അജ്ഞാതം


"പിലിക്കോട് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
11 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  13:21, 25 ഡിസംബർ 2021
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 82: വരി 82:
1981 നവംബർ ആറാം തീയതി ആണെന്ന് തോന്നുന്നു കലാജാഥക്ക് സ്വീകരണം നൽകിയത് എന്നാണ് ഓർമ്മ. കലാജാഥയുടെ ദിവസ സമാപന കേന്ദ്രമായിരുന്നു കാലിക്കടവ്. സംഘാടകരെ സംബന്ധിച്ച് ഇത് ഒരു അനുഗ്രഹമായി. കൂടുതൽ ആളുകൾക്ക് കലാജാഥ കാണാൻ ഇത് സൗകര്യമായി. 5 മണിയോടെ ജാഥയുടെ മുന്നോടിയായുള്ള ക്ലാസ്സ് ആരംഭിച്ചു. ഭക്ഷണത്തിലെ മായം എന്നതായിരുന്നു വിഷയം. ആലപ്പുഴ ജില്ലയിൽ നിന്നുള്ള പരിഷത്ത് പ്രവർത്തകനായ ശ്രീചുനക്കര ജനാർദ്ദനനാണ് ക്ലാസ്സെടുത്തത്. ഒരു ഗ്ലാസ്സ് ചായ കുടിച്ചുകൊണ്ട് ആരംഭിച്ച ക്ലാസ്സ് ചായ എന്ന ഉപഭോഗവസ്തുവിലൂടെ ഏതെല്ലാം വിധത്തിൽ നാം വഞ്ചിക്കപ്പെടുന്നു എന്ന് സോദാഹരണം വിവരിച്ചു. പിന്നെ ഉപഭോക്തൃ വഞ്ചനയുടെ മറ്റ് മേഖലകൾ കൂടി ക്ലാസ്സിന്റെ ഭാഗമായി. ജനങ്ങൾക്ക് ഏറെ പ്രയോജനകരമായ ക്ലാസ്സായി അത് പരിണമിച്ചു. പരിഷത്തിന്റെ നേതൃത്വത്തിൽ വഞ്ചിക്കപ്പെടു ന്ന ഉപഭോക്താവ് ക്ലാസ്സുകൾ പിന്നീട് വ്യാപകമായി സംഘടിപ്പിച്ചു.
1981 നവംബർ ആറാം തീയതി ആണെന്ന് തോന്നുന്നു കലാജാഥക്ക് സ്വീകരണം നൽകിയത് എന്നാണ് ഓർമ്മ. കലാജാഥയുടെ ദിവസ സമാപന കേന്ദ്രമായിരുന്നു കാലിക്കടവ്. സംഘാടകരെ സംബന്ധിച്ച് ഇത് ഒരു അനുഗ്രഹമായി. കൂടുതൽ ആളുകൾക്ക് കലാജാഥ കാണാൻ ഇത് സൗകര്യമായി. 5 മണിയോടെ ജാഥയുടെ മുന്നോടിയായുള്ള ക്ലാസ്സ് ആരംഭിച്ചു. ഭക്ഷണത്തിലെ മായം എന്നതായിരുന്നു വിഷയം. ആലപ്പുഴ ജില്ലയിൽ നിന്നുള്ള പരിഷത്ത് പ്രവർത്തകനായ ശ്രീചുനക്കര ജനാർദ്ദനനാണ് ക്ലാസ്സെടുത്തത്. ഒരു ഗ്ലാസ്സ് ചായ കുടിച്ചുകൊണ്ട് ആരംഭിച്ച ക്ലാസ്സ് ചായ എന്ന ഉപഭോഗവസ്തുവിലൂടെ ഏതെല്ലാം വിധത്തിൽ നാം വഞ്ചിക്കപ്പെടുന്നു എന്ന് സോദാഹരണം വിവരിച്ചു. പിന്നെ ഉപഭോക്തൃ വഞ്ചനയുടെ മറ്റ് മേഖലകൾ കൂടി ക്ലാസ്സിന്റെ ഭാഗമായി. ജനങ്ങൾക്ക് ഏറെ പ്രയോജനകരമായ ക്ലാസ്സായി അത് പരിണമിച്ചു. പരിഷത്തിന്റെ നേതൃത്വത്തിൽ വഞ്ചിക്കപ്പെടു ന്ന ഉപഭോക്താവ് ക്ലാസ്സുകൾ പിന്നീട് വ്യാപകമായി സംഘടിപ്പിച്ചു.


