എൻ. ഭാസ്കരൻ, അച്ചുതൻ പുത്തലത്ത്, പി.വി. നാരായ ണൻ മാസ്റ്റർ തുടങ്ങിയവരാണ് ജാഥ സംഘടിപ്പിക്കാൻ പ്രരകരായി എത്തിയത്. ശ്രീ.സി.കൃഷ്ണൻ നായർ ചെയർമാനും ശ്രീ. ടി.വി.ശ്രീധരൻ മാസ്റ്റർ കൺവീനറുമാ യ സംഘാടക സമിതിയാണ് ജാഥാ സ്വീകരണത്തിന് നേതൃത്വം നൽകിയത്. 500 രൂപയുടെ പുസ്തകം പ്രചരിപ്പിച്ചായിരുന്നു ജാഥയെ സ്വീകരിക്കേണ്ടിയിരുന്നത്. ജാഥയുടെ ഭാഗമായി നൽകിയ മുഴുവൻ പുസ്തകങ്ങളും പ്രചരിപ്പിച്ച് അതിന്റെ തുക പൂർണ്ണമായും ജാഥാ മാനേജർക്ക് കൈമാറാൻ കഴിഞ്ഞു. ജാഥയുടെ തുടർച്ചയായി പി.സി. വിജയൻ മാസ്റ്റർ പ്രസിഡണ്ടും ശ്രീ. ടി.വി. ശ്രീധരൻ സെക്രട്ടറിയുമായി പിലിക്കോട് യൂണിറ്റ് രൂപീകരിച്ചു. അങ്ങിനെ 1980 ഡിസംബർ മാസത്തോടെ കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ പിലിക്കോട് യൂണിറ്റ് പിറന്നു.
കണ്ണൂർ ജില്ലയിലെ പരിഷത്ത് പ്രവർത്തകരായ കൂവേരി മാധവൻ മാസ്റ്റർ, പ്രാഫ. ടി.പി. ശ്രീധരൻ, കെ.ടി.എൻ. ഭാസ്കരൻ, അച്ചുതൻ പുത്തലത്ത്, പി.വി. നാരായണൻ മാസ്റ്റർ തുടങ്ങിയവരാണ് ജാഥ സംഘടിപ്പിക്കാൻ പ്രേരകരായി എത്തിയത്. ശ്രീ.സി.കൃഷ്ണൻ നായർ ചെയർമാനും ശ്രീ. ടി.വി.ശ്രീധരൻ മാസ്റ്റർ കൺവീനറുമായ സംഘാടക സമിതിയാണ് ജാഥാ സ്വീകരണത്തിന് നേതൃത്വം നൽകിയത്. 500രൂപയുടെ പുസ്തകം പ്രചരിപ്പിച്ചായിരുന്നു ജാഥയെ സ്വീകരിക്കേണ്ടിയിരു ന്നത്. ജാഥയുടെ ഭാഗമായി നൽകിയ മുഴുവൻ പുസ്തകങ്ങളും പ്രചരിപ്പിച്ച് അതിന്റെ തുക പൂർണ്ണമായും ജാഥാ മാനേജർക്ക് കൈമാറാൻ കഴിഞ്ഞു. ജാഥയുടെ തുടർച്ചയായി പി.സി. വിജയൻ മാസ്റ്റർ പ്രസിഡണ്ടും ശ്രീ. ടി.വി. ശ്രീധരൻ സെക്രട്ടറിയു മായി പിലിക്കോട് യൂണിറ്റ് രൂപീകരിച്ചു. അങ്ങനെ 1980 ഡിസംബർ മാസത്തോടെ കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ പിലിക്കോട് യൂണിറ്റ് പിറന്നു.

==യൂണിറ്റ് പിറവിയെക്കുറിച്ച് അല്പം കൂടി==
==യൂണിറ്റ് പിറവിയെക്കുറിച്ച് അല്പം കൂടി==
8

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10294" എന്ന താളിൽനിന്ന് ശേഖരിച്ചത്