സന്ധ്യമയങ്ങുന്ന സമയത്താണ് ജാഥയുടെ ആരവം ഉയർന്നത്. പ്രത്യേക വാഹന ത്തിൽ ജാഥാംഗങ്ങൾ വേദിയുടെ കുറച്ചകലെയായി ഇറങ്ങി. വാദ്യഘോഷങ്ങളും കുഴൽവിളിയോടും കൂടി തിങ്ങിനിറഞ്ഞ കാണികൾക്കിടയിലൂടെ അവർ പ്രേക്ഷ കർക്ക് മുൻപിലെത്തി. പ്രത്യേകിച്ച് മുഖവുരയൊന്നും കൂടാതെ നേരിട്ട് കലാപരി പാടിയിലേക്ക് കടന്നു. വി.കെ. എസ്സിന്റെ നേതൃത്വത്തിലുള്ള അംഗങ്ങൾ ആദ്യമായി അവതരിപ്പിച്ചത് “എന്തിന്നധീരത” എന്നസംഗീതശില്പമാണ്. മുഴങ്ങുന്ന ശബ്ദത്തി ലും നിയതമായ താളത്തിലും കാവി മുണ്ടും തലയിൽ പ്രത്യേക രീതിയിലുള്ള കെട്ടുമായി പരിഷത്ത് കലാകാരന്മാർ വേദിയിൽ നിറഞ്ഞാടിയപ്പോൾ കാണികളെ പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതിയിലേക്കും ആവേശത്തിലേക്കും ഉയർ ത്തി. മറ്റ് പരിപാടികളും ഏറെ ആകർഷകമായിരുന്നു. ചോദ്യങ്ങളും ഉത്തരങ്ങളും മറു ചോദ്യങ്ങളുമായി കാണികൾക്കിടയിൽ നിന്ന്, പരിഷത്ത് കലാകാരന്മാരുടെ മുഴക്കമാർന്ന സംവാദശകലങ്ങൾ ഏറെ - നാടകീയമായിരുന്നു. കലാജാഥയുടെ അവസാന പരിപാടിക്ക് തൊട്ടു മുൻപ് ജാഥാ അംഗങ്ങളെ പരിചയപ്പെടുത്തലും ജാഥാസ്വീകരണവും നടന്നു. പേരുകൾ സ്വയം പറഞ്ഞാണ് പരിചയപ്പെടുത്തിയത്.
സന്ധ്യമയങ്ങുന്ന നേരത്താണ് ജാഥയുടെ ആരവം ഉയർന്നത്. പ്രത്യേക വാഹനത്തിൽ ജാഥാംഗങ്ങൾ വേദിയുടെ കുറച്ചകലെ യായി ഇറങ്ങി. വാദ്യഘോഷങ്ങളും കുഴൽവിളിയോടും കൂടി തിങ്ങിനിറഞ്ഞ കാണികൾക്കിടയിലൂടെ അവർ പ്രേക്ഷകർക്ക് മുൻപിലെത്തി. പ്രത്യേകിച്ച് മുഖവുരയൊന്നും കൂടാതെ നേരിട്ട് കലാപരിപാടിയിലേക്ക് കടന്നു. വി.കെ.എസ്സിന്റെ നേതൃത്വത്തിലുള്ള അംഗങ്ങൾ ആദ്യമായി അവതരിപ്പിച്ചത് “എന്തിന്നധീരത” എന്നസംഗീതശില്പമാണ്. മുഴങ്ങുന്ന ശബ്ദത്തിലും നിയതമായ താളത്തിലും കാവി മുണ്ടും തലയിൽ പ്രത്യേക രീതിയിലുള്ള കെട്ടുമായി പരിഷത്ത് കലാകാരന്മാർ വേദിയിൽ നിറഞ്ഞാടിയപ്പോൾ കാണികളെ പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതിയിലേക്കും ആവേശത്തിലേക്കും ഉയർത്തി. മറ്റ് പരിപാടികളും ഏറെ ആകർഷകമായിരുന്നു. ചോദ്യങ്ങളും ഉത്തരങ്ങളും മറു ചോദ്യങ്ങളുമായി കാണികൾക്കിടയിൽ നിന്ന്, പരിഷത്ത് കലാകാരന്മാരുടെ മുഴക്കമാർന്ന സംവാദശകലങ്ങൾ ഏറെ നാടകീയമായിരുന്നു. കലാജാഥയുടെ അവസാന പരിപാടിക്ക് തൊട്ടുമുൻപ് ജാഥാ അംഗങ്ങളെ പരിചയപ്പെടുത്തലും ജാഥാസ്വീകരണവും നടന്നു. പേരുകൾ സ്വയം പറഞ്ഞാണ് പരിചയപ്പെടുത്തിയത്.


ഡോക്ടർമാർ, അദ്ധ്യാപകർ, കോളേജ് പ്രിൻസിപ്പൽമാർ, തുടങ്ങി ഉന്നതതലത്തിൽ പ്രവർത്തിക്കുന്നവരാണ് ജാഥയിലെ മിക്ക അംഗങ്ങളും എന്നത് കാണികളിൽ കൌതുകമുളവാക്കി. സംഘാടക സമിതി ചെയർമാൻ സി കൃഷ്ണൻ നായർ പുസ്തക പ്രചരണത്തിലൂടെ സമാഹരിച്ച് സംഖ്യ ജാഥാ ലീഡർക്ക് കൈമാറി. ജാഥാ അംഗങ്ങളെ ഇവിടെയുള്ള വീടുകളിൽത്തന്നെയാണ് താമസിപ്പിച്ചത്. ഇന്ന് ഈ പിലിക്കോട് ആയിരുന്നില്ല. അന്നത്തേത്. ജാഥാംഗങ്ങൾക്ക് താമസിക്കാൻ വീട് കണ്ടെത്തുക എന്നതും ശ്രമകരമായിരുന്നു. കലാജാഥ കാണികളിൽ വലിയ ആവേശമാണ് ഉണ്ടാക്കിയത്. ഇത് പരിഷത്ത് പ്രവർത്തനങ്ങളിൽ സംഘാട കർക്കും നാട്ടുകാർക്കും വലിയ താല്പര്യമുളവാക്കി. പിലിക്കോട് പരിഷത്ത് യൂണിറ്റ് പ്രവർത്തനത്തിന് നാന്ദി കുറിച്ചത് കലാജാഥ സ്വീകരണമായിരുന്നു. പ്രാ: ടി.പി.ശ്രീധരൻ, പി വി നാരായണൻ മാസ്റ്റർ, പയ്യന്നൂർ മേഖല സെക്രട്ടറിയായിരുന്ന അച്ചുതൻ പുത്തലത്ത് എന്നിവരാണ് യൂണിറ്റ് രൂപീ കരണ യോഗത്തിൽ പങ്കെടുത്തതും തുടർപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി യതും. ആദ്യകാലത്ത് പരിഷത്ത് പ്രവർത്തനം മുഖ്യമായും നടന്നത് കാലിക്കടവിൽ പ്രവർത്തിച്ചിരുന്ന ബ്രദേഴ്സ് ക്ലബ്ബ് അംഗങ്ങളെ കേന്ദ്രീകരിച്ചായിരുന്നു. ടി.വി. ശ്രീധ രൻ സെക്രട്ടറിയും പി.സി.വിജയൻമാസ്റ്റർ പ്രസിഡണ്ടുമായിട്ടാണ് കാലിക്കടവ് പഞ്ചായത്ത് മൈതാനത്തിന്റെ ഒരു കോണിയിൽ യൂണിറ്റ് രൂപീകരണയോഗം ചേർന്നത്. കെ.ശശിധരൻ അടിയോടി, വി.ബാലകൃഷ്ണപിള്ള, കെ.പ്രഭാകരൻ, വി.രാമപ്പ്, പി.വി.പ്രഭാകരൻ, സി.രാമകൃഷ്ണൻ ഇവരായിരുന്നു ഓർമ്മയിൽ വരുന്ന ആദ്യ കാല പ്രവർത്തകർ."
ഡോക്ടർമാർ, അദ്ധ്യാപകർ, കോളേജ് പ്രിൻസിപ്പൽമാർ, തുടങ്ങി ഉന്നതതലത്തിൽ പ്രവർത്തിക്കുന്നവരാണ് ജാഥയിലെ മിക്ക അംഗങ്ങളും എന്നത് കാണികളിൽ കൗതുകമുളവാക്കി. സംഘാടക സമിതി ചെയർമാൻ സി കൃഷ്ണൻ നായർ പുസ്തക പ്രചരണത്തിലൂടെ സമാഹരിച്ച് സംഖ്യ ജാഥാ ലീഡർക്ക് കൈമാറി. ജാഥാ അംഗങ്ങളെ ഇവിടെയുള്ള വീടുകളിൽത്തന്നെയാണ് താമസിപ്പിച്ചത്. ഇന്നെത്തെ പിലിക്കോട് ആയിരുന്നില്ല അന്നത്തേത്. ജാഥാംഗങ്ങൾക്ക് താമസിക്കാൻ വീട് കണ്ടെത്തുക എന്നതും ശ്രമകരമായിരുന്നു.  
കലാജാഥ കാണികളിൽ വലിയ ആവേശമാണ് ഉണ്ടാക്കിയത്. ഇത് പരിഷത്ത് പ്രവർത്തനങ്ങളിൽ സംഘാടകർക്കും നാട്ടുകാർക്കും വലിയ താല്പര്യമുളവാക്കി. പിലിക്കോട് പരിഷത്ത് യൂണിറ്റ് പ്രവർത്തനത്തിന് നാന്ദി കുറിച്ചത് കലാജാഥ സ്വീകരണമായിരുന്നു.പ്രൊഫ:ടി.പി.ശ്രീധരൻ, പി വി നാരായണൻ മാസ്റ്റർ, പയ്യന്നൂർ മേഖല സെക്രട്ടറിയായിരുന്ന അച്ചുതൻ പുത്തലത്ത് എന്നിവരാണ് യൂണിറ്റ് രൂപീകരണ യോഗത്തിൽ പങ്കെടുത്തതും തുടർപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതും. ആദ്യകാലത്ത് പരിഷത്ത് പ്രവർത്തനം മുഖ്യമായും നടന്നത് കാലിക്കടവിൽ പ്രവർത്തിച്ചിരുന്ന ബ്രദേഴ്സ് ക്ലബ്ബ് അംഗങ്ങളെ കേന്ദ്രീകരിച്ചായിരുന്നു. ടി.വി.ശ്രീധരൻ സെക്രട്ടറിയും പി.സി.വിജയൻമാസ്റ്റർ പ്രസിഡണ്ടുമായിട്ടാണ് കാലിക്കടവ് പഞ്ചായത്ത് മൈതാനത്തിന്റെ ഒരു കോണിൽ യൂണിറ്റ് രൂപീകരണയോഗം ചേർന്നത്. കെ.ശശിധരൻ അടിയോടി, വി.ബാലകൃഷ്ണപിള്ള, കെ.പ്രഭാകരൻ, പി.രാമപ്പ, പി.വി.പ്രഭാകരൻ, സി.രാമകൃഷ്ണൻ,സി.കുഞ്ഞിരാമൻ നായർ ഇവരായിരുന്നു ഓർമ്മയിൽ വരുന്ന ആദ്യകാല പ്രവർത്തകർ."


==കാലിക്കടവ് മൈതാനം പരിഷത്തിന്റെ യൂണിറ്റ് കേന്ദ്രം==
==കാലിക്കടവ് മൈതാനം പരിഷത്തിന്റെ യൂണിറ്റ് കേന്ദ്രം==
പിലിക്കോട് പഞ്ചായത്തിലെ വികസന കാര്യങ്ങളിൽ നൂതനത്വം കൊണ്ടുവരാനും കൂട്ടായ്മ ഉറപ്പാക്കാനും അനന്യമായ അനുഭവങ്ങൾ സൃഷ്ടിക്കാനും ആശയ പരമായ തെളിമ നൽകാനും എന്നും പരിഷത്തിന്റെ പിലിക്കോട് യൂണിറ്റ് മുന്നിലു ണ്ടായിരുന്നു. പ്രത്യക്ഷമായും പരോക്ഷമായും അന്നും ഇന്നും പിലിക്കോട് യൂണിറ്റ് പ്രവർത്തകർ ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ട്. പലപ്പോഴും സാമൂഹ്യ രാഷ്ട്രീയ നേതൃത്വ ങ്ങൾ പരിഷത്തിന്റെ പങ്കാളിത്തം പ്രത്യക്ഷമായി അംഗീകരിക്കാൻ വിമുഖത കാട്ടി യപ്പോഴും നാട്ടിൽ നടക്കേണ്ട ശാസ്ത്രീയവും ജനപക്ഷപരവുമായ വികസന കാര്യ ങ്ങളിൽ നിന്നും ഒരു ഘട്ടത്തിലും പരിഷത്ത് സന്ദേഹിച്ച് മാറി നിന്നിട്ടില്ല. ശാസ്ത്രത്തെ സമൂഹപരിവർത്തനത്തിനുള്ള സമരായുധമാക്കണം എന്ന 1980 കളിൽ ഉൾ ക്കൊണ്ട് പാഠങ്ങൾ എന്നും സമൂഹത്തിലിറങ്ങി പ്രവർത്തിക്കാനും പുതീയ ആശ യങ്ങൾ വികസിപ്പിക്കാനും വേണ്ടി ആത്മബലം പ്രവർത്തകർക്ക് നിൽകിയിരുന്നു. ഇത്തരം ആത്മബലം നൽകിയത് പ്രവർത്തകരുടെ നിരന്തരമായ അനൗപചാരിക കൂടിച്ചേരലുകളിലൂടെയും വളർത്തിയെടുത്ത സൗഹൃദങ്ങളിലൂടെയുമായിരുന്നു. കാലിക്കടവിലെ ബ്രദേർസ് ക്ലബ്ബായിരുന്നു ജനനസമയത്തെ വളർത്തു കേന്ദ്രമെ ങ്കിൽ അതിവേഗം കൂടുതൽ വിശാലമായ ഇടമായ കാലിക്കടവ് മൈതാന ത്തിലേക്കത് മാറി. മിക്ക ദിവസങ്ങളിൽ കാലിക്കടവ് മൈതാനത്ത് കൂടിയിരി ക്കുമായിരുന്നു. ടി.വി. ശ്രീധരൻ, കെ.ശശിധരൻ അടിയോടി, കെ. പ്രഭാകരൻ, പി വി പ്രഭാകരൻ, വി.ബാലകൃഷ്ണപിള്ള, സി.രാമകൃഷണൻ തുടങ്ങിയവർ ചേർന്നു ള്ള ഇരിപ്പ് ക്രമേണ വിപുലപ്പെടാൻ തുടങ്ങി. പി.സി.ബാലൻ, എം.കെ.ഹരിദാസ്, കെ.പി. രാമചന്ദ്രൻ തുടങ്ങി ഒട്ടേറെ പേർ ക്രമേണ ആ കൂട്ടത്തിന്റ ഭാഗമായി. ഒരു തരത്തിൽ പരിഷത്ത് ഓഫീസും മൈതാനത്തിലെ പുൽത്തകിടി തന്നെയായതി നാൽ അവിടെയായിരുന്നു സംഘടനാ മീറ്റിങ്ങുകളും അനൗപചാരിക ഇരുത്തങ്ങ ളും എല്ലാം നടന്നത്. ആദ്യഘട്ടത്തിൽ കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നു. അന്ന് കാസർഗോഡ് ജില്ല രൂപികരിച്ചിരുന്നില്ല. അതുകൊണ്ട് കണ്ണൂർ ജില്ലയിലെ പ്രവർ ത്തകരായിരുന്നു യൂണിറ്റുമായി ബന്ധപ്പെട്ടിരുന്നത്.
പിലിക്കോട് പഞ്ചായത്തിലെ വികസന കാര്യങ്ങളിൽ നൂതനത്വം കൊണ്ടുവരാനും കൂട്ടായ്മ ഉറപ്പാക്കാനും അനന്യമായ അനുഭവങ്ങൾ സൃഷ്ടിക്കാനും ആശയപരമായ തെളിമ നൽകാനും എന്നും പരിഷത്തിന്റെ പിലിക്കോട് യൂണിറ്റ് മുന്നിലുണ്ടാ യിരുന്നു. പ്രത്യക്ഷമായും പരോക്ഷമായും അന്നും ഇന്നും പിലിക്കോട് യൂണിറ്റ് പ്രവർത്തകർ ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ട്. പലപ്പോഴും സാമൂഹ്യ രാഷ്ട്രീയ നേതൃത്വങ്ങൾ പരിഷത്തിന്റെ പങ്കാളിത്തം പ്രത്യക്ഷമായി അംഗീകരിക്കാൻ വിമുഖത കാട്ടിയ പ്പോഴും നാട്ടിൽ നടക്കേണ്ട ശാസ്ത്രീയവും ജനപക്ഷ വികസനകാര്യങ്ങളിൽ നിന്നും ഒരു ഘട്ടത്തിലും പരിഷത്ത് സന്ദേഹിച്ച് മാറി നിന്നിട്ടില്ല. ശാസ്ത്രത്തെ സമൂഹപരിവർത്തനത്തിനുള്ള സമരായുധമാക്കണം എന്ന 1980 കളിൽ ഉൾക്കൊണ്ട പാഠങ്ങൾ എന്നും സമൂഹത്തിലിറങ്ങി പ്രവർത്തിക്കാനും പുതീയ ആശയങ്ങൾ വികസിപ്പിക്കാനും വേണ്ട ആത്മബലം പ്രവർത്തകർക്ക് നിൽകിയിരുന്നു. ഇത്തരം ആത്മബലം നൽകിയത് പ്രവർത്തകരുടെ നിരന്തരമായ അനൗപചാരിക കൂടിച്ചേരലുകളിലൂടെ വളർത്തിയെടുത്ത സൗഹൃദങ്ങളിലൂടെയുമായിരുന്നു. കാലിക്കടവിലെ ബ്രദേർസ് ക്ലബ്ബായിരുന്നു ജനനസമയത്തെ വളർത്തു കേന്ദ്രമെങ്കിൽ അതിവേഗം കൂടുതൽ വിശാലമായ ഇടമായ കാലിക്കടവ് മൈതാനത്തിലേക്കത് മാറി. മിക്ക ദിവസങ്ങളിൽ കാലിക്കടവ് മൈതാനത്ത് കൂടിയിരിക്കുമായിരുന്നു. ടി.വി. ശ്രീധരൻ, കെ.ശശിധരൻ അടിയോടി, കെ. പ്രഭാകരൻ, പി വി പ്രഭാകരൻ, വി.ബാലകൃഷ്ണപിള്ള, സി.രാമകൃഷണൻ തുടങ്ങിയവർ ചേർന്നുള്ള ഇരിപ്പ് ക്രമേണ വിപുലപ്പെടാൻ തുടങ്ങി. പി.സി.ബാലൻ, എം.കെ.ഹരിദാസ്, കെ.പി. രാമചന്ദ്രൻ തുടങ്ങി ഒട്ടേറെ പേർ ക്രമേണ ആ കൂട്ടത്തിന്റ ഭാഗമായി. ഒരു തരത്തിൽ പരിഷത്ത് ഓഫീസും മൈതാനത്തിലെ പുൽത്തകിടി തന്നെയായതിനാൽ അവിടെയായിരുന്നു സംഘടനാ മീറ്റിങ്ങുക ളും അനൗപചാരിക ഇരുത്തങ്ങളും എല്ലാം നടന്നത്. ആദ്യഘട്ടത്തിൽ കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നു. അന്ന് കാസർഗോഡ് ജില്ല രൂപികരിച്ചിരുന്നില്ല. അതുകൊണ്ട് കണ്ണൂർ ജില്ലയിലെ പ്രവർത്തകരായിരുന്നു യൂണിറ്റുമായി ബന്ധപ്പെട്ടിരുന്നത്.


==പരിഷത്ത് സംഘടന ശക്തിയും ദൗർബല്യവും==
==പരിഷത്ത് സംഘടന ശക്തിയും ദൗർബല്യവും==
8

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10296" എന്ന താളിൽനിന്ന് ശേഖരിച്ചത്